Archive

Back to homepage
FK News

മഴക്കെടുതി: ദുരിതബാധിതര്‍ക്ക് സഹായവുമായി പ്രതിധ്വനി

കൊച്ചി: മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങുമായി കേരളത്തിലെ ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി. ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കുന്നതിനായി സംഘടനയുടെ ആഭിമുഖ്യത്തില്‍ ഇന്‍ഫോപാര്‍ക്കിലെ എല്ലാ കെട്ടിടങ്ങളിലും നിത്യോപയോഗ സാധനങ്ങള്‍ നിക്ഷേപിക്കാന്‍ പെട്ടികള്‍ സ്ഥാപിച്ചിട്ടുണ്ട്. മറ്റന്നാള്‍ പെട്ടികളില്‍ ജീവനക്കാര്‍ക്ക് ഇഷ്ടമുള്ള ഭക്ഷണ, നിത്യോപയോഗ സാധനങ്ങള്‍

FK News Movies

മോണ്ടോ യാന്‍ കാര്‍ട്ടൂണ്‍ പരമ്പരയുമായി ടൂണ്‍സ്

തിരുവനന്തപുരം: ടെക്‌നോ പാര്‍ക്ക് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ടൂണ്‍സ് മീഡിയ ഗ്രൂപ്പ് മോണ്ടോ യാന്‍ എന്ന കോമഡി പതിപ്പിന്റെ ആഗോള വിതരണത്തിനും നിര്‍മാണത്തിനുമായി സഹകരിക്കുന്നു. 5 മുതല്‍ 8 വയസ് വരെയുള്ള കുട്ടികളെ ലക്ഷ്യം വെച്ചുള്ളതാണ് കോമഡി പരമ്പര. കുട്ടികളെയും കുടുംബങ്ങളെയും ലക്ഷ്യമിട്ടുള്ള

FK News Slider Top Stories

സെപ്റ്റംബറോടെ രൂപയുടെ മൂല്യം 70.3ല്‍ എത്തിയേക്കും: മോര്‍ഗന്‍ സ്റ്റാന്‍ലി

ന്യൂഡെല്‍ഹി: വിദേശ വിനിമയ വിപണിയില്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ച തുടരുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി. നടപ്പു വര്‍ഷം മൂന്നാം പാദത്തില്‍ (ജൂലൈ-സെപ്റ്റംബര്‍) ഡോളറിനെതിരെ രൂപയുടെ മൂല്യം 70.3 എന്ന നിലവാരത്തിലേക്ക് താഴുമെന്നാണ് മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ നിരീക്ഷണം. രൂപയുടെ വിനിമയ മൂല്യത്തിന്റെ കാര്യത്തില്‍

Business & Economy FK News

മേക്കര്‍ വില്ലേജ് മികവിന്റെ കേന്ദ്രം:  യുഎസ് കോണ്‍സല്‍ ജനറല്‍

കൊച്ചി: സംസ്ഥാനത്തെ ഹാര്‍ഡ് വെയര്‍ ഇന്‍കുബേറ്ററായ മേക്കര്‍വില്ലേജിന്റെ പ്രവര്‍ത്തനങ്ങള്‍ അത്ഭുതപ്പെടുത്തുന്നതാണെന്ന് ചെന്നൈയിലെ അമേരിക്കന്‍ കോണ്‍സല്‍ ജനറല്‍ റോബര്‍ട്ട് ബര്‍ജസ്. ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ അറിഞ്ഞുള്ള ഉല്‍പ്പന്നങ്ങളാണ് മേക്കര്‍ വില്ലേജിലെ സംരംഭകരുടേതെന്നും  അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്കന്‍ കോണ്‍സുലേറ്റിലെ പ്രിന്‍സിപ്പല്‍ കൊമേഴ്‌സ്യല്‍ ഓഫീസറായ ജെയിംസ് ഫല്‍ക്കറുമൊത്ത്

Business & Economy FK News

ജെഎം ഫിനാന്‍ഷ്യല്‍ അറ്റാദായത്തില്‍ വര്‍ധന

കൊച്ചി: ബഹുമുഖ സാമ്പത്തിക സേവന ദാതാക്കളായ ജെഎം ഫിനാല്‍ഷ്യലിന്റെ അറ്റാദായത്തില്‍ വര്‍ധന. കഴിഞ്ഞ മാസം 30 ന് അവസാനിച്ച നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ 12.6 ശതമാനം വളര്‍ച്ചയോടെ ഗ്രൂപ്പിന്റെ അറ്റാദായം 143 കോടിയായി ഉയര്‍ന്നു. എല്ലാ മേഖലയിലും നടത്തിയ

