Archive

Back to homepage
Business & Economy

ഇന്ത്യയില്‍ നിന്നും ബ്രിക്‌സ് രാഷ്ട്രങ്ങളിലേക്കുള്ള കയറ്റുമതി 7.5% വര്‍ധിച്ചു

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ ഇന്ത്യയില്‍ നിന്നും ബ്രിക്‌സ് രാഷ്ട്രങ്ങളിലേക്കുള്ള കയറ്റുമതി വാര്‍ഷികാടിസ്ഥാനത്തില്‍ 7.5 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ഇക്കാലയളവില്‍ ബ്രിക്‌സ് രാഷ്ട്രങ്ങളില്‍ നിന്നും ഇന്ത്യയിലേക്കുള്ള ഇറക്കുമതി 3.5 ശതമാനം കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ദക്ഷിണാഫ്രിക്കയില്‍ ഇന്ന് ബ്രിക്‌സ്

Business & Economy Slider

ബിസിനസ് വായ്പകള്‍ക്ക് ആവശ്യകതയേറുന്നു

ദുബായ്: യുഎഇയില്‍ ബിസിനസ് വായ്പകള്‍ക്ക് ആവശ്യക്കാര്‍ ഏറുന്നു. രണ്ടാം പാദത്തില്‍ വ്യക്തിഗത വായ്പകള്‍ക്കുള്ള ആവശ്യകതയിലും നേരിയ വര്‍ധനവുണ്ടായി. എന്നാല്‍ ബിസിനസ് വായ്പകള്‍ക്കുള്ള ആവശ്യകതയിലാണ് മികച്ച വര്‍ധന രേഖപ്പെടുത്തിയത്. അബുദാബിയിലാണ് ബിസിനസ് വായ്പകള്‍ക്ക് കൂടുതല്‍ ആവശ്യക്കാരെന്നും സര്‍വേയില്‍ പറയുന്നു. കഴിഞ്ഞ പാദത്തില്‍ വ്യക്തിഗത

Arabia Slider

വാര്‍നര്‍ ബ്രോസ് വേള്‍ഡ് അബുദാബി തുറന്നു

അബുദാബി: ലോകത്തിലെ ഏറ്റവും വലിയ, പൂര്‍ണമായി ശീതീകരിച്ച ഇന്‍ഡോര്‍ തീം പാര്‍ക്കുകളിലൊന്നായ വാര്‍നര്‍ ബ്രോസ് വേള്‍ഡ് അബുദാബി പ്രവര്‍ത്തനക്ഷമമായി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും അബുദാബി കിരീടാവകാശി ഷേഖ് മുഹമ്മദ്

Banking Slider

വന്‍കിട ബാങ്കുകളില്‍ നിന്ന് സാമ്പത്തിക സഹായം തേടാന്‍ അരാംകോ

റിയാദ്: സാബിക്ക് എന്ന പേരില്‍ അറിയപ്പെടുന്ന സൗദി ബേസിക്ക് ഇന്‍ഡസ്ട്രീസ് കോര്‍പ്പിന്റെ 70 ശതമാനത്തോളം ഓഹരി ഏറ്റെടുക്കുന്നതിനായി വന്‍കിട ബാങ്കുകളുടെ സഹായം തേടാന്‍ സൗദി അരാംകോ. ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയായ സൗദി അരാംകോയ്ക്ക് ഈ ഭീമന്‍ ഏറ്റെടുക്കലിനായി ഏകദേശം

Slider Tech

ഇന്ത്യയില്‍ ഐടി സുരക്ഷാ ചെലവിടല്‍ വര്‍ധിപ്പിക്കുന്നു: തലെസ് റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: ആധാര്‍ സംവിധാനം വഴി ഭരണനിര്‍വഹണത്തില്‍ സുതാര്യത ഉറപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കങ്ങള്‍ ഇന്ത്യന്‍ കമ്പനികളുടെ ഐടി സുരക്ഷാ ചെലവിടല്‍ വര്‍ധിപ്പിക്കുന്നതിന് ഇടയാക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഫ്രഞ്ച് ബഹുരാഷ്ട്ര കമ്പനിയായ തലെസ് ഗ്രൂപ്പ് ആണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇന്ത്യ ഉള്‍പ്പെടെ എട്ട്

