Archive

Back to homepage
FK News

കുട്ടനാട് പാക്കേജ്: തുടര്‍നടപടി സ്വീകരിക്കാന്‍ കേന്ദ്രത്തെ സമീപിക്കും

തിരുവനന്തപുരം: കുട്ടനാട് പാക്കേജ് പൂര്‍ണമായും നടപ്പാക്കാനുള്ള തുടര്‍നടപടി സ്വീകരിക്കാന്‍ സംസ്ഥാനം കേന്ദ്രസര്‍ക്കാരിനെ സമീപിക്കും. കുട്ടനാട് ദുരിതാശ്വാസ നടപടികള്‍ അവലോകനം ചെയ്യാന്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ വിളിച്ച ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ഇക്കാര്യമറിയിച്ചത്. ജലസ്രോതസുകളുടെ സംരക്ഷണത്തോടൊപ്പം ഇവ ആഴംകൂട്ടി സംരക്ഷിക്കല്‍, പഞ്ചായത്തുകളില്‍

Business & Economy FK News Women

ഇന്ദ്ര നൂയി പെപ്‌സിക്കോയില്‍ നിന്നും പടിയിറങ്ങുന്നു

ന്യൂഡെല്‍ഹി: ഫുഡ് ആന്‍ഡ് ബിവറേജ് ഭീമനായ പെപ്‌സിക്കോ കമ്പനിയുടെ ചീഫ് എക്‌സിക്യുട്ടീവ്(സിഇഒ) സ്ഥാനത്ത് നിന്നും ഇന്ദ്ര നൂയി വിരമിക്കുന്നു. സിഇഒയായി 12 വര്‍ഷത്തിനു ശേഷമാണ് ഇന്ദ്ര നൂയിയുടെ പടിയിറക്കം. 62 വയസ്സുള്ള ഇന്ദ്ര നൂയി ഒക്ടോബര്‍ 3 വരെയാണ് സിഇഒ സ്ഥാനത്ത്

Auto

സുസുകി ഒരു ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തും

ന്യൂഡെല്‍ഹി : ടൊയോട്ടയുടെ ഇന്ത്യയിലെ പ്ലാന്റില്‍ സുസുകി ഒരു ബില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപം നടത്തും. ഇന്ത്യയില്‍ ഒരുമിച്ച് കാറുകള്‍ നിര്‍മ്മിക്കുകയും വില്‍ക്കുകയും ചെയ്യുന്നതിന് മാരുതി സുസുകിയും ടൊയോട്ടയും കരാറിലെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബെംഗളൂരു ബിഡദിയിലെ ടൊയോട്ട പ്ലാന്റില്‍ സുസുകി നിക്ഷേപം

Auto

കെടിഎം 390 ഡ്യൂക്ക് തിരിച്ചുവിളിച്ചു

ന്യൂഡെല്‍ഹി : 2017, 2018 മോഡല്‍ കെടിഎം 390 ഡ്യൂക്ക് മോട്ടോര്‍സൈക്കിളുകള്‍ തിരിച്ചുവിളിച്ചു. നിര്‍ബന്ധിത മണ്‍സൂണ്‍ കിറ്റ് ഫിറ്റ്‌മെന്റ് നടത്തുന്നതിനാണ് തിരിച്ചുവിളി. ഇതിന്റെ ഭാഗമായി മോട്ടോര്‍സൈക്കിളിലെ നിരവധി കംപോണന്റുകള്‍ മാറ്റിസ്ഥാപിക്കും. ഉപയോക്താക്കള്‍ ചൂണ്ടിക്കാണിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്യും. പുതിയ ഇസിയു (എന്‍ജിന്‍

Auto

ഹോണ്ട ആഫ്രിക്ക ട്വിന്‍ അശ്വമേധം തുടരുന്നു

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ ഇതുവരെ വിറ്റുപോയത് നൂറിലധികം യൂണിറ്റ് ഹോണ്ട ആഫ്രിക്ക ട്വിന്‍ മോട്ടോര്‍സൈക്കിള്‍. ഇന്ത്യയില്‍ അസംബിള്‍ ചെയ്ത മോട്ടോര്‍സൈക്കിളുകളാണ് വിപണിയില്‍ കുതിപ്പ് തുടരുന്നത്. 2017 ല്‍ വിപണിയില്‍ അവതരിപ്പിച്ച അന്നുമുതല്‍ ഇന്ത്യയിലെ മിഡില്‍വെയ്റ്റ് അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ സെഗ്‌മെന്റില്‍ മാന്യമായ വില്‍പ്പന

