Archive

Back to homepage
Top Stories

സൗത്ത് ആഫ്രിക്കന്‍ എയര്‍വേസില്‍ നിക്ഷേപിക്കാന്‍ പദ്ധതിയില്ലെന്ന് എമിറേറ്റ്‌സ്

ദുബായ്: പ്രതിസന്ധികള്‍ക്കിടയില്‍ നട്ടം തിരിയുന്ന സൗത്ത് ആഫ്രിക്കന്‍ എയര്‍വേസില്‍ നിക്ഷേപിക്കാന്‍ യാതൊരു വിധ പദ്ധതികളുമില്ലെന്ന് യുഎഇയിലെ പ്രമുഖ വിമാന കമ്പനിയായ എമിറേറ്റ്‌സ് വ്യക്തമാക്കി. പങ്കാളിത്ത പദ്ധതികളുമായി ബന്ധപ്പെട്ട് എമിറേറ്റ്‌സും സൗത്ത് ആഫ്രിക്കന്‍ എയര്‍വേസും തമ്മില്‍ ചര്‍ച്ച നടത്തുന്നതായി സൗത്ത് ആഫ്രിക്കന്‍ മാധ്യമങ്ങള്‍

World

ടൂറിസത്തില്‍ വമ്പന്‍ കുതിപ്പ് നടത്തി സിംഗപ്പൂര്‍

  സിംഗപ്പൂര്‍: ജനുവരി മുതല്‍ മേയ് വരെയുള്ള കാലയളവില്‍ സിംഗപ്പൂര്‍ സ്വീകരിച്ചത് ഇന്ത്യയില്‍ നിന്നുള്ള 6 ലക്ഷത്തിലധികം സന്ദര്‍ശകരെ. 2017 വര്‍ഷത്തോടു താരതമ്യം ചെയ്യുമ്പോള്‍ അത് 17% വളര്‍ച്ചയാണ് ഇന്ത്യയില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്. അതുകൊണ്ടുതന്നെ 2017 സിംഗപ്പൂര്‍ ടൂറിസം

Current Affairs

ദുബായ് സോളാര്‍ പദ്ധതിക്ക് ചൈനയുടെ സില്‍ക്ക് റോഡ് ഫണ്ട്

ദുബായ്: ചൈനയുടെ സില്‍ക്ക് റോഡ് ഫണ്ട് ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി(ഡിഇഡബ്ല്യുഎ)യുടെ പദ്ധതിയില്‍ ചൈനയുടെ സില്‍ക്ക് റോഡ് ഫണ്ടിന് നിക്ഷേപം. ഡിഇഡബ്ല്യുഎയുടെ 24.01 ശതമാനം ഓഹരി താല്‍പ്പര്യത്തിനാണ് ചൈനയുടെ സില്‍ക്ക് റോഡ് ഫണ്ട് അറിയിച്ചിരിക്കുന്നത്. സോളാര്‍ പദ്ധതിക്കായാണ് പുതിയ നിക്ഷേപം.

Business & Economy

സ്റ്റാര്‍ട്ടപ്പ് സംരംഭകരുടെ വലിയ പ്രതിസന്ധി ബാങ്കിംഗ്

ദുബായ്: യുഎഇയിലെ നവസംരംഭകരെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രയാസമേറിയ കാര്യം ബാങ്കിംഗ് എന്ന് സര്‍വേ. സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് ഒരു ബാങ്ക് എക്കൗണ്ട് കമ്പനിയുടെ പേരില്‍ തുറക്കണമെങ്കില്‍ മൂന്ന് മാസമെങ്കിലും എടുക്കുമെന്നാണ് പുതിയ സര്‍വേയില്‍ പറയുന്നത്. അതുകൊണ്ടുതന്നെ തങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വെല്ലുവിളി

FK News

ജപ്പാനില്‍ ഉഷ്ണതരംഗം, താപനില റെക്കോര്‍ഡിലെത്തി

ടോക്യോ: ജപ്പാനില്‍ ടോക്യയോക്ക് വടക്ക് പടിഞ്ഞാറുള്ള കുമാഗയ നഗരത്തില്‍ തിങ്കളാഴ്ച താപനില 41.1 ഡിഗ്രി സെല്‍ഷ്യസിലെത്തി. ജപ്പാനിലെ നിരവധി നഗരങ്ങളില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിലെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഇതേ തുടര്‍ന്ന് എസിയുള്ള ഇടങ്ങളില്‍ കഴിയാനും, കൂടുതല്‍ വെള്ളം കുടിക്കാനും ജപ്പാനിലെ ദുരന്ത

More

ഒരു വര്‍ഷത്തേയ്ക്കുള്ള ഭക്ഷണം മനുഷ്യന്‍ 212 ദിവസം കൊണ്ട് തിന്നു തീര്‍ക്കുന്നതായി പഠനം

