Archive

Back to homepage
FK Special

‘പരത്തുവയലില്‍’ ആയുര്‍വേദ ചികില്‍സാരംഗത്തെ അഗ്രഗണ്യന്‍

ആയുര്‍വേദ ചികില്‍സാ രംഗത്ത് ആറ് പതിറ്റാണ്ട് പിന്നിട്ട പരത്തുവയലില്‍ ഗ്രൂപ്പിന്റെ ചികില്‍സാ അനുഭവങ്ങള്‍ എന്തെല്ലാമാണ് ? 1955 ലാണ് പരത്തുവയലില്‍ ആയുര്‍വേദ ആശുപത്രി ആരംഭിക്കുന്നത്. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്തുള്ള കീഴില്ലത്താണു പരത്തുവയലില്‍ കുടുംബത്തിന്റെ ആസ്ഥാനം. പരത്തുവയലില്‍ കുടുംബത്തിന്റെ വൈദ്യപാരമ്പര്യത്തിനു തുടക്കം കുറിക്കുന്നതു

Tech

ആദ്യ പാദത്തില്‍ ഷഓമിക്ക് ഒപ്പം പിടിച്ച് സാംസംഗ്

  ന്യൂെഡല്‍ഹി: ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഒന്നാം സ്ഥാനത്തുള്ള ചൈനീസ് വമ്പനായ ഷഓമിക്ക് കനത്ത വെല്ലുവിളിയുയര്‍ത്തി കൊറിയന്‍ കമ്പനിയായ സാംസംഗ്. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഇരു കമ്പനികളും ഏകദേശം തുല്യ മുന്നേറ്റം കാഴ്ച വെച്ചു. 30.4 ശതമാനം വിപണി

Business & Economy

ക്ഷീര കര്‍ഷകരുടെ ആവശ്യം അംഗീകരിച്ച് സര്‍ക്കാര്‍

മഹാരാഷ്ട്ര: പാലിന് മെച്ചപ്പെട്ട വില ആവശ്യപ്പെട്ട് കഴിഞ്ഞ നാല് ദിവസങ്ങളായി മഹാരാഷ്ട്രയില്‍ സമരം നടത്തുന്ന കര്‍ഷകരുടെ ആവശ്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചു. ലിറ്ററിന് 25 രൂപ വീതം കര്‍ഷകര്‍ക്ക് നല്‍കാമെന്ന് സംസ്ഥാനത്തെ ഡയറി ഉടമകള്‍ സമ്മതിച്ചു. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് പങ്കെടുത്ത ഡയറി

Business & Economy

വെല്ലുവിളികളെ നേരിട്ട് വ്യോമയാന മേഖല വളരുമെന്ന് നരേഷ് ഗോയല്‍

  മുംബൈ: പ്രതിസന്ധികള്‍ ഉണ്ടെങ്കിലും ആഭ്യന്തര വ്യോമയാന വ്യവസായത്തിന്റെ ഭാവിയില്‍ തങ്ങള്‍ക്ക് ശുഭാപ്തിവിശ്വാസമാണ് ഉള്ളതെന്ന് ജെറ്റ് എയര്‍വെയ്‌സ് ചെയര്‍മാന്‍ നരേഷ് ഗോയല്‍. ബ്രെന്‍ഡ് ക്രൂഡിന്റെ ഉയര്‍ന്ന വില, വിമാനത്താവള നികുതിയിലെ വര്‍ധനവ്, സര്‍ച്ചാര്‍ജുകള്‍ എന്നിവ പോലുള്ള ദീര്‍ഘകാല വെല്ലുവിളികള്‍ ഉണ്ടെങ്കിലും രാജ്യത്തെ

Business & Economy

ഇ-വായ്പകള്‍ ട്രില്യണ്‍ ഡോളറിലേക്കെത്തുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: ഇന്ത്യയിലെ ഡിജിറ്റല്‍ വായ്പയെടുക്കലുകള്‍ അടുത്ത അഞ്ച് വര്‍ഷത്തില്‍ ട്രില്യണ്‍ ഡോളറിലേക്കെത്തുമെന്ന് റിപ്പോര്‍ട്ട്. ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെയുള്ള വായ്പാ വിതരത്തില്‍ പ്രതിവര്‍ഷം അഞ്ച് മടങ്ങ് വര്‍ധനയാണ് കണ്ടു വരുന്നതെന്ന് അമേരിക്കന്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പിന്റെ (ബിസിജി) റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Slider Top Stories

