Archive

Back to homepage
Business & Economy Slider

ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 8.2% വളര്‍ച്ച നേടി ഇന്ത്യ

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഇന്ത്യ 8.2 ശതമാനം സാമ്പത്തിക വളര്‍ച്ച നേടിയതായി കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക റിപ്പോര്‍ട്ട്. ഈ വര്‍ഷം തുടര്‍ച്ചയായി രണ്ടാമത്തെ പാദത്തിലാണ് ഇന്ത്യ ശക്തമായ വളര്‍ച്ചാ വേഗം നിലനിര്‍ത്തുന്നത്. ജനുവരി-മാര്‍ച്ച് പാദത്തില്‍ 7.7 ശതമാനം

Current Affairs

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി 1000 കോടി രൂപ കവിഞ്ഞു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ തുക ആയിരം കോടി രൂപകവിഞ്ഞു.ഓഗസ്റ്റ് 30 വ്യാഴാഴ്ച വരെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത് 1026 കോടി രൂപയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. 4.17 ലക്ഷം ആളുകള്‍ ഓണ്‍ലൈന്‍ വഴിയാണ് സംഭാവന നല്‍കിയത്. കേരളത്തില്‍ നിന്ന് തുടങ്ങി

Business & Economy

300 ദശലക്ഷം ഡോളര്‍ വരുമാനം ലക്ഷ്യമിട്ട് സൊനാറ്റ

ബെംഗളൂരു: പ്രമുഖ ഐടി സേവന സ്ഥാപനമായ സൊനാറ്റ സോഫ്റ്റ്‌വെയര്‍ നാലു വര്‍ഷത്തിനുള്ളില്‍ സേവനങ്ങളില്‍ നിന്ന് 300 ദശലക്ഷം ഡോളറിന്റെ വരുമാനം നേടാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി വെളിപ്പെടുത്തി. ട്രാവല്‍, റീട്ടെയ്ല്‍, വിതരണം, സോഫ്റ്റ്‌വെയര്‍ മേഖലകളിലാണ് സൊമാറ്റ സേവനം നല്‍കുന്നത്. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിലവില്‍

Sports

സച്ചിന്‍ ബേബിക്കെതിരായ പരാതി: 13 കേരളാ താരങ്ങള്‍ക്കെതിരെ നടപടി

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്കെതിരെ പരാതി നല്‍കിയതിന് 13 കേരള താരങ്ങള്‍ക്ക് സസ്‌പെന്‍ഷനും പിഴയും. കേരള ക്രിക്കറ്റ് അസോസ്സിയേഷന്റേതാണ് നടപടി. പിഴ തുക മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കാനാണ് താരങ്ങളോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. താരങ്ങള്‍ക്ക് ചെറിയ കാലയളവിലേക്കുള്ള

FK News

ഒല മൊബിലിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിച്ചു

ബെംഗളൂരു: ആപ്പ് അധിഷ്ഠിത കാബ് സേവനദാതാക്കളായ ഒല കാബ്‌സ് ഒല മൊബിലിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന പേരില്‍ ഒരു നയഗവേഷണ, സാമൂഹ്യ ഇന്നൊവേഷന്‍ യൂണിറ്റ് ആരംഭിച്ചു. ഗതാഗതമേഖലയില്‍ പൊതുജനങ്ങല്‍ക്ക് ഉപകാരപ്രദമായ ഗവേഷണങ്ങളും ഇന്നൊവേഷനുകളും നടത്തുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തില്‍ ഗതാഗതമേഖലയിലെ ഇന്നൊവേഷനുകളുടെ ഫലമായി പുറന്തള്ളപ്പെടുന്ന

FK News

പലിശയില്ലാ വായ്പയുമായി മുത്തൂറ്റ് ഫിനാന്‍സ്

കൊച്ചി: കേരളത്തിലെ പ്രളയദുരന്ത ബാധിതര്‍ക്ക് ഗൃഹോപകരണങ്ങള്‍ വാങ്ങുവാന്‍ മുത്തൂറ്റ് ഫിനാന്‍സ് വലിശയില്ലാത്തതും ഉദാരമായ പ്രതിമാസ തിരിച്ചടവിലുമുള്ള വായ്പ പ്രഖ്യാപിച്ചു. ടെലിവിഷന്‍, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, മറ്റു ഗൃഹോപകരണങ്ങള്‍ തുടങ്ങിയവ വാങ്ങുന്നതിനാണ് പലിശയില്ലാ വായ്പ കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട്

