Archive

Back to homepage
Current Affairs

അദീബ് അഹമ്മദ് കൊച്ചി-മുസിരിസ് ബിനാലെക്ക് ഒരു കോടി രൂപ നല്‍കി

കൊച്ചി: ലുലു ഫിനാഷ്യല്‍ ഗ്രൂപ്പിന്റെ അദീബ് അഹമ്മദ് ഈ വര്‍ഷം ഡിസംബര്‍ 12 മുതല്‍ നടക്കുന്ന കൊച്ചി-മുസിരിസ് ബിനാലെയുടെ നാലാം പതിപ്പിന് ഒരു കോടി രൂപ നല്‍കി. അബുദാബി ആസ്ഥാനമായുള്ള ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്റ്ററായ അദീബ് അഹമ്മദ് ബിനാലെയുടെ

Tech

ഇനി നിന്ന് സമയം കളയണ്ട; കൊച്ചിയിലും വന്നു ചലോ ആപ്പ്

കൊച്ചി: പൊതുഗതാഗത സംവിധാനങ്ങള്‍ എല്ലാ വിഭാഗങ്ങളിലും പെട്ട ആളുകള്‍ക്ക് സുഗമമായി ഉപയോഗിക്കുന്നതിന് സഹായിക്കുന്ന ചലോ ആപ്പ് കൊച്ചിയിലുമെത്തി. ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. അര്‍ബന്‍ മാസ് ട്രാന്‍സിറ്റ് കമ്പനിയുടെ (യുഎംടിസി) ആശയത്തിന് ചലോ രൂപം നല്‍കിയ ഈ ആപ്പ്

More

ആക്‌സെഞ്ചര്‍ ഇന്നൊവേഷന്‍ ചലഞ്ച് : അപേക്ഷ ക്ഷണിച്ചു

ബെംഗളൂരു: പ്രമുഖ ഐടി സേവനദാതാക്കളായ ആക്‌സെഞ്ചര്‍ സംഘടിപ്പിക്കുന്ന ഇന്നൊവേഷന്‍ ചലഞ്ചിലേക്ക് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന അപേക്ഷ ക്ഷണിച്ചു. രാജ്യത്തെ ബിരുദ ബിരുദാനന്തര വിദ്യാര്‍ത്ഥികളുടെ ഇന്നൊവേഷന്‍ കഴിവുകളെ പ്രയോജനപ്പെടുത്തുകയാണ് ചലഞ്ചിന്റെ ലക്ഷ്യമെന്ന് കമ്പനി അറിയിച്ചു. ബിസിനസിന്റെ മൂല്യവും വളര്‍ച്ചാ നിരക്കും വര്‍ധിപ്പിക്കുന്നതിനായി ആധുനിക

FK Special

വീട് ഷിഫ്റ്റിംഗിനും എഐ സാങ്കേതിക വിദ്യ

മെട്രോ നഗരങ്ങളില്‍ വാടകയ്ക്കു താമസിക്കുന്നവരുടെ ഏറ്റവും വലിയ തലവേദനകളിലൊന്നാണ് വീട് ഷിഫ്റ്റിംഗ്. ഓഫീസിന് സമീപ പ്രദേശത്തേക്കോ പുതിയ വീടുകളിലേക്കോ മാറേണ്ടി വരുന്നവര്‍ക്ക് തങ്ങളുടെ വിലപ്പെട്ട സാധനങ്ങളോരോന്നും അതീവ ശ്രദ്ധയോടെ പുതിയ വീടുകളിലെത്തിക്കും വരെ ടെന്‍ഷനായിരിക്കും. കൃത്യസമയത്ത് താങ്ങാവുന്ന നിരക്കില്‍ ഇത്തരം സേവനങ്ങള്‍

Business & Economy

രണ്ടുവര്‍ഷം, രണ്ടു കോടിയുടെ വില്‍പ്പന

    എക്കാലവും ഡിമാന്‍ഡ് കുറയാതെ നില്‍ക്കുന്ന മേഖലയാണ് ജൂവല്‍റി. എന്നാല്‍ പാരമ്പര്യവും ഗുണമേന്‍മയും ഒത്തിണങ്ങിയ മേഖലയിലെ വന്‍കിട ഭീമന്‍മാര്‍ക്കൊപ്പം ഈ രംഗത്ത് പിടിച്ചു നിന്ന് ചുരുങ്ങിയ കാലയളവില്‍ കോടികളുടെ വില്‍പ്പന നേടിയിരിക്കുകയാണ് ജയ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജൂവ്‌ലവ് എന്ന സ്റ്റാര്‍ട്ടപ്പ്.

