Archive

Back to homepage
Auto

വിക്രം പാവയ്ക്ക് പുതിയ നിയോഗം

ന്യൂഡെല്‍ഹി : ബിഎംഡബ്ല്യു ഗ്രൂപ്പിന്റെ ഓസ്‌ട്രേലിയ & ന്യൂസീലന്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി വിക്രം പാവയെ നിയമിച്ചു. ഓഗസ്റ്റ് ഒന്നിന് അദ്ദേഹം പുതിയ ചുമതല ഏറ്റെടുക്കും. കൂടാതെ ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യയുടെ ചെയര്‍മാനായി അദ്ദേഹത്തിന് സ്ഥാനക്കയറ്റം നല്‍കി. ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് വിപണികള്‍

Auto

ക്ലാസിക് 500 പെഗസസ് വില്‍പ്പന ഇന്ന് മുതല്‍

ന്യൂഡെല്‍ഹി : റോയല്‍ എന്‍ഫീല്‍ഡിന്റെ ക്ലാസിക് 500 പെഗസസ് മോട്ടോര്‍സൈക്കിള്‍ വില്‍പ്പന ഇന്ന്. ലിമിറ്റഡ് എഡിഷന്‍ മോട്ടോര്‍സൈക്കിളിന്റെ വില മെയ് മാസത്തില്‍ പ്രഖ്യാപിച്ചിരുന്നു. ഓണ്‍ലൈന്‍ വില്‍പ്പന ജൂലൈ 10 ന് ആരംഭിച്ചെങ്കിലും റോയല്‍ എന്‍ഫീല്‍ഡ് പ്രേമികളുടെ തള്ളിക്കയറ്റം കാരണം വെബ്‌സൈറ്റ് തകര്‍ന്നിരുന്നു.

FK News Slider

ഭക്ഷ്യ എണ്ണയില്‍നിന്നും ബയോഡീസല്‍; പദ്ധതിയുമായി മക്‌ഡൊണാള്‍ഡ്‌സ്

  മുംബൈ: ലോകത്തിലെ ഏറ്റവും വലിയ ഫാസ്റ്റ്ഫുഡ് ഭക്ഷണശൃംഖലയായ മക്‌ഡൊണാള്‍ഡ്‌സ് പുതിയ പദ്ധതിയുമായി രംഗത്ത്. മക്‌ഡൊണാള്‍ഡ്‌സിന്റെ മുംബൈയിലെ മാസ്റ്റര്‍ ഫ്രാഞ്ചൈസി റെസ്റ്റോറന്റായ ഹാര്‍ഡ്കാസില്‍ റെസ്‌റ്റോറന്റ് ലിമിറ്റഡ് പാചകത്തിനുപയോഗിക്കുന്ന എണ്ണയില്‍ നിന്നും വാഹനങ്ങള്‍ക്കുള്ള ബയോഡീസല്‍ ഇന്ധനം നിര്‍മിക്കുന്ന അതിനൂതനമായ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. മക്‌ഡൊണാള്‍ഡ്‌സിന്റെ

More

ജല ആംബുലന്‍സ് പ്രവര്‍ത്തനം തുടങ്ങി

ആലപ്പുഴ: ആലപ്പുഴയിലെ വെള്ളപ്പൊക്ക ദുരിതബാധിത മേഖലയില്‍ പ്രത്യേകിച്ച് കുട്ടനാടിന്റെ വിവിധ ഭാഗങ്ങളില്‍ അടിയന്തര വൈദ്യസഹായമെത്തിക്കാനായി അത്യാധുനിക സൗകര്യങ്ങളോടെയുള്ള ജലആംബുലന്‍സ് പ്രവര്‍ത്തനം തുടങ്ങി. ദേശീയ ആരോഗ്യദൗത്യം, സംസ്ഥാന ജലഗതാഗതവകുപ്പ് എന്നിവയുടെ സംയുക്ത സംരംഭമാണിത്. ജല ആംബുലന്‍സിന്റെ ഉദ്ഘാടനം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് പരിസരത്ത്

Current Affairs

ശബരിമലയിലെ എസ്ടിപി പ്ലാന്റ് സ്‌പെയിനില്‍ ഗവേഷണ പ്രബന്ധം

കൊച്ചി: സ്‌പെയിനിലെ മാഡ്രിഡില്‍ നടന്ന നാലാമത് ഇന്റര്‍നാഷനല്‍ കോണ്‍ഗ്രസ് ഓണ്‍ വാട്ടര്‍, വേസ്റ്റ് വാട്ടര്‍ ആന്‍ഡ് എനര്‍ജി മാനേജ്‌മെന്റ് കോണ്‍ഗ്രസില്‍ മലയാളി വ്യവസായിയായ വിശ്വനാഥന്‍ അരങ്ങത്ത് ഗവേഷണ പ്രബന്ധം അവതരിപ്പിച്ചു. കൊച്ചി ആസ്ഥാനമായുള്ള വാസ്‌കോ എന്‍വയണ്‍മെന്റലിന്റെ എംഡിയായ വിശ്വനാഥന്‍ തന്റെ കമ്പനി

