Archive

Back to homepage
FK Special Slider

കേരളത്തില്‍ ടാറ്റ മോട്ടോഴ്‌സിന് നാലിരട്ടി വളര്‍ച്ച ; മായങ്ക് പരീഖ്

1 . നിലവിലെ സാഹചര്യത്തില്‍ രാജ്യെത്ത ഓട്ടോമോട്ടീവ് രംഗത്തിന്റെ വളര്‍ച്ചയെ പറ്റി എന്താണ് അഭിപ്രായം? ബിസിനസ് നല്ല രീതിയില്‍ വികസിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് ഇപ്പോള്‍ നമ്മള്‍ കടന്നു പോകുന്നത്. വാഹന നിര്‍മാതാക്കളും ഉപഭോക്താക്കളും ഈ മേഖലയില്‍ ഒരേ പോലെ സജീവമാണ്. വിപണിയുടെ

FK Special Slider

ക്യാംപസിന്റെ വിശപ്പടക്കി ‘ക്യാംപസ്ഖാന’

നഗരങ്ങളില്‍ ഓണ്‍ലൈന്‍ ഫുഡ് സ്റ്റാര്‍ട്ടപ്പുകള്‍ നിരവധിയുണ്ട്. ഗ്രാമങ്ങളുടെ അവസ്ഥയാണ് ദയനീയം, പ്രത്യേകിച്ചും കോളെജുകളില്‍. ഓണ്‍ലൈന്‍ ഡെലിവെറി സൗകര്യങ്ങള്‍ ഇല്ലാത്തതുകൊണ്ടുതന്നെ ക്യാംപസുകളുടെ വിശപ്പടക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുന്ന ഇന്‍ഡോര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംരംഭമാണ് ക്യാംപസ്ഖാന. ക്യാംപസുകളിലേക്ക് ഭക്ഷണവും, പഴവര്‍ഗങ്ങളും പലചരക്കു സാധനങ്ങളും വിതരണം ചെയ്യുന്ന ഫുഡ്‌ടെക്

Business & Economy

ഡിജിറ്റില്‍ ലോകത്തില്‍ സ്വാതന്ത്ര്യത്തിന്റെ ശക്തിയെ അടിവരയിടുന്ന പരമ്പരക്കു നെറ്റ്ഫഌക്‌സില്‍ തുടക്കം

ഒരു അമേരിക്കന്‍ വിനോദ കമ്പനിയാണു നെറ്റ്ഫ്ലിക്സ് എന്ന് ഏവര്‍ക്കും അറിയുന്ന കാര്യമാണ്. ഓണ്‍ലൈനായി മീഡിയ സ്ട്രീമിംഗ്, വീഡിയോ ഓണ്‍ ഡിമാന്‍ഡ് തുടങ്ങിയ സേവനങ്ങള്‍ ആണ് കമ്പനി നല്‍കുന്നത്. നെറ്റ്ഫ്ലിക്‌സിന് ലോകമെമ്പാടും 109.25 ദശലക്ഷം വരിക്കാരുണ്ട്. നെറ്റ്ഫ്‌ളിക്‌സിലെ ആദ്യത്തെ ഇന്ത്യന്‍ പരമ്പരയായ ‘സേക്രഡ് ഗെയിംസ് ‘

Business & Economy

ട്രംപിന്റെ മുന്‍ ഉപദേശകനെ നിരീക്ഷിച്ച രേഖകള്‍ എഫ്ബിഐ പുറത്തുവിട്ടു

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്‍ ഉപദേശകനായ (പ്രചാരണ വിഭാഗം) കാര്‍ട്ടര്‍ പേജിനെ നിരീക്ഷിച്ചതുമായി ബന്ധപ്പെട്ട 412 പേജുകളുള്ള രേഖ എഫ്ബിഐ ഈ മാസം 21-നു പുറത്തുവിട്ടു. 2016-ല്‍ നടന്ന യുഎസ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ റഷ്യന്‍ സര്‍ക്കാരുമായി കാര്‍ട്ടര്‍

Health

ആസ്തമ മരണനിരക്കില്‍ 25 ശതമാനത്തിന്റെ വര്‍ധന

ലണ്ടന്‍: യുകെയില്‍ ആസ്തമ ബാധിച്ചു മരിക്കുന്നവരുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധനയെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. വായു മലിനീകരണവും, അടിസ്ഥാന പരിചരണം ലഭ്യമാകാത്തതുമാണു കാരണം. ഇംഗ്ലണ്ടിലും, വെയ്ല്‍സിലും കഴിഞ്ഞ വര്‍ഷം 1,320 പേരാണു ആസ്തമ മൂലം മരിച്ചത്. കഴിഞ്ഞ