Business & Economy

യുപിഐ ഇടപാടുകള്‍ 4% കുറഞ്ഞു; ഇടപാട് മൂല്യം 12.2% വര്‍ധിച്ചു

ബെംഗളൂരു: യുപിഐ (യൂണിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ്) സംവിധാനം ഉപയോഗിച്ചുള്ള ഇടപാടുകളുടെ എണ്ണത്തില്‍ ജൂലൈ മാസം നാല് ശതമാനം ഇടിവ് രേഖപ്പെടുത്തിയതായി നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ). ജൂലൈയില്‍ 235.6 മില്യണ്‍ യുപിഐ ഇടപാടുകളാണ് രാജ്യത്ത് നടന്നിട്ടുള്ളത്. ജൂണില്‍ 246

Business & Economy

ഇ- കൊമേഴ്‌സ് കരട് നയം മേക്ക് ഇന്‍ ഇന്ത്യക്ക് പ്രോത്സാഹനം നല്‍കും: പതഞ്ജലി

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ ഇ കൊമേഴ്‌സ് നയത്തിന്റൈ കരട് രേഖയെ സ്വാഗതം ചെയ്ത് ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ഗ്രൂപ്പ്. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നതാണ് പുതിയ നയമെന്ന് ബാബാ രാംദേവ് പറഞ്ഞു. നയത്തിനെതിരെ ആര്‍എസ്എസ് അനുകൂല

Current Affairs

എല്‍ഐസി-ഐഡിബിഐ ഇടപാടിന് കാബിനറ്റിന്റെ അനുമതി

ന്യൂഡെല്‍ഹി: കടക്കെണിയിലായ ഐഡിബിഐ ബാങ്കിന്റെ 51 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്നതിന് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി)ക്ക് മന്ത്രിസഭ അനുമതി നല്‍കി. ‘ ഈ ഇടപാട് എല്‍ഐസിയെ പ്രതികൂലമായി ബാധിക്കുമെന്ന അഭിപ്രായം ചിലര്‍ ഉയര്‍ത്തുന്നുണ്ട്. ഇത് തികച്ചും തെറ്റായ ധാരണയാണ്.

FK News

ഈ വര്‍ഷം 5000 പേരെ റിക്രൂട്ട് ചെയ്യുമെന്ന് എച്ച്‌സിഎല്‍ ടെക്‌നോളജീസ്

ന്യൂഡെല്‍ഹി: ഈ വര്‍ഷം 5,000 ആളുകളെ റിക്രൂട്ട് ചെയ്യുമെന്ന് ഇന്ത്യന്‍ ഐടി സേവന കമ്പനിയായ എച്ച്‌സിഎല്‍ ടെക്‌നോളജീസ് അറിയിച്ചു. കമ്പനിയുടെ ന്യൂ വിസ്താസ് പദ്ധതിയുടെ ഭാഗമായാണ് നിയമനം. പദ്ധതിക്ക് കീഴില്‍ ലക്‌നൗ,മധുരൈ,നാഗ്പുര്‍ പോലുള്ള ചെറുനഗരങ്ങളില്‍ സെന്ററുകള്‍ സ്ഥാപിച്ച് വരികയാണ്. ജീവനക്കാരുടെ കൊഴിഞ്ഞുപോക്കിനെ

Business & Economy

ജിഎസ്ടി വരുമാനം 96,483 കോടി രൂപയിലെത്തിയതായി ധനമന്ത്രാലയം

ന്യൂഡെല്‍ഹി: ഏകീകൃത ചരക്ക് സേവന നികുതി (ജിഎസ്ടി)യില്‍ നിന്നുള്ള വരുമാനം ജൂലൈയില്‍ 96,483 കോടി രൂപയിലെത്തി. ജൂണില്‍ 95,610 കോടി രൂപയായിരുന്നു ജിഎസ്ടിയില്‍ നിന്നും സര്‍ക്കാരിന് ലഭിച്ചത്. നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവരുടെ എണ്ണത്തിലുണ്ടായ വര്‍ധനയാണ് ജിഎസ്ടി വരുമാനം വര്‍ധിക്കാന്‍ കാരണമായതെന്ന്

