Archive

Back to homepage
Tech

1000 ഇന്നൊവേഷനുകള്‍ക്ക് പിന്തുണ നല്‍കുമെന്ന് ടാറ്റ ട്രസ്റ്റ്‌സ്

ന്യൂഡെല്‍ഹി: ടെക് മേഖലയിലെ ആയിരത്തോളം ഇന്നൊവേഷന്‍ സെന്ററുകള്‍ക്ക് പിന്തുണ നല്‍കുന്നതിന് ടാറ്റ ട്രസ്റ്റ്‌സ് തയാറെടുക്കുന്നു. . ടാറ്റ ട്രസ്റ്റിന് കീഴിലുള്ള ഫൗണ്ടേഷന്‍ ഫോര്‍ ഇന്നൊവേഷന്‍ ആന്‍ഡ് സോഷ്യല്‍ എന്‍ട്രപ്രണര്‍ഷിപ്പ് (എഫ്‌ഐഎസ്ഇ) വഴിയാണ് പിന്തുണ നല്‍കുന്നത്. ഇതിനായുള്ള പ്രോജക്റ്റുകള്‍ വികസിപ്പിക്കുന്നതിന് ചില പ്രമുഖ

Tech

യോനോ സേവനങ്ങള്‍ ഇനി മൈജിയോയിലും

ന്യൂഡെല്‍ഹി: ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിന് റിലയന്‍സ് ജിയോയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും (എസ്ബിഐ) ധാരണാപത്രത്തില്‍ ഒപ്പിട്ടു. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി എസ്ബിഐയുടെ ഡിജിറ്റല്‍ ബാങ്കിംഗ് പ്ലാറ്റ്‌ഫോമായ യോനോയും റിലയന്‍സ് ജിയോയുടെ മൈജിയോ ആപ്ലിക്കേഷനും സംയോജിപ്പിക്കുന്നതിനാണ് ധാരണ. ഇനി

Business & Economy

യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ഏര്‍പ്പെടുത്തുന്നത് ഇന്ത്യ വൈകിപ്പിച്ചേക്കും

ന്യൂഡെല്‍ഹി: യുഎസില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന 29ഓളം ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ചുമത്താനുള്ള നീക്കം ഇന്ത്യ വൈകിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഓഗസ്റ്റ് നാല് മുതല്‍ യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ഏര്‍പ്പെടുത്തി തുടങ്ങുമെന്നായിരുന്നു നേരത്തെ ഇന്ത്യ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, ഉഭയകക്ഷി വ്യാപാരവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്

Business & Economy

ഇന്ത്യ 7.5% വളര്‍ച്ച നേടുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ (ജിഡിപി) 7.5 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ആഗോള ധനകാര്യ സേവന കമ്പനിയായ മോര്‍ഗന്‍ സ്റ്റാന്‍ലി. വളര്‍ച്ചാ വീണ്ടെടുപ്പ് ത്വരിതഗതിയില്‍ തന്നെ തുടരുമെന്നും ഏപ്രില്‍-ജൂണ്‍ പാദത്തിലും ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച നേടാന്‍ ഇന്ത്യക്ക്

Business & Economy

എഫ്എംസിജി, വാഹന കമ്പനികള്‍ രേഖപ്പെടുത്തിയത് അഞ്ച് വര്‍ഷത്തെ മികച്ച വളര്‍ച്ച

മുംബൈ: രാജ്യത്തെ പ്രമുഖ ലിസ്റ്റഡ് കണ്‍സ്യൂമര്‍ ഗുഡ്‌സ്,ഓട്ടോമൊബീല്‍ കമ്പനികള്‍ ജൂണ്‍ പാദത്തില്‍ രേഖപ്പെടുത്തിയത് അഞ്ച് വര്‍ഷത്തെ വേഗതയേറിയ വളര്‍ച്ച. ഉപഭോക്തൃ മനോഭാവം മെച്ചപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വളര്‍ച്ചാ പുരോഗതിയുണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഗ്രാമീണ ഇന്ത്യയിലാണ് മികച്ച മുന്നേറ്റം പ്രകടമായിട്ടുള്ളത്. അഞ്ചര വര്‍ഷത്തെ ഏറ്റവും

