Archive

Back to homepage
Business & Economy Education FK News

ശ്രേഷ്ഠ പദവി അഞ്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാത്രം; ബിറ്റ്‌സ് പിലാനിയെ ഒഴിവാക്കുന്നു

ന്യൂഡെല്‍ഹി: രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശ്രേഷ്ഠ പദവി നല്‍കുന്നതില്‍ നിന്നും ബിറ്റ്‌സ് പിലാനി( ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സസ്) യെ ഒഴിവാക്കുന്നതായി റിപ്പോര്‍ട്ട്. യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷനു(യുജിസി)മായുള്ള കേസുമായി ബന്ധപ്പെട്ട കോടതി നടപടി മുന്നോട്ട്‌പോകുന്ന സാഹചര്യത്തിലാണ് കേന്ദ്ര

Business & Economy

റൗണ്ട് ഗ്ലാസ് പാര്‍ട്‌ണേഴ്‌സ് ജിംപിക്കില്‍ നിക്ഷേപം ഇരട്ടിയാക്കുന്നു

ന്യൂഡെല്‍ഹി: യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെന്‍ച്വര്‍ കാപ്പിറ്റല്‍ കമ്പനിയായ റൗണ്‍ഗ്ലാസ് പാര്‍ട്‌ണേഴ്‌സ് ഫിറ്റ്‌നസ് അഗ്രിഗേറ്ററായ ജിംപിക്കില്‍ തങ്ങളുടെ നിക്ഷേപം ഇരട്ടിയാക്കുന്നു. ഫിറ്റ്‌നസ് സെന്ററുകളെ കുറിച്ചും ജിമ്മുകളെ കുറിച്ചും വിവരങ്ങള്‍ ലഭ്യമാക്കുന്ന ഓണ്‍ലൈന്‍ മാര്‍ക്കറ്റ്‌പ്ലെയ്‌സാണ് ജിംപിക്ക് ഡോട്ട് കോം. റൗണ്ട്ഗ്ലാസ് ഹെല്‍ത്ത്‌കെയര്‍ ടെക്‌നോളജി

Business & Economy

ബൈജൂസ് ലേണിംഗ് ആപ്പ് മാത് അഡ്വഞ്ചേഴ്‌സിനെ ഏറ്റെടുത്തു

ബെംഗളൂരു: മലയാളിയായ ബൈജു രവീന്ദ്രന്‍ നേതൃത്വം നല്‍കുന്ന ഓണ്‍ലൈന്‍ എജുക്കേഷന്‍ ടെക്‌നോളജി പ്ലാറ്റ്‌ഫോമായ ബൈജൂസ് ലേണിംഗ് ആപ്പ് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗണിത പഠന സഹായിയായ ‘മാത് അഡ്വഞ്ചേഴ്‌സി’ നെ ഏറ്റെടുത്തു. ഏറ്റെടുക്കല്‍ തുക എത്രയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഇടപാടില്‍ മാത് അഡ്വഞ്ചേഴ്‌സിന്റെ

Business & Economy

വിടിഐഒഎന്‍ എയ്ഞ്ചല്‍ലിസ്റ്റ് ഇന്ത്യയില്‍ നിന്നും നിക്ഷേപം സമാഹരിക്കുന്നു

ന്യൂഡെല്‍ഹി: മീഡിയ അനലിറ്റിക്‌സ് സ്റ്റാര്‍ട്ടപ്പായ വിടിഐഒഎന്‍( വിധി ടെക്ഇന്നൊവേഷന്‍ ഓപ്പര്‍ച്യൂണിറ്റീസ് നെറ്റ്‌വര്‍ക്ക്) യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രൗഡ്ഫണ്ടിംഗ് പ്ലാറ്റ്‌ഫോമായ എയ്ഞ്ചല്‍ ലിസ്റ്റില്‍ നിന്നും നിക്ഷേപം സമാഹരിക്കുന്നു. 280,000 ഡോളര്‍( 1.92 കോടി രൂപ)ആണ് വിടിഐഒഎന്‍ സ്വരൂപിക്കുന്നത്. പ്രമുഖനിക്ഷേപകര്‍ ഉള്‍പ്പെട്ട പ്ലാറ്റ്‌ഫോമാണ് എയ്ഞ്ചല്‍ലിസ്റ്റ്

Slider Tech

ആമസോണിന്റെ  അലക്‌സ വികസിപ്പിച്ചെടുത്ത എഞ്ചിനീയര്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന സാങ്കേതികവിദ്യ വികസിക്കുന്നതില്‍ ആമസോണിന്റെ വെര്‍ച്വല്‍ അസിസ്റ്റന്റായ അലക്‌സ വഹിച്ച പങ്ക് നിസാരമല്ല. ഒരര്‍ഥത്തില്‍ പറഞ്ഞാല്‍ അലക്‌സയെ ആമസോണ്‍ വികസിപ്പിച്ചെടുത്തത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വികസനത്തിനും കാരണമായി തീരുകയായിരുന്നു. ആമസോണ്‍ എക്കോ എന്ന സ്മാര്‍ട്ട് സ്പീക്കറിനൊപ്പം, 2014-നവംബറിലാണ് അലക്‌സയെ ആമസോണ്‍

FK Special Slider

ചൊവ്വാ ഗ്രഹത്തിലിറങ്ങുന്ന ആദ്യ മനുഷ്യനാകുമോ അലീസ കാഴ്‌സന്‍ ?

