Archive

Back to homepage
Education

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ടെക്‌സില സ്‌കോളര്‍ഷിപ്പ്

ബെംഗളൂരു: മെഡിക്കല്‍ വിദ്യാഭ്യാസം സ്വപ്‌നം കാണുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആകര്‍ഷകമായ സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ച് ടെക്‌സില അമേരിക്കന്‍ സര്‍വകലാശാല (ടിഎയു). സൗത്ത് അമേരിക്കയിലെ ഗുയാനയില്‍, എംസിഐ അംഗീകാരമുള്ള മെഡിക്കല്‍ വിദ്യാഭ്യാസമാണ് ടിഎയു നല്‍കുന്നത്. യോഗ്യതയുള്ള കുട്ടികള്‍ക്ക് പത്ത് ലക്ഷം രൂപയുടെ വരെ സ്‌കോളര്‍ഷിപ്പാണ് നല്‍കുന്നത്.

Tech

ഗിയര്‍ ഐകോണ്‍ എക്‌സ് അവതരിപ്പിച്ച് സാംസംഗ്

ബെംഗളൂരു: ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രോണിക്‌സ്, മൊബീല്‍ ഫോണ്‍ ബ്രാന്‍ഡ് ആയ സാംസംഗ് യഥാര്‍ത്ഥ കോഡ് രഹിത ഇയര്‍ ബഡ്‌സ് ആയ പുതിയ ഗിയര്‍ ഐകോണ്‍ എക്‌സ് അവതരിപ്പിച്ചു. സഞ്ചാരത്തിനിടെ ഏറെ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതും സംഗീതം ആസ്വദിക്കാന്‍ സഹായകവുമായ ഇവ തികച്ചും

Business & Economy FK News Slider

ചരക്ക് ലോറി സമരം: നഷ്ടം 50,000 കോടി രൂപയെന്ന് അസോചം

ന്യൂഡെല്‍ഹി: രാജ്യവ്യാപകമായി നടക്കുന്ന ചരക്ക്‌ലോറി സമരത്തെ തുടര്‍ന്ന് അമ്പതിനായിരം കോടി രൂപയുടെ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്. പ്രത്യക്ഷമായും പരോക്ഷമായും സമരം നഷ്ടമുണ്ടാക്കി. സാമ്പത്തിക മേഖലയ്ക്ക് നഷ്ടമുണ്ടാക്കുന്ന സമരം അവസാനിപ്പിക്കാന്‍ ലോറി ട്രാന്‍സ്‌പോര്‍ട്ട് കമ്പനികളും സര്‍ക്കാരും സംയുക്തമായി ചര്‍ച്ചകള്‍ നടത്തണമെന്ന് അസോചം പ്രസ്താവനയില്‍ പറയുന്നു.

Business & Economy

20 ശതമാനം വരുമാന വളര്‍ച്ച ലക്ഷ്യമിട്ട് പാനസോണിക്

  ഗുരുഗ്രാം: ജാപ്പനീസ് ഇലക്ട്രോണിക് നിര്‍മാതാക്കളായ പാനസോണിക് ഈ സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ ബിസിനസില്‍ നിന്ന് 20 ശതമാനം അധിക വരുമാനം നേടാന്‍ ലക്ഷ്യമിടുന്നതായി അറിയിച്ചു. 12,300 കോടി രൂപയാണ് കമ്പനി ലക്ഷ്യമിടുന്ന വരുമാനമെന്ന് പാനസോണിക്കിന്റെ ഇന്ത്യ, ദക്ഷിണേഷ്യ സിഇഒയും പ്രസിഡന്റുമായ

FK News

6,500 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് മാസ്റ്റര്‍കാര്‍ഡ്

  മുംബൈ: ഡിജിറ്റല്‍ ഇന്ത്യയോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി, മാസ്റ്റര്‍ കാര്‍ഡ് ഇന്ത്യയില്‍ 6500 കോടി രൂപയുടെ നിക്ഷേപം നടത്തും. 2014ന് ആരംഭിച്ച പ്രസ്തുത പരിപാടി അടുത്ത വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ മൊത്തം നിക്ഷേപം 6500 കോടി രൂപ (ഒരു ബില്യണ്‍ അമേരിക്കന്‍ ഡോളര്‍)