FK Special Slider

ഫുട്‌ബോള്‍ ഭ്രാന്ത് നല്‍കിയ ബിസിനസ്സ് നേട്ടം

നാലുവര്‍ഷം കൂടുമ്പോള്‍ നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പ് ഇംഗ്ലീഷുകാര്‍ക്ക് മാമാങ്കം പോലെ തന്നെയാണ്. മൈതാനത്തില്‍ വിജയാഹ്ലാദത്തില്‍ മതിമറന്ന്, മര്യാദയുടെ സീമകള്‍ ലംഘിച്ച് ഏതറ്റം വരെയും പോകാന്‍ തയാറായ ഫുട്‌ബോള്‍ തെമ്മാടികള്‍ എന്നു പറയുന്ന കാല്‍പ്പന്തുകളിയാരാധകരുടെ രാജ്യമാണ് ബ്രിട്ടണ്‍. ഫുട്‌ബോളിനോടുള്ള ഇംഗ്ലീഷുകാരുടെ ആരാധന ചില

Business & Economy

വിദേശ ബ്രാന്‍ഡഡ് വസ്ത്രങ്ങളുടെ വില കൂടും

  ഇറക്കുമതി ചെയ്യുന്ന തുണിത്തരങ്ങള്‍ക്ക് മേലുള്ള കസ്റ്റംസ് തീരുവ ഇരട്ടിയാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ആഗോള വസ്ത്ര ബ്രാന്‍ഡുകളുടെ വില വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. സ്‌പോര്‍ട്‌സ്‌വെയര്‍ ഭീമനായ അഡിഡാസ് മുതല്‍ സ്പാനിഷ് ഫാഷന്‍ റീട്ടെയ്‌ലറായ സറ വരെയുള്ള കമ്പനികള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത്

FK News

പ്ലാസ്റ്റിക് ബോട്ടിലുകള്‍ക്ക് വിലയിട്ട് ശീതള പാനീയ കമ്പനികള്‍

  ന്യൂഡെല്‍ഹി: മഹാരാഷ്ട്ര സര്‍ക്കാരിന്റെ പ്ലാസ്റ്റിക്് നിരോധന ഉത്തരവിന്റെ പശ്ചാത്തലത്തില്‍ പെപ്‌സികോ, കോക്ക കോള, ബിസ്‌ലെരി തുടങ്ങിയ പ്രമുഖ ബവ്‌റിജസ് കമ്പനികള്‍ തങ്ങളുടെ പെറ്റ് ബോട്ടിലുകളില്‍ പുനര്‍ വിപണന മൂല്യം രേഖപ്പെടുത്താന്‍ തുടങ്ങി. ഉപഭോക്താക്കള്‍ ഒഴിഞ്ഞ പ്ലാസ്റ്റിക് ബോട്ടിലുകള്‍ തിരികെ നല്‍കുമ്പോള്‍

Business & Economy Slider

വ്യാപാരയുദ്ധം ആഗോള സമ്പദ് വ്യവസ്ഥക്ക് പരിക്കേല്‍പ്പിക്കുന്നെന്ന് ഐഎംഎഫ്

ബ്യൂണസ് ഐറസ്: അമേരിക്കയും മറ്റ് ലോക രാജ്യങ്ങളും തമ്മില്‍ ഉയര്‍ന്നു വരുന്ന വ്യാപാര സംഘര്‍ഷങ്ങള്‍ ആഗോള സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന് വീണ്ടും മുന്നറിയിപ്പ് നല്‍കി. അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്). താരിഫ് യുദ്ധം ആഗോള വളര്‍ച്ചയെ ഗുരുതരമായി ബാധിക്കുമെന്ന് ഐഎംഎഫ്

Business & Economy

സാമ്പത്തിക ഉത്തേജനത്തിന് നയം മാറ്റം പരിഗണനയിലെന്ന് സൂചന

  ബെയ്ജിംഗ്: യുഎസുമായുള്ള വ്യാപാര യുദ്ധവും ആഭ്യന്തര വിപണി സാഹചര്യങ്ങളും വളര്‍ച്ചയെ പിന്നോട്ടു വലിക്കാനാരംഭിച്ച സാഹചര്യത്തില്‍ സാമ്പത്തിക നയങ്ങള്‍ പുനപരിശോധിക്കാന്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിംഗ് ആലോചിക്കുന്നെന്ന് സൂചന. ഓഹരി വിപണിയിലെ കനത്ത ഇടിവും കറന്‍സിയായ യുവാന്റെ മൂല്യത്തകര്‍ച്ചയുമാണ് രാജ്യത്തെ