തൂത്തുക്കുടി സ്‌റ്റെര്‍ലൈറ്റ് അടച്ചുപൂട്ടല്‍ 100 ദശലക്ഷം ഡോളറിന്റെ നഷ്ടമുണ്ടാക്കുമെന്ന് വേദാന്ത

ന്യൂഡെല്‍ഹി: തമിഴ്‌നാട്ടിലെ സ്‌റ്റെര്‍ലൈറ്റ് ചെമ്പ് ശുദ്ധീകരണ ശാല അടച്ചു പൂട്ടിയ നടപടി ഭീമമായ നഷ്ടത്തിന് വഴിവെക്കുമെന്ന് വേദാന്ത സ്ഥാപകനും ചെയര്‍മാനുമായ അനില്‍ അഗര്‍വാള്‍. പദ്ധതി ഒരു വര്‍ഷം അടച്ചിട്ടാല്‍ 100 ദശലക്ഷം ഡോളറിന്റെ നഷ്ടം സംഭവിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ‘ഞങ്ങളുടെ ബാലന്‍സ്

Tech

ഇ-കൊമേഴ്‌സിന്റെ സാധ്യതകള്‍ തിരഞ്ഞ് ടെലികോം കമ്പനികള്‍

  മുംബൈ: ജിയോയുടെ ആക്രമണോല്‍സുകമായ വിപണി തന്ത്രങ്ങളെ നേരിടാന്‍ ഇ-കൊമേഴ്‌സ് കമ്പനികളുടെ കൈപിടിച്ച് ടെലികോം ഓപ്പറേറ്റര്‍മാര്‍. ഒരു വര്‍ഷത്തേക്ക് സൗജന്യമായി ആംസോണ്‍ പ്രെം മെമ്പര്‍ഷിപ്പ് വാഗ്ദാനം ചെയ്ത് കൊണ്ട് എയര്‍ടെലും 18 നും 24 നും ഇടയില്‍ പ്രായമുള്ള പ്രീ-പെയ്ഡ് ഉപഭോക്താക്കള്‍ക്കായി

Slider Tech

ബ്ലോക്ക്‌ചെയ്ന്‍ സാങ്കേതികവിദ്യ സ്വീകരിക്കണമെന്ന് ടെലികോം കമ്പനികളോട് ട്രായ്

ന്യൂഡെല്‍ഹി: വാണിജ്യ കോളുകളുടെ നിയന്ത്രണത്തിനായി ബ്ലോക്ക്‌ചെയ്ന്‍ സാങ്കേതിക വിദ്യ സ്വീകരിക്കണമെന്ന് ടെലികോം ഓപ്പററ്റര്‍മാരോട് ട്രായ് ആവശ്യപ്പെട്ടു. രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള ടെലിമാര്‍ക്കറ്റര്‍മാര്‍ക്ക് മാത്രമേ ഫോണ്‍ ഡാറ്റാബേസില്‍ പ്രവേശിക്കാനാകൂവെന്നും കോള്‍ റെക്കോഡ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഉപയോക്താവിന്റെ അനുമതിയോടെയാണ് നടക്കുന്നതെന്നും ഉറപ്പാക്കാനാണ് ടെലികോം റെഗുലേറ്ററിന്റെ നടപടി.

Business & Economy

രൂപയുടെ മൂല്യത്തില്‍ റെക്കോഡ് തകര്‍ച്ച

  ന്യൂഡെല്‍ഹി: യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നലെ റെക്കോഡ് താഴ്ചയിലെത്തി. ഇന്നലെ രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ 69.12 എന്ന നിലവാരത്തിലേക്കാണ് രൂപ കൂപ്പുകുത്തിയത്. ഡോളര്‍ കരുത്താര്‍ജിച്ചതാണ് രൂപയുടെ മൂല്യം പുതിയ റെക്കോഡ് നിലവാരത്തിലേക്ക് താഴാന്‍ കാരണം. യുഎസിന്റെ സാമ്പത്തിക വികസനത്തില്‍

Banking Slider

സാധാരണക്കാര്‍ക്ക് താങ്ങും തണലുമായി ‘മുറ്റത്തെ മുല്ല’

– കഴുത്തറക്കുന്ന വട്ടിപ്പലിശക്കാരുടെ കടന്നു കയറ്റത്തില്‍ നിന്നും സാധാരണ ജനങ്ങള്‍ക്ക് ഒരു മോചനം… മുറ്റത്തെ മുല്ല’ എന്ന പേരില്‍ തുടക്കമിട്ട മണ്ണാര്‍ക്കാട് ബാങ്കിന്റെ പുതിയ ലഘു ഗ്രാമീണ വായ്പാ പദ്ധതിയെ ഇത്തരത്തില്‍ വിശേഷിപ്പിക്കാം. താങ്ങാവുന്ന നിരക്കിലുള്ള പലിശ ലഭ്യമാകുന്നതിലൂടെ ഇനി സാധാരണക്കാരന്റെ

Current Affairs

കേന്ദ്ര സര്‍ക്കാര്‍ റിയല്‍റ്റി ഡെവലപ്പര്‍മാരുമായി ചര്‍ച്ച നടത്തി

  ന്യൂഡെല്‍ഹി: റിയല്‍ എസ്റ്റേറ്റ് മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ വിവിധ റിയല്‍റ്റി ഡെവലപ്പര്‍മാരുമായി ചര്‍ച്ച നടത്തി. ജിഎസ്ടി കുറയ്ക്കുക, ചില നികുതി ഇളവുകള്‍ അനുവദിക്കുക, മേഖലയില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് യോഗത്തില്‍

Business & Economy

ഉഭയകക്ഷി വ്യാപാരം; പരാതിപട്ടിക യുഎസ് ഇന്ത്യക്ക് കൈമാറും

ന്യൂഡെല്‍ഹി: ഇന്ത്യയുമായുള്ള ഉഭയകക്ഷി വ്യാപാരത്തില്‍ തങ്ങള്‍ക്കുള്ള പരാതികള്‍ സംബന്ധിച്ച ഒരു പട്ടിക ട്രംപ് ഭരണകൂടം അടുത്ത ആഴ്ച ഇന്ത്യയുമായി പങ്കുവെക്കും. ഉഭയകക്ഷി വ്യാപാരത്തില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നില നില്‍ക്കുന്ന അഭിപ്രായഭിന്നതകള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. നേരത്തേ

Business & Economy

കറന്റ് എക്കൗണ്ട് കമ്മി ജിഡിപിയുടെ 2.5 ശതമാനമായി ഉയരും: ഐക്ര

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ജൂണ്‍ പാദത്തില്‍ ഇന്ത്യയുടെ കറന്റ് എക്കൗണ്ട് കമ്മി (സിഎഡി) മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) 2.5 ശതമാനമായിരിക്കുമെന്ന് (16-17 ബില്യണ്‍ ഡോളര്‍) പ്രതീക്ഷിക്കുന്നതായി ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഐക്ര. ഏപ്രില്‍ മുതലുള്ള മൂന്ന് മാസത്തിനിടെ ക്രൂഡ്

Business & Economy

സൗദിയില്‍ 270 മില്ല്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്താന്‍ ലുലു

  റിയാദ്: യുഎഇയിലെ റീട്ടെയ്ല്‍ ഭീമന്‍ ലുലു ഗ്രൂപ്പ് സാമ്പത്തിക പരിഷ്‌കരണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന സൗദി അറേബ്യയില്‍ വമ്പന്‍ വികസന പദ്ധതികള്‍ നടപ്പാക്കുന്നു. 2020 ആകുമ്പോഴേക്കും സൗദിയില്‍ 270 മില്ല്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്താനുള്ള ഒരുക്കത്തിലാണ് ലുലു. അടുത്ത 18 മാസത്തിനുള്ളില്‍ 15

Slider Top Stories

ഷി ജിന്‍പിംഗിന് യുഎഇയുടെ ചുവന്ന പരവതാനി

ദുബായ്: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിന്റെ സ്വപ്‌ന പദ്ധതിയായ ബെല്‍റ്റ് റോഡിലൂടെ ലോകം മുഴുവന്‍ വെട്ടിപ്പിടിക്കാമെന്ന മോഹത്തിലാണ് ചൈന. അറബ് നാടുകളില്‍ തങ്ങളുടെ സ്വാധീനം അരക്കിട്ടുറപ്പിക്കാന്‍ എത്തിയ ഷി ജിന്‍പിംഗിനെ ചുവന്ന പരവതാനി വിരിച്ചാണ് യുഎഇ സ്വീകരിച്ചത്. ചൈനയെ സംബന്ധിച്ചിടത്തോളം തങ്ങളുടെ