Business & Economy

ഇന്ത്യന്‍ വിപണിയില്‍ പുതിയ പങ്കാളികളെ തേടി ഇബേ

ബെംഗളൂരു: ഫ്ലിപ്കാർട്ട്-വാള്‍മാര്‍ട്ട് ഇടപാടിനെ തുടര്‍ന്ന് ഫ്ലിപ്കാർട്ട് വിട്ടുപൊകാന്‍ തയാറെടുക്കുന്ന ഓണ്‍ലൈന്‍ ഫാഷന്‍ റീട്ടെയ്‌ലര്‍മാരായ ഇബേ ഇന്ത്യയിലെ മറ്റ് ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളുമായുള്ള ലയന സാധ്യതകള്‍ തേടുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് ഷോപ്പ്ക്ലൂസ് അടക്കമുള്ള രാജ്യത്തെ ഓണ്‍ലൈന്‍ റീട്ടെയ്‌ലര്‍മാരുമായി സ്ഥാപനം ചര്‍ച്ച നടത്തി വരികയാണ്. ഇബേ

Business & Economy FK News Slider

യുപിയില്‍ 30,000 തൊഴിലുകള്‍ സൃഷ്ടിക്കാന്‍ വാള്‍മാര്‍ട്ട് ഇന്ത്യ

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ 30,000ത്തോളം തൊഴിലുകള്‍ സൃഷ്ടിക്കാന്‍ വാള്‍മാര്‍ട്ട് പദ്ധതിയിടുന്നു. വികസനപ്രവര്‍ത്തനങ്ങളിലൂടെ മികച്ച സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്ന സംസ്ഥാനം എന്ന നിലയ്ക്ക് ഉത്തര്‍പ്രദേശിലെ യുവാക്കളെ ലക്ഷ്യമിട്ടാണ് വാള്‍മാര്‍ട്ട് ഇന്ത്യ പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ മാത്രമായി 15 സ്റ്റോറുകള്‍ ആരംഭിക്കാന്‍ വാള്‍മാര്‍ട്ട് ആലോചിക്കുന്നുണ്ട്.

Business & Economy

നാലു ദശലക്ഷം ടാക്‌സ് ഫയലിംഗ് ഇടപാടുകള്‍ ലക്ഷ്യമിട്ട് ക്ലിയര്‍ടാക്‌സ്

ബെംഗളൂരു: ഓണ്‍ലൈന്‍ ടാക്‌സ് ഫയലിംഗ് സ്ഥാപനമായ ക്ലിയര്‍ടാക്‌സ് ഈ സാമ്പത്തിക വര്‍ഷം നാലു ദശലക്ഷം ടാക്‌സ് ഫയലിംഗ് ഇടപാടുകള്‍ നടത്താനും അഞ്ചു ലക്ഷം കോര്‍പ്പറേറ്റ് ഉപഭോക്താക്കളെ നേടാനും ലക്ഷ്യമിടുന്നതായി അറിയിച്ചു. മുന്‍ വര്‍ഷം 2.5 ദശലക്ഷം ടാക്‌സ് ഫയലിംഗുകളാണ് സ്ഥാപനം നടത്തിയത്.

FK News

ഇന്ത്യക്കാര്‍ക്ക് ഇനി മുതല്‍ ട്രാന്‍സിറ്റ് വിസ വേണ്ട: ഫ്രാന്‍സ്

പാരിസ്: ഫ്രാന്‍സിലെ വിമാനത്താവളങ്ങള്‍ വഴി മറ്റ് രാജ്യങ്ങളിലേക്ക് പോകുന്ന ഇന്ത്യക്കാരായ യാത്രക്കാര്‍ക്ക് ഇനിമുതല്‍ എയര്‍പോര്‍ട്ട് ട്രാന്‍സിറ്റ് വിസ(എടിവി) വേണ്ട. ഇത് സംബന്ധിച്ച് ഇന്ത്യയിലെ ഫ്രാന്‍സ് അംബാസഡര്‍ അലക്‌സാണ്ട്രെ സിഗഌ ട്വീറ്റ് ചെയ്തിട്ടുണ്ട്. ജൂലൈ 23 മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു. ഫ്രാന്‍സിലെ

Business & Economy

ആമസോണിന്റെ ലാഭം 2.5 ബില്ല്യണ്‍ ഡോളര്‍; ക്ലൗഡ് ബിസിനസ് കുതിക്കുന്നു

കാലിഫോര്‍ണിയ: ചരിത്രം കുറിച്ച് ജെഫ് ബെസോസിന്റെ ആമസോണ്‍ ടെക് നിക്ഷേപകരുടെ പുതിയ പ്രതീക്ഷയാകുന്നു. രണ്ടാം പാദത്തില്‍ കമ്പനി അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ലാഭമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 52.9 ബില്ല്യണ്‍ ഡോളറാണ് ആമസോണിന്റെ രണ്ടാം പാദ വരുമാനം. ലാഭമാകട്ടെ 2.5 ബില്ല്യണ്‍ ഡോളറും.

Business & Economy FK News Health Women

സാനിറ്ററി നാപ്കിന് വില കുറയില്ല

ന്യൂഡെല്‍ഹി: നിരവധി വനിതാ സംഘടനകളുടെയും മറ്റ് വനിതാ കൂട്ടായ്മകളുടെയും ഒരു വര്‍ഷത്തോളം നീണ്ട പ്രതിഷേധങ്ങളുടെയും പോരാട്ടങ്ങളുടെയും അവസാനത്തില്‍ സാനിറ്ററി നാപ്കിനെ ജിഎസ്ടി യില്‍ നിന്ന് ഒഴിവാക്കിയെങ്കിലും നാപ്കിന്റെ വിലയില്‍ പ്രകടമായ കുറവൊന്നും ഉണ്ടായിട്ടില്ല. സാനിറ്ററി നാപ്കിന് ഉണ്ടായിരുന്ന 12 ശതമാനം നികുതി

Business & Economy

പ്രകാശം പരത്തുന്ന വിജയം

ഇന്‍വെര്‍ട്ടര്‍ ഇന്‍ഡസ്ട്രിയില്‍ രണ്ടര പതിറ്റാണ്ട്, സംരംഭകത്വത്തില്‍ കാലിടറിവീഴുന്ന സാഹചര്യങ്ങള്‍ ഏറെയുണ്ടായിട്ടും അവയെ തരണം ചെയ്ത ഹൈക്കോണ്‍ ഇന്ത്യ ലിമിറ്റഡിന്റേയും ഉടമ ക്രിസ്റ്റോ ജോര്‍ജ് കാട്ടൂക്കാരന്റെയും ജീവിതം വ്യത്യസ്തമാകുന്നത് ബിസിനസിലെ നിശ്ചയദാര്‍ഢ്യം ഒന്നുകൊണ്ട് മാത്രമാണ്. സംരംഭകത്വം എന്നത് ഒരു പരീക്ഷണകാലഘട്ടമാണ്.പുതിയ കാര്യങ്ങള്‍ പഠിച്ചെടുക്കുകയും നടപ്പിലാക്കുകയും

FK News Women

എന്‍ആര്‍ഐ ഭര്‍ത്താക്കന്മാര്‍ ജാഗ്രതെ! ഭാര്യമാരെ ഉപേക്ഷിച്ച് കടന്നുകളയുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി കേന്ദ്രം

ന്യൂഡെല്‍ഹി: വിവാഹത്തട്ടിപ്പ് നടത്തി ഭാര്യമാരെ ഉപേക്ഷിച്ച് കടന്നുകളയുന്ന എന്‍ആര്‍ഐ ഭര്‍ത്താക്കന്മാരെ പിടികൂടാന്‍ പോര്‍ട്ടല്‍ സംവിധാനവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഒളിച്ചോടുന്നവര്‍ക്കെതിരെ പോര്‍ട്ടലിലൂടെ വാറണ്ട് പുറപ്പെടുവിക്കും. ഈ നോട്ടീസിന് മറുപടി ലഭിച്ചില്ലെങ്കില്‍ ആരോപണവിധേയരായ എന്‍ആര്‍ഐ ഭര്‍ത്താക്കന്മാരെ പ്രതിചേര്‍ത്ത് നടപടികള്‍ തുടങ്ങുകയും അയാളുടെ സ്വത്തുക്കള്‍

Business & Economy FK Special Slider

കയറ്റുമതി രംഗത്ത് വിജയകുതിപ്പുമായി കൊച്ചി സെസ്

  കൊച്ചിയുടെ ബിസിനസ് ഭൂപടത്തില്‍ പ്രത്യേക സാമ്പത്തിക മേഖലയുടെ പങ്ക് വിശദീകരിക്കാമോ? സെന്‍ട്ര സര്‍ക്കാരിന്റെ കീഴിലുള്ള പ്രത്യേക സാമ്പത്തിക മേഖല 7 സോണുകളായാണ് തിരിച്ചിരിക്കുന്നത്. ഇതി കൊച്ചി സോണി ഇന്ന് 138 കമ്പനികള്‍ പ്രവര്‍ത്തിച്ചു വരുന്നു. 100 ഏക്കറി വ്യാപിച്ച് കിടക്കുന്ന

FK News Slider Top Stories

പരിസ്ഥിതി സൗഹാര്‍ദം; സിയാലിന് ഐക്യരാഷ്ട്ര സഭയുടെ പുരസ്‌കാരം

കൊച്ചി: ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി പുരസ്‌കാരമായ ‘ചാമ്പ്യന്‍ ഓഫ് എര്‍ത്ത്’ അവാര്‍ഡ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്. സമ്പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ വിമാനത്താവളം എന്നതിന്റെ അടിസ്ഥാനത്തിലാണ് സിയാല്‍ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. മികച്ച പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന സ്ഥാപനങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ അവാര്‍ഡാണ്

