Archive

Back to homepage
Education

ഗവേഷണത്തിനും ഇന്നൊവേഷനും കൂടുതല്‍ പ്രാധാന്യം നല്‍കണം : എഐസിടിഇ ചെയര്‍മാന്‍

ട്രിച്ചി: ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കും ഇന്നൊവേഷനും കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഓഫ് ടെക്‌നിക്കല്‍ എജുക്കേഷന്‍ (എഐസിടിഇ) ചെയര്‍മാന്‍ അനില്‍ ഡി സഹസ്രബുധെ. രാജ്യത്ത് ഗവേഷണത്തിനു പ്രാധാന്യം നല്‍കുന്ന ലോകോത്തര നിലവാരത്തിലുള്ള എന്‍ജിനീയറിംഗ് ബിരുദ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കേണ്ടത് അനിവാര്യമാണെന്നും

Banking

യെസ് ബാങ്കിന് 30.5 ശതമാനം അറ്റാദായം

  മുംബൈ: നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ യെസ് ബാങ്കിന്റെ അറ്റാദായം 30.5 ശതമാനം വര്‍ധിച്ച് 1260.4 കോടി രൂപയിലെത്തി. ആകെ വായ്പകളുടെ കാര്യത്തില്‍ 53.4 ശതമാനവും ചെറുകിട വായ്പകളുടെ കാര്യത്തില്‍ 105.2 ശതമാനവും വര്‍ധനവ് കൈവരിക്കുവാന്‍ ബാങ്കിനായിട്ടുണ്ട്. ബാലന്‍സ് ഷീറ്റ് വളര്‍ച്ച,

Business & Economy

പുതിയ കുവൈറ്റ് ഡിസ്ട്രിബ്യൂട്ടറെ തേടി ഡയിംലര്‍

മസ്‌ക്കറ്റ്: കുവൈറ്റില്‍ ഡെയിംഗലര്‍ എജി പുതിയ പങ്കാളിയെ തേടുന്നു. 64 വര്‍ഷത്തോളം നീണ്ട പങ്കാളിത്തം അവസാനിപ്പിച്ചാണ് പുതിയ ഡിസ്ട്രിബ്യൂട്ടറെ ഡെയിംലര്‍ തേടുന്നത്. അബ്ദുള്‍ റഹ്മാന്‍ അല്‍ബിഷര്‍ ആന്‍ഡ് സയിദ് അല്‍കാസെമി കോ.യുമായി ഉണ്ടായിരുന്ന ആറ് പതിറ്റാണ്ടിലധികം നീണ്ട പങ്കാളിത്തം ഡെയിംലര്‍ ഈ

FK News

കൃത്രിമ ബുദ്ധി; 20 ബില്ല്യണ്‍ ഡോളറിന്റെ കരാറില്‍ ഒപ്പിട്ട് ഇന്ത്യയും യുഎഇയും

ദുബായ്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്(കൃത്രിമ ബുദ്ധി)യില്‍ അധിഷ്ഠിതമായി സമ്പദ് വ്യവസ്ഥകളെ ഉടച്ചുവാര്‍ക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യയും യുഎഇയും. ഏകദേശം 20 ബില്ല്യണ്‍ ഡോളറിന്റെ നേട്ടം നല്‍കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കരാറില്‍ ഇരുരാജ്യങ്ങളും കഴിഞ്ഞ ദിവസം ഒപ്പുവെച്ചതും നവസങ്കേതങ്ങളിലേക്ക് ചുവട് മാറ്റുന്നതിന്റെ ഭാഗമായി തന്നെ. അടുത്ത

Tech

ഫേസ്ബുക്ക് 7,500 പേര്‍ക്ക് പരിശീലനം നല്‍കുന്നു

സാന്‍ഫ്രാന്‍സിസ്‌കോ: സാമൂഹ്യമാധ്യമങ്ങള്‍ വഴിയുള്ള വ്യാജ വാര്‍ത്തകള്‍ക്കും വ്യാജ എക്കൗണ്ടുകള്‍ക്കുമെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ പോസ്റ്റുകളിലെ വിദ്വേഷജനകമായ പ്രസംഗങ്ങള്‍, തീവ്രവാദം, ലൈംഗിക ചൂക്ഷണം തുടങ്ങിയവയുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങള്‍ പരിശോധിച്ച് ശരിയായ നടപടി സ്വീകരിക്കുന്നതിന് ഫേസ്ബുക്ക് 7,500 പേര്‍ക്ക് പരിശീലനം നല്‍കുന്നു. ഫുള്‍ ടൈം