FK News

ആഗോള ഇ-മൊബീലിറ്റി സമ്മിറ്റില്‍ ഇന്ത്യയുടെ ഇ-വാഹന നയം പ്രഖ്യാപിച്ചേക്കും

ന്യൂഡെല്‍ഹി: രാജ്യത്ത് ഇലക്ട്രോണിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി പുതിയ നയം രൂപീകരിക്കാന്‍ കേന്ദ്രം തയാറെടുക്കുന്നു. സെപ്റ്റംബര്‍ ഏഴിന് നടക്കുന്ന ആഗോള ഇ-മൊബീലിറ്റി സമ്മിറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നയം പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. പ്രാരംഭ ഘട്ടത്തില്‍ ചെറിയ തോതില്‍ നടപ്പാക്കി ഇലക്ട്രോണിക്

More

കോക്ക് ക്ഷീര വിപണിയിലേക്ക്

രാജ്യത്തെ ക്ഷീരോല്‍പ്പന്ന വിപണിയില്‍ താല്‍പ്പര്യമുണ്ടെന്ന് ആഗോള ബവ്‌റിജസ് കമ്പനിയായ കൊക്ക കോളയുടെ ഇന്ത്യന്‍ ഘടകത്തിന്റെ പ്രസിഡന്റ് ടി കൃഷ്ണകുമാര്‍. ജിഎസ്‌കെ കണ്‍സ്യൂമര്‍ ലിമിഡിന്റെ ഉടമസ്ഥതയിലുള്ള ഹോര്‍ലിക്‌സ് ബ്രാന്‍ഡിനെ ഏറ്റെടുത്തേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പ്രതികരണം. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ഇരട്ടയക്ക വളര്‍ച്ചയാണ് കമ്പനി

FK News

ബിര്‍ളയും ദേവേശ്വറും എയര്‍ ഇന്ത്യടെ അനോദ്യോഗിക ഡയറക്റ്റര്‍മാര്‍

കനത്ത കടബാധ്യതയും പേറി മുന്നോട്ട് പോകുന്ന പൊതു മേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ അനൗദ്യോഗിക സ്വതന്ത്ര ഡയറക്റ്റര്‍മാരായി വ്യവസായ ഭീമന്മാരായ കുമാര്‍ മംഗളം ബിര്‍ളയും വൈ സി ദേവേശ്വറും നിയമിതരായി. പൊതുമേഖലാ സംരംഭത്തിന്റെ ബോര്‍ഡില്‍ വന്‍ വ്യവസായികള്‍ അംഗമാകുന്നത് ഇത് ആദ്യമായിട്ടായിരിക്കുമെന്ന്

Business & Economy

എംആര്‍എഫ് വിട്ട സച്ചിന്‍ ഇനി അപ്പോളോ ടയേഴ്‌സിനൊപ്പം

ഗുരുഗ്രാം: ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും ജനപ്രിയ താരമായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ രാജ്യത്തെ രണ്ടാമത്തെ വലിയ ടയര്‍ നിര്‍മ്മാണക്കമ്പനിയായ അപ്പോളോ ടയേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസഡറാകും. വരുന്ന അഞ്ച് വര്‍ഷത്തേക്കാണ് അപ്പോളോയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സച്ചിന്‍ ഏറ്റെടുക്കുന്നത്. കളിക്കളത്തില്‍ നിന്നും വിരമിച്ചിട്ട് അഞ്ച് വര്‍ഷം

Banking

സന്ദീപ് ബക്ഷിയുടെ നിയമനത്തിന് ആര്‍ബിഐ അംഗീകാരം

  ന്യൂഡെല്‍ഹി: സന്ദീപ് ബക്ഷിയെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി നിയമിക്കാനുള്ള തീരുമാനത്തിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചതായി ഐസിഐസിഐ ബാങ്ക് അറിയിച്ചു. ജൂലൈ 31 മുതല്‍ നിയമനം പ്രാബല്യത്തിലായി. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ്

Tech

ജിയോ ഫോണിന്റെ ശരാശരി ഡാറ്റ ഉപയോഗം ഏഴ് ജിബി

  ന്യൂഡെല്‍ഹി: ജിയോ ഫോണ്‍ ഉപയോക്താക്കളുടെ ശരാശരി ഡാറ്റ ഉപയോഗം സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളേക്കാള്‍ കൂടുതലെന്ന് വ്യക്തമാക്കി റിലയന്‍സ് ജിയോയുടെ സ്ട്രാറ്റജി ആന്‍ഡ് പ്ലാനിംഗ് വിഭാഗം തലവനായ അന്‍ഷുമാന്‍ താക്കൂര്‍. പ്രതിമാസം ശരാശരി ഏഴ് ജിബി ഡാറ്റയാണ് ജിയോ ഫോണ്‍ ഉപയോക്താക്കള്‍ ഉപയോഗിക്കുന്നത്.