Auto

ഹാപ്പി വിത്ത് നിസാന്‍  സര്‍വീസ് ക്യാമ്പുമായി നിസാന്‍

  കൊച്ചി: രാജ്യത്തെ നിസാന്‍ ഉപഭോക്താക്കള്‍ക്കായി ഒന്‍പതാമത് എഡിഷന്‍ ഹാപ്പി വിത്ത് നിസാന്‍ സര്‍വീസ് ക്യാമ്പുമായി കമ്പനി. ഇന്നലെ ആരംഭിച്ച സര്‍വീസ് ക്യാമ്പ് ഒരാഴ്ച്ച നീണ്ടുനില്‍ക്കും. ക്യാമ്പിന്റെ ഭാഗമായി നിസാന്റെയും ഡാറ്റ്‌സണ്‍ന്റെയും വാഹനങ്ങള്‍ക്ക് തങ്ങളുടെ ഔട്ട്‌ലറ്റുകളില്‍ നിരവധി ഓഫറുകളാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.

Business & Economy Slider

ഇന്തോ-യുഎസ് ദമ്പതികള്‍ക്ക്‌ 2 ബില്യണ്‍ ഡോളര്‍ നേട്ടം

ന്യൂഡെല്‍ഹി: ഇന്തോ-അമേരിക്കന്‍ ദമ്പതികളായ ഭരത് ദേശായിയും ഭാര്യ നീര്‍ജ സേതിയും തങ്ങളുടെ ഐടി സര്‍വീസസ് കമ്പനിയായ സിന്‍ടെലിനെ ഫ്രഞ്ച് ഐടി സര്‍വീസസ് ഗ്രൂപ്പായ ആടോസിന് വില്‍ക്കുന്നു. 3.4 ബില്യണ്‍ ഡോളറിനാണ് ആടോസ് സിന്‍ടെല്‍ ഗ്രൂപ്പ് ഏറ്റെടുക്കുന്നത്. ഇതുവഴി ഭരത് ദേശായിയും ഭാര്യ

Auto

2018 കാവസാക്കി നിന്‍ജ 300 പുറത്തിറക്കി

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ നിര്‍മ്മിച്ച 2018 മോഡല്‍ കാവസാക്കി നിന്‍ജ 300 അവതരിപ്പിച്ചു. 2.98 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. സ്റ്റാന്‍ഡേഡായി ഡുവല്‍ ചാനല്‍ എബിഎസ് (ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം) ലഭിച്ചതാണ് മോട്ടോര്‍സൈക്കിളില്‍ വരുത്തിയ ഏറ്റവും വലിയ

FK News

സഹാപീഡിയ ഇന്ത്യ ഹെറിറ്റേജ് വാക്കിന് ‘പാറ്റാ’ ഗോള്‍ഡ് പുരസ്‌കാരം

കൊച്ചി: അന്താരാഷ്ട്ര പ്രശസ്തമായ പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്റെ(പാറ്റാ) ഗോള്‍ഡ് പുരസ്‌കാരത്തിന് ഓണ്‍ലൈന്‍ സാംസ്‌കാരിക എന്‍സൈക്ലോപീഡിയായ സഹാപീഡിയയുടെ ഹെറിറ്റേജ് വാക്ക് അര്‍ഹമായി. ബാങ്കോക്ക് ആസ്ഥാനമായ പാറ്റായുടെ പൈതൃക-സാംസ്‌കാരിക വിഭാഗത്തിലെ പുരസ്‌കാരമാണിത്. സഹാപീഡിയയും യെസ് ആര്‍ട്‌സും ചേര്‍ന്നാണ് ഇന്ത്യ ഹെറിറ്റേജ് വാക്ക് ഫെസ്റ്റിവല്‍

Business & Economy

മൊബീല്‍ പ്രൊജക്റ്റര്‍ സോണി അവതരിപ്പിച്ചു

കൊച്ചി: സോണി ഇന്ത്യയുടെ പുതിയ അള്‍ട്രാ പോര്‍ട്ടബിള്‍ എംപിസിഡിഐ മൊബീല്‍ പ്രൊജക്റ്റര്‍ വിപണിയില്‍. പുതിയ എംപിസിഡിഐ കൈയ്യില്‍ കൊണ്ട് നടക്കാന്‍ സാധിക്കുന്നതും 350 സെമി അടുത്ത് നിന്ന് 304.8 സെ.മി വലുപ്പത്തില്‍ കണ്ടന്റ് പ്രൊജക്റ്റ് ചെയ്യാന്‍ കഴിവുള്ളതുമാണ്. പോക്കറ്റിലൊതുങ്ങുന്ന ഈ പ്രൊജക്റ്ററിന്