Auto

ഹ്യുണ്ടായ് ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കും

ന്യൂഡെല്‍ഹി : സ്മാര്‍ട്ട് എന്‍ജിനീയറിംഗ് ഉപയോഗിച്ച് 2019 ഓടെ ചെന്നൈ പ്ലാന്റില്‍ ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കുമെന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ. ഇതിനായി പുതിയ നിക്ഷേപം നടത്തേണ്ടിവരില്ലെന്നും ഉല്‍പ്പാദന ശേഷി 7.13 ലക്ഷത്തില്‍നിന്ന് 7.50 ലക്ഷം യൂണിറ്റായി വര്‍ധിക്കുമെന്നും കമ്പനി വ്യക്തമാക്കി. ശ്രീ

FK News

മന്‍ കീ ബാത്ത്; ‘പ്രകൃതിയ സ്‌നേഹിക്കുക, പ്രകൃതിയുടെ രക്ഷകരാകുക’

മന്‍ കീ ബാത്ത് 46ാം ലക്കത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക സന്ദേശത്തിന്റെ പൂര്‍ണരൂപം പ്രിയപ്പെട്ട ദേശവാസികളേ, നമസ്‌കാരം. ഈയിടെയായി പലയിടത്തും വളരെയധികം മഴ പെയ്തതായുള്ള വാര്‍ത്തകള്‍ എത്തുന്നുണ്ട്. ചിലയിടങ്ങളില്‍ അധികം മഴ കാരണം

Auto

വില 70,285 രൂപ ; വെസ്പ നോട്ട് 125 പുറപ്പെട്ടു

ന്യൂഡെല്‍ഹി : പിയാജിയോ വെസ്പ നോട്ട് 125 സ്‌കൂട്ടറിന്റെ വില പ്രഖ്യാപിച്ചു. 70,285 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. പിയാജിയോയുടെ പുതിയ സ്‌പെഷല്‍ എഡിഷന്‍ സ്‌കൂട്ടറാണ് വെസ്പ നോട്ട് 125. ഈ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ്

Auto

സാന്‍ട്രോ പിന്‍ഗാമിയുടെ പേര് ഒക്‌റ്റോബര്‍ നാലിന്

ന്യൂഡെല്‍ഹി : ഹ്യുണ്ടായുടെ പുതിയ ഹാച്ച്ബാക്കിന്റെ നാമകരണം ഒക്‌റ്റോബര്‍ നാലിന്. പേരിടല്‍ ചടങ്ങിനുശേഷം അതേ മാസം പുതിയ ചെറു കാര്‍ വിപണിയില്‍ അവതരിപ്പിക്കാനാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളുടെ പദ്ധതി. ബജറ്റ് ഹാച്ച്ബാക്കിനായി സാന്‍ട്രോ എന്ന നാമം തിരികെ കൊണ്ടുവരുന്ന കാര്യം

Auto

2018 ഹോണ്ട ഏവിയേറ്റര്‍ അവതരിപ്പിച്ചു

ന്യൂഡെല്‍ഹി : 2018 മോഡല്‍ ഹോണ്ട ഏവിയേറ്റര്‍ പുറത്തിറക്കി. 55,157 രൂപയാണ് എക്‌സ് ഷോറൂം വില. മൂന്ന് വേരിയന്റുകളില്‍ സ്‌കൂട്ടര്‍ ലഭിക്കും. പുറത്തുപോകുന്ന മോഡലിനേക്കാള്‍ 2018 ഹോണ്ട ഏവിയേറ്ററിന് ഏകദേശം രണ്ടായിരം രൂപ കൂടുതലാണ്. മറ്റ് പ്രീമിയം സ്‌കൂട്ടറുകളെപ്പോലെ, 2018 ഏവിയേറ്ററില്‍

More

പുതിയ ഒാഫ്‌ലൈന്‍ ടു ഓണ്‍ലൈന്‍ ബിസിനസ് വിഭാഗവുമായി പേടിഎം

ബെംഗളൂരു: ഡിജിറ്റല്‍ പേമെന്റ് കമ്പനിയായ പേടിഎം ന്യൂ റീട്ടെയ്ല്‍ എന്ന പേരില്‍ പുതിയ റീട്ടെയ്ല്‍ മാതൃക രൂപീകരിക്കുന്നു. കടയുടമകള്‍ക്ക് ടെക്‌നോളജി ലോജിസ്റ്റിക്‌സ്, മാര്‍ക്കറ്റിംഗ് വൈദഗ്ധ്യം എന്നിവ നല്‍കുകയാണ് ലക്ഷ്യം. ന്യൂ റീട്ടെയ്‌ലിനു കീഴില്‍ ഉപഭോക്താക്കള്‍ക്ക് ഏറ്റവുമടുത്തുള്ള റെസ്റ്റൊറന്റ്, ഫാര്‍മസി, ഗ്രോസറി പോലുള്ള

FK News

എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പന ഇന്ന് ആരംഭിക്കും

ദുബായ്: യുഎഇയില്‍ 2019 ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ നടക്കുന്ന എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍, ഇന്ത്യന്‍ ഫുട്‌ബോള്‍  പ്രേമികള്‍ക്കുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പന ജൂലൈ 30 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് ആരംഭിക്കും. മധ്യപൂര്‍വേഷ്യയില്‍ നടക്കുന്ന ഏറ്റവും വലിയ കായിക മാമാങ്കമാണിത്. 2019

Business & Economy Slider

സമ്പന്നതയിലേക്കുള്ള പാഠങ്ങള്‍ പഠിപ്പിച്ച് അക്യുമെന്‍

  നിക്ഷേപകര്‍ക്ക് മികച്ച അവസരങ്ങള്‍ ഒരുക്കി നല്‍കുന്ന ഇന്ത്യന്‍ ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ച് വരുമാനം കൊയ്യാന്‍ വേദിയൊരുക്കുകയാണ് കൊച്ചി ആസ്ഥാനമായ അക്യുമെന്‍ ഗ്രൂപ്പ്. ഓഹരി വ്യാപാരം, നിക്ഷേപം, ലോണ്‍സ്, ഫിംഗ് എന്നീ സേവനങ്ങള്‍ അക്യുമെന്‍ നല്‍കുന്നു. ഓഹരി വിപണിയുടെ സാധ്യതകളെക്കുറി

Business & Economy Slider

വിപ്രോയെ പിന്തള്ളി ഐടി കമ്പനികളില്‍ എച്ച്‌സിഎല്‍ മുന്നില്‍

  ബംഗളൂരു: വിപ്രോയെ പിന്തള്ളി രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനികളില്‍ എച്ച്‌സിഎല്‍ മൂന്നാമത്.  സോഫ്റ്റ്വെയര്‍ കമ്പനികളുടെ ഡോളര്‍ വരുമാനം വിലയിരുത്തിയാണ് റാങ്കിംഗ്. ഏപ്രില്‍ ജൂണ്‍ ത്രൈമാസത്തില്‍ 205 കോടി ഡോളറായിരുന്നു എച്ച്‌സിഎലിന്റെ വരുമാനം. അതേസമയം, വിപ്രോയുടെ വരുമാനം 205 കോടി ഡോളറാണ്.

Slider Top Stories

സൗദിയില്‍ നിന്നും എണ്ണവിതരണം കുറഞ്ഞു, വില കൂടി

റിയാദ്: ലോക എണ്ണ കയറ്റുമതി വിപണിയില്‍ കരുത്തരായ സൗദി അറേബ്യയില്‍ നിന്നുള്ള എണ്ണവിതരണത്തില്‍ കുറവു വന്നതോടെ ആഗോള എണ്ണ വിപണിയില്‍ വര്‍ധനവ്. യെമനിലെ ഹൂതികള്‍ സൗദിയില്‍ നിന്നുള്ള എണ്ണക്കപ്പലുകള്‍ കഴിഞ്ഞദിവസം ആക്രമിച്ചതിനെ തുടര്‍ന്ന് തന്ത്രപ്രധാന ഷിപ്പിംഗ് മേഖലയായ ചെങ്കടലിലെ ബാബ് അല്‍