Current Affairs

വ്യക്തിഗത വിവര സംരക്ഷണ ബില്‍ ശൈത്യകാല സമ്മേളനത്തില്‍ പരിഗണിക്കും

ന്യൂഡെല്‍ഹി: ജസ്റ്റിസ് ബി എന്‍ ശ്രീകൃഷ്ണ സമര്‍പ്പിച്ച വ്യക്തിഗത ഡാറ്റ സംരക്ഷണ ബില്ലിന്റെ കരട് റിപ്പോട്ട് ശൈത്യകാല സമ്മേളനത്തില്‍ പാര്‍ലമെന്റില്‍ വെക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. അതിന് മുമ്പായി റിപ്പോര്‍ട്ടിന്മേല്‍ വിവിധ മന്ത്രാലയങ്ങള്‍, വ്യവസായ പ്രതിനിധികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവരുടെ അഭിപ്രായങ്ങള്‍തേടും. വ്യക്തി

Business & Economy

115 കോടിയുടെ വിപുലീകരണവുമായി ഗ്രേറ്റ് ഈസ്റ്റേണ്‍

രാജ്യത്തിന്റെ കിഴക്കന്‍ പ്രവിശ്യയിലെ ഏറ്റവും വലിയ ഉപഭോക്തൃ ഇലക്ട്രോണിക്‌സ് റീട്ടെയ്ല്‍ ശൃംഖലയായ ഗ്രേറ്റ് ഈസ്‌റ്റേണ്‍, നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ചെറുവിപണികളിലായി പത്ത് പുതിയ സ്റ്റോറുകള്‍ ആരംഭിക്കാന്‍ പദ്ധതിയിടുന്നു. കഴിഞ്ഞ വര്‍ഷം നടപ്പാക്കാനാരംഭിച്ച 115 കോടി രൂപയുടെ വിപുലീകരണ തന്ത്രത്തിന്റെ ഭാഗമായാണ് പുതിയ

Tech

ഇന്ത്യയില്‍ ആറ് ബില്യണ്‍ ഡോളര്‍ വളര്‍ച്ച പ്രതീക്ഷിച്ച് ലെനോവോ

ബെംഗളൂരു: അടുത്ത ഏതാനും വര്‍ഷങ്ങളില്‍ ഇന്ത്യയിലെ തങ്ങളുടെ ബിസിനസ് അഞ്ച് മുതല്‍ ആറ് ബില്യണ്‍ ഡോളര്‍ വരെ വിപുലീകരിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയില്‍ ചൈനീസ് ടെക് ഭീമാനായ ലെനോവോ. പേഴ്‌സണല്‍ കംപ്യൂട്ടര്‍, മൊബീല്‍ ഫോണ്‍, ഡാറ്റ സെന്ററുകള്‍ തുടങ്ങിയ വിഭാഗങ്ങളിലെ വളര്‍ച്ചയായിരിക്കും ഇതിന്

Business & Economy

തുറന്നു സംസാരിക്കാന്‍ ബില്‍ഡര്‍മാര്‍ തയാറാവണമെന്ന് ദീപക് പരേഖ്

    മുംബൈ: റിയല്‍റ്റി മേഖലയുമായി ബന്ധപ്പെട്ടുള്ള അനുമതികളില്‍ കാലതാമസം നേരിടുന്നെന്ന പരാതികള്‍ കേള്‍ക്കാനും പരിഹാരം കാണാനും പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാണെന്നും എന്നാല്‍ പരാതികള്‍ ബോധിപ്പിക്കാന്‍ ബില്‍ഡര്‍മാര്‍ മുന്നോട്ട് വരണമെന്നും വ്യവസായ പ്രമുഖനും എച്ച്ഡിഎഫ്‌സി ഗ്രൂപ്പിന്റെ ചെയര്‍മാനുമായ ദീപക് പരേഖ്

Business & Economy

ചൈനയെ പിന്തള്ളി ജപ്പാന്‍ രണ്ടാമത്തെ വലിയ ഓഹരി വിപണി

    ടോക്കിയോ: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തിരി കൊളുത്തിയ വ്യാപാര യുദ്ധത്തിന്റെ പ്രധാന ഇരയായി ചൈന മാറിയേക്കുമെന്ന പ്രവചനങ്ങള്‍ ശരിയാകുമെന്ന സൂചന നല്‍കിക്കൊണ്ട് ചൈനീസ് ഓഹരി വിപണിയില്‍ വന്‍ മൂല്യത്തകര്‍ച്ച തുടരുന്നു. അമേരിക്ക കഴിഞ്ഞാല്‍ ലോകത്തെ രണ്ടാമത്തെ വലിയ