ലണ്ടന്‍: കൂടുതല്‍ വിനാശകരമായ തോതില്‍ മനുഷ്യന്‍ ഭൂമിയിലെ വിഭവങ്ങള്‍ ആര്‍ത്തിയോടെ തിന്നു തീര്‍ക്കുകയാണെന്നു പുതിയ പഠനം. ഒരു വര്‍ഷത്തേയ്ക്കുള്ള ഭക്ഷണവും വെള്ളവും വെറും 212 ദിവസം കൊണ്ടു തിന്നു തീര്‍ത്തെന്നാണ് അന്താരാഷ്ട്ര ഗവേഷണ സ്ഥാപനമായ ഗ്ലോബല്‍ ഫുട്ട്പ്രിന്റ് നെറ്റ്‌വര്‍ക്ക് നടത്തിയ പഠനം

FK Special

കാറ്റില്‍നിന്നും ഊര്‍ജ്ജം: ആഗോള ഉച്ചകോടിക്ക് ജര്‍മനി വേദിയാകുന്നു

അന്താരാഷ്ട്ര കാലാവസ്ഥ, പരിസ്ഥിതി രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ പറയുന്നത്, നമ്മള്‍ വസിക്കുന്ന ഭൂമിയില്‍ ചൂട് വര്‍ധിക്കുകയാണെന്നും പ്രകൃതി വിഭവങ്ങള്‍ കുറഞ്ഞു വരികയാണെന്നുമാണ്. മാത്രമല്ല, 60-കളിലും, 70-കളിലും നിര്‍മിച്ച എല്ലാ വൈദ്യുതനിലയങ്ങളും ഉടന്‍ തന്നെ മാറ്റി സ്ഥാപിക്കേണ്ട അവസ്ഥയിലുമാണ്. ഈ പശ്ചാത്തലത്തില്‍ വിന്‍ഡ്

FK Special Slider

പ്രകൃതിക്ക് കൈത്താങ്ങാകുന്ന സംരംഭങ്ങള്‍

വികസനം, ബിസിനസ് വളര്‍ച്ച, സാമ്പത്തിക ഭദ്രത ഇവയെല്ലാം ഒരു സംരംഭത്തെ സംബന്ധിക്കുന്ന അടിസ്ഥാന ഘടകങ്ങളാണ്. പ്രകൃതിക്ക് കൂടി കോട്ടം തട്ടാത്ത വിധത്തിലുള്ള പുതു സംരംഭങ്ങളാണ് ഇന്നത്തെ കാലഘട്ടത്തിന് ഏറ്റവും ഇണങ്ങിയത്. വ്യാവസായിക വളര്‍ച്ചയില്‍ അത്രയേറെ പ്രകൃതിശോഷണം സംഭവിക്കുന്നതിനാല്‍ പരിസ്ഥിതിയുടെ നിലനില്‍പ്പ് കൂടി

Entrepreneurship

ഡോക്റ്റര്‍-നഴ്‌സ് സേവനങ്ങള്‍ വീട്ടിലെത്തിച്ച് ‘മെഡ്‌ഹോള’

  സ്മാര്‍ട്ട്‌ഫോണും ഇന്റര്‍നെറ്റും സര്‍വസാധാരണയായതോടെ മെഡിക്കല്‍ സേവനങ്ങള്‍ കൂടുതലും ഓണ്‍ലൈനായി മാറുകയാണ്. ഡോക്റ്റര്‍മാരെ ബുക്ക് ചെയ്യുന്നതും ആശുപത്രി സേവനങ്ങളുമെല്ലാം ജനങ്ങള്‍ക്ക് കൂടുതല്‍ ലളിതമായും വേഗത്തിലും ലഭ്യമാക്കാന്‍ നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ മേഖലയില്‍ സജീവമായിട്ടുണ്ട്. എന്നാല്‍ അടിയന്തര സാഹചര്യങ്ങളല്ലാത്തപ്പോള്‍ ഒരു ഡോക്റ്റര്‍ അഥവാ നഴ്‌സിന്റെ

FK News Slider

ശബരിമലയില്‍ സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം

കൊച്ചി: ശബരിമലയിലും പരിസരത്തും പാസ്റ്റിക് പൂര്‍ണമായി നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു. ഇരുമുടിക്കെട്ടിലെ പൂജാ വസ്തുക്കളുള്‍ പൊതിയുന്നതിനുള്‍പ്പടെ പ്ലാസ്റ്റിക്ക് ഉപയോഗിക്കരുതെന്നാണ് കോടതി നല്‍കിയിരിക്കുന്ന നിര്‍ദേശം. ഭക്തരുടെ ഇരുമുടിക്കെട്ടില്‍ നിന്നും കെട്ടുകണക്കിന് പ്ലാസ്റ്റിക്കാണ് വര്‍ഷം തോറും സന്നിധാനത്ത് എത്തപ്പെടുന്നത്. നെയ് നിറച്ച നാളികേരം, വെറ്റില,

