Archive
ഓണത്തിന് 5.95 ലക്ഷം സൗജന്യ കിറ്റ് നല്കാന് മന്ത്രിസഭാ തീരുമാനം
തിരുവനന്തപുരം: ഓണത്തിന് സംസ്ഥാനത്ത് 5.95 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഓണക്കിറ്റുകള്‍ നല്കാന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. സപ്ലൈകോ വഴിയാണ് കിറ്റ് വിതരണം ചെയ്യുക. അന്ത്യോദയ അന്നയോജന വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് കിറ്റ് ലഭിക്കുക. ഇതിന് 6.91 കോടി രൂപയാണ് ചെലവ്. സംസ്ഥാനത്തെ 81 ലക്ഷം
പരിഷ്കരിച്ച റെനോ ക്വിഡ് പുറത്തിറക്കി
ന്യൂഡെല്‍ഹി: പരിഷ്കരിച്ച റെനോ ക്വിഡ് വിപണിയില്‍ അവതരിപ്പിച്ചു. 2018 റെനോ ക്വിഡിന്റെ വിലകളില്‍ മാറ്റമില്ല. 2.66 ലക്ഷം രൂപ (800 സിസി ബേസ് വേരിയന്റ്) മുതല്‍ 4.59 ലക്ഷം രൂപ (1.0 ലിറ്റര്‍ ടോപ് സ്പെക് വേരിയന്റ്) വരെയാണ് ഡെല്‍ഹി എക്സ്
ആദ്യ പാദത്തില്‍ ടാറ്റ മോട്ടോഴ്സിന് നഷ്ടം 1902 കോടി രൂപ
ന്യൂഡെല്‍ഹി : ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സിന് നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ (ഏപ്രില്‍-ജൂണ്‍) 1902.4 കോടി രൂപയുടെ സംയോജിത അറ്റ നഷ്ടം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ 3,199 കോടി രൂപ അറ്റാദായം നേടിയ സ്ഥാനത്താണിത്.
ആക്സിസ് ബാങ്കിന്റെ വരുമാനം ഉയര്‍ന്നു, ലാഭം കുറഞ്ഞു
മുംബൈ: മുന്‍നിര സ്വകാര്യ മേഖല ബാങ്കായ ആക്സിസ് ബാങ്ക് നടപ്പു സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തില്‍ വരുമാന വര്‍ധനവിനിടയിലും അറ്റാദായത്തില്‍ 46 ശതമാനത്തിന്റെ കുറവ് നേരിട്ടതായി കണക്കുകള്‍. ജൂണില്‍ അവസാനിച്ച ഒന്നാം പാദം 701.09 കോടി രൂപയാണ് ബാങ്കിന്റെ അറ്റാദായം. മുന്‍
ഇന്ത്യന്‍ ഡിജിറ്റല്‍ പേമെന്റ് വിപണി അഞ്ചു വര്‍ഷത്തിനുള്ളില്‍ ഒരു ട്രില്യണ്‍ ഡോളറാകും : നീതി ആയോഗ്
ന്യൂഡെല്‍ഹി: ആഭ്യന്തര ഡിജിറ്റല്‍ പേമെന്റ് വിപണി അഞ്ചു വര്‍ഷത്തിനുള്ളില്‍ ഒരു ട്രില്യണ്‍ ഡോളറിലെത്തുമെന്ന് നീതി ആയോഗ് റിപ്പോര്‍ട്ട്. ഇതിനു ശക്തി പകര്‍ന്നുകൊണ്ട് 2023 ആകുന്നതോടെ ഇന്ത്യയിലെ മൊബീല്‍ പേമെന്റുകള്‍ നിലവിലെ 10 ബില്യണ്‍ ഡോളറില്‍ നിന്ന് വര്‍ധിച്ച് 190 ബില്യണ്‍ ഡോളറാകുമെന്നും
ഫ്ലിപ്കാർട് പ്ലസ് ഈ മാസം 15 മുതല്‍
ബെംഗളൂരൂ: ആഭ്യന്തര ഇ-കൊമേഴ്സ് സ്ഥാപനമായ ഫഌപ്കാര്‍ട്ടിന്റെ ലോയല്‍റ്റി പ്രോഗ്രാമായ ‘ഫ്ലിപ്കാർട് പ്ലസ് ‘ ഈ മാസം 15 ന് ആരംഭിക്കും. സൗജന്യ ഡെലിവറി, നേരത്തെയുള്ള ഷിപ്പിംഗ്, പുതിയ ഉല്‍പ്പന്നങ്ങളിലും ഡീലുകളും നേരത്തെ ലഭ്യമാക്കല്‍ തുടങ്ങി ആമസോണിന്റെ ലോയല്‍റ്റി പ്രോഗ്രാമായ ആമസോണ്‍ പ്രൈമിനോട് കിടപിടിക്കുന്ന
മിടുക്കരായ ജീവനക്കാരുടെ സഫയര്‍ ക്ലബ്ബുമായി ഫോക്സ്വാഗണ്
മുംബൈ : രാജ്യത്തെ ഫോക്സ്വാഗണ് ഷോറൂമുകളില്‍ നിന്നുള്ള ജീവനക്കാരില്‍ നിന്ന് സമര്‍ത്ഥരായ 25 പേരെ തെരഞ്ഞെടുത്ത് സഫയര്‍ ക്ലബ്ബിന് രൂപം നല്കി.രാജ്യത്തെ 104 നഗരങ്ങളിലായി പ്രവര്‍ത്തിക്കുന്ന 121 ഡീലര്‍ഷിപ്പുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഈ 25 പേരും വില്‍പ്പനമേഖലയില്‍ തങ്ങളുടെ കഴിവ് തെളിയിച്ചിട്ടുള്ളവരാണ്.
യെസ് ബാങ്ക് ക്ലീന്‍ടെക് ആക്സിലറേറ്റര്‍ പ്ലാറ്റ്ഫോം ആരംഭിച്ചു
മുംബൈ: പ്രമുഖ സ്വകാര്യ മേഖല ബാങ്കായ യെസ് ബാങ്ക് മലിനീകരണ വിമുക്ത ഊര്‍ജോല്‍പ്പാദന രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ക്ലീന്‍ടെക് ആക്സിലറേറ്റര്‍ പ്ലാറ്റ്ഫോം ആരംഭിച്ചു. ന്യൂ ആന്‍ഡ് റിന്യുവബിള്‍ എനര്‍ജി മന്ത്രാലയവുമായി സഹകരിച്ച നടപ്പിലാക്കുന്ന പദ്ധതിക്കുകീഴില്‍ മൂന്നു മുതല്‍ പത്ത് വരെ സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ്
കിക്കി ഡാന്‍സ് ചലഞ്ച്; മുന്നറിയിപ്പുമായി പൊലീസ്
ജയ്പൂര്‍: സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്ന കിക്കി ഡാന്‍സ് ചലഞ്ച് അപകടം ക്ഷണിച്ചുവരുത്തുന്നതാണെന്ന് പൊലീസ്. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ നിന്നും ഇറങ്ങി കിക്കി ഡുയു ലവ് മീ എന്ന പാട്ടിനനുസരിച്ച് റോഡില്‍ നൃത്തം ചെയ്യുന്ന രീതിക്കാണ് കിക്കി ഡാന്‍സ് ചലഞ്ച് എന്നുപറയുന്നത്. ഇതിനെതിരെ നിരവധി വിമര്‍ശനങ്ങളും