Auto

മുഴുവന്‍ ഇസുസു ഓഹരിയും ടൊയോട്ട വില്‍ക്കും

  ടൊയോട്ട : ഇസുസു മോട്ടോഴ്‌സിലെ 5.89 ശതമാനം ഓഹരി ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്‍ വില്‍ക്കും. ഇസുസുവിന്റെ 50 ദശലക്ഷം ഓഹരികളാണ് ടൊയോട്ട കൈവശം വെയ്ക്കുന്നത്. അതോടെ ഇസുസുമായുള്ള മൂലധന ബന്ധത്തിന് പരിസമാപ്തിയാകും. എന്നാല്‍ അടിസ്ഥാന സാങ്കേതികവിദ്യകളുമായി ബന്ധപ്പെട്ടുള്ള നിലവിലെ സംയുക്ത

FK News Slider

തെര്‍മല്‍ ബാറ്ററി നിര്‍മിക്കാനൊരുങ്ങി ഇന്ത്യന്‍ കമ്പനി

ന്യൂഡെല്‍ഹി: ഇലക്ട്രിക് കാറുകളുടെ ഉപയോഗം ആരംഭിക്കുന്നതിനൊപ്പം തെര്‍മല്‍ ബാറ്ററികളുടെ നിര്‍മാണം കൂടി ആരംഭിക്കാനുള്ള പദ്ധതിയിലാണ് ഇന്ത്യ. കാര്‍ബണിന്റെ അമിതമായ പുറംതള്ളല്‍ ഒഴിവാക്കാനായി ഇലക്ട്രിക് കാറുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനൊരുങ്ങുകയാണ് രാജ്യം. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇലക്ട്രിക് കാറുകളില്‍ ഉപയോഗിക്കുന്ന തെര്‍മല്‍ ബാറ്ററികള്‍ നിര്‍മിക്കാന്‍ ഇന്ത്യയിലെ

Auto

റോക്‌സോറിനെതിരായ പരാതിയില്‍ കഴമ്പില്ലെന്ന് മഹീന്ദ്ര

മിഷിഗണ്‍ : റോക്‌സോര്‍ എന്ന തങ്ങളുടെ ഓഫ്-റോഡ് വാഹനത്തിനെതിരായ എഫ്‌സിഎ പരാതിയില്‍ കഴമ്പില്ലെന്ന് മഹീന്ദ്ര ഓട്ടോമോട്ടീവ് നോര്‍ത്ത് അമേരിക്ക. യുഎസില്‍ റോക്‌സോര്‍ വില്‍ക്കുന്നതില്‍നിന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയെ തടയണമെന്ന് ആവശ്യപ്പെട്ട് ഫിയറ്റ് ക്രൈസ്‌ലര്‍ ഓട്ടോമൊബീല്‍സ് യുഎസ് ഇന്റര്‍നാഷണല്‍ ട്രേഡ് കമ്മീഷനെ സമീപിച്ചിരുന്നു.

Business & Economy

ഇന്ത്യയില്‍ ഇന്നൊവേഷന്‍ സെന്ററുകളാരംഭിക്കാന്‍ യുസി ബെര്‍ക്കെലിയും ക്വാണ്ടേലയും

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ 100 സ്മാര്‍ട്ട് സിറ്റികള്‍ എന്ന പദ്ധതിക്കു കരുത്തുപകര്‍ന്നുകൊണ്ട് ഇന്ത്യയില്‍ സ്മാര്‍ട്ട് സിറ്റി ആക്‌സിലറേറ്ററും ഇന്നൊവേഷന്‍ സെന്ററുകളും ആരംഭിക്കാനൊരുങ്ങുകയാണ് യുസി (യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ) ബെര്‍ക്കലിയും ആഗോള ടെക്‌നോളജി കമ്പനിയായ ക്വാണ്ടേലയും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സ്മാര്‍ട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട

Education

വിദ്യാര്‍ത്ഥികള്‍ ഗവേഷണത്തിനും ഇന്നൊവേഷനും പ്രധാന്യം നല്‍കണം : രാഷ്ട്രപതി

ഹൈദരാബാദ്: വിദ്യാര്‍ത്ഥികള്‍ നാലാം വ്യവസായവിപ്ലവത്തിന് സഹായിക്കുന്ന ഗവേഷണത്തിനും ഇന്നൊവേഷനും പ്രധാന്യം നല്‍കണമെന്ന് രാഷ്ട്രപതി റാം നാഥ് കോവിന്ദ്. ഐഐടി ഹൈദരാബാദിന്റെ ഈ വര്‍ഷത്തെ ബിരുദദാനചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാലാം വ്യവസായിക വിപ്ലവം 21 ാം നൂറ്റാണ്ടിന്റെ കഥ തന്നെ മാറ്റിമറിക്കുമെന്നും

