Archive

Back to homepage
Education FK News Motivation World

മഗ്‌സസെയില്‍ തിളങ്ങി ഇന്ത്യ; ഭരത് വത്വാനി, സോനം വാങ്ചുക് എന്നിവര്‍ക്ക് പുരസ്‌കാരം

മനില: ഏഷ്യയുടെ നൊബേല്‍ എന്നു വിശേഷിപ്പിക്കുന്ന രമണ്‍ മഗ്‌സസെ പുരസ്‌കാരം രണ്ട് ഇന്ത്യക്കാരെയും തേടിയെത്തി. സാമൂഹ്യ, പരിസ്ഥിതി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഭരത് വത്വാനി, സോനം വാങ്ചുക് എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. മാനസികമായി തളര്‍ന്ന് തെരുവില്‍ അലയുന്ന നിരാലംബരായവര്‍ക്ക് താങ്ങായി അവരെ ചികിത്സിച്ച്

Education FK News Top Stories

സാങ്കേതികവിദ്യ ദ്രുതഗതിയില്‍ മാറുന്നു; യുവാക്കളുടെ കഴിവുകള്‍ മികച്ചതാക്കണം: നരേന്ദ്രമോദി

ജോഹനാസ്ബര്‍ഗ്: അനുദിനം മാറുന്ന സാങ്കേതികവിദ്യയോടൊപ്പം കഴിവുള്ള യുവാക്കളെ ഭാവിയിലേക്ക് വാര്‍ത്തെടുക്കാന്‍ സാധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന പത്താമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മേഖലയില്‍ ലോകത്തിന്റെ കാഴ്ചപ്പാട് തന്നെ മാറേണ്ടിയിരിക്കുന്നു. യുവാക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കാന്‍ ലോകരാജ്യങ്ങള്‍

Tech

വോഡഫോണ്‍ ഇന്ത്യയുടെ വരുമാനം 31% ഇടിഞ്ഞു

മുംബൈ: ജൂണില്‍ അവസാനിച്ച പാദത്തില്‍ വോഡഫോണ്‍ ഇന്ത്യയുടെ മൊത്ത വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 31 ശതമാനം ഇടിഞ്ഞ് 8,682 കോടി രൂപ(959 മില്യണ്‍ യൂറോ)യിലെത്തി. ഇന്ത്യന്‍ ടെലികോം വിപണിയിലെ നിരക്ക് യുദ്ധവും ഇന്റര്‍കണക്ഷന്‍ ടെര്‍മിനേഷന്‍ ചാര്‍ജ് (ഐയുസി) വെട്ടിക്കുറച്ചതുമാണ് വരുമാനം ഇടിയാനുള്ള കാരണമായി

Business & Economy FK News

ഓഹരി വിപണി റെക്കോര്‍ഡ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി വ്യാപാരം റെക്കോര്‍ഡ് നേട്ടത്തില്‍ ക്ലോസ് ചെയ്തു. രാവിലെ പത്ത് മണിയോടുകൂടി സെന്‍സെക്‌സ് ആദ്യമായി 37,000 കടന്ന് റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി. സെന്‍സെക്‌സ് 126.41 പോയന്റ് ഉയര്‍ന്ന് 36984.64 ലിലും നിഫ്റ്റി 35.30 പോയന്റ് നേട്ടത്തില്‍ 11167.30 ത്തിലുമാണ് വ്യാപാരം

FK News

പശ്ചിമബംഗാള്‍ ബംഗ്ലയാകുന്നു; ബില്‍ പാസാക്കി

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ സംസ്ഥാനത്തിന്റെ പേര് ബംഗ്ല എന്ന് മാറ്റാനുള്ള തീരുമാനത്തിന് സംസ്ഥാന നിയമസഭയുടെ അംഗീകാരം. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് പേര് മാറ്റത്തിനായി അവതരിപ്പിച്ച ബില്ലാണ് ഇന്ന് നിയമസഭ പാസാക്കിയത്. തീരുമാനത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം കൂടി ലഭിക്കേണ്ടതുണ്ട്. അനുമതി ലഭിച്ചാല്‍ പശ്ചിമ