World

ഗാര്‍ഹിക അതിക്രമത്തിന് വിധേയരാകുന്നവര്‍ക്ക് ശമ്പളവും അവധിയും

വെല്ലിംഗ്ടണ്‍: ഗാര്‍ഹിക അതിക്രമത്തിനു വിധേയരാകുന്നവര്‍ക്കു ശമ്പളത്തോടു കൂടി പത്ത് ദിവസത്തെ അവധി നല്‍കാന്‍ ന്യൂസിലാന്‍ഡ് തീരുമാനിച്ചു. ഇതുസംബന്ധിച്ച നിയമനിര്‍മാണം ബുധനാഴ്ച നടത്തി. 57-നെതിരേ 63 വോട്ടിനാണ് ബില്‍ പാസായത്. ഗ്രീന്‍ എംപി ജാന്‍ ലോഗിയുടെ ഏഴ് വര്‍ഷത്തെ പരിശ്രമത്തിനൊടുവിലാണ് ബില്‍ പാസായിരിക്കുന്നതെന്ന്

World

ജപ്പാന്‍ നേരിടാന്‍ പോകുന്നത് Y2K സമാനമായ പ്രതിസന്ധി

ടോക്യോ: 2019 ജപ്പാനെ സംബന്ധിച്ചു സന്തോഷിക്കാന്‍ വക നല്‍കുന്ന വര്‍ഷമാണ്. കാരണം 2019 ഏപ്രില്‍ 30നു ജപ്പാനിലെ അകിഹിതോ ചക്രവര്‍ത്തി സ്ഥാന ത്യാഗം ചെയ്യുമെന്നും തന്റെ സ്ഥാനത്തേയ്ക്കു മകന്‍ നാരുഹിതോയെ ചക്രവര്‍ത്തി സ്ഥാനത്തേയ്ക്ക് അവരോധിക്കുമെന്നും കരുതുന്നുണ്ട്. എന്നാല്‍ ഈ വാര്‍ത്തയൊക്കെ നാരുഹിതോയ്ക്കും

Tech

ചൈനയില്‍ സാന്നിധ്യമറിയിക്കാന്‍ ശ്രമിച്ച ഫേസ്ബുക്കിന് തിരിച്ചടി

  ചൈനയിലെ കിഴക്കന്‍ പ്രവിശ്യയാണു സീജിയാങ്. ഈ പ്രവിശ്യയുടെ തലസ്ഥാനമാണു ഹാങ്‌സു. ചൈനീസ് ടെക് ഭീമനായ ആലിബാബയുടെ ആസ്ഥാനവും ഇവിടെയാണു സ്ഥിതി ചെയ്യുന്നത്. പ്രാദേശിക തലത്തില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് അപ്പുകളെ സഹായിക്കാനായി ഹാങ്‌സുവില്‍ 30 ദശലക്ഷം ഡോളര്‍ നിക്ഷേപിച്ച് ഒരു ഇന്നൊവേഷന്‍

FK News Politics World

വിജയം ഇമ്രാന്‍ഖാന് തന്നെ; പാകിസ്താന്‍ തെരഞ്ഞെടുപ്പ് ഔദ്യോഗിക ഫലം പുറത്തുവന്നു

ഇസ്ലമാബാദ്: പാകിസ്താന്‍ തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഫലം പുറത്തുവന്നു. പാക് മുന്‍ ക്രിക്കറ്റ്താരവും പാകിസ്താന്‍ തെഹ്‌രീക ഇന്‍ സാഫ് പാര്‍ട്ടി (പിടിഐ) യുടെ സ്ഥാപകനുമായ ഇമ്രാഖാന്റെ വിജയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. വോട്ടെണ്ണല്‍ അവസാനിക്കുമ്പോള്‍ പിടിഐയ്ക്ക് 269 ല്‍ 109 സീറ്റുകള്‍ നേടാന്‍ കഴിഞ്ഞു.

FK News Health Life

ന്യൂട്രാസ്യൂട്ടിക്കല്‍സ്: ജാഗ്രത പുലര്‍ത്തണമെന്ന് എഫ്എസ്എസ്എഐ

ന്യൂഡെല്‍ഹി: ന്യൂട്രാസ്യൂട്ടിക്കല്‍സിനെ (ഫാര്‍മസ്യൂട്ടിക്കല്‍ ഗ്രേഡ് അഥവാ പോഷകമൂല്യത്തിന്റെ നിലവാരം) കുറിച്ചുള്ള ആശയക്കുഴപ്പം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അതിനാല്‍ വ്യവസായ രംഗത്തുള്ള കമ്പനികള്‍ സ്വയം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേസ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് ഗുണനിലവാരമുള്ളതും സുരക്ഷിതവുമായ