Auto FK News

ഡാറ്റ്‌സണ്‍ എക്‌സ്പീരിയന്‍സ് സോണ്‍: കാറുകളുടെ പ്രദര്‍ശനം നടന്നു

കൊച്ചി: ഇന്ത്യയില്‍ ഡാറ്റ്‌സണ്‍ തങ്ങളുടെ അഞ്ചാമത് വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി കൊച്ചിയില്‍ മൂന്നാമത് ‘ഡാറ്റ്‌സണ്‍ എക്‌സ്പീരിയന്‍സ് സോണ്‍ ഫഌഗ് ഓഫ് ചെയ്തു. ഡാറ്റ്‌സണ്‍ എക്‌സ്പീരിയന്‍സ് സെന്ററിന്റെ മൂന്നമാത്തെ സോണാണ് കൊച്ചിയിലേത്. ഉപഭോക്താക്കള്‍ക്ക് പുത്തന്‍ ഡാറ്റ്‌സണ്‍ കാറുകളിലെ യാത്ര അനുഭവം ലഭ്യമാക്കുന്നതിനായി മറൈന്‍

FK News Tech

ജി-മെയില്‍ ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

ന്യൂഡെല്‍ഹി: പുതിയ ഗൂഗിള്‍ മെയില്‍ ഫീച്ചറിനെക്കുറിച്ച് ഗൂഗിള്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ്. ഗൂഗിളിന്റെ പുതിയ കോണ്‍ഫിഡന്‍ഷ്യല്‍ ഇ-മെയില്‍ ഫീച്ചറിനെ കുറിച്ചാണ് സുരക്ഷാ ആശങ്കകള്‍ ഉയര്‍ന്നിട്ടുള്ളത്. ഈ വര്‍ഷം ഏപ്രിലിലാണ് ജിമെയിലിന് പുതിയ ഡിസൈന്‍ കമ്പനി അവതരിപ്പിച്ചത്. സുരക്ഷ ലക്ഷ്യമിട്ട് കൊണ്ടുവന്ന കോണ്‍ഫിഡന്‍ഷ്യല്‍ മോഡ്

Business & Economy FK News Slider

ഇന്ത്യന്‍ വിപണിയില്‍ നിന്നും എഫ്പിഐകള്‍ പിന്‍വലിച്ചത് 2,000 കോടിയോളം രൂപ

ന്യൂഡെല്‍ഹി: ജൂലൈ 2 മുതല്‍ 22 വരെയുള്ള കാലയളവില്‍ ഇന്ത്യന്‍ മൂലധന വിപണിയില്‍ നിന്നും വിദേശ നിക്ഷേപകര്‍ (എഫ്പിഐ) പിന്‍വലിച്ചത് 2031 കോടിയോളം രൂപ. ഉയര്‍ന്ന ക്രൂഡ് ഓയില്‍ വില, രൂപയുടെ മൂല്യം കുറഞ്ഞത് തുടങ്ങിയ ആശങ്കകള്‍ മൂലമാണ് നിക്ഷേപകര്‍ പിന്‍വലിഞ്ഞത്.

Arabia FK News World

ചൈന- യുഎഇ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് പദ്ധതിക്ക് ഇത്തിഹാദിന്റെ പിന്തുണ

അബുദാബി: ഇത്തിഹാദ് ഏവിയേഷന്‍ ഗ്രൂപ്പും ജിയാംഗ്‌സു പ്രൊവിന്‍ഷ്യല്‍ ഓവര്‍സീസ് കോഓപ്പറേഷന്‍ ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി ലിമിറ്റഡും തമ്മില്‍ പങ്കാളിത്തത്തിലേര്‍പ്പെടുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിന്റെ ത്രിദിന യുഎഇ സന്ദര്‍ശനത്തിനിടയിലാണ് ഇത്തിഹാദ് ജിയാംഗ്‌സുവുമായി കരാറില്‍ ഏര്‍പ്പെട്ടത്. അബുദാബിയിലെ ഖലീഫ തുറമുഖത്ത് വരുന്ന ചൈനയുഎഇ

Business & Economy Education FK News Slider

വിദ്യാര്‍ത്ഥികള്‍ക്ക് ‘സ്റ്റഡി ബഡി’ പദ്ധതിയുമായി തോമസ് കുക്ക്

മുംബൈ: യാത്രയുമായി ബന്ധപ്പെട്ട സംയോജിത ധനകാര്യ സേവനങ്ങള്‍ നല്‍കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായ തോമസ് കുക്ക് ഇന്ത്യ, വിദ്യാര്‍ത്ഥികളുടെ യാത്രാവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ‘സ്റ്റഡി ബഡി’ പദ്ധതി അവതരിപ്പിച്ചു. വിദ്യാര്‍ത്ഥികളെ മാത്രം ലക്ഷ്യമാക്കിയുള്ള മൂന്നുമാസത്തെ പ്രത്യേക വിദേശനാണ്യ വിനിമയ പ്രചാരണ പരിപാടിയാണിത്.

Arabia FK News

പുതിയ മൊബീല്‍ ആപ്പുമായി എമിറേറ്റ്‌സ്

ദുബായ്: പ്രമുഖ വിമാന കമ്പനിയായ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ‘എമിറേറ്റ്‌സ് സ്‌കൈവാര്‍ഡ്‌സ് ഗോ’ എന്ന പേരില്‍ പുതിയ ആപ്പ് പുറത്തിറങ്ങി. എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ ലോയല്‍റ്റി പ്രോഗ്രാമായ എമിറേറ്റ്‌സ് സ്‌കൈ വാര്‍ഡ്‌സ് അംഗങ്ങള്‍ക്കായി ആണ് പുതിയ ആപ്പ് അവതരിപ്പിച്ചത്. യാത്രക്കാര്‍ക്ക് ആപ്ലിക്കേഷന്‍ ഉപയോഗിച്ച് എമിറേറ്റ്‌സ്

Arabia FK News Politics Slider Top Stories World

സമഗ്ര പങ്കാളിത്ത പദ്ധതികളിലേര്‍പ്പെട്ട് ചൈനയും യുഎഇയും

ദുബായ്: യുഎഇയുമായി വിവിധ മേഖലകളില്‍ തന്ത്രപരമായ സമഗ്ര പങ്കാളിത്തം ഉറപ്പ് വരുത്തിയാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം അറേബ്യന്‍ മണ്ണില്‍ നിന്നും മടങ്ങിയത്. വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്താന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി. ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ക്ക്

Business & Economy FK News

റിലയന്‍സ് പവറിന്റെ സംയോജിത അറ്റാദായം 3% വര്‍ധിച്ചു

ന്യൂഡെല്‍ഹി: നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ റിലയന്‍സ് പവറിന്റെ സംയോജിത അറ്റാദായം 3 ശതമാനം ഉയര്‍ന്ന് 237.33 കോടി രൂപയായി. തൊട്ടുമുന്‍ സാമ്പത്തിക വര്‍ഷം ജൂണ്‍ പാദത്തില്‍ 230.85 കോടി രൂപയായിരുന്നു സംയോജിത അറ്റാദായമായി കമ്പനി രേഖപ്പെടുത്തിയിരുന്നത്. അതേസമയം കമ്പനിയുടെ മൊത്തം വരുമാനം

Banking Business & Economy Slider

4,601.44 കോടി രൂപയുടെ അറ്റ ലാഭം നേടി എച്ച്ഡിഎഫ്‌സി ബാങ്ക്

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജൂണ്‍ പാദത്തിലെ അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 18.17 ശതമാനം വര്‍ധിച്ച് 4,601.44 കോടി രൂപയിലെത്തിയതായി എച്ച്ഡിഎഫ്‌സി ബാങ്ക്. 4,786 കോടി രൂപയുടെ അറ്റ ലാഭം നേടാന്‍ ജൂണ്‍ പാദത്തില്‍ ബാങ്കിന് സാധിക്കുമെന്നായിരുന്നു ബ്ലൂംബെര്‍ഗ് അനലിസ്റ്റുകളുടെ പ്രവചനം. എന്നാല്‍,

Business & Economy FK News Slider

ഒമ്പത് മാസത്തിനുള്ളില്‍ 4.4 മില്യണ്‍ തൊഴിലുകള്‍ സൃഷ്ടിക്കപ്പെട്ടു: ഇപിഎഫ്ഒ ഡാറ്റ

ന്യൂഡെല്‍ഹി: കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ ഈ വര്‍ഷം മേയ് വരെയുള്ള കാലയളവില്‍ സൃഷ്ടിക്കപ്പെട്ടത് 4,474,859 തൊഴിലുകളെന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) പുറത്തുവിട്ട പേറോള്‍ ഡാറ്റ പറയുന്നു. അതേസമയം പുതുതായി രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം സംബന്ധിച്ച് നേരത്തേയുണ്ടായിരുന്ന കണക്കുകൂട്ടലുകളില്‍

