Archive

Back to homepage
Banking

നിക്ഷേപ പലിശ നിരക്കുകള്‍ എസ്ബിഐ ഉയര്‍ത്തി

ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ വായ്പാദാതാക്കളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) റീട്ടെയ്ല്‍, ദീര്‍ഘകാല നിക്ഷേപങ്ങളുടെ പലിശ നിരക്കുകള്‍ പുതുക്കി. പുതുക്കിയ പലിശ നിരക്കുകള്‍ ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. ജനറല്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നീ വിഭാഗങ്ങളില്‍ വിവിധ

Tech

ഹൈസി സോഫ്റ്റ്‌വെയര്‍ പ്രൊഡക്റ്റ് അവാര്‍ഡ് സമ്മാനിച്ചു

ഹൈദരാബാദ് : ഹൈദരാബാദ് സോഫ്റ്റ്‌വെയര്‍ എന്റര്‍ൈപ്രസ് അസോസിയേഷന്‍ (ഹൈസി) എല്ലാ വര്‍ഷവും വിവിധ വിഭാഗങ്ങളിലെ മികച്ച സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കും നല്‍കി വരുന്ന ഹൈസി സോഫ്റ്റ്‌വെയര്‍ പ്രൊഡക്റ്റ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഹൈസിയുടെ 26-ാമത് വാര്‍ഷിക ഉച്ചകോടിയോടനുബന്ധിച്ച് നടന്ന പുരസ്‌കാര വിതരണ ചടങ്ങില്‍

FK News Slider Top Stories

ഇന്ത്യന്‍ പൗരത്വം; അസമില്‍ 40 ലക്ഷം പേര്‍ ആശങ്കയില്‍

ഗുവാഹത്തി: അസമില്‍ ഇന്ത്യന്‍ പൗരന്മാരുടെ കരട് രേഖ പ്രസിദ്ധീകരിച്ചതില്‍ 40 ലക്ഷം പേര്‍ ആശങ്കയില്‍. പൗരത്വത്തിനായി അപേക്ഷിച്ചവരില്‍ നാല്‍പ്പത് ലക്ഷം പേര്‍ പട്ടികയില്‍ നിന്നും പുറത്തായി. മൊത്തം 3.29 കോടി പേര്‍ നല്‍കിയ അപേക്ഷയില്‍ 2.89 കോടി പേരുടെ പേരുകള്‍ മാത്രമാണ്

Business & Economy

ഷട്ടില്‍ 11 ദശലക്ഷം ഡോളര്‍ സമാഹരിച്ചു

ന്യൂഡെല്‍ഹി: ആപ്പ് അധിഷ്ഠിത ബസ് സേവനദാതാക്കളായ ഷട്ടില്‍ ആമസോണ്‍ ഇന്ത്യ, ആമസോണ്‍ അലക്‌സാ ഫണ്ട്, ഡെന്‍ഷു വെഞ്ച്വേഴ്‌സ്, മുന്‍ നിക്ഷേപകരായ സെക്ക്വോയ കാപ്പിറ്റല്‍, ടൈംസ് ഇന്റര്‍നെറ്റ്, ലൈറ്റ്‌സ്്പീഡ് വെഞ്ച്വേഴ്‌സ് എന്നിവരില്‍ നിന്ന് 11 ദശലക്ഷം ഡോളറിന്റെ നിക്ഷേപം സമാഹരിച്ചു. വികസന പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയാകും

Entrepreneurship FK News Slider Women

ടെക്‌നോളജി ഉല്‍പന്നങ്ങള്‍ വിലക്കുറവില്‍ വാങ്ങാം; കിടിലന്‍ ഓഫറുകളുമായി സെയില്‍സ്‌പേസ്

തിരുവനന്തപുരം: ടെക്‌നോളജി ഉല്‍പന്നങ്ങള്‍ ഇനി ഓണ്‍ലൈന്‍ വഴി വന്‍ വിലക്കുറവില്‍ സ്വന്തമാക്കാം. തിരുവനന്തപുരം സ്വദേശി ഗീതു ശിവകുമാറിന്റെ ഉടമസ്ഥതയിലുള്ള സെയില്‍സ്‌പേസ് ഡോട്ട് ഇന്‍ എന്ന ഇ-കൊമേഴ്‌സ് കമ്പനിയാണ് ഉപഭോക്താക്കള്‍ക്ക് കിടിലന്‍ ഓഫറുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഗീതുവിന്റെ ഉടമസ്ഥതയിലുള്ള പേസ്‌ഹൈടെക് ഡോക്ക് കോം