വാഷിംഗ്ടണ്‍: കുട്ടിക്കാലത്തെ സ്വപ്‌നമാണു ജീവിതത്തിന്റെ ഗതി മാറ്റിയെഴുതിയതെന്ന് അവകാശപ്പെടാന്‍ സാധിക്കുന്നവര്‍ അധികമുണ്ടാവില്ല. പക്ഷേ, അലീസ കാഴ്‌സന്‍ എന്ന അമേരിക്കയിലെ ലൂയിസിയാനയിലുള്ള ഒരു കൗമാരക്കാരി ഇക്കാര്യത്തില്‍ വ്യത്യസ്തയാവുകയാണ്. ശൂന്യാകാശയാത്ര നടത്തുന്ന കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ ടിവിയില്‍ കാണുമായിരുന്നു അലീസ. വളരെ ചെറുപ്രായം മുതല്‍ക്കേ, അലീസക്ക്

Business & Economy FK News Slider Top Stories

‘കാഷ് ഓണ്‍ ഡെലിവറി നിയമവിരുദ്ധം’; ഇ-കൊമേഴ്‌സ് കമ്പനികള്‍ക്ക് ആര്‍ബിഐയുടെ വിമര്‍ശനം

ന്യൂഡെല്‍ഹി: ഇ-കൊമേഴ്‌സ് കമ്പനികള്‍ നടത്തുന്ന കാഷ് ഓണ്‍ ഡെലിവറി സംവിധാനം നിയമവിരുദ്ധമാണെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ). ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പന്നം കൈമാറി പണം വാങ്ങുന്ന സംവിധാനമാണ് കാഷ് ഓണ്‍ ഡെലിവറി. അനധികൃത കച്ചവടമാണ് ഇത്തരത്തിലൂടെ ഓണ്‍ലൈന്‍ കമ്പനികള്‍ നടത്തുന്നതെന്ന് ആര്‍ബിഐ വ്യക്തമാക്കി.

FK Special

ചില്ലറവ്യാപാരരംഗത്തെ പ്രതിസന്ധിയെ നേരിടുന്ന ലണ്ടന്‍

ബ്രിട്ടണിലെ തകരുന്ന സമ്പദ്‌രംഗത്തിന്റെ പ്രത്യക്ഷസൂചനയായി മുപ്പതിനായിരത്തിലധികം ചില്ലറവ്യാപാരസ്ഥാപനങ്ങള്‍ പ്രതിസന്ധിയിലെന്നു റിപ്പോര്‍ട്ട്. 30,574 പൊതു ചില്ലറ വ്യാപാരികള്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇവരുടെ എണ്ണത്തില്‍ നാലു ശതമാനം വര്‍ധനവുണ്ടായിട്ടുണ്ടെന്ന് കണ്‍സള്‍ട്ടന്റ് ബെഗ്ബീസ് ട്രേണര്‍ നടത്തിയ പഠനങ്ങളില്‍ പറയുന്നു. ബ്രിട്ടീഷ്

Auto

ഐഎസ്‌ഐ ഹെല്‍മറ്റ് : പുതിയ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചു

ന്യൂഡെല്‍ഹി : ഐഎസ്‌ഐ ഹെല്‍മറ്റ് സംബന്ധിച്ച പുതിയ മാനദണ്ഡങ്ങള്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സ് (ബിഐഎസ്) പ്രഖ്യാപിച്ചു. 2019 ജനുവരി 15 മുതല്‍ മോട്ടോര്‍സൈക്കിള്‍ ഹെല്‍മറ്റുകളുടെ പരമാവധി ഭാരം 1.2 കിലോഗ്രാം മാത്രമായിരിക്കണമെന്നതാണ് പ്രധാന വ്യവസ്ഥ. നിലവില്‍ ഇത് 1.5 കിലോഗ്രാമാണ്.

