Archive

Back to homepage
Business & Economy FK News Slider Top Stories

ഇപിഎഫ് വിഹിതം ഓഹരിയിലും നിക്ഷേപിക്കാന്‍ അവസരം

ന്യൂഡെല്‍ഹി: ഇപിഎഫായി അടയ്ക്കുന്ന പണം ഇനി ഓഹരി, കടപ്പത്രം എന്നിവയിലും നിക്ഷേപിക്കാന്‍ അവസരം. ഒരു നിശ്ചിത അനുപാതത്തില്‍ നിക്ഷേപിക്കാനുള്ള അവസരമാണ് വരിക്കാരന് ലഭിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് കേന്ദ്ര തൊഴില്‍ മന്ത്രാലയം ഉടന്‍ തീരുമാനമെടുക്കും. ദേശീയ പെന്‍ഷന്‍ സ്‌കീമിനു സമാനമായ നിക്ഷേപരീതിയാണ് സര്‍ക്കാര്‍

FK News Women

കൗതുകം ഈ കലാ സംരംഭം

എന്തു കൊണ്ടാണ് മുടിവെട്ടും സൗന്ദര്യവര്‍ധക വസ്തുക്കളും പുരുഷന്മാര്‍ക്ക് വിലക്കപ്പെടുന്നതെന്ന ചോദ്യമാണ് പല്ലവി സിംഗിന് പുതിയ സൃഷ്ടിക്കുള്ള പ്രേരണയായത്. കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ രണ്ട് മാസത്തെ റെസിഡന്‍സി പരിപാടിയിലൂടെയാണ് അവര്‍ ഈ പ്രതിഷ്ഠാപനം തയാറാക്കുന്നത്. കൊച്ചിയിലും പരിസരങ്ങളിലുമുള്ള ബാര്‍ബര്‍മാരുടെ ജീവിതവും തൊഴിലുമാണ് അവരുടെ

Business & Economy FK News Kerala Business

കേരളത്തിന്റെ വ്യവസായ ഭാവി ചെറുകിട, ഇടത്തരം സംരംഭങ്ങളില്‍: ഡോ. ഇളങ്കോവന്‍

കൊച്ചി: കേരളത്തില്‍ വ്യവസായ വികസനത്തിന്റെ പ്രതീക്ഷകള്‍ സൂക്ഷമ, ചെറുകിട, ഇടത്തരം സ്ഥാപനങ്ങളിലാ(എംഎസ്എംഇ)ണെന്ന് സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ ഇളങ്കോവന്‍ ഐഎഎസ്. വ്യവസായവല്‍ക്കരണത്തിനുള്ള ഊര്‍ജസ്രോതസായി മാറാന്‍ എംഎസ്എംഇകള്‍ക്ക് കഴിയും. കേരളത്തിന്റെ പുതിയ വ്യവസായ നയവും ബിസിനസ് സൗഹൃദ

FK News Slider Tech

‘ Micro-influencers ‘ : ഭാവിയുടെ വിപണന ശക്തി

  ‘ ഒരു അഡാര്‍ ലവ് ‘ എന്ന റിലീസ് ചെയ്യാനിരിക്കുന്ന മലയാള ചിത്രത്തിലെ ‘മാണിക്യ മലരായ പൂവി’ എന്ന ഗാനത്തിന് ലഭിച്ച പ്രശസ്തി വളരെ വലുതായിരുന്നു. ആ ഗാനത്തിനൊപ്പം ആ ഗാനരംഗത്തില്‍ അഭിനയിച്ച പ്രിയ വാര്യര്‍ക്കാണ് പ്രധാന നേട്ടമുണ്ടായത്. ഗാനത്തിലെ

Auto Business & Economy FK News FK Special

ഇ- കാര്‍: നികുതിയിളവിലൂടെ വില്‍പ്പന കൂട്ടാം

അനതിവിദൂരഭാവിയില്‍ ഫോസില്‍ ഇന്ധനങ്ങളുടെ ക്ഷാമം വരുത്താനിരിക്കുന്ന ഊര്‍ജക്ഷാമപ്രതിസന്ധിയെ അഭിസംബോധന ചെയ്യാന്‍ ഈ മേഖലയുടെ വികസനം അതിവേഗത്തില്‍ സാധ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പല വാഹനനിര്‍മാതാക്കളും തുടങ്ങിക്കഴിഞ്ഞു. എന്നാല്‍, ഇലക്ട്രിക് കാര്‍ വ്യവസായത്തിന്റെ വളര്‍ച്ചയ്ക്ക് തടസ്സമാകുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് ഉയര്‍ന്ന ഇന്‍ഷുറന്‍സ് തുക. ഇലക്ട്രിക് കാര്‍