Tech

ആദ്യ യുഎല്‍ഇഡി ടിവി ശ്രേണിയുമായി ലോയ്ഡ്

  കൊച്ചി: ഇന്ത്യയിലെ പ്രമുഖ കണ്‍സ്യൂമര്‍ ഉല്‍പ്പന്ന കമ്പനിയായ ലോയ്ഡ് അടുത്ത തലമുറയില്‍പ്പെട്ട 4കെ യുഎല്‍ഇഡി ടെലിവിഷന്‍ ശ്രേണി അവതരിപ്പിച്ചു. ഇമേജ് നിലവാരം ലോകോത്തരമാക്കുന്ന നൂതനമായ യുഎല്‍ഇഡി സാങ്കേതിക വിദ്യയാണ് പുതിയ ടെലിവിഷന്‍ ശ്രേണിയില്‍ ഉപയോഗിച്ചിരിക്കുന്നത്. എല്‍ഇഡി ടിവി വിപണിയിലെ സ്ഥാനം

Business & Economy

അന്തര്‍ദേശീയ പേമെന്റ് സര്‍വീസിനായി പേയു സൂസിനെ ഏറ്റെടുത്തു

ന്യൂഡെല്‍ഹി: ആഫ്രിക്കന്‍ കമ്പനിയായ നാസ്‌പേഴ്‌സിന്റെ പേമെന്റ് വിഭാഗമായ പേയു ഇസ്രായേല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയായ സൂസിനെ ഏറ്റെടുത്തു. ആപ്ലിക്കേഷന്‍ പ്രോഗ്രാമിംഗ് ഇന്റര്‍ഫെയ്‌സ് (എപിഐ) ലഭ്യമാക്കുന്ന കമ്പനിയാണ് സൂസ്. വിപണി അടിസ്ഥാനമാക്കി നിരവധി ഇടപാടുകള്‍ നടത്താന്‍ സഹായിക്കുക എന്നതാണ് സൂസിന്റെ പ്രവര്‍ത്തനം.

Tech

ഒപ്പോ എ3എസ് വിപണിയില്‍

കൊച്ചി: സെല്‍ഫി എക്‌സ്‌പേര്‍ട്ട് ഒപ്പോ ഇടത്തരം ശ്രേണിയിലുള്ള ഏറ്റവും പുതിയ കാമറ ഫോണ്‍ ഒപ്പോ എ3എസ് വിപണിയിലെത്തിച്ചു. വില 10,990 രൂപ. ഓണ്‍ലൈനിലും ഓഫ്‌ലൈനിലും ഒപ്പോ എ3എസ് ലഭ്യമാണ്. എട്ട് എംപി എഐ മുന്‍ കാമറയോടുകൂടിയ 13+2 എംപി ഇരട്ട റിയര്‍

Business & Economy

ഹൗസിംഗ്മാന്‍ 10.3 കോടി രൂപ നിക്ഷേപം സമാഹരിച്ചു

ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഹൗസിംഗ്മാന്‍ എയ്ഞ്ചല്‍ ഇന്‍വെസ്റ്റര്‍മാരില്‍ നിന്നും 1.5 മില്യണ്‍ ഡോളര്‍( 10.3 കോടി) പ്രാരംഭ മൂലധനം സമാഹരിച്ചു. രാജ്യത്തെ നഗരങ്ങളിലുള്ള പ്രവര്‍ത്തനങ്ങളും സേവനങ്ങളും കൂടുതല്‍ വിപുലപ്പെടുത്തുന്നതിനായി ഫണ്ട് ഉപയോഗിക്കുമെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.

Business & Economy

ടാറ്റാ ടെക്‌നോളജീസിലെ ഓഹരി വില്‍പ്പന ചര്‍ച്ചകള്‍ സജീവം

  മുംബൈ: അമേരിക്ക ആസ്ഥാനമായുള്ള സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ വാര്‍ബര്‍ഗ് പിന്‍കസുമായുള്ള ഇടാപാട് റദ്ദാക്കി ഒരു മാസത്തിന് ശേഷം എന്‍ജിനീയറിംഗ് യൂണിറ്റായ ടാറ്റാ ടെക്‌നോളജീസിലെ ഓഹരി വില്‍പ്പന സംബന്ധിച്ച ചര്‍ച്ചകള്‍ ടാറ്റാ മോട്ടോര്‍സ് ലിമിറ്റഡ് പുനരാരംഭിച്ചു. ടാറ്റാ ഗ്രൂപ്പിന് കീഴില്‍ സിംഗപ്പൂര്‍