Business & Economy

ബിസിനസ് സൗഹൃദം ജില്ലാതലത്തില്‍ നിന്ന് നടപ്പിലാക്കാന്‍ വ്യവസായ മന്ത്രാലയം

ന്യൂഡെല്‍ഹി: രാജ്യത്ത് ബിസിനസ് സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാനുള്ള പദ്ധതികള്‍ ജില്ലാതലം മുതല്‍ നടപ്പിലാക്കാനൊരുങ്ങുകയാണ് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട് സ്ഥലവിവരകണക്കുകളുടെ ഡിജിറ്റല്‍വല്‍ക്കരണം, ജലസേചന നിരക്കിന്റെ ഓണ്‍ലൈന്‍ പ്രസിദ്ധീകരണം തുടങ്ങിയ ജില്ലാതലത്തില്‍ ബിസിനസ് ആരംഭിക്കുന്നതിന് സഹായകമായ വിവരങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കാന്‍ സഹായിക്കുന്ന

Business & Economy FK News

ബ്രിട്ടാനിയ 500 കോടിയുടെ നിക്ഷേപം നടത്തുന്നു

ന്യൂഡെല്‍ഹി: ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് 400-500 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ചെയര്‍മാന്‍ നുസ്‌ലി എന്‍ വാഡിയ. പുതിയ ഉല്‍പ്പന്ന വികസനം, അടുത്ത വര്‍ഷം നടത്തുന്ന വിപൂലീകരണം തുടങ്ങിയവ ലക്ഷ്യമിട്ടാണ് നിക്ഷേപം നടത്താന്‍ പദ്ധതിയിട്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതില്‍ 300 കോടി രൂപ

Business & Economy

പുതിയ മോട്ടോര്‍ സ്‌പോര്‍ട്‌സ് ഫുട്‌വെയറുകളുമായി ഫില

  ന്യൂഡെല്‍ഹി: ഇറ്റാലിയന്‍ സ്‌പോര്‍ട്‌സ് വെയര്‍ ബ്രാന്‍ഡായ ഫില പുതിയ മോട്ടോര്‍സ്‌പോര്‍ട് ഫുട്‌വെയര്‍ കളക്ഷന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ബോളിവുഡ് യുവതാരം രണ്‍വിജയ് സിന്‍ഹയെ ബ്രാന്‍ഡിന്റെ മുഖമായി അവതരിപ്പിച്ചുകൊണ്ടാണ് രാജ്യമെമ്പാടും ഫിലയുടെ സ്‌പോര്‍ട്‌സ് ഫുട്‌വെയറുകള്‍ വിപണിയിലെത്തിയിരിക്കുന്നത്. ഇതാദ്യമായാണ് ഫില തങ്ങളുടെ ഉല്‍പന്നങ്ങളുടെ

Business & Economy

ആറ് ഇന്നൊവേറ്റീവ് ഇസ്രയേലി സ്റ്റാര്‍ട്ടപ്പുകള്‍ ഇന്ത്യയിലേക്ക്

ന്യൂഡെല്‍ഹി: ഇന്നൊവേഷന്‍ രംഗത്തെ ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച ഇസ്രയേല്‍-ഇന്ത്യ ബ്രിഡ്ജ് ടു ഇന്നൊവേഷന്‍ പ്രോഗ്രാമിലേക്ക് ആറു ഇസ്രയേലി സ്റ്റാര്‍ട്ടപ്പുകളെ തെരഞ്ഞെടുത്തു. കാര്‍ഷികോല്‍പ്പന്നങ്ങള്‍ ഉണക്കി സൂക്ഷിക്കാന്‍ സഹായിക്കുന്ന കൊണ്ടുനടക്കാവുന്ന ഡ്രയര്‍ മെഷീനിന്റെ നിര്‍മാതാക്കളായ അമെയ്‌സ്, ഫലങ്ങളിലെ ഈച്ചകളെ

Entrepreneurship

ആകാശത്തില്‍ മുത്തമിട്ട് ദമ്പതിമാരുടെ വാട്സാപ്പ് കഫെ

സംരംഭകത്വത്തില്‍ ഇപ്പോള്‍ മാറ്റങ്ങളുടെ കാലമാണ്. മികച്ച ആശയങ്ങള്‍ സ്വന്തമാക്കി ,പ്രാവര്‍ത്തികമാക്കാന്‍ കഴിവുള്ള സംരംഭകര്‍ക് മാത്രമേ ഇവിടെ പിടിച്ചു നില്ക്കാന്‍ കഴിയുകയുള്ളൂ. ഒപ്പം സംരംഭകത്വത്തിന്റെ സമവാക്യത്തിലും ഇപ്പൊല്‍മാറ്റം വന്നിട്ടുണ്ട്. കപ്പിള്‍ പ്രെണേഴ്സ് ആണ് ഇപ്പോള്‍ പുതിയ ട്രെന്‍ഡ്. അതായത് ഭാര്യയും ഭര്‍ത്താവും ഒരുമിച്ച്