Slider World

പ്രവാസി സമൂഹം ഇന്ത്യയുടെ സന്ദേശ വാഹകര്‍: പ്രധാനമന്ത്രി

റുവാണ്ട: ഇന്ത്യയില്‍ നിന്നുള്ള പ്രവാസി സമൂഹം ലോകത്തിന്റെ എല്ലാ മേഖലകളിലുമുള്ള രാഷ്ട്രങ്ങളില്‍ തങ്ങളുടെ സാന്നിധ്യം അടയാളപ്പെടുത്തുകയാണെന്നും അവരാണ് ഇന്ത്യയുടെ സന്ദേശ വാഹകരെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകായിരുന്നു പ്രധാനമന്ത്രി. രണ്ട് ദിവസത്തെ

Current Affairs Slider

സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ വന്‍വര്‍ധനവ്

  തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് ചരക്ക് ലോറികള്‍ നടത്തി വരുന്ന സമരത്തിന് പിന്നാലെ സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ ആരംഭിച്ച അനിശ്ചിതകാല ചരക്ക് ലോറി സമരത്തെ തുടര്‍ന്ന് പച്ചക്കറി വരവ് കുറഞ്ഞതാണ് വില വര്‍ധനവിന് കാരണമായത്. പച്ചമുളക്,

FK Special Slider

തെരഞ്ഞെടുപ്പ് ചൂടില്‍ അയല്‍നാട്

  ——————– സന്തോഷ് മാത്യു ——————– പാക്കിസ്ഥാന്റെ ഔദ്യോഗിക ഭാഷയാണ് ഉര്‍ദ്ദു. ആ ഭാഷയില്‍ പാക്കിസ്ഥാന്‍ എന്നാല്‍ പരിശുദ്ധിയുടെ നാട് എന്നാണ് അര്‍ത്ഥം. എന്നാല്‍ ഇപ്പോള്‍ അവിടെ നിന്ന് വരുന്ന വാര്‍ത്തകള്‍ക്കൊന്നും അത്ര വിശുദ്ധിയില്ല. പാക്കിസ്ഥാന്‍ ഇന്ന് ഒരു പൊതു തെരഞ്ഞെടുപ്പിനെ

Auto

പഞ്ചവര്‍ണ്ണ ആക്റ്റിവ ഐ

ന്യൂഡെല്‍ഹി : 2018 മോഡല്‍ ഹോണ്ട ആക്റ്റിവ ഐ ഇന്ത്യയില്‍ അവതരിപ്പിച്ചു. 50,010 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. മുന്‍ഗാമിയേക്കാള്‍ വില അല്‍പ്പം കൂടുതല്‍. പ്രധാനമായും വനിതകളെ ഉദ്ദേശിച്ചാണ് 2013 ല്‍ ആദ്യമായി ഹോണ്ട ആക്റ്റിവ ഐ വിപണിയിലെത്തിച്ചത്. 110

Editorial Slider

വ്യാപാരയുദ്ധം; ഇന്ത്യക്ക് നേട്ടമോ കോട്ടമോ?