Business & Economy

തിരിച്ചുവരവിനൊരുങ്ങി സ്‌നാപ്ഡീല്‍

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ഓണ്‍ലൈന്‍ ബിസിനസ് രംഗത്തെ പോയ പ്രതാപം തിരിച്ചു പിടിക്കാനുള്ള പദ്ധതിയിലാണ് ഇന്ത്യന്‍ ഇ-കൊമേഴ്‌സ് സ്ഥാപനമായ സ്‌നാപ്ഡീല്‍. ഇ-കൊമേഴ്‌സ് സ്ഥാപനം കഴിഞ്ഞ മാസം മുതല്‍ ലാഭകരമായി പ്രവര്‍ത്തിച്ചുതുടങ്ങിയതായിട്ടാണ് സ്ഥാപകര്‍ അവകാശപ്പെടുന്നത്. സ്റ്റാര്‍ട്ടപ്പിന്റെ സ്ഥാപകരായ കുനാല്‍ ബാല്‍, രോഹിത് ബന്‍സാല്‍ എന്നിവര്‍

Business & Economy

മൊബീല്‍ ആപ്പുകളുടെ ലഘു പതിപ്പുകള്‍ പരീക്ഷിച്ച് ഇ-കൊമേഴ്‌സ് ഭീമന്‍മാര്‍

കൊല്‍ക്കത്ത : മൊബീല്‍ ആപ്ലിക്കേഷനുകളുടെ ലഘു പതിപ്പുകള്‍ വഴി കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനൊരുങ്ങുകയാണ് ആമസോണ്‍, ഫഌപ്കാര്‍ട്ട്, ഒല പോലുള്ള ടെക് അധിഷ്ഠിത ബിസിനസുകള്‍. ഇന്ത്യയിലെ ചെറിയ നഗരങ്ങളിലും അര്‍ധ നഗരങ്ങളിലും നിലനില്‍ക്കുന്ന കുറഞ്ഞ ഇന്റര്‍നെറ്റ് വേഗത എന്ന പരിമിതിയെ മറികടന്നുകൊണ്ട് ഈ

Business & Economy

ഐ4എഫ് പ്രോഗ്രാം: നാല് ഇന്ത്യന്‍ കമ്പനികള്‍ ഫണ്ട് നേടി

ന്യൂഡെല്‍ഹി: ഇന്ത്യ-ഇസ്രയേല്‍ ഇന്നൊവേഷന്‍ ഇന്ത്യ-ഇസ്രയേല്‍ ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് & ഡെവലപ്‌മെന്റ് ആന്‍ഡ് ടെക്‌നോളജിക്കല്‍ ഇന്നൊവേഷന്‍ ഫണ്ടിന്റെ (ഐ4എഫ്) ആദ്യഘട്ട ഫണ്ട് വിതരണത്തില്‍ ധനസഹായം നല്‍കുന്നതിനായി ഇരു രാജ്യങ്ങളിലെയും നാലു വീതം കമ്പനികളെ തെരഞ്ഞെടുത്തു. അപ്പാസാമി ഒകുലര്‍ ഡിവൈസ് (ഇന്ത്യ), ഫ്രോഗ് സെല്‍സാറ്റ്

Auto

പറക്കും കാര്‍ ടെറഫ്യൂജിയ ട്രാന്‍സിഷന്‍ അടുത്ത വര്‍ഷം

മസാച്യുസെറ്റ്‌സ് : ലോകത്തെ ആദ്യ പറക്കും കാര്‍ കണ്‍സെപ്റ്റുകളിലൊന്നാണ് ടെറഫ്യൂജിയ ട്രാന്‍സിഷന്‍. ഒരു പതിറ്റാണ്ട് മുമ്പ് പറഞ്ഞുകേട്ട ടെറഫ്യൂജിയ ട്രാന്‍സിഷന്‍ എന്ന പ്രൊജക്റ്റ് പാതിവഴിയില്‍ ഉപേക്ഷിച്ചോ എന്ന ചോദ്യം പലപ്പോഴായി ഉയര്‍ന്നിരുന്നു. എന്നാല്‍ എല്ലാത്തിനും മറുപടിയായി രംഗത്തെത്തിയിരിക്കുകയാണ് മസാച്യുസെറ്റ്‌സ് ആസ്ഥാനമായ കമ്പനി.