Business & Economy

ഇമാമിയുടെ എഎംആര്‍ഐ ഹോസ്പിറ്റല്‍സ് ഏറ്റെടുക്കാന്‍ മണിപ്പാല്‍ ഗ്രൂപ്പ്

മുംബൈ: ഫോര്‍ട്ടിസ് ഹോസ്പിറ്റല്‍സിനു വേണ്ടിയുള്ള മല്‍സരത്തില്‍ പരാജയം രുചിച്ച രഞ്ജന്‍ പൈ നയിക്കുന്ന മണിപ്പാല്‍ ഗ്രൂപ്പ്, കൊല്‍ക്കത്തയിലെ എഎംആര്‍ഐ ഹോസ്പിറ്റല്‍സ് ലിമിറ്റഡ് (അഡ്വാന്‍സ്ഡ് മെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്) ഏറ്റെടുക്കുന്നതിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ സജീവമാക്കി. പ്രമുഖ ഉപഭോക്തൃ ഉല്‍പ്പന്ന കമ്പനിയായ ഇമാമി ഗ്രൂപ്പിന്റെ

Auto

ഹോണ്ട അമേസിന്റെ വില വര്‍ധിപ്പിച്ചു

ന്യൂഡെല്‍ഹി : ന്യൂ-ജെന്‍ ഹോണ്ട അമേസിന്റെ വില വര്‍ധിപ്പിച്ചു. വിപണിയില്‍ പുറത്തിറക്കുന്ന സമയത്ത് 5.59 ലക്ഷം രൂപയായിരുന്നു ബേസ് പെട്രോള്‍ വേരിയന്റിന് പ്രാരംഭ വിലയെങ്കില്‍ ഇപ്പോഴത് 5.81 ലക്ഷം രൂപയായി വര്‍ധിപ്പിച്ചു. സെഡാന്റെ മറ്റ് വേരിയന്റുകളുടെയും വില വര്‍ധിപ്പിച്ചിട്ടുണ്ട്. 11,000 രൂപ

Business & Economy

മഹീന്ദ്ര റോക്‌സോര്‍ വില്‍ക്കുന്നതിനെതിരെ എഫ്‌സിഎ

മിഷിഗണ്‍ : മഹീന്ദ്രയുടെ ഓഫ്-റോഡ് യൂട്ടിലിറ്റി വാഹനമായ റോക്‌സോര്‍ യുഎസ് വിപണിയില്‍ വില്‍ക്കുന്നതിനെതിരെ ഫിയറ്റ് ക്രൈസ്‌ലര്‍ ഓട്ടോമൊബീല്‍സ് രംഗത്ത്. എഫ്‌സിഎയുടെ ഉപ കമ്പനിയായ ജീപ്പിന്റെ ഡിസൈനുകള്‍ മഹീന്ദ്ര ഉപയോഗിച്ചതായി എഫ്‌സിഎ ആരോപിക്കുന്നു. പ്രധാനമായും യുഎസ് വിപണി ലക്ഷ്യമാക്കി നിര്‍മ്മിച്ചതാണ് മഹീന്ദ്ര റോക്‌സോര്‍.

Auto

നിസാന്‍ കിക്ക്‌സ് 2019 ജനുവരിയില്‍

ന്യൂഡെല്‍ഹി : പുതിയ നിസാന്‍ കിക്ക്‌സ് 2019 ജനുവരിയില്‍ ഇന്ത്യയിലെത്തും. എസ്‌യുവിയുടെ ഇന്ത്യാ ലോഞ്ച് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കള്‍ സ്ഥിരീകരിച്ചു. ഇന്ത്യയില്‍ നിസാന്‍ ഗ്രൂപ്പിന്റെ പ്രധാനപ്പെട്ട ഉല്‍പ്പന്നമായിരിക്കും നിസാന്‍ കിക്ക്‌സ്. ഹ്യുണ്ടായ് ക്രെറ്റ, റെനോ കാപ്ച്വര്‍ വാഹനങ്ങള്‍ക്ക് നിസാന്‍ കിക്ക്‌സ് കനത്ത

Auto

വിമല്‍ സുംബ്ലി ട്രയംഫ് വിട്ടു

ന്യൂഡെല്‍ഹി : ട്രയംഫ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്റ്റര്‍ സ്ഥാനം വിമല്‍ സുംബ്ലി രാജിവെച്ചു. ട്രയംഫില്‍ പ്രവര്‍ത്തിച്ച അഞ്ച് വര്‍ഷക്കാലത്തിനിടെ, ഇന്ത്യയില്‍ ഏറ്റവും വിജയം വരിച്ച വലിയ കപ്പാസിറ്റി ഇരുചക്ര വാഹന ബ്രാന്‍ഡുകളിലൊന്നായി കമ്പനിയെ വളര്‍ത്തിയെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. വിമല്‍ സുംബ്ലി മറ്റൊരു

