Archive

Back to homepage
Business & Economy

വെല്‍കംക്യുറില്‍ നിക്ഷേപം നടത്തി താര ദമ്പതികള്‍

മുംബൈ: ബോളിവുഡ് താരദമ്പതികളായ റിതേഷ് ദേശ്മുഖും ജനീലിയയും മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെക്‌നോളജി അധിഷ്ഠിത ഹോമിയോപ്പതി ചികിത്സാ സ്റ്റാര്‍ട്ടപ്പായ വെല്‍കംക്യുര്‍ ഡോട്ട് കോമില്‍ നിക്ഷേപം നടത്തി. നിക്ഷേപ മൂല്യം വെളിപ്പെടുത്തിയിട്ടില്ല. നിഹിലെന്റ് കെ്‌നോളജീസ് സിഇഒയും വൈസ് ചെയര്‍മാനുമായ എല്‍ സി സിംഗും

Banking

സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ അറ്റാദായം കുറഞ്ഞു

തൃശൂര്‍: നടപ്പു സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തില്‍ കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ അറ്റാദായം കുറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തില്‍ 101.47 കോടി രൂപയുടെ അറ്റാദായം നേടിയ ബാങ്കിന് ഈ സാമ്പത്തിക വര്‍ഷം

Business & Economy

വീഡിയോ അഡ്വര്‍ടൈസിംഗ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു

ബെംഗളൂരു: ആഭ്യന്തര ഇ-കൊമേഴ്‌സ് സ്ഥാപനമായ ഫഌപ്കാര്‍ട്ടും വീഡിയോ സ്ട്രീമിംഗ് സേവനമായ ഹോട്ട്‌സ്റ്റാറും സഹകരിച്ചുകൊണ്ട് ‘ഷോപ്പര്‍ ഒാഡിയന്‍സ് നെറ്റ്‌വര്‍ക്ക്‌സ്’ എന്ന പേരില്‍ വീഡിയോ അഡ്വര്‍ടൈസിംഗ് പ്ലാറ്റ്‌ഫോം ആരംഭിച്ചു. വീഡിയോ അഡ്വര്‍ടൈസ്‌മെന്റ് ബിസിനസില്‍ നിന്ന് കൂടുതല്‍ വരുമാനം നേടുകയാണ് ഫഌപ്കാര്‍ട്ടിന്റെ ലക്ഷ്യം. ഹോട്ട്‌സ്റ്റാറില്‍ വ്യക്തിപരമായ

Business & Economy Slider

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെ പരാതികളില്‍ വന്‍ വര്‍ധന

ന്യൂഡെല്‍ഹി: കഴിഞ്ഞ നാലു വര്‍ഷങ്ങള്‍ക്കിടയില്‍ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ക്കെതിരായി ഉപഭോക്താക്കള്‍ നല്‍കിയ പരാതികളില്‍ 1500 ശതമാനം വര്‍ധനയുണ്ടായതായി കണക്കുകള്‍. 2013-14 കാലഘട്ടത്തില്‍ 5204 ആയിരുന്ന പരാതികള്‍ 2017-18 ആയപ്പോഴേക്കും 78,000 നും മുകളിലെത്തിയതായിട്ടാണ് ഉപഭോക്തൃ മന്ത്രാലയത്തില്‍ നിന്നുള്ള വിവരങ്ങള്‍. വ്യാജ ഉല്‍പ്പന്നങ്ങള്‍, തകരാറു