Business & Economy FK News Slider Top Stories

ഇ-വിസ ഫീസ് വര്‍ധന: ടൂറിസം മേഖലയ്ക്ക് തിരിച്ചടിയാവുമെന്ന് ഓപ്പറേറ്റര്‍മാര്‍

മുംബൈ: വിദേശ വിനോദ സഞ്ചാരികള്‍ക്കുള്ള ഇ-വിസയുടെ ഫീസ് 60 ശതമാനം ഉയര്‍ത്തിയ നടപടി രാജ്യത്തെ ടൂറിസം മേഖലയ്ക്ക് തിരിച്ചടിയാകുമെന്ന് ടൂര്‍ ഓപ്പറേറ്റര്‍മാര്‍. വിദേശ വിനോദ സഞ്ചാരികളുടെ എണ്ണം മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇരട്ടിപ്പിച്ച് 20 മില്യണിലേക്ക് എത്തിക്കാന്‍ ലക്ഷ്യമിട്ടുള്ള ശ്രമങ്ങള്‍ക്ക് വന്‍ തിരിച്ചടിയാണ്

Banking Business & Economy FK News Slider

ബാങ്ക് ഓഫ് ബറോഡ പത്ത് കമ്പനികളുമായി ധാരണാപത്രം ഒപ്പുവെച്ചു

ന്യൂഡെല്‍ഹി: പൊതുമേഖലാ ധനകാര്യ സ്ഥാപനമായ ബാങ്ക് ഓഫ് ബറോഡ യുബര്‍, ഒയോ, ലാവ, ഫഌപ്കാര്‍ട്ട് എന്നിവ ഉള്‍പ്പടെയുള്ള പത്ത് കമ്പനികളുമായി ധാരണാപത്രം ഒപ്പുവെച്ചു. ഈ കമ്പനികളുടെ വിതരണ ശൃംഖലയുടെ ഭാഗമായിട്ടുള്ളവര്‍ക്ക് (ഡ്രൈവര്‍മാരും റീട്ടെയ്‌ലര്‍മാരും) വായ്പ ലഭ്യമാക്കുന്നതിനായാണ് ബാങ്ക് ഓഫ് ബറോഡ കമ്പനികളുമായി

FK News Health Life Slider

ദയാവധം: സംസ്ഥാനത്ത് കരട് രൂപരേഖയായി

തിരുവനന്തപുരം: സംസ്ഥാനത്ത് ദയാവധം അനുവദിക്കാനുള്ള മാര്‍ഗരേഖയുടെ കരട് രൂപരേഖ തയ്യാറായി. രൂപരേഖ തയ്യാറാക്കാനായി ഡോ. എം ആര്‍ രാജഗോപാല്‍ അധ്യക്ഷനായി സര്‍ക്കാര്‍ നിയമിച്ച സമിതിയാണ് രൂപരേഖ തയ്യാറാക്കിയത്. സമിതിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ജില്ലകളിലുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ

Business & Economy FK News Top Stories

ജിഡിപി: 2030 ഓടെ ഇന്ത്യ യുഎസിനെ മറികടക്കും : ഡിബിഎസ് റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചയില്‍ ഇന്ത്യ ഉള്‍പ്പടെ 10 ഏഷ്യന്‍ രാജ്യങ്ങള്‍ 2030 ഓടെ യുഎസിനെ മറികടക്കുമെന്ന് റിപ്പോര്‍ട്ട്. ഈ രംഗത്ത് വന്‍ കുതിച്ചുചാട്ടമാണ് നടക്കുകയെന്ന് ഡിബിഎസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 28 ട്രില്യണ്‍ യുഎസ് ഡോളറിന്റെ വര്‍ധനവാണ് ഏഷ്യന്‍ രാജ്യങ്ങള്‍ അടയാളപ്പെടുത്താന്‍

Business & Economy FK News

സാഗൂണ്‍ മിനി ഐപിഒ ജൂലൈ 26 ന് ക്ലോസ് ചെയ്യും

ന്യൂഡെല്‍ഹി: ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ സാഗൂണ്‍ തുടക്കമിട്ട മിനി ഐപിഒ( ഈക്വിറ്റി ക്രൗഡ്ഫണ്ടിംഗ്) ജൂലൈ 26 ന് ക്ലോസ് ചെയ്യുമെന്ന് കമ്പനി വക്താക്കള്‍ അറിയിച്ചു. കമ്പനിയുടെ ഓഹരി വാങ്ങിക്കാന്‍ താത്പര്യമുള്ള നിക്ഷേപകര്‍ക്ക് ജൂലൈ 26 അര്‍ധരാത്രി വരെ സമയമുണ്ട്. മിനി ഐപിഒ വിജയകരമായിരുന്നുവെന്ന്