Archive

Back to homepage
Banking Business & Economy FK News

മിനിമം ബാലന്‍സ് ഇല്ല; ബാങ്കുകള്‍ പിഴയായി ഈടാക്കിയത് 5,000 കോടി രൂപ

മുംബൈ: അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിനാല്‍ 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കുകള്‍ പിഴയായി ഈടാക്കിയത് 5,000 കോടി രൂപയെന്ന് കണക്കുകള്‍. 21 പൊതുമേഖലാ ബാങ്കുകളും മൂന്ന് പ്രധാന സ്വകാര്യ ബാങ്കുകളും ചേര്‍ന്നാണ് ഉപഭോക്താക്കളില്‍ നിന്ന് ഇത്രയും തുക ഈടാക്കിയത്. രാജ്യത്തെ ഏറ്റവും

Business & Economy FK News

ഇന്ത്യ പോസ്റ്റ് പേമെന്റ്‌സ് ബാങ്ക് ഓഗസ്റ്റ് 21ന് ഉദ്ഘാടനം ചെയ്യും

ന്യൂഡെല്‍ഹി: ദീര്‍ഘനാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് തപാല്‍ വകുപ്പിന് കീഴിലുള്ള ഇന്ത്യ പോസ്റ്റ് പേമെന്റ്‌സ് ബാങ്ക് (ഐപിപിബി) ഈ മാസം 21ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഇന്ത്യയുടെ ഗ്രാമപ്രദേശങ്ങളില്‍ ധാനകാര്യ സേവനങ്ങള്‍ എത്തിക്കുന്നതിലായിരിക്കും പോസ്റ്റ് പേമെന്റ്‌സ് ബാങ്ക് ശ്രദ്ധകേന്ദ്രീകരിക്കുക. രാജ്യത്തെ

Business & Economy

വിപണി മൂല്യത്തില്‍ ടിസിഎസ് ഒന്നാം സ്ഥാനത്ത് തുടരുന്നു

ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും മൂല്യമുള്ള പത്ത് ലിസ്റ്റഡ് കമ്പനികള്‍ കഴിഞ്ഞ ആഴ്ച സംയോജിത വിപണിമൂല്യത്തില്‍ കൂട്ടിച്ചേര്‍ത്തത് 77,784.85 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), ആര്‍ഐഎല്‍, എച്ച്‌യുഎല്‍, ഐടിസി, എസ്ബിഐ എന്നിവയാണ് നേട്ടമുണ്ടാക്കിയ കമ്പനികള്‍. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡാണ്

Business & Economy FK News Top Stories

ഐഒസി 1.75 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തും

ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐഒസി) വന്‍ വിപുലീകരണത്തിന് തയാറെടുക്കുന്നു. റിഫൈനിംഗ് ശേഷി വര്‍ധിപ്പിക്കല്‍, പെട്രോകെമിക്കല്‍ ഉല്‍പ്പാദനം ശക്തിപ്പെടുത്തല്‍, ഗ്യാസ് ബിസിനസ് വിപുലീകരണം, പുതിയ പൈപ്പ്‌ലൈനുകള്‍ സ്ഥാപിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കായി 1.75 ലക്ഷം കോടി രൂപയുടെ

Business & Economy FK News Slider Top Stories

ഇന്ത്യ വൈദ്യുതി മിച്ച രാജ്യമാകും: സിഇഎ

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം (20182019) ഇന്ത്യ വൈദ്യുതി മിച്ച രാജ്യമാകുമെന്ന് കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റി (സിഇഎ). ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ 4.6 ശതമാനം മൊത്തം ഊര്‍ജ മിച്ചവും 2.5 ശതമാനം തിരക്കേറിയ ഘട്ടങ്ങളിലെ (പീക്ക്) വൈദ്യുതി മിച്ചവും രേഖപ്പെടുത്താനാണ്

FK News Motivation Tech

മലയാളികളുടെ നേതൃത്വത്തിലുള്ള ജെന്റോബോട്ടിക്‌സിനും ശാസ്ത്ര റോബോട്ടിക്‌സിനും അംഗീകാരം

ന്യൂഡെല്‍ഹി: കേന്ദ്ര ശാസ്ത്ര സാങ്കേതികവകുപ്പ് ലോക്ഹീഡ് മാര്‍ടിന്‍, ടാറ്റാ ട്രസ്റ്റ്‌സ്് എന്നിവരുമായി ചേര്‍ന്ന് സംഘടിപ്പിച്ച ഇന്ത്യ ഇന്നൊവേഷന്‍ ഗ്രോത്ത് പ്രോഗ്രാമിന്റെ രണ്ടാം പതിപ്പില്‍ മലയാളികള്‍ നേതൃത്വം നല്‍കുന്ന സ്റ്റാര്‍ട്ടപ്പുകളായ ജെന്റോബോട്ടിക്‌സ് ഇന്നൊവേഷന്‍സ്, ശാസ്ത്ര റോബോട്ടിക്‌സ് എന്നിവ ഉള്‍പ്പെടെ 16 പേര്‍ വിജയികളായി.

Business & Economy FK News

നൈപുണ്യ പരിശീലനം: ‘ദിശ’പദ്ധതിയുമായി ഗോദ്‌റെജ്

കൊച്ചി: രാജ്യത്തെ അടിസ്ഥാന ജീവിത സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത യുവാക്കള്‍ക്ക് തൊഴില്‍ അവസരം ലഭ്യമാക്കുന്നതിനായുള്ള നൈപുണ്യ വികസന പദ്ധതിയുമായി ഗോദ്‌റെജ് അപ്ലയന്‍സസ്. ഗോദ്‌റെജ് ‘ദിശ’ എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ നൈപുണ്യ വികസന പദ്ധതിയായ പ്രധാനമന്ത്രി കൗശല്‍ വികാസ്

Auto FK News

പരിസ്ഥിതി സൗഹാര്‍ദം: അഞ്ച് മികച്ച സിഎന്‍ജി കാറുകള്‍

ഇന്ത്യയിലെ അഞ്ച് മികച്ച സിഎന്‍ജി കാറുകളും അവയുടെ വില, ഇന്ധനക്ഷമത തുടങ്ങിയ കാര്യങ്ങളും അറിയാം… കേന്ദ്ര സര്‍ക്കാരും വിവിധ വാഹന നിര്‍മാതാക്കളും ഇപ്പോള്‍ ഇലക്ട്രിക് കാറുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാല്‍ കാറുകളുടെ സമ്പൂര്‍ണ വൈദ്യൂതീകരണമെന്ന ലക്ഷ്യം ഈയടുത്ത കാലത്ത് കൈവരിക്കാന്‍ കഴിയുന്നതല്ല.

Business & Economy FK News Kerala Business

ടെക്യു ഫോര്‍ ഹേര്‍ കൊച്ചിയില്‍; ഹനാന് ഉന്നത പഠനത്തിനായി ലാപ്‌ടോപ്പ്

കൊച്ചി: ഇന്ത്യയില്‍ ആദ്യമായി സ്ത്രീകള്‍ക്ക് വേണ്ടി സ്ത്രീകള്‍ നിയന്ത്രിക്കുന്നതും നടത്തുന്നതുമായ ഡിജിറ്റല്‍ സ്റ്റോറുകള്‍ പ്രമുഖ മൊബീല്‍ റീട്ടെയ്ല്‍ ശൃംഖലയായ ടെക്യു കൊച്ചി ഒബ്രോണ്‍ മാളില്‍ ആരംഭിച്ചു. ഹാനാന്‍ ഹമീദിന്റെ ഉന്നത പഠനത്തിയിനായി ഒരു ലാപ്‌ടോപ്പ് നല്‍കികൊണ്ടാണ് ടെക്യു ബ്രാന്‍ഡ് അവതരിപ്പിച്ചത്. ഒബ്രോണ്‍

Business & Economy FK News

എല്‍ & ടി ഫിനാന്‍സ് ഹോള്‍ഡിംഗ്‌സ് മികച്ച വളര്‍ച്ചയിലേക്ക്

കൊച്ചി: എല്‍ആന്‍ഡ് ടി ഫിനാന്‍സ് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡ് 2018-19 ധനകാര്യ വര്‍ഷത്തിന്റെ ആദ്യ ക്വാര്‍ട്ടറില്‍ 538 കോടി രൂപ അറ്റാദായം നേടി. മുന്‍വര്‍ഷമിതേ കാലയളവിലെ 314 കോടി രൂപയേക്കാള്‍ 71 ശതമാനം കൂടുതലാണ്. റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി 18.45 ശതമാനമാണ്. ഗ്രാമീണ

FK News Tech

പുതിയ ദിശാബോധം നല്‍കാന്‍ ബെംഗളൂരു ടെക് ഉച്ചകോടി

ബെംഗളൂരു: ഇരുപത്തിയൊന്നാമത് ബെംഗളൂരു ടെക് സമിറ്റ് നവംബര്‍ 29 മുതല്‍ ഡിസംബര്‍ ഒന്നുവരെ ബെംഗളൂരു പാലസില്‍ നടക്കും. ഇന്നൊവേഷനും പരിണിതഫലങ്ങളും എന്ന വിഷയത്തിലാണ് ഉച്ചകോടി ശ്രദ്ധകേന്ദ്രീകരിക്കുന്നത്. വളര്‍ന്നു വരുന്ന പുതിയ ടെക്‌നോളജികളില്‍ ഇന്നൊവേഷനും സംരംഭകത്വവും പ്രോല്‍സാഹിപ്പിക്കുകയെന്നതാണ് പരിപാടിയുടെ ലക്ഷ്യമെന്ന് കര്‍ണാടക ഐടി

Business & Economy FK News Survey Tech Top Stories

ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ചോരുന്നതായി സര്‍വെ റിപ്പോര്‍ട്ട്

മുംബൈ: ബിസിനസ് മേഖലയിലെ 50 ശതമാനം ഉദ്യോഗസ്ഥരും ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ മൂന്നാം കക്ഷിക്ക് വില്‍ക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ ഇടപാടുകള്‍ വര്‍ധിച്ചതിനെതുടര്‍ന്ന് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോരുന്നതു സംബന്ധിച്ച് ആശങ്കകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് സോഫ്റ്റ്‌വെയര്‍ കമ്പനിയായ സിഎ ടെക്‌നോളജീസ്

Business & Economy FK News Tech

സ്വാതന്ത്ര്യദിന പ്രത്യേക ഓഫറുകളുമായി വിവോ

കൊച്ചി: ഭാരതത്തിന്റെ 72മത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി വിവോ 72 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പ്രത്യേക ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 7ന് ആരംഭിക്കുന്ന ഓഫര്‍ പെരുമഴ 9ന് അവസാനിക്കും. ഉപഭോക്താക്കള്‍ക്ക് ആനുകൂല്യങ്ങള്‍ ഷോപ്പ് വിവോ.കോം എന്ന വിവോയുടെ ഓണ്‍ലൈന്‍ സ്റ്റോര്‍ വഴി

Business & Economy FK News

സ്‌കൂട്ട്‌സിയെ സ്വന്തമാക്കി സ്വിഗ്ഗി; ഹൊല ഷെഫിനെ സ്വന്തമാക്കാന്‍ ഫുഡ്പാണ്ട

മുംബൈ: ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സ്ഥാപനമായ സ്വിഗ്ഗി മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡെലിവറി സര്‍വീസ് കമ്പനിയായ സ്‌കൂട്ട്‌സിയെ ഏറ്റെടുത്തു. വിപണിയില്‍ ആധിപത്യം നേടുന്നതിനുള്ള മത്സരത്തിന്റെ ഭാഗമായിട്ടാണ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനികളുടെ പ്രധാന വിപണികളിലൊന്നായ മുംബൈയില്‍ സ്വിഗ്ഗി നടത്തിയ ഏറ്റെടുക്കല്‍. 50

FK News

രാഷ്ട്രപതി ഇന്ന് കേരളത്തിലെത്തും

തിരുവനന്തപുരം: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കേരളത്തിലെത്തും. വൈകീട്ട് 5 മണിക്ക് തിരുവനന്തപുരം എയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ ഏരിയയില്‍ പ്രത്യേക വിമാനത്തിലാണ് രാഷ്ട്രപതി എത്തുക. നാളെ രാവിലെ 11 മണിക്ക് നിയമസഭ സമുച്ചയത്തില്‍ നടക്കുന്ന ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി

Current Affairs FK News Slider Top Stories

തൊഴില്‍ അവസരങ്ങളില്ലാതെ സംവരണം കൊണ്ട് എന്ത് ഫലം? : നിതിന്‍ ഗഡ്കരി

ഔറംഗാബാദ്: രാജ്യത്ത് തൊഴിലില്ലായ്മയ്ക്ക് പരിഹാരം സംവരണമല്ലെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. അഭ്യസ്തവിദ്യരായ യുവാക്കള്‍ക്ക് രാജ്യത്ത് ജോലി ചെയ്യാനുള്ള അവസരം ഉണ്ടാക്കിയെടുക്കലാണ് പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ, തൊഴില്‍ സംവരണം ഉടനടി നടപ്പാക്കണമെന്നാവശ്യപ്പെട്ട് മറാത്ത സമുദായക്കാര്‍ ഉള്‍പ്പടെ മഹാരാഷ്ട്രയില്‍

FK News Slider

ചന്ദ്രയാന്‍-2 വിക്ഷേപണം മൂന്നാംതവണയും മാറ്റിവെച്ചു

ന്യൂഡെല്‍ഹി: ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ പദ്ധതിയായ ചന്ദ്രയാന്‍-2 വിന്റെ വിക്ഷേപണം അടുത്ത വര്‍ഷത്തേക്ക് മാറ്റിവെച്ചു. ഇത് മൂന്നാം തവണയാണ് ചാന്ദ്രയാന്‍-2 വിന്റെ വിക്ഷേപണം മാറ്റിവെക്കുന്നത്. വിജയകരമായ ചന്ദ്രയാന്‍-1 നു പിറകെയാണ് ചാന്ദ്രയാന്‍-2 വിക്ഷേപിക്കാന്‍ ഇന്ത്യ പദ്ധതിയിട്ടത്. ഈ വര്‍ഷം ഏപ്രിലില്‍ വിക്ഷേപണം നടത്തുമെന്നായിരുന്നു

Auto FK News Slider

ഐഎസ്‌ഐ മുദ്രയില്ലാത്ത ഹെല്‍മെറ്റുകള്‍ വില്‍ക്കുന്നത് ക്രിമിനല്‍കുറ്റം

ന്യൂഡെല്‍ഹി: രാജ്യത്ത് ഐഎസ്‌ഐ ഗുണനിലവാരമില്ലാത്ത ഹെല്‍മെറ്റുകള്‍ നിര്‍മിക്കുന്നതും വില്‍ക്കുന്നതും ഉപയോഗിക്കുന്നതും വാറന്റില്ലാതെ അറസ്റ്റ് ചെയ്യാവുന്ന ക്രിമിനല്‍ കുറ്റമാക്കി. റോഡ് ഗതാഗത, ദേശീയപാതാ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ ഇന്ത്യന്‍ ഗുണനിലവാര മാനദണ്ഡമില്ലാത്ത ഹെല്‍മെറ്റ് നിര്‍മിച്ചാല്‍ രണ്ട് വര്‍ഷം വരെ ജയില്‍ശിക്ഷയും രണ്ട്‌ലക്ഷം രൂപ

FK News Health Slider Women

ജാപ്പനീസ് മെഡിക്കല്‍ കോളജില്‍ വനിതാ അപേക്ഷകര്‍ക്കെതിരെ വിവേചനം

ടോക്കിയോ: ജാപ്പനീസ് മെഡിക്കല്‍ സര്‍വകലാശാലയില്‍ വനിതാ അപേക്ഷകര്‍ക്കെതിരായി ക്രമാനുഗതമായി വിവേചനം കാണിക്കുന്നു. അവര്‍ ഈ മേഖലയില്‍ ഡോക്ടര്‍മാര്‍ ആയി തുടരുന്നില്ല എന്ന കാരണത്താലാണ് ഈ വിവേചനം. കുടുംബ ജീവിതത്തിലേക്ക് കടക്കുന്ന പല സ്ത്രീ ഡോക്ടര്‍മാരും ജോലി ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. ഇത് പല

FK News

വര്‍ഗീസ് കുര്യന്‍ പുരസ്‌കാരം: അപേക്ഷകള്‍ ക്ഷണിച്ചു

കോഴിക്കോട്: മലബാര്‍ മേഖലയിലെ മികച്ച ക്ഷീര സഹകരണ സംഘത്തിന് കാലിക്കറ്റ് സിറ്റി സര്‍വ്വീസ് സഹകരണ ബാങ്ക് നല്‍കുന്ന ഡോ. വര്‍ഗീസ് കുര്യന്‍ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു ലക്ഷം രൂപയാണ് അവാര്‍ഡ് തുക. പാലക്കാട് മുതല്‍ കാസര്‍ക്കോട് വരെയുള്ള ആറ് ജില്ലകളിലെ