ഏഷ്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയായ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വ്യാപാര യുദ്ധം ഗുണം ചെയ്യുമോയെന്നതാണ് പല കോണുകളില്‍ നിന്നും ഉയരുന്ന പ്രസക്തമായ ചോദ്യം. ചൈനയ്‌ക്കെതിരെ 34 ബില്ല്യണ്‍ ഡോളറിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് അധിക തീരുവ ചുമത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

Auto

സിയാസ് ഫേസ്‌ലിഫ്റ്റ് ടീസര്‍ പുറത്ത് ; ലോഞ്ച് അടുത്ത മാസം

ന്യൂഡെല്‍ഹി : മാരുതി സുസുകി സിയാസ് ഫേസ്‌ലിഫ്റ്റിന്റെ ടീസര്‍ വീഡിയോ പുറത്ത്. ഓണ്‍ലൈന്‍ വീഡിയോയില്‍ നെക്‌സ വിഭാഗത്തിലെ മുഴുവന്‍ വാഹനങ്ങളുടെയും കൂടെയാണ് പരിഷ്‌കരിച്ച സെഡാന്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 2018 സിയാസ് ഫേസ്‌ലിഫ്റ്റ് പുറത്തിറക്കുമ്പോള്‍ ചില കാതലായ മാറ്റങ്ങള്‍ കാണാന്‍ കഴിയും. 2014 അവസാനത്തോടെയാണ്

Auto

സുസുകി കണക്റ്റ് അവതരിപ്പിച്ചു

ന്യൂഡെല്‍ഹി : സുസുകി കണക്റ്റ് എന്ന ടെലിമാറ്റിക്‌സ് സൊലൂഷന്‍ മാരുതി സുസുകി അവതരിപ്പിച്ചു. പ്രീമിയം ഡീലര്‍ഷിപ്പ് ശൃംഖലയായ നെക്‌സയിലൂടെ വില്‍ക്കുന്ന ഇഗ്നിസ്, ബലേനോ, സിയാസ്, എസ്-ക്രോസ് ഉപയോക്താക്കള്‍ക്കുവേണ്ടിയാണ് സുസുകി കണക്റ്റ് പുറത്തിറക്കിയത്. എമര്‍ജന്‍സി അലര്‍ട്ടുകള്‍, പ്രിവന്റീവ് അസിസ്റ്റന്‍സ്, വെഹിക്കിള്‍ ട്രാക്കിംഗ്, ലൈവ്

Auto

ഇന്ത്യയ്ക്കായി ഡാറ്റ്‌സണ്‍ എസ്‌യുവി ഉറപ്പിച്ചു

ന്യൂഡെല്‍ഹി : ഇന്ത്യന്‍ കാര്‍ വിപണിയിലെ വിവിധ സെഗ്‌മെന്റുകളില്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുമെന്ന് ഡാറ്റ്‌സണ്‍. ഇവയില്‍ എസ്‌യുവി ഉണ്ടായിരിക്കുമെന്ന് നിസാന്‍ ഇന്ത്യ ഓപ്പറേഷന്‍സ് പ്രസിഡന്റ് തോമസ് കുഹ്ല്‍ അറിയിച്ചു. പുതിയ മോഡലുകള്‍ കൂടാതെ നിലവിലെ കാറുകളുടെ പരിഷ്‌കരിച്ച പതിപ്പുകളും പുറത്തിറക്കും. ഡാറ്റ്‌സണ്‍

Auto

അപാര പെര്‍ഫോമന്‍സുമായി നിസാന്‍ ലീഫ് നിസ്‌മോ

യോകോഹാമ : കഴിഞ്ഞ വര്‍ഷം ഒക്‌റ്റോബറില്‍ കണ്‍സെപ്റ്റ് രൂപത്തില്‍ പ്രദര്‍ശിപ്പിച്ച നിസാന്‍ ലീഫ് നിസ്‌മോ അനാവരണം ചെയ്തു. നിസാന്‍ ലീഫ് ഇലക്ട്രിക് കാറിന്റെ പെര്‍ഫോമന്‍സ് വേര്‍ഷനാണ് ലീഫ് നിസ്‌മോ. രണ്ടാം തലമുറ ലീഫ് അടിസ്ഥാനമാക്കിയാണ് ലീഫ് നിസ്‌മോ നിര്‍മ്മിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം