Archive

Back to homepage
Auto FK News Top Stories

നിരത്തുകളില്‍ മാറ്റമുണ്ടാക്കാന്‍ പോകുന്ന മോട്ടോര്‍ വാഹന ഭേദഗതി ബില്‍

  ന്യൂഡെല്‍ഹി: നിലവിലുള്ള ഗതാഗത നിയമങ്ങള്‍ക്ക് മാറ്റം വരുത്തി പുതിയ നിയമങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. മോട്ടോര്‍ വെഹിക്കിള്‍ ആക്ട്( അമന്‍ഡ്‌മെന്റ്) ബില്‍ 2017 നിരവധി മാറ്റങ്ങളാണ് ഇന്ത്യന്‍ നിരത്തുകളില്‍ വരുത്താന്‍ പോകുന്നത്. 30 വര്‍ഷം പഴക്കമുള്ള നിയമം അടിമുടി

FK News

കൊച്ചി മെട്രോ:  രണ്ടാം ഘട്ടത്തിന് മന്ത്രിസഭയുടെ അംഗീകാരം 

തിരുവനന്തപുരം: കൊച്ചി മെട്രോ റെയ്ല്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് മന്ത്രിസഭാ അംഗീകാരം. നെഹ്‌റു സ്റ്റേഡിയം മുതല്‍ കാക്കനാട് വഴി ഇന്‍ഫോപാര്‍ക്ക് വരെയുള്ള രണ്ടാംഘട്ടത്തിന്റെ പുതുക്കിയ പദ്ധതിക്കാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. 2310 കോടി രൂപയാണ് ഇതിന് ചെലവ്. മൂന്നാര്‍ സ്‌പെഷ്യല്‍ ട്രിബ്യൂണലിന്റെ

Education FK News Slider

മികച്ച കോഴ്‌സുകള്‍ ചെയ്യാം, കൂടുതല്‍ ശമ്പളം വാങ്ങാം

സര്‍വ്വകലാശാലകളില്‍ വിവിധ കോഴ്‌സുകളില്‍ സീറ്റ് ലഭിക്കാനായി പല വിദ്യാര്‍ത്ഥികളും ശ്രമിക്കുന്നുണ്ട്. എന്നാല്‍ തിരഞ്ഞെടുത്ത ബിരുദം പൂര്‍ത്തിയാക്കിയ ശേഷം അവര്‍ യഥാര്‍ഥത്തില്‍ വരുമാനം നേടുന്നുണ്ടോ എന്നത് അന്വേഷിക്കേണ്ടിയിരിക്കുന്നു. ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഡാറ്റ നടത്തിയ പഠനത്തില്‍ ഇരുപതോളം പ്രശസ്തമായ കോഴ്‌സുകളെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്.

More

ടെക് മഹീന്ദ്ര ടെക്‌നോപാര്‍ക്കിലേക്ക്

തിരുവനന്തപുരം : ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനികളിലൊന്നായ ടെക് മഹീന്ദ്ര ടെക്‌നോപാര്‍ക്കിലേക്ക് എത്തുന്നു. ഇതിനായി ടെക്‌നോപാര്‍ക്കിലെ ഗംഗാ കെട്ടിട സമുച്ചയത്തില്‍ 200 പേര്‍ക്ക് ജോലി ചെയ്യാന്‍ കഴിയുന്ന ഓഫീസിനുള്ള 1200 ചതുരഷ്ട്ര അടി സ്ഥലം അനുവദിച്ചു കൊണ്ടുള്ള രേഖകള്‍ ടെക്‌നോപാര്‍ക്ക്

Auto

സെര്‍ജിയോ മാര്‍ക്കിയോണേ അന്തരിച്ചു

സൂറിച്ച് : ഫിയറ്റ് ക്രൈസ്‌ലര്‍ ഓട്ടോമൊബീല്‍സ് മുന്‍ മേധാവി സെര്‍ജിയോ മാര്‍ക്കിയോണേ അന്തരിച്ചു. 66 വയസ്സായിരുന്നു. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്ന നിലയില്‍ എഫ്‌സിഎ എന്ന വാഹന നിര്‍മ്മാണ കമ്പനിയെ നാടകീയമായും വിജയകരമായും നയിച്ച പ്രഗല്‍ഭ വ്യക്തിത്വമായിരുന്നു സെര്‍ജിയോ മാര്‍ക്കിയോണേ. ഫിയറ്റ്

Business & Economy FK News

ഭാര്‍തി ഇന്‍ഫ്രാടെല്‍-ഇന്‍ഡസ് ടവര്‍ ലയനത്തിന് സെബിയുടെ അംഗീകാരം

ന്യൂഡെല്‍ഹി: ടെലികോം ഭീമനായ ഭാര്‍തി എയര്‍ടെല്ലിന്റെ മൊബൈല്‍ ടവര്‍ നിര്‍മാണ വിഭാഗമായ ഇന്‍ഫ്രാടെല്ലിന് ഇന്‍ഡസ് ടവറുമായി ലയിക്കാനുള്ള കരാറിന് ഓഹരി വിപണി നിയന്ത്രണ ഏജന്‍സിയായ സെബിയില്‍ ( സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) നിന്നും അനുമതി ലഭിച്ചു. ലയന

FK News Slider Women

സുകന്യ സമൃദ്ധി നിക്ഷേപ പദ്ധതി: അക്കൗണ്ട് തുറക്കാന്‍ ഇനി 250 രൂപ മതി

  ന്യൂഡെല്‍ഹി: പെണ്‍കുഞ്ഞുങ്ങളുടെ ഭാവി സുരക്ഷിതമാക്കാന്‍ ആരംഭിച്ച സുകന്യ സമൃദ്ധി നിക്ഷേപ പദ്ധതിയില്‍ ചില മാറ്റങ്ങള്‍ സര്‍ക്കാര്‍ വരുത്തി. അക്കൗണ്ട് തുടങ്ങാന്‍ 250 രൂപയാക്കിയതാണ് പ്രധാന മാറ്റം. നേരത്തെ 1000 രൂപയായിരുന്നു. ഓരോ വര്‍ഷവും ചുരുങ്ങിയത് 250 രൂപ വീതം അക്കൗണ്ടില്‍

FK News

കാംപസ് റിക്രൂട്ട്‌മെന്റ്: മത്സരിച്ച് ആമസോണും ഫ്ലിപ്കാര്‍ട്ടും

ന്യൂഡെല്‍ഹി: ആമസോണും ഫ്ലിപ്കാര്‍ട്ടും തമ്മിലുള്ള വിപണി മത്സരം കാംപസ് നിയമനങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. കാംപസുകളില്‍ നിന്ന് സമര്‍ത്ഥരായ യുവ ജീവനക്കാരെ കണ്ടെത്താനുള്ള മത്സരത്തിലാണ് ഇരു കമ്പനികളും. ഐഐടികള്‍, ഐഐഎമ്മുകള്‍, എന്‍ഐടികള്‍ എന്നിങ്ങനെ രാജ്യത്തെ ഉന്നത നിലവാരം പൂലര്‍ത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് ഇ-കൊമേഴ്‌സ് കമ്പനികള്‍ പ്രധാനമായും

Auto

സുസുകി ജിക്‌സര്‍ 250 അടുത്ത വര്‍ഷം ?

ചിത്രം : സുസുകി ജിക്‌സര്‍ എസ്എഫ് എസ്പി ന്യൂഡെല്‍ഹി : സുസുകി ഇന്ത്യന്‍ വിപണിയില്‍ പുതിയ 250 സിസി മോട്ടോര്‍സൈക്കിള്‍ അവതരിപ്പിക്കുമെന്ന് പറഞ്ഞുകേള്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. നേരത്തെ ഇനാസുമ 250 ഇന്ത്യയില്‍ പുറത്തിറക്കിയെങ്കിലും വലിയ ഹിറ്റായിരുന്നില്ല. ഉയര്‍ന്ന വിലയാണ് പ്രധാനമായും ഈ

FK News

ലോയല്‍റ്റി ഡിജിറ്റല്‍ വാലെറ്റുമായി സിംഗപ്പൂര്‍ എയര്‍ലൈന്‍സ്

  സിംഗപ്പൂര്‍: സിംഗപ്പൂര്‍ എയര്‍ലൈന്‍സ് മൈക്രോസോഫ്റ്റ്, കെപിഎംജി ഡിജിറ്റല്‍ വില്ലേജ് എന്നിവരുമായി സഹകരിച്ച് ബ്ലോക്ക്‌ചെയ്ന്‍ അധിഷ്ഠിത എയര്‍ലൈന്‍ ലോയല്‍റ്റി ഡിജിറ്റല്‍ വാലെറ്റ് പുറത്തിറക്കി. ക്രിസ്‌പേ എന്ന പേരില്‍ സ്ഥിര യാത്രക്കാര്‍ക്കായി അവതരിപ്പിച്ചിരിക്കുന്ന മൈല്‍സ് അധിഷ്ഠിത ലോയല്‍റ്റി പ്രോഗ്രാം ഗൂഗിള്‍ സ്റ്റോറിലും ആപ്പിള്‍

Auto

ഇലക്ട്രിക് വാഹനം ; റെഡിയെന്ന് പിയാജിയോ ഇന്ത്യ

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കുന്നത് പരിഗണിക്കുകയാണെന്ന് പിയാജിയോ. നേരെ ചൊവ്വേ ഒന്നും വ്യക്തമാക്കിയില്ലെങ്കിലും ഈ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന ഇന്ത്യാ ഓട്ടോ എക്‌സ്‌പോയില്‍ വെസ്പ ഇലട്രിക്ക എന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ കണ്‍സെപ്റ്റ് പിയാജിയോ പ്രദര്‍ശിപ്പിച്ചിരുന്നു. ഇറ്റാലിയന്‍ വാഹന നിര്‍മാതാക്കളുടെ

FK News Tech

ഇന്‍സ്റ്റഗ്രാമിലെ സമ്പന്നര്‍; വിരാട് കോഹ്‌ലി പതിനേഴാം സ്ഥാനത്ത്

ന്യൂഡെല്‍ഹി: ഇന്‍സ്റ്റഗ്രാമിലെ ഓരോ പോസ്റ്റിനും ലഭിക്കുന്ന തുകയുടെയും അടിസ്ഥാനത്തില്‍ തയ്യാറാക്കിയ സമ്പന്നരുടെ പട്ടികയില്‍ മോഡലായ കൈയ്‌ലി ജെന്നര്‍ ഒന്നാം സ്ഥാനത്ത്. ഇന്‍സ്റ്റഗ്രാമില്‍ കൈലി ജെന്നറുടെ പോസ്റ്റുകള്‍ പിന്തുടരുന്നത് നിരവധി പേരാണ്. സൗന്ദര്യ വര്‍ധക വസ്തുക്കളുടെ സാമ്രാജ്യത്തിനുടമയാണ് ജെന്നര്‍. ഓരോ പോസ്റ്റിനും ഒരു

Current Affairs

നോയ്ഡയില്‍ പുതിയ ഇന്‍ക്യുബേഷന്‍ സെന്റര്‍

നോയ്ഡ: ഐഐടി റൂര്‍ക്കി നോയ്ഡയില്‍ പുതിയ ബിസിനസ് ഇന്‍ക്യുബേഷന്‍ സെന്റര്‍ ആരംഭിച്ചു. ടെക്‌നോളജി ഇന്നൊവേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് ഓഫ് എന്‍ട്രപ്രണര്‍ഷിപ്പ് സപ്പോര്‍ട്ട് (ടിഡെസ്) സെന്ററില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ധനസഹായവും ഓഫീസ് സ്‌പേസും മാര്‍ഗനിര്‍ദേശങ്ങളും മറ്റും ലഭിക്കുന്നതാണ്. ഇന്നൊവേറ്റീവ് ആശയങ്ങളുള്ള

Tech

എഐ അധിഷ്ഠിത വെര്‍ച്വല്‍ ഏജന്റുമാരെ നിയമിക്കാനൊരുങ്ങി ഗൂഗിള്‍

സാന്‍ഫ്രാന്‍സിസ്‌കോ: കാള്‍ സെന്ററുകളിലെ ജോലികള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത വെര്‍ച്വല്‍ ഏജന്റുമാരെ നിയമിക്കാനൊരുങ്ങുകയാണ് ടെക് ഭീമന്‍ ഗൂഗിള്‍. സിസ്‌കോ, ജെനസിസ് എന്നിവരുമായി സഹകരിച്ചാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്. കോണ്‍ടാക്റ്റ് സെന്റര്‍ എഐ എന്ന സോഫ്റ്റ്‌വെയറുപയോഗിച്ചാണ് കമ്പനി വെര്‍ച്വല്‍ ഏജന്റുമാരെ വിന്യസിക്കുന്നത്. ഉപഭോക്താക്കള്‍ കാള്‍

Current Affairs

ജിഎസ്ടി; സാനിറ്ററി പാഡുകളുടെ വില വിവരം നല്‍കാന്‍ കമ്പനികളോട് കേന്ദ്രനിര്‍ദേശം

ന്യൂഡെല്‍ഹി: സ്ത്രീകള്‍ ഉപയോഗിക്കുന്ന സാനിറ്ററി നാപ്കിനുകളുടെ വില വിവരങ്ങള്‍ നല്‍കാന്‍ സാനിറ്ററി പാഡ് നിര്‍മാണ കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. സാനിറ്ററി പാഡുകളെ ജിഎസ്റ്റിയില്‍ നിന്നും ഒഴിവാക്കാന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് സര്‍ക്കാരിന്റെ ഈ നിര്‍ദേശം. സാനിറ്ററി പാഡുകളുടെ വില കണക്കിലെടുത്ത് ഉല്‍പ്പന്നത്തെ

Business & Economy Education FK News

ശ്രേഷ്ഠ പദവി അഞ്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാത്രം; ബിറ്റ്‌സ് പിലാനിയെ ഒഴിവാക്കുന്നു