Current Affairs

കേരളത്തിന് ഇരുട്ടടിയായി ഇന്ധന വില വര്‍ധനവ് തുടരുന്നു

കൊച്ചി : പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തില്‍ ഇരുട്ടടിയായി ഇന്ധന വില റെക്കോര്‍ഡ് ഉയരത്തിലെത്തി. ഒരു ലിറ്റര്‍ പെട്രോളിന് 22 പൈസയും ഡീഡലിന് 29 പൈസയമാണ് വെള്ളിയാഴ്ച വര്‍ധിച്ചത്. ആഗസ്റ്റ് 31-ാം തിയതി തിരുവനന്തപുരത്ത് ഡീസലിന് 75.22ഉം പെട്രോളിന് 81.66 രൂപയുമാണ്. കൊച്ചിയില്‍

FK News

മലിനീകരണ വിമുക്ത ഊര്‍ജ മേഖല

ന്യൂഡെല്‍ഹി: മലിനീകരണ വിമുക്ത ഊര്‍ജ മേഖലയിലെ ഇന്നൊവേഷനുകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന് സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഇന്ത്യയും ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സിയും (ഐഇഎ) തമ്മില്‍ ധാരണമായി. ഡെല്‍ഹിയില്‍ വെച്ച് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിനു കീഴിലുള്ള ബയോടെക്‌നോളജി ഡിപ്പാര്‍ട്ട്‌മെന്റും ഐഇഎയും ഇതു സംബന്ധിച്ച ധാരാണാപത്രം ഒപ്പുവെച്ചു.

Business & Economy

ജെന്റോബോട്ടിക്‌സ് ഗൂഗിള്‍ ലോഞ്ച്പാഡ് ആക്‌സിലറേറ്റര്‍ പ്രോഗ്രാമിലേക്ക്

ന്യൂഡെല്‍ഹി: ഗൂഗിളിന്റെ ഇന്ത്യയിലെ ലോഞ്ച്പാഡ് ആക്‌സിലറേറ്റര്‍ ഇന്ത്യ മെന്റര്‍ഷിപ്പ് പ്രോഗ്രാമിന്റെ ആദ്യ ബാച്ചിലേക്ക് മലയാളി റോബോട്ടിക്‌സ് സ്റ്റാര്‍ട്ടപ്പായ ജെന്റോബോട്ടിക്‌സ് ഇന്നൊവേഷന്‍സ് ഉള്‍പ്പെടെ പത്ത് സ്റ്റാര്‍ട്ടപ്പുകളെ തെരഞ്ഞെടുത്തു. ഈ സ്റ്റാര്‍ട്ടപ്പുകള്‍ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കല്‍, ബ്ലൂ-കോളര്‍ ജീവനക്കാരുടെ വരുമാനം വര്‍ധിപ്പിക്കല്‍, സാറ്റ്‌ലൈറ്റ് സഹായത്തോടെ കര്‍ഷകര്‍ക്ക്

Business & Economy

ഓര്‍ഡറുകളില്‍ പത്തിരട്ടി വര്‍ധന ലക്ഷ്യമിട്ട് ഫുഡ്പാണ്ട ഇന്ത്യ

മുംബൈ: ആഭ്യന്തര ആപ്പ് അധിഷ്ഠിത കാബ് സേവനദാതാക്കളായ ഒലയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ഡെലിവറി സ്ഥാപനമായ ഫുഡ്പാണ്ട ഇന്ത്യ ഓര്‍ഡറുകളുടെ എണ്ണത്തില്‍ പത്തിരട്ടി വര്‍ധനവ് നേടാന്‍ ലക്ഷ്യമിടുന്നതായി അറിയിച്ചു. ഇതിന്റെ ഭാഗമായി ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി ഡെസേര്‍ട്ടുകള്‍, സ്‌നാക്‌സ്, ബിരിയാണി തുടങ്ങിയ ഭക്ഷണങ്ങള്‍ക്ക്