Banking

25% എടിഎമ്മുകള്‍ സുരക്ഷിതമല്ലെന്ന് സര്‍ക്കാര്‍

    ന്യൂഡെല്‍ഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ എടിഎമ്മുകളില്‍ 25 ശതമാനം സുരക്ഷിതമല്ലെന്നും തട്ടിപ്പ് നടക്കാന്‍ സാധ്യതയുള്ളതുമാണെന്ന് കേന്ദ്ര സര്‍ക്കാറിന്റെ മുന്നറിയിപ്പ്. കാലഹരണപ്പെട്ട സോഫ്റ്റ് വെയറുകളുമായാണ് പൊതുമേഖലാ ബാങ്കുകളുടെ 74 ശതമാനത്തോളം എടിഎം മെഷീനുകളും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്നാണ് സര്‍ക്കാര്‍ പാര്‍ലമെന്റ് മുമ്പാകെ വ്യക്തമാക്കിയത്.

Tech

ജിയോയെ പ്രതിരോധിക്കാന്‍ വമ്പന്‍ ഓഫറുകളുമായി എയര്‍ടെലും ബിഎസ്എന്‍എലും

കൊല്‍ക്കത്ത: റിലയന്‍സ് ജിയോയുടെ ഹോം ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ ലോഞ്ച് ചെയ്യുന്നതിനു മുന്‍പ് തന്നെ ഉപഭോക്താക്കളെ തേടി ഓഫറുകളുടെ കുത്തൊഴുക്കെന്ന് റിപ്പോര്‍ട്ട്. കേബിളുകള്‍ മുഖേന ബ്രോഡ്ബാന്‍ഡ് സേവനം നല്‍കുന്ന രാജ്യത്തെ ഒന്നാം നിരയിലുള്ള കമ്പനിയായ ബിഎസ്എല്‍എലും രണ്ടാം സ്ഥാനത്തുള്ള എയര്‍ടെലുമാണ് ഇളവുകള്‍

Business & Economy Slider

സൗദി അരാംകോ ഐപിഒ ഇനിയും വൈകിയേക്കും

    റിയാദ്: ലോകത്തെ ഏറ്റവും വലിയ പ്രഥമ ഓഹരി വില്‍പ്പന(ഐപിഒ) ഇനിയും നീളാന്‍ സാധ്യത. പ്രാദേശിക പെട്രോ-കെമിക്കല്‍ കമ്പനിയായ സൗദി ബേസിക്‌സ് ഇന്‍ഡസ്ട്രീസ് കോര്‍പ്പ(സാബിക്ക്)ില്‍ ഓഹരിയെടുക്കാനുള്ള സൗദി അരാംകോയുടെ നീക്കമാണ് ഐപിഒ നീളുമെന്ന വിലയിരുത്തലുകള്‍ക്ക് കാരണം. ലോകത്തെ ഏറ്റവും വലിയ

Health

ലാപ്രോസ്‌കോപ്പി വിപ്ലവകരമായ വളര്‍ച്ച കൈവരിച്ചു

കൊച്ചി: കഴിഞ്ഞ രണ്ട് ദശകങ്ങളില്‍ ലാപ്രോസ്‌കോപ്പി വിപ്ലവകരമായ വളര്‍ച്ചയാണ് കൈവരിച്ചിരിക്കുന്നതെന്ന് ജയ്പൂര്‍ മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സ്‌ലര്‍ ഡോ. എം സി മിശ്ര പറഞ്ഞു. താക്കോല്‍ ദ്വാര ശസ്ത്രക്രിയാ വിദഗ്ധരുടെ അന്തര്‍ദേശീയ സമ്മേളനം മിസ്‌കോണ്‍ 2018 ഹോളിഡേ ഇന്നില്‍ ഉദ്ഘാടനം

Slider Tech

ഗൊറില്ലാ ഗ്ലാസ് 6 അവതരിപ്പിച്ചു

കൊച്ചി: കോര്‍ണിംഗ് ഇന്‍കോര്‍പ്പറേറ്റഡ് ഗ്ലാസ് ടെക്‌നോളജി രംഗത്തെ ഏറ്റവും നൂതന സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ്, കോര്‍ണിംഗ് ഗൊറില്ലാ ഗ്ലാസ് 6 . കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി ടഫസ്റ്റ് ഗ്ലാസ് കവറുകള്‍ ഉപയോക്താക്കള്‍ക്ക് നല്‍കി വരുന്ന സ്ഥാപനത്തില്‍ നിന്ന് പുറത്തു വരുന്ന ഏറ്റവും കട്ടിയുള്ള