Tech

എം-ടെക് പുതിയ മൊബീല്‍ അക്‌സെസറീസ് ബ്രാന്‍ഡ് അവതരിപ്പിച്ചു

ന്യൂഡെല്‍ഹി: ആഭ്യന്തര മൊബീല്‍ ഫോണ്‍ നിര്‍മാതാക്കളായ എം-ടെക് ‘നെക്‌സസ്’ എന്ന പേരില്‍ പുതിയ മൊബീല്‍ അക്‌സെസറീസ് ബ്രാന്‍ഡ് അവതരിപ്പിച്ചു. രണ്ടു വര്‍ഷത്തിനുള്ളില്‍ രണ്ടുകോടി രൂപയുടെ വരുമാനം നേടാനുള്ള പദ്ധതിയുടെ ഭാഗമാണ് അവതരണം. ആദ്യഘട്ടത്തില്‍ ഹെഡ്‌ഫോണ്‍, ഇയര്‍ഫോണ്‍, ബ്ലൂടൂത്ത് സ്പീക്കര്‍, പവര്‍ ബാങ്ക്,

Business & Economy

ബൈജൂസ് സോഫ്റ്റ്ബാങ്ക് അടക്കമുള്ളവരുമായി ചര്‍ച്ച നടത്തുന്നു

ബെംഗളൂരു: എജു ടെക് പ്ലാറ്റ്‌ഫോമായ ബൈസൂസ് നിക്ഷേപ സമാഹരണവുമായി ബന്ധപ്പെട്ട് ജാപ്പനീസ് നിക്ഷേപകരായ സോഫ്റ്റ്ബാങ്ക് അടക്കമുള്ളവരുമായി ചര്‍ച്ച നടത്തുന്നു. അന്താരാഷ്ട്ര വിപണിയിലേക്കുള്ള ചുവടുവെപ്പ് ഉള്‍പ്പെടയുള്ള വികസന പദ്ധതികളികള്‍ നടപ്പിലാക്കുന്നതിനായി 200-250 ദശലക്ഷം ഡോളര്‍ സമാഹരിക്കാനാണ് പദ്ധതി. നിക്ഷേപ സമാഹരണം യാഥാര്‍ത്ഥ്യമാകുകയാണെങ്കില്‍ കമ്പനിയുടെ

Business & Economy

എ91 പാര്‍ട്‌ണേഴ്‌സ്; പുതിയ വെഞ്ച്വര്‍ ഫണ്ടുമായി സെക്ക്വോയ മുന്‍ ജീവനക്കാര്‍

ബെംഗളൂരു: വിവിധ ഘട്ടങ്ങളില്‍ കമ്പനികള്‍ക്ക് നിക്ഷേപം നല്‍കുന്ന നിക്ഷേപ സ്ഥാപനമായ സെക്ക്വോയ കാപ്പിറ്റലിന്റെ മുന്‍ ഉദ്യോഗസ്ഥരായിരുന്ന വി ടി ഭരദ്വാജും ഗൗതം മാഗോയും ഒന്നിച്ച പുതിയ വെഞ്ച്വര്‍ കാപ്പിറ്റല്‍ ഫണ്ട് ആരംഭിക്കുന്നു. ‘എ91 പാര്‍ട്‌ണേഴ്‌സ്’ എന്ന പുതിയ ഫണ്ട് കണ്‍സ്യൂമര്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്,

Business & Economy Slider

മേല്‍ക്കൂരയ്ക്ക് കീഴെ കുറിച്ച വിജയമന്ത്രം

  ഒരു വ്യക്തിയെ സംരംഭകകത്വത്തിലേക്ക് നയിക്കുന്ന മൂലമന്ത്രങ്ങളില്‍ പ്രധാനമാണ് മികച്ച ആശയം, അര്‍പ്പണ മനോഭാവം, നേതൃപാഠവം എന്നിവ. ഈ മൂന്നു ഘടകങ്ങളും ശരിയായ രീതിയില്‍ ചേര്‍ന്ന് വന്നാല്‍ മാത്രമേ, ഒരു വ്യക്തിക്ക് സംരംഭകത്വത്തിലേക്ക് കടക്കാന്‍ സാധിക്കുകയുള്ളൂ. നിക്ഷേപം കണ്ടെത്തല്‍, അടിസ്ഥാന സൗകര്യങ്ങള്‍

Auto Business & Economy FK News

മഹീന്ദ്ര വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുന്നു

ന്യൂഡെല്‍ഹി: യൂട്ടിലിറ്റി വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര( എംആന്‍ഡ്എം) കാറുകളുടെ വില ഉയര്‍ത്തുന്നു. അടുത്തമാസം മുതല്‍ 30,000 രൂപ വരെ (രണ്ട് ശതമാനം) വില കാറുഖല്‍ക്ക് വില വര്‍ധിപ്പിച്ച് വിപണിയിലെത്തിക്കാനാണ് മഹീന്ദ്രയുടെ നീക്കം. ചരക്ക് കൂലിയിലുണ്ടായ വര്‍ധനയാണ് രണ്ട് ശതമാനം

