Archive

Back to homepage
Business & Economy FK News

ജിയോ ബ്രോഡ്ബാന്‍ഡ് പ്ലാനിന്റെ ഓഫര്‍ ചോര്‍ന്നു

ന്യൂഡെല്‍ഹി: റിലയന്‍സ് ജിയോ ജിഗാഫൈബര്‍ ബ്രോഡ്ബാന്‍ഡ് പ്ലാനിന്റെ ഓഫര്‍ ചോര്‍ന്നതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഓഗസ്റ്റ് 15 ന് അവതരിപ്പിക്കാനിരിക്കെയാണ് താരിഫ് ചോര്‍ന്നത്. പ്ലാന്‍ തുടങ്ങുന്നത് 500 രൂപയിലാണ്. ഈ പ്ലാന്‍ പ്രകാരം 30 ദിവസത്തേക്ക് 50 എംബിപിഎസ് വേഗതയില്‍ 300

FK News

60,000 തൊഴിലവസരങ്ങളുമായി ഇന്ത്യന്‍ റെയില്‍വെ

ന്യൂഡെല്‍ഹി: അഭ്യസ്തവിദ്യരായ യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്ത് ഇന്ത്യന്‍ റെയില്‍വെ. അസിസ്റ്റന്റ് ലോക്കോ പൈലറ്റ്, സാങ്കേതിവിദഗ്ധര്‍ എന്നീ തസ്തികകളിലേക്കുള്ള നിയമനം വര്‍ധിപ്പിച്ചു. 26,502 മുതല്‍ 60,000 വരെ തസ്തികകളാണ് റെയില്‍വെ വര്‍ധിപ്പിച്ചത്. ഈ സാമ്പത്തികവര്‍ഷത്തില്‍ റെയില്‍വെ റിക്രൂട്ട്‌മെന്റിലൂടെ നിരവധി തസ്തികകളിലേക്ക്

Business & Economy

സ്റ്റാര്‍ബക്‌സ് ആലിബാബയുമായി കൈകോര്‍ക്കുന്നു

  ഷാന്‍ഹായ്: ചൈനീസ് വിപണിയിലെ കോഫീ ബിസിനസിനായി യുഎസ് കോഫീ ശൃംഖലയായ സ്റ്റാര്‍ബക്‌സ് ഇ-കൊമേഴ്‌സ് ഭീമന്‍മാരായ ആലിബാബയുമായി കൈകോര്‍ക്കുന്നു. ഇതിന്റെ ഭാഗമായി ആലിബാബയുടെ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ ഇലെ ഡോട്ട് മിയിലും ആലിബാബയുടെ ഗ്രോസറി സ്‌റ്റോറായ ഡെലിവറി കിച്ചണിലും സ്റ്റാര്‍ബക്‌സ് കോഫിയും

FK News Slider World

സൂര്യനെ തൊടാന്‍ നാസ ഒരുങ്ങി; പാര്‍ക്കര്‍ സോളാര്‍ പ്രോബ് ദൗത്യം അടുത്തയാഴ്ച

ന്യൂയോര്‍ക്ക്: ചന്ദ്രനും ചൊവ്വയ്ക്കും പിന്നാലെ സൂര്യനെയും തൊടാന്‍ തയ്യാറായിരിക്കുകയാണ് അമേരിക്കയിലെ ബഹിരാകാശനിലയമായ നാസ. മനുഷ്യചരിത്രത്തില്‍ ആദ്യമായാണ് സൂര്യന്റെ അടുത്തെത്താനുള്ള ദൗത്യത്തിന് തുടക്കമിടുന്നത്. നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ് പ്ലസ് എന്ന ബഹിരാകാശ വാഹന വിക്ഷേപണ ദൗത്യത്തിന് അടുത്തയാഴ്ച തുടക്കമാകുമെന്നാണ് യുഎസ് സ്‌പേസ്

FK News

ഐഐടി ഖരഗ്പൂരില്‍ ബയോഇലക്ട്രോണിക്‌സ് ഇന്നൊവേഷന്‍ ലബോറട്ടറി

കൊല്‍ക്കത്ത: രാജ്യത്തെ ആരോഗ്യപരിപാലന രംഗത്തെ പുരോഗതി ലക്ഷ്യമിട്ട് ഐഐടി ഖരഗ്പൂരില്‍ ബയോഇലക്ട്രോണിക്‌സ് ഇന്നൊവേഷന്‍ ലബോറട്ടറി പ്രവര്‍ത്തനമാരംഭിച്ചു. തലച്ചോറ്, നാഡികള്‍, മസിലുകള്‍, നട്ടെല്ല് എന്നിവയുടെ ചികിത്സയ്ക്കുപയോഗിക്കുന്ന കൃത്രിമാവയവങ്ങള്‍ പോലുള്ള ബാറ്ററി ഇല്ലാത്ത മെഡിക്കല്‍ ഉപകരണങ്ങളാണ് ഇവിടെ നിര്‍മിക്കുക. ഇലക്ട്രോണിക്‌സും ജൈവശാസ്ത്രവും സംയോജിപ്പിച്ചുകൊണ്ടുള്ള എന്‍ജിനീയറിംഗ്

Tech

ആക്‌സെഞ്ചര്‍ ഇന്നൊവേഷന്‍ ചലഞ്ച് : അപേക്ഷ ക്ഷണിച്ചു

ബെംഗളൂരു: പ്രമുഖ ഐടി സേവനദാതാക്കളായ ആക്‌സെഞ്ചര്‍ സംഘടിപ്പിക്കുന്ന ഇന്നൊവേഷന്‍ ചലഞ്ചിലേക്ക് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന അപേക്ഷ ക്ഷണിച്ചു. രാജ്യത്തെ ബിരുദ ബിരുദാനന്തര വിദ്യാര്‍ത്ഥികളുടെ ഇന്നൊവേഷന്‍ കഴിവുകളെ പ്രയോജനപ്പെടുത്തുകയാണ് ചലഞ്ചിന്റെ ലക്ഷ്യമെന്ന് കമ്പനി അറിയിച്ചു. ബിസിനസിന്റെ മൂല്യവും വളര്‍ച്ചാ നിരക്കും വര്‍ധിപ്പിക്കുന്നതിനായി ആധുനിക

Business & Economy

ഗോഡാഡി വെബ് പ്രൊഫഷണലുകള്‍ക്ക് പരിശീലനം നല്‍കുന്നു

  ന്യൂഡെല്‍ഹി: ഇന്ത്യയിലെ ചെറുകിട, ഇടത്തരം ബിസിനസുകളെ പിന്തുണയ്ക്കാനുളള പദ്ധതിയുടെ ഭാഗമായി വെബ് പ്രൊഫഷണലുകള്‍ക്ക് പരിശീലനം നല്‍കാനൊരുങ്ങുകയാണ് വെബ് ഹോസ്റ്റിംഗ്, ക്ലൗഡ് കമ്പനിയായ ഗോഡാഡി. കൊച്ചി, പൂനെ, ജയ്്പ്പൂര്‍, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ള 700 പേര്‍ക്ക് പരിശീലനം നല്‍കാനാണ് പദ്ധതി. വെബ്

FK News Politics World

സത്യപ്രതിജ്ഞ; വിദേശനേതാക്കളെയും സെലിബ്രിറ്റികളെയും ക്ഷണിക്കുന്നില്ലെന്ന് ഇമ്രാന്‍ഖാന്‍

ഇസ്ലമാബാദ്: പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഇമ്രാന്‍ഖാന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് വിദേശനേതാക്കളെയും സെലിബ്രിറ്റികളെയും ക്ഷണിക്കുന്നില്ലെന്ന് വാര്‍ത്ത. സത്യപ്രതിജ്ഞാ ചടങ്ങ് ലളിതമാക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വളരെ കുറച്ചുപേര്‍ മാത്രം പങ്കെടുക്കുന്ന ചടങ്ങായി മാറ്റാനാണ് ഇമ്രാന്‍ഖാന്‍ താത്പര്യപ്പെടുന്നതെന്ന് അദ്ദേഹത്തിനടുത്ത വൃത്തങ്ങള്‍

Auto

ഇന്ത്യയുടെ ആദ്യ ഇലക്ട്രിക് എസ്‌യുവി മഹീന്ദ്ര വക

ന്യൂഡെല്‍ഹി : ഇന്ത്യയുടെ ആദ്യ ഇലക്ട്രിക് എസ്‌യുവി അടുത്ത വര്‍ഷം പുറത്തിറക്കും. മഹീന്ദ്ര ഇലക്ട്രിക് കെയുവി 100 അഥവാ ഇകെയുവി 100 ആയിരിക്കും ഇന്ത്യയില്‍ പുറത്തിറക്കുന്ന ആദ്യ ഓള്‍-ഇലക്ട്രിക് എസ്‌യുവി. 2019 മെയ്/ജൂണ്‍ മാസങ്ങളില്‍ വാഹനം വിപണിയില്‍ അവതരിപ്പിക്കാനാണ് പദ്ധതി. കെയുവി

Auto

തായ്‌ലാന്‍ഡിലെ ഉല്‍പ്പാദനം ടാറ്റ നിര്‍ത്തുന്നു

ന്യൂഡെല്‍ഹി : തായ്‌ലാന്‍ഡിലെ ഉല്‍പ്പാദന പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയാണെന്ന് ടാറ്റ മോട്ടോഴ്‌സ്. ഈ സാമ്പത്തിക വര്‍ഷം തന്നെ ഉല്‍പ്പാദനം നിര്‍ത്താനാണ് തീരുമാനം. അതേസമയം വാഹനങ്ങള്‍ ഇറക്കുമതി ചെയ്ത് വില്‍പ്പന തുടരും. ടാറ്റ മോട്ടോഴ്‌സിന്റെ ടേണ്‍എറൗണ്ട് 2.0 പദ്ധതിയുടെ ഭാഗമായാണ് തീരുമാനം. സ്ഥിരതയാര്‍ന്ന, മത്സരക്ഷമമായ,