Tech

ആപ്പിളിന്റെ മൂന്ന് പുതിയ മോഡലുകള്‍ സെപ്റ്റംബര്‍ 12ന് അവതരിപ്പിക്കും

കാലിഫോര്‍ണിയ:സെപ്റ്റംബര്‍ 12ന് കലിഫോര്‍ണിയിലെ ആപ്പിള്‍ പാര്‍ക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നടക്കുന്ന ചടങ്ങില്‍ ആപ്പിള്‍ മൂന്ന് ഐഫോണ്‍ മോഡലുകള്‍ പുറത്തിറക്കുമെന്ന് സൂചന.ഐഫോണ്‍ എക്‌സിന്റെ പരിഷ്‌കരിച്ച പതിപ്പായ 5.8 ഇഞ്ച്, 6.1 ഇഞ്ച്, 6.5 ഇഞ്ച് എന്നീ സ്‌ക്രീന്‍ വലുപ്പങ്ങളുള്ള മൂന്ന് മോഡലുകളാണ് പുറത്തിറക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍

Business & Economy

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പണം അഞ്ച് കോടി കടന്നു

ന്യൂഡെല്‍ഹി: ആദായ നികുതി റിട്ടേണുകളുടെ സമര്‍പ്പണത്തില്‍ വന്‍ വര്‍ധനവ്. ഈ വര്‍ഷം ഇതുവരെയുള്ള കണക്കെടുത്താല്‍ റിട്ടേണ്‍ ഫയലിംഗ് 5 കോടി കടന്നു. കഴിഞ്ഞ വര്‍ഷം ഇതേകാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 60 ശതമാനം വര്‍ധനവാണിത്. വ്യക്തികള്‍ 2018-19 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി

Arabia

എക്‌സ്പ്രസ് പത്രം പ്രിന്റ് എഡിഷന്‍ നിര്‍ത്തുന്നു

ദുബായ്: പ്രശസ്ത ടാബ്ലോയിഡ് ദിനപത്രമായ എക്‌സ്പ്രസ് പ്രിന്റ് എഡിഷന്‍ നിര്‍ത്തുന്നു. ഗള്‍ഫ് ന്യൂസ് പ്രസിദ്ധീകരിക്കുന്ന വീക്ക്‌ലി പത്രമാണ് എക്‌സ്പ്രസ്. തീരുമാനം വേദനാജനകമാണെന്നും എന്നാല്‍ വിപണി സാഹചര്യങ്ങള്‍ പ്രിന്റ് പുറത്തിറക്കുന്നതിന് അനുകൂലമല്ലെന്നും ഗള്‍ഫ് ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് അബ്ദുള്‍ ഹമിദ് അഹമ്മദ്

Arabia

ഖലീഫസാറ്റ് ഒക്‌റ്റോബര്‍ 29ന് വിക്ഷേപിക്കും

ദുബായ്: യുഎഇയില്‍ തന്നെ പൂര്‍ണമായും നിര്‍മിച്ച ആദ്യ സാറ്റലൈറ്റായ ഖലീഫസാറ്റിന് ഒക്‌റ്റോബര്‍ 29ന് ഭ്രമണപഥത്തിലേക്കയക്കും. ദുബായ് കിരീടാവകാശി ഷേഖ് ഹംദന്‍ ബിന്‍ മുഹമ്മദ് റാഷിദ് അല്‍ മക്തൂമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജപ്പാനിലെ തനിഗാഷിമ സ്‌പേസ് സെന്ററില്‍ നിന്നായിരിക്കും ഖലീഫസാറ്റിന്റെ ലോഞ്ചിംഗ്. നമ്മുടെ

FK News

ആഭ്യന്തരതലത്തില്‍ ശക്തമാകാന്‍ ജെറ്റ് എയര്‍വേസ്

അബുദാബി: യുഎഇയിലെ പ്രമുഖ വിമാന കമ്പനിയായ ഇത്തിഹാദ് എയര്‍വേസ് പിന്തുണയ്ക്കുന്ന ഇന്ത്യയിലെ പ്രഥമ രാജ്യാന്തര എയര്‍ലൈനായ ജെറ്റ് എയര്‍വേസ് വരും മാസം 28 പുതിയ ഫ്‌ളൈറ്റുകള്‍ ആരംഭിക്കും. ആഭ്യന്തര വിമാനസര്‍വീസിലെ സാന്നിധ്യം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണിത് മുംബൈ, ഡല്‍ഹി, ബംഗളരൂ എന്നീ മൂന്നു