Slider Tech

വാട്‌സാപ്പില്‍ ഫോര്‍വാഡ് മെസേജുകള്‍ക്ക് നിയന്ത്രണം വരുന്നു

ന്യൂഡെല്‍ഹി: വ്യാജ വാര്‍ത്തകളുടെയും സന്ദേശങ്ങളുടെയും വലിയ രീതിയിലുള്ള പ്രചരണം തടയുന്നതിന്റെ ഭാഗമായി ഫോര്‍വേഡഡ് മെസേജുകള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താന്‍ വാട്‌സാപ്പ് ഒരുങ്ങുന്നു. ഒരു തവണ അഞ്ച് ചാറ്റുകളിലേക്ക് മാത്രം എന്ന തരത്തില്‍ ഫോര്‍വേഡിംഗ് ഫീച്ചറിന് പരിധി നിശ്ചയിക്കുമെന്നാണ് വാട്‌സാപ്പ് പ്രസ്താവനയിലൂടെ അറിയിച്ചിട്ടുള്ളത്. പദ്ധതി

Current Affairs Slider

കൊച്ചിയില്‍ 26 കോടി രൂപയുടെ ക്രൂയിസ് ടെര്‍മിനല്‍ വരുന്നു

കൊച്ചി: കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് വേണ്ടി 26 കോടി രൂപയുടെ ക്രൂയിസ് ടെര്‍മിനല്‍ ഒരുക്കുന്നതിന് കരാറുകാരന് വര്‍ക്ക് ഓര്‍ഡര്‍ നല്‍കി. എറണാകുളം വാര്‍ഫില്‍ 5000 ടൂറിസ്റ്റുകളെ കൈകാര്യം ചെയ്യാനുള്ള സൗകര്യമാണ് ഇതിലൂടെ ഒരുക്കുക. ക്രൂയിസ് ടെര്‍മിനല്‍ 2020 ഫെബ്രുവരിയോടെ തയാറാകുമെന്നാണ് കരുതുന്നത്.

Business & Economy Slider

മ്യൂച്വല്‍ ഫണ്ടിലെ റീട്ടെയ്ല്‍ നിക്ഷേപത്തില്‍ വന്‍ വര്‍ധനവ്

ന്യൂഡെല്‍ഹി: സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്‌ഐപി) വഴി ഇന്ത്യയിലെ റീട്ടെയ്ല്‍ നിക്ഷേപകര്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നടത്തിയ നിക്ഷേപത്തില്‍ വന്‍ വര്‍ധന. 2017-18 സാമ്പത്തിക വര്‍ഷം നിക്ഷേപ പദ്ധതിയിലേക്കെത്തിയത് 67,190 കോടി രൂപയാണ്. തൊട്ടുമുന്‍ സാമ്പത്തിക വര്‍ഷം 43,921 കോടി രൂപയായിരുന്നിടത്താണ് ഈ

Business & Economy Slider

നരേന്ദ്ര മോദിയും ഷി ജിന്‍പിംഗും കൂടിക്കാഴ്ച നടത്തും

ബെയ്ജിംഗ്: അടുത്തയാഴ്ച ആരംഭിക്കുന്ന ബിക്‌സ് ഉച്ചകോടിയോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും കൂടിക്കാഴ്ച നടത്തുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ദക്ഷിണാഫ്രിക്കയിലെ ജോഹന്നെസ്‌ബെര്‍ഗിലാണ് ബ്രിക്‌സ് രാഷ്ട്രങ്ങളുടെ സമ്മേളനം നടക്കുന്നത്. ഈ മാസം 25ന് ആരംഭിക്കുന്ന ബ്രിക്‌സ് (ബ്രസീല്‍,

Slider Tech

ബിഎസ്എന്‍എലിന്റെ ഇന്റര്‍നെറ്റ് ടെലിഫോണി സേവനം കേരളത്തില്‍

തിരുവനന്തപുരം: വോയിസ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ അധിഷ്ഠിത ഇന്റര്‍നെറ്റ് ടെലിഫോണി സേവനം ബിഎസ്എന്‍എല്‍ കേരളത്തില്‍ അവതരിപ്പിച്ചു. ‘ബിഎസ്എന്‍എല്‍ വിങ്‌സ്’ എന്ന പേരില്‍ അറിയപ്പെടുന്ന സേവനം തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ ബിഎസ്എന്‍എല്‍ ചീഫ് ജനറല്‍ മാനേജര്‍ ഡോ. പി.ടി. മാത്യുവാണ് സംസ്ഥാനത്ത് അവതരിപ്പിച്ചത്.