FK News

ഭാരത് മാല പദ്ധതി; ഒന്നാം ഘട്ട നിര്‍മാണത്തിന് 1.44 ലക്ഷം കോടി നല്‍കിയെന്ന് കേന്ദ്രം

ന്യൂഡെല്‍ഹി: ഭാരത് മാല പദ്ധതിയുടെ കീഴില്‍ നടപ്പിലാക്കുന്ന റോഡ് നിര്‍മാണ പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് 1.44 ലക്ഷം കോടി രൂപ നല്‍കിയെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. പദ്ധതിയുടെ കീഴില്‍ മൊത്തം 84,000 കിലോമീറ്റര്‍ റോഡ് നിര്‍മിക്കാനാണ് പദ്ധതി. ഇതില്‍ ഒന്നാം ഘട്ടത്തില്‍ 6,320

FK News

കൂടുതല്‍ തുക ചെലവഴിച്ച് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സ്ഥാപനങ്ങള്‍

ബെംഗളൂരു: ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി വിപണിയില്‍ ഒന്നാം സ്ഥാനത്തിനായി മത്സരിക്കുന്ന സൊമാറ്റോ, സ്വിഗ്ഗി, യുബര്‍ഈറ്റ്‌സ് പോലുള്ള സ്ഥാപനങ്ങള്‍ ഡെലിവറി സേവനം കാര്യക്ഷമമാക്കുന്നതിനായി കൂടുതല്‍ പണം ചെലവഴിക്കുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ മൂന്നു നാലു മാസത്തിനുള്ളില്‍ തങ്ങളുടെ ഡെലിവറി ജീവനക്കാരുടെ ശമ്പളം കമ്പനികള്‍

Banking

അറ്റാദായത്തില്‍ 12 ശതമാനം വളര്‍ച്ച നേടി കനറ ബാങ്ക്

ബെംഗളൂരു: പൊതുമേഖലാ ബാങ്കായ കനറ നടപ്പു സാമ്പത്തിക വര്‍ഷം ജൂണിലവസാനിച്ച ആദ്യ പാദത്തില്‍ 12 ശതമാനം അറ്റാദായ വളര്‍ച്ച നേടി. 282 കോടി രൂപയാണ് ഇക്കാലയളവിലെ ബാങ്കിന്റെ അറ്റാദായം. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ഇത് 252 കോടി രൂപയായിരുന്നു. ബെംഗളൂരു

Business & Economy

അയേ ഫിനാന്‍സ് നിക്ഷേപം നേടി

ചെറുകിട ബിസിനസുകള്‍ക്ക് വായ്പാ സഹായം നല്‍കുന്ന അയേ ഫിനാന്‍സ് 68.7 കോടി രൂപയുടെ ഡെറ്റ് നിക്ഷേപം നേടി. ട്രിപ്പിള്‍ ജംപ് ബിവി, മൈക്രോവെസ്റ്റ് ഫണ്ട്‌സ് എന്നിവരാണ് നിക്ഷേപകര്‍. ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അയേ ഫിനാന്‍സിന്റെ ഈ വര്‍ഷത്തെ പത്താമത്തെ നിക്ഷേപ സമാഹരണമാണിത്.

FK Special

ശരീരഭാരം കുറയ്ക്കാന്‍ കീറ്റോ സൈക്ലിംഗ് ഡയറ്റ്

സൈക്ലിക്കല്‍ കീറ്റോജെനിക് ഡയറ്റ് അഥവാ കീറ്റോ സൈക്ലിംഗ് (സികെഡി) ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കിടയില്‍ പ്രശസ്തമാകുകയാണ്. വളരെ പെട്ടെന്നു ഫലം ലഭിക്കുന്നു എന്നതാണ് ഈ ഡയറ്റ് പ്ലാന്‍ പൊതുവെ ഹിറ്റായി മാറാന്‍ കാരണം. എന്താണ് കീറ്റോ സൈക്ലിംഗ് പണ്ട് കൊഴുപ്പായിരുന്നു നമ്മുടെ ശരീരത്തിലെ

FK News Health

നിരോധിച്ച മരുന്നുകള്‍ കേരളത്തിലെ വിപണിയില്‍ സജീവം

ദോഹ: ഖത്തറില്‍ നിരോധിച്ച മരുന്നുകള്‍ കേരളത്തില്‍ സുലഭമായി ലഭ്യമാവുന്നു. കാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കള്‍ അടങ്ങിയ മരുന്നുകള്‍ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് യു എസ്, ഖത്തര്‍ എന്നിവിടങ്ങളില്‍ നിരോധിച്ചിരുന്നു. എന്നാല്‍ ഈ മരുന്നുകള്‍ കേരളത്തില്‍ സുലഭമാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഹൃദ്രോഗത്തിനായി കേരളത്തില്‍