Banking

തുടര്‍ച്ചയായ ബാങ്ക് അവധി: പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകളെന്ന് ധനമന്ത്രാലയം

മുംബൈ: സെപ്റ്റംബറിലെ ആദ്യ ആഴ്ചയില്‍ ആറു ദിവസം ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കില്ലെന്ന വാര്‍ത്ത വ്യാജമാണെന്ന് കേന്ദ്ര ധനമന്ത്രാലയം. ബാങ്കുകളുടെ പ്രവര്‍ത്തനത്തില്‍ യാതൊരു തടസവുമുണ്ടാകില്ലെന്ന് ധനമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ആറ് ദിവസം രാജ്യത്ത് ബാങ്ക് അവധിയാണെന്ന വാര്‍ത്ത സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിന്റെ

Arabia

എണ്ണ ഉല്‍പ്പാദനം കൂട്ടാന്‍ ഇറാഖ്

ബാഗ്ദാദ്: ക്രൂഡ് ഓയില്‍ കയറ്റുമതിയില്‍ വര്‍ധന വരുത്താന്‍ ഇറാഖ്. എണ്ണ ഉല്‍പ്പാദനം കൂട്ടാന്‍ കഴിഞ്ഞ ഒപെക്ക് (എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടന) യോഗത്തില്‍ തീരുമാനമായതിനെ തുടര്‍ന്നാണ് ഇറാഖും നിലപാട് മാറ്റുന്നത്. പ്രതിദിന എണ്ണ കയറ്റുമതി 3.595 മില്ല്യണ്‍ ബാരലില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്ന്

Arabia

എക്‌സ്‌പോ 2020യില്‍ പ്രതീക്ഷയര്‍പ്പിച്ച് യുഎഇ ബാങ്കുകള്‍

ദുബായ്: 2017ല്‍ ശക്തമായ നിലയിലായിരുന്നു യുഎഇ ബാങ്കുകളെന്ന് യുഎഇ ബാങ്ക്‌സ് ഫെഡറേഷന്റെ(യുബിഎഫ്) പുതിയ റിപ്പോര്‍ട്ട്. സാമ്പത്തിക രംഗത്തിന്റെ വൈവിധ്യവല്‍ക്കരണവും ഉയര്‍ന്ന സര്‍ക്കാര്‍ ചെലവിടലും വ്യാപാരത്തിലെ വളര്‍ച്ചയുമെല്ലാം യുഎഇയുടെ മൊത്തത്തിലുള്ള കുതിപ്പിന് ആക്കം കൂട്ടുന്നുണ്ട്. 2017ല്‍ 1.7 ശതമാനം വകിസിച്ചു യുഎഇ സമ്പദ്

Arabia

ആഡംബര റഷ്യന്‍ ലക്ഷ്വറി കാറിന് യുഎഇ കമ്പനിയുടെ പിന്തുണ

ദുബായ്: യുഎഇ നിക്ഷേപകന്റെ പിന്തുണയോടെ റഷ്യന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കമ്പനി പുതിയ കാര്‍ പുറത്തിറക്കി. റഷ്യയിലെ പ്രശസ്ത കാര്‍ നിര്‍മാണ കമ്പനിയായ ഔറസ് ആണ് പുതിയ സെഡാന്‍ പുറത്തിറക്കിയിരിക്കുന്നത്. സോവിയറ്റ് കാലത്തെ അനുസ്മരിപ്പിക്കുന്ന മോഡലാണിത്. ഏകദേശം 110 മില്ല്യണ്‍ യൂറോയാണ് കാറിനായി

FK News

കേരളത്തിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ ഇടിവ്

കൊച്ചി: പ്രളയം ഏല്‍പ്പിച്ച ആഘാതങ്ങളില്‍ നിന്നും കരകയറാന്‍ കേരളം ഏറെ നാളെടുക്കുമെന്ന് വിവിധ മേഖലകളിലെ വിദഗ്ധര്‍ പറയുന്നു. കനത്ത മഴയും വെള്ളപ്പൊക്കവും സംസ്ഥാനത്തിന്റെ വിവിധ വ്യാവസായിക മേഖലകളിലും വലിയ ആഘാതങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. സംസ്ഥാനത്തിന്റെ മൊത്ത വരുമാനത്തില്‍ 10 ശതമാനത്തോളെ സംഭാവന നല്‍കുന്ന