FK Special

യുഎഇയുടെ ഖലീഫാസാറ്റ് ഈ വര്‍ഷാവസാനം വിക്ഷേപിക്കും

അബുദാബി: പൂര്‍ണമായും യുഎഇയില്‍ നിര്‍മിച്ച ആദ്യ ഉപഗ്രഹമായ ഖലീഫാസാറ്റ് ഈ വര്‍ഷാവസാനത്തോടെ വിക്ഷേപണത്തിന് തയാറാകും. ജപ്പാന്‍ എയ്‌റോസ്‌പേസ് ഏജന്‍സിയുമായി സഹകരിച്ച് ജപ്പാനില്‍ നിന്നായിരിക്കും ഉപഗ്രഹം വിക്ഷേപിക്കുകയെന്ന് യുഎഇ സ്‌പേസ് ഏജന്‍സി ഡയറക്റ്റര്‍ ജനറല്‍ ഡോ. മുഹമ്മദ് നാസര്‍ അല്‍ അഹ്ബാബി അറിയിച്ചു.

Arabia Slider

പുതിയ മെഡിക്കല്‍ സേവനങ്ങളുമായി ഇത്തിഹാദ്

ദുബായ്: വിമാനയാത്ര കൂടുതല്‍ സുരക്ഷിതമാക്കാന്‍ യാത്രക്കാര്‍ക്കായി പുതിയ സേവനങ്ങളുമായി ഇത്തിഹാദ് എയര്‍വേസ് രംഗത്ത്. വിമാനയാത്രയുമായി ബന്ധപ്പെട്ട് രണ്ട് പ്രത്യേക തരത്തിലുള്ള മെഡിക്കല്‍ സേവനങ്ങളാണ് ഇത്തിഹാദ് പുറത്തിറക്കിയിരിക്കുന്നത്. വിമാന, ഗതാഗത മേഖലയിലെ വിദഗ്ധരായ മെഡിക്കല്‍ സംഘത്തിന്റെ സഹായത്തോടെ രൂപീകരിച്ച വണ്‍-സ്റ്റോപ്- ഷോപ്പ് സേവനം

Slider Sports

ദുബായ് ലോകകപ്പ് സമ്മാനത്തുക 12 മില്യണ്‍ ഡോളറായി ഉയര്‍ത്തി

  അബുദാബി: ലോകം കണ്ട ഏറ്റവും പണക്കൊഴുപ്പേറിയ കുതിരയോട്ട മല്‍സരങ്ങളിലൊന്നായി മാറുകയാണ് ദുബായ് ലോകകപ്പ്. സ്‌പോര്‍ട്‌സ് കലണ്ടറിലെ ഏറ്റവും വിലപിടിപ്പുള്ള മല്‍സരങ്ങള്‍ക്കായി ദുബായ് ജനത കാത്തിരിക്കുമ്പോള്‍ സമ്മാനത്തുകയിലും കാര്യമായ വര്‍ധനവ് പ്രഖ്യാപിച്ച് കായികപ്രേമികളെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും

FK News Slider

അബുദാബിയില്‍ ക്ഷേത്ര നിര്‍മാണ ഒരുക്കങ്ങള്‍ തുടങ്ങി

അബുദാബി: ഹിന്ദുക്ഷേത്രം നിര്‍മിക്കുന്നതിനുള്ള തയാറെടുപ്പുകള്‍ അബുദാബിയില്‍ തുടങ്ങി. അബുദാബിയിലെ അല്‍ റഹ്ബ പ്രദേശത്ത് ഉയരുന്ന ക്ഷേത്രത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് മൂവായിരത്തോളം വിദഗ്ധ ജോലിക്കാര്‍ നിര്‍മാണത്തിന്റെ ഭാഗമാകുമെന്ന് അധികൃതര്‍ അറിയിച്ചു. ന്യൂഡെല്‍ഹിയിലെ അക്ഷര്‍ധാം ക്ഷേത്രത്തിന്റെ മാതൃകയിലാകും നിര്‍മാണം. മൂന്നു വര്‍ഷം മുമ്പ് ഇന്ത്യന്‍