Auto Business & Economy

മഹീന്ദ്ര വെരിറ്റോ, വെരിറ്റോ വൈബ് നിർത്തുന്നു

ന്യൂഡെൽഹി : യൂട്ടിലിറ്റി വാഹന നിർമ്മാതാക്കൾ എന്നാണ് മഹീന്ദ്ര അറിയപ്പെടുന്നത്. ആ പെരുമ കാത്തുസൂക്ഷിക്കാൻ തന്നെയാണ് ഇന്ത്യൻ വാഹന നിർമ്മാതാക്കളുടെ തീരുമാനം. മഹീന്ദ്രയുടെ യൂട്ടിലിറ്റി വാഹനങ്ങളായി ജനിക്കാൻ ഭാഗ്യമില്ലാതിരുന്ന വെരിറ്റോ സെഡാൻ, വെരിറ്റോ വൈബ് ഹാച്ച്ബാക്ക് എന്നിവയുടെ ഉൽപ്പാദനം അവസാനിപ്പിക്കുകയാണ് കമ്പനി.

Auto

നിസാൻ കാറുകൾ ഇന്ത്യയിൽ ഡിസൈൻ ചെയ്യും

ന്യൂഡെൽഹി : ഇന്ത്യൻ വിപണിയിലേക്ക് ആവശ്യമായ പുതിയ നിസാൻ മോഡലുകൾ തദ്ദേശീയമായി രൂപകൽപ്പന ചെയ്യും. ജാപ്പനീസ് കാർ നിർമ്മാതാക്കൾക്ക് ഇന്ത്യയിൽ വലിയ മാനുഫാക്ച്ചറിംഗ് പ്ലാന്റും ഹാച്ച്ബാക്ക്, സെഡാൻ, എസ്‌യുവി, പ്രീമിയം സെഡാൻ സെഗ്‌മെന്റുകളിൽ സാന്നിധ്യവുമുണ്ടെങ്കിലും വിപണിയിൽ ശരിയായി കാലുറപ്പിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

Business & Economy

ദുബായില്‍ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവ്

ദുബായ്: വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറി ദുബായ്. ഈ വര്‍ഷം ആദ്യ പകുതിയില്‍ ദുബായിലെത്തിയ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ റിക്കോര്‍ഡ് വര്‍ധനവാണണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആറു മാസത്തിനിടയില്‍ ദുബായ് സന്ദര്‍ശിച്ച അന്താരാഷ്ട്ര വിനോദ സഞ്ചാരികളുടെ എണ്ണം 8.1 ദശലക്ഷമായി ഉയര്‍ന്നു. ഇന്ത്യ, സൗദി അറേബ്യ,

Top Stories

ഷാര്‍ജയില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പുത്തനുണര്‍വ്

ഷാര്‍ജ: റിയല്‍ എസ്റ്റേറ്റ് നിയമത്തിലെ പുതിയ മാറ്റങ്ങള്‍ ഷാര്‍ജയില്‍ സ്ഥലവില വര്‍ധിക്കാനിടയാക്കുന്നതായി റിപ്പോര്‍ട്ട്. റിയല്‍ എസ്‌റ്റേറ്റ് വെബ്‌സൈറ്റ് ആയ ബെയറ്റ്‌ഡോട്ട്‌കോം ആണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്. എമിറ്റേറ്റ് സ്വദേശികള്‍ അല്ലാത്തവര്‍ക്കും പ്രോപ്പര്‍ട്ടികള്‍ സ്വന്തമാക്കാമെന്ന പുതിയ നയം നടപ്പിലായതോടെ മേഖലയില്‍

Business & Economy

വന്‍കിട വികസന പദ്ധതികളുമായി ഖത്തര്‍

ദോഹ: വികസന രംഗത്ത് കുതിപ്പ് തുടരാന്‍ ഖത്തര്‍ തയാറെടുക്കുന്നു. ഇതു സംബന്ധിച്ച് വരും വര്‍ഷങ്ങളില്‍ 85 ബില്യണ്‍ ഡോളറിന്റെ വന്‍കിട ബിസിനസ് പദ്ധതികള്‍ രാജ്യത്ത് നടപ്പാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതില്‍ 9.1 ബില്യണ്‍ വരുന്ന വിവിധ പദ്ധതികളില്‍ പഠനം പുരോഗമിക്കുകയാണ്. 31.7 ബില്യണ്‍