Business & Economy Slider

ഗതാഗത ഇന്ധനമായി എല്‍എന്‍ജിയെ പരിഗണിക്കുന്നുണ്ടെന്ന് ധര്‍മ്മേന്ദ്ര പ്രധാന്‍

ന്യൂഡെല്‍ഹി: ദ്രവീകൃത പ്രകൃതി വാതകം (എല്‍എന്‍ജി) ഗതാഗത ഇന്ധമായി ഉപയോഗിക്കുന്ന കാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് കേന്ദ്ര പെട്രോളിയെ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. എല്‍എന്‍ജിയെ ഗതാഗത ഇന്ധനമാക്കുന്നത് ചെലവ് കുറയ്ക്കുന്നതിന് സഹായിക്കുന്ന ഒരു നീതന നടപടിയാണെന്നും മന്ത്രി വ്യക്തമാക്കി. വില്‍പ്പനക്കാരും

Business & Economy Slider

സ്റ്റാര്‍ട്ടപ്പ് വികസനത്തിന് സിഡ്ബിക്കുള്ള വിഹിതത്തില്‍ വന്‍ ഇടിവ്

ന്യൂഡെല്‍ഹി: സ്റ്റാര്‍ട്ടപ്പുകള്‍ക്കു വേണ്ടിയുള്ള എഫ്എഫ്എസില്‍ (ഫണ്ട്‌സ് ഓഫ് ഫണ്ട്‌സ് ഫോര്‍ സ്റ്റാര്‍ട്ടപ്പ്‌സ്) നിന്ന് സിഡ്ബിയിലേക്കുള്ള (സ്‌മോള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്‌മെന്റ് ഓഫ് ഇന്ത്യ) നീക്കിയിരിപ്പ് 2017 സാമ്പത്തിക വര്‍ഷം 100 കോടി രൂപയായി ചരുങ്ങിയെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. 2016 സാമ്പത്തിക വര്‍ഷം

Business & Economy Slider

മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 20 സ്റ്റോറുകള്‍ തുറക്കും: വാള്‍മാര്‍ട്ട്

ന്യൂഡെല്‍ഹി: അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 20 മൊത്തവില്‍പ്പന സ്റ്റോറുകള്‍ (കാഷ്-ആന്‍ഡ്-കാരി സ്‌റ്റോറുകള്‍) തുറക്കുമെന്ന് യുഎസ് റീട്ടെയ്ല്‍ ഭീമന്‍ വാള്‍മാര്‍ട്ട് വ്യക്തമാക്കി. രാജ്യത്ത് കൂടുതല്‍ സ്‌റ്റോറുകള്‍ തുറക്കുന്നതിലൂടെ തങ്ങളുടെ വളര്‍ന്നുവരുന്ന ബി-ടു-ബി (ബിസിനസ് ടു ബിസിനസ്) ഇ-കൊമേഴ്‌സ് ബിസിനസ് വിപുലീകരിക്കാനാണ് വാള്‍മാര്‍ട്ട്

FK Special Slider

ഹോബി ബിസിനസായി വളര്‍ന്നപ്പോള്‍

  എല്ലാ വലിയ നേട്ടങ്ങള്‍ക്ക് പിന്നിലും ഒരു ചെറിയ തുടക്കമുണ്ട്. അത്തരത്തിലുള്ള അസാധാരണമായ ഒരു കഥയാണ് ഈബേ എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിനു തുടക്കം കുറിച്ച ഇറാനിയന്‍ അമേരിക്കന്‍ കംപ്യൂട്ടര്‍ പ്രോഗ്രാമായ പിയറി ഒമിഡ്യാറിന്റേത്. ഓണ്‍ലൈനിലൂടെ സാധനങ്ങള്‍ വാങ്ങാനും വില്‍ക്കാനും ലേലം ചെയ്യുവാനും

Editorial Slider

സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റങ്ങള്‍

വ്യക്തിസ്വാതന്ത്ര്യമോ കച്ചവട സ്വാതന്ത്ര്യമോ വ്യാപാര സ്വാതന്ത്ര്യമോ ഇല്ലാതെ ഒരു നാടിന് വളരാന്‍ സാധിക്കില്ല. മുരടിപ്പിലേക്കാണ് അത്തരമൊരു അവസ്ഥ നയിക്കുക. എന്നാല്‍ നമ്മുടെ നാട്ടില്‍ ആവര്‍ത്തിച്ചുണ്ടാകുന്ന ദൗര്‍ഭാഗ്യകരമായ പല സംഭവങ്ങളും വ്യക്തമാക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റങ്ങളാണ്. അതില്‍ ഭരണസംവിധാനങ്ങള്‍ എന്തുകൊണ്ട് അസ്വസ്ഥരാകുന്നില്ല എന്നതിനെക്കുറിച്ചാണ്