Current Affairs Slider

ആന്ധ്രയെ ഇന്ത്യയുടെ ഇന്നൊവേഷന്‍ കേന്ദ്രമാക്കി മാറ്റും : എന്‍ ചന്ദ്രബാബു നായ്ഡു

ന്യൂഡെല്‍ഹി: ആന്ധ്രാപ്രദേശിനെ ഇന്ത്യയുടെ ഇന്നൊവേഷന്‍ കേന്ദ്രമാക്കി മാറ്റാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചു വരുകയാണെന്ന് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായ്ഡു. സംസ്ഥാന തലസ്ഥാന നഗരിയായ അമരാവതിയില്‍ താമസത്തിനായി പ്രൊഫഷണല്‍ ജീവിതവും വ്യക്തി ജീവിതവും തമ്മിലുള്ള അന്തുലിതാവസ്ഥ ഇല്ലാതാക്കി മുന്നോട്ടുകൊണ്ടുപോകാന്‍ സഹായിക്കുന്ന ഒന്‍പത്

Slider Top Stories

ഭരണനിര്‍വഹണത്തില്‍ കേരളം ഒന്നാമത്

  ബംഗളൂരു: വിവിധ സം സംസ്ഥാനങ്ങളിലെ ഭരണനിര്‍വഹണ മികവ് അടിസ്ഥാനമാക്കി പബ്ലിക് അഫയേഴ്‌സ് സെന്റര്‍ (പിഎസി) തയാറാക്കിയ സൂചികയില്‍ കേരളം വീണ്ടും ഒന്നാമത്. 2016 മുതല്‍ തുടര്‍ച്ചയായി മൂന്നാമത്തെ വര്‍ഷമാണ് കേരളം പബ്ലിക് അഫയേഴ്‌സ് സൂചികയിലെ വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തില്‍ ഒന്നാം

FK Special Slider

അന്ധര്‍ വഴികാട്ടുമ്പോള്‍

  സുഹൃത്ത് രോഗശയ്യയിലാണ്. തളര്‍ന്ന് താമരത്തണ്ടുപോലെ വാടിയ കൈ എടുത്ത് എന്റെ ഉള്ളംകൈയ്യില്‍ വെച്ച് ഞാന്‍ അടുത്തിരുന്നു. ആരോഗ്യദൃഢഗാത്രനായിരുന്ന, സുന്ദരനായിരുന്ന ആള്‍ നന്നേ ക്ഷീണിച്ചു പോയിരിക്കുന്നു. കണ്ണുകള്‍ രണ്ടു വലിയ കുഴികളിലേക്ക് ആഴ്ന്നു പോയത് പോലെ. എന്നും ചിരി നിറഞ്ഞു നിന്നിരുന്ന

FK Special Slider

വിജിലന്‍സ്: ഒരു പുനര്‍വിചിന്തനം

    ”ലുബ്ധം അര്‍ത്ഥേന ഗൃഹ്ണിയാത് സ്തബ്ധം അഞ്ജലി കര്‍മ്മണാ മൂര്‍ഘം ഛന്ദോനുവൃത്യാ ച യഥാര്‍ത്ഥത്വേന പണ്ഡിതം” (അത്യാര്‍ത്തിയുള്ളവനെ ധനം കൊണ്ടും പിടിവാശിക്കാരനെ കൈകൂപ്പിയും മൂഢനെ സ്തുതിച്ചും പണ്ഡിതനെ സത്യവചസ്സുകള്‍ കൊണ്ടും ആണ് വശത്താക്കുന്നത്) – ‘ചാണക്യനീതി’ 6:12 ക്രിസ്തുവിന്റെ ജനനത്തിന്

Editorial Slider

ആഗോള സാമ്പത്തിക പ്രതിസന്ധി

ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാര യുദ്ധം തുടങ്ങിയതോടെ ആഗോള സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ നിക്ഷേപകര്‍ക്കുള്ള ആത്മവിശ്വാസം നഷ്ടപ്പെടുകയാണ്. ജി 20 രാജ്യങ്ങള്‍ പുറത്തിറക്കിയ കരട് സാമ്പത്തിക രേഖയില്‍ ആഗോള സാമ്പത്തിക വളര്‍ച്ച വലിയ ഭീഷണികളെ നേരിടുകയാണെന്ന് പരാമര്‍ശിച്ചത് വളരെ ഗൗരവത്തോടെ തന്നെ