FK News

2022 ഓടെ കര്‍ഷക വരുമാനം ഇരട്ടിയാക്കാന്‍ കൃഷി മന്ത്രാലയം

ന്യൂഡെല്‍ഹി: സംയോജിത കൃഷി സംവിധാനത്തിലൂടെ (ഐഎഫ്എസ്) രാജ്യത്തെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കണമെന്ന് കേന്ദ്ര കൃഷിമന്ത്രി രാധാ മോഹന്‍ സിംഗ്. പ്രത്യേക സ്ഥലങ്ങള്‍ കണ്ടെത്തി സംയോജിത കൃഷി നടപ്പാക്കാന്‍ സംസ്ഥാനങ്ങളെ പ്രേരിപ്പിക്കണമെന്ന് എംപിമാരോട് കൃഷി മന്ത്രി അഭ്യര്‍ഥിച്ചു. ‘ഇന്ത്യയുടെ ഭക്ഷ്യ, പോഷക സുരക്ഷ

Business & Economy

ഭൂഷണ്‍ പവര്‍: വീണ്ടും ബിഡ് ക്ഷണിക്കാന്‍ എന്‍സിഎല്‍എടി നിര്‍ദേശം

  മുംബൈ: ഭൂഷണ്‍ പവര്‍ ആന്‍ഡ് സ്റ്റീലിനു വേണ്ടി പുതുക്കിയ ബിഡ് ക്ഷണിക്കാന്‍ വായ്പാദാതാക്കളോട് നിര്‍ദേശിച്ച് പാപ്പരത്ത കോടതിയുടെ ഉന്നതതല ബെഞ്ച്. സമ്മര്‍ദിത ആസ്തി പരമാവധി തിരിച്ചു പിടിക്കുന്നതിന്റെ ഭാഗമായാണ് കോടതി ഇത്തരമൊരു ഉത്തരവിട്ടത്. തിങ്കളാഴ്ചയോടെ ടാറ്റ സ്റ്റീല്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍,

Women

പ്രസവാവധി കഴിഞ്ഞു; ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി വീണ്ടും ഔദ്യോഗിക തിരക്കിലേക്ക്

വെല്ലിംഗ്ടണ്‍: രാജ്യത്തെ നയിക്കുന്ന ജോലിയിലേക്കു തിരികെയെത്താന്‍ തീരുമാനിച്ചു ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡേണ്‍. ആറാഴ്ച നീണ്ട പ്രസവാവധി കഴിഞ്ഞ് അവര്‍ വ്യാഴാഴ്ച (ഓഗസ്റ്റ് രണ്ടാം തീയതി) ഓഫീസില്‍ തിരിച്ചെത്തി. ഇത്രയും കാലം ഉപപ്രധാനമന്ത്രി വിന്‍സ്റ്റന്‍ പീറ്റേഴ്‌സായിരുന്നു പ്രധാനമന്ത്രിയുടെ താത്കാലിക പദവി വഹിച്ചിരുന്നത്.

Top Stories World

ഫ്രാന്‍സില്‍ സ്‌കൂളില്‍ സ്മാര്‍ട്ട്‌ഫോണ്‍ നിരോധിച്ചു

  ഇന്ത്യയില്‍ അധ്യയന വര്‍ഷത്തിനു തുടക്കമിടുന്നത് ജൂണ്‍ മാസത്തിലാണ്. എന്നാല്‍ ഇന്ത്യയില്‍നിന്നും വ്യത്യസ്തമായി ഫ്രാന്‍സില്‍ അക്കാദമിക് വര്‍ഷം ആരംഭിക്കുന്നത് സെപ്റ്റംബര്‍ മാസത്തിലാണ്. ഇക്കുറി ഫ്രാന്‍സിലെ കൗമാരക്കാര്‍, അവരുടെ പുതിയ അധ്യയന വര്‍ഷം മുതല്‍ സോഷ്യല്‍ മീഡിയയില്‍ കുറച്ച് സ്‌കൂള്‍ സെല്‍ഫി ചിത്രങ്ങള്‍