Auto

ഹാര്‍ലി ഡേവിഡ്‌സണ്‍ ‘ബാറ്റില്‍ ഓഫ് കിംഗ്‌സ്’ ആരംഭിച്ചു

ന്യൂഡെല്‍ഹി : ഇന്ത്യയിലെ ഡീലര്‍മാര്‍ക്കായി ഹാര്‍ലി ഡേവിഡ്‌സണ്‍ കസ്റ്റം ബൈക്ക് മത്സരം ആരംഭിച്ചു. അമേരിക്കന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളുടെ ഇന്ത്യയിലെ പത്ത് ഡീലര്‍ഷിപ്പുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ഡീലര്‍ഷിപ്പുകള്‍ അതാത് സംസ്ഥാനത്തെ പ്രതിനിധീകരിക്കും. ബാറ്റില്‍ ഓഫ് കിംഗ്‌സ് എന്നാണ് സവിശേഷമായി രൂപകല്‍പ്പന ചെയ്യുന്ന

FK News

നാഥനില്ലാതെ എയര്‍ ഏഷ്യ; ഈഷ് സുന്ദരവും പിന്‍മാറി

ന്യൂഡെല്‍ഹി: സിബിഐ അന്വേഷണം നേരിടുന്ന വിമാനക്കമ്പനിയായ എയര്‍ ഏഷ്യയുടെ തലപ്പത്ത് ഒഴിഞ്ഞ് കിടക്കുന്ന ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പദവിയിലേക്ക് പുതിയ നിയമനം നടത്താനുള്ള നീക്കങ്ങള്‍ തടസപ്പെട്ടു. സിബിഐ അന്വേഷണം തന്നെയാണ് നിയമനത്തില്‍ തടസം സൃഷ്ടിക്കുന്നതെന്ന് കമ്പനിയോടടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. അന്താരാഷ്ട്ര വിമാനസര്‍വീസ്

Business & Economy FK News Tech

രൂപയുടെ മൂല്യത്തകര്‍ച്ച; 32 ഇഞ്ച് ടിവികള്‍ക്ക് വില കൂടും

മുംബൈ: രൂപയുടെ മൂല്യത്തകര്‍ച്ചയും ടെലിവിഷന്‍ പാനലുകളുടെ ആഗോള ദൗര്‍ലഭ്യവും മൂലം 32 ഇഞ്ചും അതില്‍ കൂടുതലും സ്‌ക്രീന്‍ വലിപ്പമുള്ള ടിവികള്‍ക്ക് അടുത്ത മാസം മുതല്‍ 15 ശതമാനം വരെ വില ഉയര്‍ന്നേക്കും. മുന്‍നിര ടെലിവിഷന്‍ നിര്‍മാണ കമ്പനികളെല്ലാം കടുത്ത പ്രതിസന്ധി ചൂണ്ടിക്കാട്ടി

Business & Economy FK News

മഹീന്ദ്ര എംഡിയുടെ ശമ്പളത്തില്‍ 65.22 ശതമാനം വര്‍ധന

മുംബൈ: മഹീന്ദ്ര ഗ്രൂപ്പ് മാനേജിംഗ് ഡയറക്റ്റര്‍ പവന്‍ ഗോയങ്കയുടെ പ്രതിഫലം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 65.22 ശതമാനം വര്‍ധിച്ച് 12.21 കോടി രൂപയായെന്ന് കമ്പനിയുടെ 2017-18 വര്‍ഷത്തിലെ വാര്‍ഷിക റിപ്പോര്‍ട്ട്. കമ്പനിയില്‍ അദ്ദേഹത്തിന് ലഭിച്ച ഓഹരികളുടെ മൂല്യം ഉള്‍പ്പെടെയാണിത്. ഗ്രൂപ്പ് എക്‌സിക്യൂട്ടീവ്

FK News Slider

റെയ്ല്‍വെ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ചെലവ് വര്‍ധിക്കും; പ്രതിഷേധവുമായി ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സികള്‍

ബെംഗളൂരു: മേക്ക് മൈ ട്രിപ്പ്, യാത്ര, പേടിഎം, ക്ലിയര്‍ട്രിപ്പ് തുടങ്ങിയ ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനങ്ങള്‍ വഴി ട്രെയ്ന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിന്റെ ചെവല് വര്‍ധിപ്പിക്കുന്ന പുതിയ ഫീ ഘടനക്കെതിരെ ഏജന്‍സികളുടെ പ്രതിഷേധം. ഇന്ത്യന്‍ റെയ്ല്‍വേയുടെ അനുബന്ധ കമ്പനിയായ ഇന്ത്യന്‍ റെയ്ല്‍വേ കാറ്ററിംഗ്

Top Stories

ഹ്രസ്വചിത്രങ്ങളും സീരിയലുകള്‍ നിര്‍മിക്കാന്‍ ആര്‍ഐഎല്‍ പദ്ധതിയിടുന്നു

ന്യൂഡെല്‍ഹി: റിലയന്‍സ് ജിയോ ഉപയോക്താക്കള്‍ക്കായി സീരിയലുകളും ഹ്രസ്വചിത്രങ്ങളും നിര്‍മിക്കുന്നതിന് സ്വന്തമായി പ്രൊഡക്ഷന്‍ ഹൗസ് ആരംഭിക്കാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ഐഎല്‍) പദ്ധതിയിടുന്നു. ഇന്ത്യന്‍ ടെലികോം വിപണിയില്‍ കൂടുതല്‍ വരിക്കാരെ നേടുന്നതിനായി മത്സരം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കമ്പനിയുടെ ഈ നീക്കം. ഇന്ത്യയില്‍ ഇന്റര്‍നെറ്റ്