Archive

Back to homepage
FK News Slider Tech Top Stories

ട്രായ് നിര്‍ദേശം പാലിച്ചില്ല; ഇന്ത്യയില്‍ ഐഫോണിന് വിലക്കു വന്നേക്കും

  ന്യൂഡെല്‍ഹി: ടെലികോം അതോറിറ്റിയുടെ (ട്രായ്) കര്‍ശന നിര്‍ദേശങ്ങള്‍ പാലിക്കാത്ത ആപ്പിള്‍ ഐഫോണ്‍ ഇന്ത്യയില്‍ വിലക്കിയേക്കും എന്ന് റിപ്പോര്‍ട്ട്. ട്രായ് നിര്‍ദേശിച്ച ഡു നോട്ട് ഡിസ്റ്റര്‍ബ്(ഡിഎന്‍ഡി) ആപ്പ് ആറ് മാസത്തിനുള്ളില്‍ ഐഫോണില്‍ ലഭ്യമാക്കണമെന്നായിരുന്നു നിര്‍ദേശം. ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ഫോണിലേക്ക് വരുന്ന

FK News Slider

യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ പിടിയിലായത് 60,000 ഇന്ത്യക്കാര്‍: മനീഷ് തിവാരി

ന്യൂഡെല്‍ഹി: യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ 60,000ത്തോളം ഇന്ത്യന്‍ ചെറുപ്പക്കാര്‍ പിടിയിലായതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ മനീഷ് തിവാരി. ഇവരില്‍ ഭൂരിഭാഗവും പഞ്ചാബില്‍ നിന്നുള്ളവരാണെന്ന് അദ്ദേഹം പറഞ്ഞു. അടുത്തിടെ മനീഷ് തിവാരി നടത്തിയ യുഎസ് സന്ദര്‍ശനത്തിനിടെ അഭയാര്‍ത്ഥി കേന്ദ്രങ്ങളും സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ

Business & Economy FK News Slider Top Stories

എണ്‍പതിയെട്ട് ഉല്‍പ്പന്നങ്ങളുടെ നികുതി കുറച്ചു; നികുതി റിട്ടേണ്‍ ലളിതമാക്കി

ന്യൂഡെല്‍ഹി: രാജ്യത്തെ 88 ഉല്‍പ്പന്നങ്ങളുടെ നികുതി വെട്ടിക്കുറയ്ക്കാന്‍ തീരുമാനം. കേന്ദ്ര ധനമന്ത്രിയുടെ ചുമതലയുള്ള പീയൂഷ് ഗോയലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ സുപ്രധാന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. നികുതി റിട്ടേണ്‍ ലളിതമാക്കാനും തീരുമാനിച്ചു. ടിവി, ഫ്രിഡ്ജ് തുടങ്ങി നിരവധി വീട്ടുപകരണങ്ങളുടെ നികുതി