ന്യൂഡെല്‍ഹി: രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശ്രേഷ്ഠ പദവി നല്‍കുന്നതില്‍ നിന്നും ബിറ്റ്‌സ് പിലാനി( ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സസ്) യെ ഒഴിവാക്കുന്നതായി റിപ്പോര്‍ട്ട്. യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷനു(യുജിസി)മായുള്ള കേസുമായി ബന്ധപ്പെട്ട കോടതി നടപടി മുന്നോട്ട്‌പോകുന്ന സാഹചര്യത്തിലാണ് കേന്ദ്ര

Business & Economy

റൗണ്ട് ഗ്ലാസ് പാര്‍ട്‌ണേഴ്‌സ് ജിംപിക്കില്‍ നിക്ഷേപം ഇരട്ടിയാക്കുന്നു

ന്യൂഡെല്‍ഹി: യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെന്‍ച്വര്‍ കാപ്പിറ്റല്‍ കമ്പനിയായ റൗണ്‍ഗ്ലാസ് പാര്‍ട്‌ണേഴ്‌സ് ഫിറ്റ്‌നസ് അഗ്രിഗേറ്ററായ ജിംപിക്കില്‍ തങ്ങളുടെ നിക്ഷേപം ഇരട്ടിയാക്കുന്നു. ഫിറ്റ്‌നസ് സെന്ററുകളെ കുറിച്ചും ജിമ്മുകളെ കുറിച്ചും വിവരങ്ങള്‍ ലഭ്യമാക്കുന്ന ഓണ്‍ലൈന്‍ മാര്‍ക്കറ്റ്‌പ്ലെയ്‌സാണ് ജിംപിക്ക് ഡോട്ട് കോം. റൗണ്ട്ഗ്ലാസ് ഹെല്‍ത്ത്‌കെയര്‍ ടെക്‌നോളജി

Business & Economy

ബൈജൂസ് ലേണിംഗ് ആപ്പ് മാത് അഡ്വഞ്ചേഴ്‌സിനെ ഏറ്റെടുത്തു

ബെംഗളൂരു: മലയാളിയായ ബൈജു രവീന്ദ്രന്‍ നേതൃത്വം നല്‍കുന്ന ഓണ്‍ലൈന്‍ എജുക്കേഷന്‍ ടെക്‌നോളജി പ്ലാറ്റ്‌ഫോമായ ബൈജൂസ് ലേണിംഗ് ആപ്പ് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗണിത പഠന സഹായിയായ ‘മാത് അഡ്വഞ്ചേഴ്‌സി’ നെ ഏറ്റെടുത്തു. ഏറ്റെടുക്കല്‍ തുക എത്രയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഇടപാടില്‍ മാത് അഡ്വഞ്ചേഴ്‌സിന്റെ

Business & Economy

വിടിഐഒഎന്‍ എയ്ഞ്ചല്‍ലിസ്റ്റ് ഇന്ത്യയില്‍ നിന്നും നിക്ഷേപം സമാഹരിക്കുന്നു

ന്യൂഡെല്‍ഹി: മീഡിയ അനലിറ്റിക്‌സ് സ്റ്റാര്‍ട്ടപ്പായ വിടിഐഒഎന്‍( വിധി ടെക്ഇന്നൊവേഷന്‍ ഓപ്പര്‍ച്യൂണിറ്റീസ് നെറ്റ്‌വര്‍ക്ക്) യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രൗഡ്ഫണ്ടിംഗ് പ്ലാറ്റ്‌ഫോമായ എയ്ഞ്ചല്‍ ലിസ്റ്റില്‍ നിന്നും നിക്ഷേപം സമാഹരിക്കുന്നു. 280,000 ഡോളര്‍( 1.92 കോടി രൂപ)ആണ് വിടിഐഒഎന്‍ സ്വരൂപിക്കുന്നത്. പ്രമുഖനിക്ഷേപകര്‍ ഉള്‍പ്പെട്ട പ്ലാറ്റ്‌ഫോമാണ് എയ്ഞ്ചല്‍ലിസ്റ്റ്

Slider Tech

ആമസോണിന്റെ  അലക്‌സ വികസിപ്പിച്ചെടുത്ത എഞ്ചിനീയര്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന സാങ്കേതികവിദ്യ വികസിക്കുന്നതില്‍ ആമസോണിന്റെ വെര്‍ച്വല്‍ അസിസ്റ്റന്റായ അലക്‌സ വഹിച്ച പങ്ക് നിസാരമല്ല. ഒരര്‍ഥത്തില്‍ പറഞ്ഞാല്‍ അലക്‌സയെ ആമസോണ്‍ വികസിപ്പിച്ചെടുത്തത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വികസനത്തിനും കാരണമായി തീരുകയായിരുന്നു. ആമസോണ്‍ എക്കോ എന്ന സ്മാര്‍ട്ട് സ്പീക്കറിനൊപ്പം, 2014-നവംബറിലാണ് അലക്‌സയെ ആമസോണ്‍