FK News

സങ്കരയിനത്തില്‍പ്പെട്ട അപൂര്‍വ ജീവിയെ ഹവായ് തീരത്ത് കണ്ടെത്തി

വാഷിംഗ്ടണ്‍: ഹവായിലെ കെവായ് ദ്വീപിന്റെ തീരപ്രദേശത്ത് ഡോള്‍ഫിന്‍-തിമിംഗല വര്‍ഗത്തിലുണ്ടായ സങ്കരയിനത്തെ കാസ്‌കേഡിയ റിസര്‍ച്ച് കളക്റ്റീവിലെ (സിആര്‍സി) ശാസ്ത്രജ്ഞര്‍ കണ്ടെത്തി. യുഎസ് നാവികസേനയുടെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന സമുദ്ര സസ്തനി നിരീക്ഷണ പദ്ധതിയാണു സിആര്‍സി. ഇവര്‍ 2017 ഓഗസ്റ്റില്‍ നടത്തിയ നിരീക്ഷണത്തിനിടെയാണ് ആദ്യമായി അപൂര്‍വയിനത്തില്‍പ്പെട്ട

FK News Slider Tech Top Stories

ചൈനയിലേക്ക് ഗൂഗിളിന്റെ ‘റീഎന്‍ട്രി’; സെന്‍സേര്‍ഡ് സെര്‍ച്ച് എന്‍ജിന്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്

    ബീയ്ജിംഗ്: ടെക് ഭീമനായ ഗൂഗിള്‍ ചൈനയിലേക്ക് വീണ്ടും രംഗപ്രവേശനം ചെയ്യാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ചൈനയിലെ സെന്‍സര്‍ഷിപ്പ് നയങ്ങളില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് ഗൂഗിള്‍ എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ചൈനയില്‍ നിന്നും പിന്‍വലിച്ചത്. എന്നാല്‍ ഇപ്പോള്‍ ചൈനയ്ക്ക് മുന്നില്‍ കീഴടങ്ങാന്‍ തയ്യാറായിരിക്കുകയാണ് ഗൂഗിള്‍.

World

കനത്ത മഴ: സ്വീഡനില്‍ ലോക്കല്‍ റെയ്ല്‍വേ സ്‌റ്റേഷനെ സ്വിമ്മിംഗ് പൂളാക്കി

സ്‌റ്റോക്ക്‌ഹോം: ലോകത്തിലെ ഏറ്റവും സന്തോഷകരമായ ജീവിതം നയിക്കുന്ന രാജ്യമാണ് സ്വീഡന്‍. ഏറ്റവും മോശം സാഹചര്യം എങ്ങനെയാണു സന്തോഷകരമാക്കി മാറ്റിയെടുക്കേണ്ടതെന്ന് അവര്‍ക്കു നന്നായി അറിയാം. അതിന് ഏറ്റവും പുതിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം അവിടെയുള്ള ഒരു പ്രാദേശിക റെയ്ല്‍വേ സ്റ്റേഷനില്‍ നടന്ന സംഭവം.

FK News

വീട്ടിലേക്ക് ആക്രമിച്ച് കയറിയ കങ്കാരു ഒടുവില്‍ കാട്ടിലേക്ക്

മെല്‍ബേണ്‍: ജുലൈ 29 ഞായറാഴ്ച ഓസ്‌ട്രേലിയയിലെ മെല്‍ബേണിലുള്ള ഒരു വീട്ടിലേക്ക് രാത്രി അതിക്രമിച്ചു കയറിയ കങ്കാരു ചൊവ്വാഴ്ച കാട്ടിലേക്കു തിരികെ പോയി. പരിഭ്രാന്തി പരത്തി കൊണ്ടാണു ഞായറാഴ്ച കങ്കാരു, വീടിന്റെ ബെഡ് റൂം ജനല്‍ തകര്‍ത്ത് അര്‍ദ്ധരാത്രി അകത്തേയ്ക്ക് പ്രവേശിച്ചത്. ഗ്ലാസ്

FK News World

സഞ്ചാരികളെ ആകര്‍ഷിച്ച് വിയറ്റ്‌നാമിലെ ഗോള്‍ഡന്‍ ബ്രിഡ്ജ്

മരക്കൂട്ടത്തിനിടയിലൂടെ കടന്നുവരുന്ന രണ്ട് ഭീമാകരമായ കൈകള്‍. കൈകള്‍ താങ്ങിനിര്‍ത്തുന്ന ഒരു പാലം. പാലത്തില്‍ നിന്നാല്‍ ഇരുവശവും സുന്ദരമായ കാഴ്ചകള്‍…. വിയറ്റ്‌നാമിലെ ഡനാംഗില്‍ ബാ നാ കുന്നുകളിലായി നിര്‍മിച്ചിരിക്കുന്ന ഗോള്‍ഡന്‍ ബ്രിഡ്ജ് സഞ്ചാരികളെ ആകര്‍ഷിക്കുകയാണ്. സമൂഹമാധ്യമങ്ങളിലും ഗോള്‍ഡന്‍ ബ്രിഡ്ജിന്റെ ചിത്രം വൈറലായിരിക്കുകയാണ്. ജൂണ്‍