FK News Tech Women

സാങ്കേതിക പരിജ്ഞാനം നേടാന്‍ നഗരങ്ങളിലെ സ്ത്രീകള്‍ക്ക് കൂടുതല്‍ താത്പര്യം: ഗോഡാഡി

ന്യൂഡെല്‍ഹി: ആഗോളതലത്തിലെ ഏറ്റവും വലിയ ക്ലൗഡ് പ്ലാറ്റ്‌ഫോമായ ഗോഡാഡി പുതിയ പദ്ധതിയുമായി രംഗത്ത്. രണ്ടാം നിരയിലെയും മൂന്നാം നിരയിലെയും നഗരങ്ങളിലെ യുവാക്കള്‍ക്ക്് ചെറുകിട, ഇടത്തരം ബിസിനസുകള്‍ അവതരിപ്പിക്കുകയാണ് കമ്പനി. ഇതില്‍ വനിതകള്‍ ഡിജിറ്റല്‍ പഠനത്തില്‍ വലിയ താത്പര്യമാണ് കാണിക്കുന്നതെന്ന് ഗോഡാഡി പറയുന്നു.

Business & Economy

പുത്തന്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ ശേഷിയുള്ള സംസ്ഥാനങ്ങളില്‍ ഡെല്‍ഹി മുന്നില്‍

  ന്യൂഡെല്‍ഹി: രാജ്യത്ത് പുത്തന്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ ശേഷിയുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഡെല്‍ഹിക്ക് ഒന്നാം സ്ഥാനം. നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കോണോമിക് റിസര്‍ച്ച് (എന്‍സിഎഇആര്‍) ആണ് സംസ്ഥാനങ്ങളുടെ നിക്ഷേപ ശേഷി അടയാളപ്പെടുത്തികൊണ്ടുള്ള സൂചിക തയാറാക്കിയത്. 2017ലെ സൂചികയില്‍ രണ്ടാം സ്ഥാനത്തായിരുന്നു

Banking Business & Economy FK News

ബോണസെവിടെ? : സ്വകാര്യ ബാങ്ക് സിഇഒമാര്‍ ചോദിക്കുന്നു

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ബാങ്കിംഗ് മേഖല നേരിടുന്ന പ്രതിസന്ധി ബാങ്കുകളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ശമ്പളത്തെയും ബാധിക്കുന്നതായി റിപ്പോര്‍ട്ട്. സ്വകാര്യ ബാങ്കുകളിലെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍മാര്‍ക്ക് 2016-17 വര്‍ഷത്തെ ബോണസ് ലഭിച്ചിട്ടില്ലെന്ന് വാര്‍ഷിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബോണസുകള്‍ അഥവാ

Business & Economy

ഇന്ത്യയിലേക്കുള്ള യുഎസ് കയറ്റുമതിയില്‍ 28.42% വര്‍ധന

ന്യൂഡെല്‍ഹി: ഇന്ത്യയിലേക്കുള്ള യുഎസ് കയറ്റുമതിയില്‍ നടപ്പുവര്‍ഷം ആദ്യ ആറ് മാസങ്ങളില്‍ മികച്ച വര്‍ധന രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇന്ത്യയുമായുള്ള വ്യാപാര കമ്മിയിലും ഇടിവുണ്ടായെന്ന് യുഎസ് ബ്യൂറോ ഓഫ് സെന്‍സസ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. 2018ന്റെ ആദ്യ ആറ്

Business & Economy

ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ കാഷ്ബാക്ക് ഓഫര്‍ പ്രഖ്യാപിച്ചു

ന്യൂഡെല്‍ഹി: ഭീം യുപിഐ, റുപേ കാര്‍ഡ് എന്നീ മാര്‍ഗങ്ങളിലൂടെ പണമിടപാട് നടത്തുമ്പോള്‍ ഉപയോക്താക്കള്‍ക്ക് മൊത്തം ജിഎസ്ടി തുകയുടെ 20 ശതമാനം കാഷ്ബാക്ക് ഓഫര്‍ നല്‍കാന്‍ ശനിയാഴ്ച ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചു. പരമാവധി 100 രൂപ വരെയാണ് ഇത്തരത്തില്‍ കാഷ്