Business & Economy FK News

ചെനീസ് സൗരോര്‍ജ പാനല്‍ രണ്ട് ലക്ഷം തൊഴില്‍ നഷ്ടമുണ്ടാക്കി

ന്യൂഡെല്‍ഹി: ചൈനയില്‍ നിന്നും സൗരോര്‍ജ പാനലുകള്‍ വലിയതോതില്‍ ഇറക്കുമതി ചെയ്യുന്നത് രാജ്യത്ത് രണ്ട് ലക്ഷം തൊഴില്‍ നഷ്ടമുണ്ടാക്കിയതായി പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ വിലയിരുത്തല്‍. ഇന്ത്യന്‍ വ്യവസായ രംഗത്ത് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ചെലുത്തുന്ന സ്വാധീനം സംബന്ധിച്ച റിപ്പോര്‍ട്ടിലാണ് വാണിജ്യകാര്യ പാര്‍ലമെന്ററി സമിതി ഇക്കാര്യം

Banking Business & Economy FK News Slider

പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ വേതനം നല്‍കാന്‍ പിഎസ്ബികളുടെ നീക്കം

ന്യൂഡെല്‍ഹി: ഉന്നത മാനേജ്‌മെന്റ് തലത്തിലുള്ള ജീവനക്കാര്‍ക്ക് പ്രകടനത്തിന്റെ അടിസ്ഥാനത്തിലുള്ള ശമ്പള ഘടന നടപ്പിലാക്കുന്ന കാര്യം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി), ബാങ്ക് ഓഫ് ബറോഡ (ബിഒബി) എന്നിവ പരിഗണിക്കുന്നു. രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ക്കിടയില്‍ ആദ്യമായാണ്

FK News

ഡിബിടിയില്‍ 500ല്‍ അധികം ക്ഷേമ പദ്ധതികള്‍: അമിതാഭ് കാന്ത്

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ 500ല്‍ അധികം ക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങളാണ് ഡിബിടി (ഡയറക്റ്റ് ബെനഫിറ്റ് ട്രാന്‍സ്ഫര്‍) മാര്‍ഗത്തിലൂടെ ഗുണഭോക്താക്കളുടെ ബാങ്ക് എക്കൗണ്ടിലേക്ക് നേരിട്ടെത്തിക്കുന്നതെന്ന് നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. രാജ്യത്ത് ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുന്നതിന് കാലഹരണപ്പെട്ട നിരവധി നിയമങ്ങള്‍ കേന്ദ്ര

Business & Economy Current Affairs FK News Slider

ജിഎസ്ടി നിരക്കിളവുകള്‍ പ്രാബല്യത്തില്‍

ന്യൂഡെല്‍ഹി: വിവിധ ഉല്‍പ്പന്നങ്ങളുടെ ജിഎസ്ടി നിരക്കില്‍ വരുത്തിയിട്ടുള്ള പുതിയ മാറ്റങ്ങള്‍ ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു. 88ഓളം ഉല്‍പ്പന്നങ്ങള്‍ക്കാണ് വില കുറയുക. പുതിയ സ്റ്റോക്കുകള്‍ക്കു പുറമെ പഴയ സ്റ്റോക്കുകളിലും കമ്പനികള്‍ പുതിയ ജിഎസ്ടി നിരക്ക് കാണിച്ചിരിക്കണം. ഇതു സംബന്ധിച്ച നിര്‍ദേശം ഉപഭോക്തൃ

Business & Economy FK News Slider Top Stories

രാജ്യത്തെ ഉപഭോക്തൃ ആത്മവിശ്വാസം ഉയര്‍ന്നു

ന്യൂഡെല്‍ഹി: തൊഴിലുകള്‍, നിക്ഷേപങ്ങള്‍, വ്യക്തിഗത സമ്പാദ്യ മാര്‍ഗങ്ങള്‍ തുടങ്ങി സമ്പദ് വ്യവസ്ഥയുടെ എല്ലാ മേഖലകളിലും ഉപഭോക്തൃ ആത്മവിശ്വാസം ജൂലൈ മാസത്തില്‍ ഉയര്‍ച്ച രേഖപ്പെടുത്തി. നോട്ട് അസാധുവാക്കല്‍, ചരക്ക് സേവന നികുതിയിലേക്കുള്ള മാറ്റം എന്നിവ ഉണ്ടാക്കിയ പ്രതിസന്ധികളില്‍ നിന്നും ഇന്ത്യന്‍ സമ്പദ്ഘടന കരകയറുന്നതിന്റെ