Business & Economy

വിപുലീകരണത്തിന് ഒരുങ്ങി സ്വിഗ്ഗി; മരുന്നുകള്‍ എത്തിക്കാനും പദ്ധതി

മുംബൈ: ഫുഡ് ഡെലിവറി സ്റ്റാര്‍ട്ടപ്പുകളില്‍ വന്‍ വിജയം കൊയ്ത സ്വിഗ്ഗി വിപൂലീകരണത്തിന് ഒരുങ്ങുന്നു. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി വിപണിയില്‍ സിംഹഭാഗവും സ്വന്തമാക്കിയ സ്വിഗ്ഗി കൂടുതല്‍ വളര്‍ച്ച നേടാനുള്ള പ്രവര്‍ത്തനങ്ങളിലാണ്. ഇപ്പോല്‍ ഭൂരിഭാഗം ഫുഡ് ഡെലിവറികളും നടക്കുന്നത് നഗരങ്ങളിലാണ്. ഗ്രാമപ്രദേശങ്ങളിലേക്കും കൂടി പ്രവര്‍ത്തനം

Business & Economy

ഗ്രാമീണ വനിതാ ശാക്തീകരണം; മറാത്ത്‌വാഡ കര്‍ഷകരുടെ ജനകീയ മുഖം

  വര്‍ഷം 2011, മുപ്പത്തിയൊന്നുകാരിയായ ഗോദാവരി ഡാംഗെ ജീവിതത്തില്‍ അന്നാദ്യമായാണ് വിമാനത്തില്‍ കയറുന്നത്. അന്ന് മഹാരാഷ്ട്രയിലെ ഒസ്മാനാബാദ് ജില്ലയിലെ തുല്‍ജാപൂര്‍ താലൂക്ക് വാസികള്‍ അത് ഒരോഘോഷമാക്കിയിരുന്നു. ന്യൂയോര്‍ക്കിലേക്കായിരുന്നു ആ യാത്ര. ഇന്ത്യയില്‍ താഴേതട്ടിലുള്ള സ്ത്രീ സമൂഹത്തെ പ്രതിനിധീകരിച്ച് യുഎന്നിലെ കമ്മീഷന്‍ ഓണ്‍

Business & Economy FK News

ഇ-കൊമേഴ്‌സ് മേഖലയ്ക്ക് ഏകീകൃത നിയന്ത്രണ അതോറിറ്റി; പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍

  മുംബൈ: രാജ്യത്തെ ഇ-കൊമേഴ്‌സ് മേഖലയിലെ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് നിയമനിര്‍മാണം നടത്തുന്നത് പരിഗണനയിലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇ-കൊമേഴ്‌സ് കമ്പനികളെ നിയന്ത്രിക്കാന്‍ ഏകീകൃത നിയന്ത്രണ അതോറിറ്റി രൂപീകരിക്കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. ഇന്ത്യയില്‍ ഇ-കൊമേഴ്‌സ് മേഖലയുമായി ബന്ധപ്പെട്ട് നടക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍

Business & Economy

മുട്ടത്തോടില്‍ ലക്ഷങ്ങള്‍ കൊയ്ത് സ്ത്രീകള്‍

മുട്ട ആരോഗ്യത്തിനും വരുമാനമുണ്ടാക്കാനും ഏറെ യോജിച്ചതുതന്നെ, എന്നാല്‍ മുട്ടത്തോട് ഒരു വരുമാനമാര്‍ഗമാക്കാമെന്ന വസ്തുത പലര്‍ക്കും അജ്ഞാതമാണ്. ചത്തീസ്ഗഢിലെ സര്‍ഗൂജ ജില്ലയിലെ ഒരു സംഘം വനിതകളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ സഹായിച്ചിരിക്കുന്നത് നാം അലക്ഷ്യമായി വലിച്ചെറിയുന്ന മുട്ടത്തോടാണ്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ചത്തീസ്ഗഢില്‍

Business & Economy

ട്വിറ്ററിന്റെ ഓഹരി ഇടിഞ്ഞു

സാന്‍ഫ്രാന്‍സിസ്‌കോ: വിദ്വേഷം, അധിക്ഷേപം, ഓണ്‍ലൈന്‍ ട്രോള്‍ എന്നിവ പ്രചരിക്കുന്നത് ഒഴിവാക്കാനായി നടപടി സ്വീകരിച്ചത് മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിനെയും ബാധിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച (ജുലൈ 27) കമ്പനിയുടെ ഓഹരിവിലയില്‍ 20.5 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. ഇതോടെ ട്വിറ്ററിന്റെ വിപണി മൂല്യത്തില്‍ ഏകദേശം അഞ്ച്