Business & Economy FK News

97 കോടി രൂപയുടെ സംയോജിത അറ്റാദായം രേഖപ്പെടുത്തി ഭാരതി എയര്‍ടെല്‍

ന്യൂഡെല്‍ഹി: നടപ്പുസാമ്പത്തിക വര്‍ഷം ഏപ്രില്‍-ജൂണ്‍ പാദത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്‍ സംയോജിത അറ്റാദായമായി നേടിയത് 97 കോടി രൂപ. തൊട്ടുമുന്‍പാദത്തെ അപേക്ഷിച്ച് 17 ശതമായം വളര്‍ച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്. നൈജീരിയയില്‍ നിന്നുള്ള 515 കോടി രൂപയുടെ

Business & Economy FK News

എല്‍ഇഡി സേവനം: ഇഇഎസ്എല്‍ പോസ്റ്റ് ഓഫീസുകളുമായി സഹകരിക്കുന്നു

ഈ മാസം ഷിംലയില്‍ വച്ചു നടന്ന രാജ്യത്തെ ഊര്‍ജ മന്ത്രിമാരുടെ സമ്മേളനത്തില്‍ ഗുജറാത്ത് ഊര്‍ജ ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രതിനിധികള്‍ വിഷയം കേന്ദ്ര ഊര്‍ജ മന്ത്രി ആര്‍ കെ ശര്‍മയ്ക്ക് മുന്‍പാകെ അവതരിപ്പിച്ചിരുന്നു. വിതരണം തുടങ്ങിയിട്ട് മൂന്ന് വര്‍ഷം പൂര്‍ത്തിയായ മിക്ക സംസ്ഥാനങ്ങളിലും വാറണ്ടി

Business & Economy FK News Slider

ജിഎസ്ടി: വിപണി ഓഫറുകള്‍ 21 ശതമാനം വര്‍ധിച്ചെന്ന് റിപ്പോര്‍ട്ട്

മുംബൈ: ചരക്ക് സേവന നിയമത്തിന്റെ അടിസ്ഥാനത്തില്‍ വീട്ടുസാമഗ്രികളുടേയും പലചരക്കുല്‍പ്പന്നങ്ങളുടേയും നികുതി നിരക്കില്‍ ലഭിച്ച ഇളവ് ഉല്‍പ്പാദകര്‍ ഓഫറുകളായി ജനങ്ങളിലേക്ക് കൈമാറിയെന്ന് റിപ്പോര്‍ട്ട്. ഇതോടെ കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ഉപഭോക്തൃ ഉല്‍പ്പന്ന വിപണിയിലെ ഓഫറുകള്‍ 21 ശതമാനം വര്‍ധിച്ചു. പോയ വര്‍ഷം വിലക്കിഴിവും

Business & Economy FK News Slider

അരിയിറക്കുമതി: അഞ്ച് ഇന്ത്യന്‍ കമ്പനികള്‍ക്ക് കൂടി ചൈനയുടെ പച്ചക്കൊടി

2016 ല്‍ 14 ഇന്ത്യന്‍ അരി കയറ്റുമതിക്കാര്‍ക്കാണ് ചൈന അംഗീകാരം നല്‍കിയിരുന്നത്. എന്നാല്‍ ‘ഖപ്ര’ എന്ന ഒരുതരം വണ്ടിന്റെ സാന്നിധ്യം ചൂണ്ടിക്കാട്ടിക്കൊണ്ട് കയറ്റുമതി പിന്നീട് തടഞ്ഞു. ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബെയ്ജിംഗ് സന്ദര്‍ശന സമയത്ത് ഇന്ത്യയില്‍ നിന്നും ചൈനയിലേക്ക് അരി

Business & Economy FK News

ഭവന വില്‍പ്പനയില്‍ ഇടിവ് തുടരുന്നു

ന്യൂഡെല്‍ഹി: റിയല്‍റ്റി ഡെവലപ്പര്‍മാര്‍ക്ക് നല്‍കിയ ഏകദേശം 20 ബില്യണ്‍ ഡോളറിന്റെ വായ്പകള്‍ തിരിച്ചുപിടിക്കുന്നതില്‍ ഇന്ത്യന്‍ ബാങ്കുകള്‍ വെല്ലുവിളി നേരിടുന്നതായി റിപ്പോര്‍ട്ട്. വായ്പാ കുടിശ്ശിക വീണ്ടെടുക്കുന്നതിനായി പൂര്‍ത്തിയാക്കാത്ത പ്രൊജക്റ്റുകളും പ്രോപ്പര്‍ട്ടി സൈറ്റുകളും വില്‍ക്കാനുള്ള സാധ്യതകളും ബാങ്കുകള്‍ തേടുന്നുണ്ട്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഭവന

Banking Business & Economy FK News Slider Top Stories

വിദേശ വിനിമയ കരുതല്‍ ശേഖരം 400 ബില്യണ്‍ ഡോളറില്‍ താഴെയായേക്കും

ന്യൂഡെല്‍ഹി: 2017 നവംബറിന് ശേഷം ആദ്യമായി ഇന്ത്യയുടെ വിദേശ വിനിമയ കരുതല്‍ ശേഖരം 400 ബില്യണ്‍ ഡോളറില്‍ താഴേക്ക് എത്താന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. എഷ്യയില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്ന കറന്‍സികളിലൊന്നായ രൂപയുടെ മൂല്യം ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ റിസര്‍വ് ബാങ്ക് ഓഫ്

Business & Economy FK News Slider

ഭക്ഷ്യ സംസ്‌കരണ മേഖലയിലെ എഫ്ഡിഐ 905 മില്യണ്‍ ഡോളര്‍

ന്യൂഡെല്‍ഹി: 2017-18 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ ഭക്ഷ്യ സംസ്‌കരണ മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) 24 ശതമാനം വര്‍ധിച്ച് 904.9 മില്യണ്‍ യുഎസ് ഡോളറായി. മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ മേഖലയിലേക്കുള്ള എഫ്ഡിഐ 727.22 മില്യണ്‍ യുഎസ് ഡോളറായിരുന്നു. 2015-16 സാമ്പത്തിക

Business & Economy FK News Slider Tech

ബ്ലോക്ക്‌ചെയിന്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ 5 ബില്യണ്‍ ഡോളര്‍ കൂട്ടിച്ചേര്‍ക്കും: നാസ്‌കോം

ന്യൂഡെല്‍ഹി: രാജ്യത്ത് ഉല്‍പ്പാദനം വര്‍ധിപ്പിച്ചും ഉല്‍പ്പാദന ചെലവ് ചുരുക്കിയും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ അഞ്ച് ബില്യണ്‍ ഡോളര്‍ വരെ കൂട്ടിച്ചേര്‍ക്കാനുള്ള ശേഷി ബ്ലോക്‌ചെയിന്‍ സാങ്കേതികവിദ്യക്കുണ്ടെന്ന് വ്യവസായ സംഘടനയായ നാസ്‌കോം. ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യ എങ്ങനെ എളുപ്പത്തില്‍ ഉപയോഗിക്കാമെന്ന അവബോധം സൃഷ്ടിക്കുന്നത്

FK News FK Special Health Slider

ഹെപ്പറ്റൈറ്റിസ് ഉയര്‍ത്തുന്ന വെല്ലുവിളിയും പ്രതിരോധ നടപടികളും

…………..ഡോ. ജി എന്‍ രമേഷ് (ഗാസ്‌ട്രോ എന്ററോളജി വകുപ്പ് മേധാവി , ആസ്റ്റര്‍ മെഡിസിറ്റി )……… ലോകത്തുടനീളം മരണത്തിനു വഴിവെക്കുന്ന പ്രധാന കാരണങ്ങളിലൊന്നാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ്. 1.46 ദശലക്ഷം ആളുകളാണ് ഈ രോഗം മൂലം മരിച്ചു വീണത്. എച്ച്‌ഐവി, ക്ഷയം, മലേറിയ

Editorial Politics

ഇമ്രാന്‍ ഖാനെ വിശ്വാസത്തിലെടുക്കാമോ?

പാക്കിസ്ഥാന്റെ സാരഥ്യം ഏറ്റെടുക്കാനുള്ള ഒരുക്കത്തിലാണ് ക്രിക്കറ്റ് ഇതിഹാസമായിരുന്ന ഇമ്രാന്‍ ഖാന്‍. പൊതുതെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ തെഹ്രീക്ക്-ഇ-ഇന്‍സാഫ് പാര്‍ട്ടി പലരെയും അമ്പരപ്പിച്ചാണ് മുന്നേറ്റം നടത്തിയത്, പ്രത്യേകിച്ചും സിന്ദ് പോലുള്ള പ്രവിശ്യകളില്‍. വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികളെ മറികടന്ന്, രാജ്യത്തിന്റെ കടിഞ്ഞാണ്‍ ഏറ്റെടുക്കുന്നതിന് ഒരു പുതിയ പാര്‍ട്ടിക്ക്