Archive

Back to homepage
Auto FK News Slider

രണ്ട് വര്‍ഷത്തെ ഇന്‍ഷുറന്‍സ് അടയ്ക്കാത്തവര്‍ക്ക് ഇനി വാഹനം വില്‍ക്കാനാവില്ല

ന്യൂഡെല്‍ഹി: രണ്ട് വര്‍ഷമായി തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കാത്ത വാഹനനിര്‍മാതാക്കള്‍ക്ക് ഇനി വാഹനങ്ങള്‍ വില്‍ക്കാനാകില്ലെന്ന് സുപ്രീംകോടതി. ഇത് സംബന്ധിച്ച് റോഡ് സുരക്ഷയ്ക്കായുള്ള സുപ്രീംകോടതി കമ്മിറ്റി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റിക്ക് നിര്‍ദേശം നല്‍കി. സെപ്തംബര്‍ ഒന്നുമുതലാണ് നിയമം പ്രാബല്യത്തില്‍

Business & Economy FK News Slider

സ്‌റ്റെര്‍ലൈറ്റ് പ്ലാന്റ് അടച്ചു പൂട്ടിയാല്‍ കമ്പനിക്ക് നഷ്ടം 100 മില്യണ്‍ ഡോളര്‍: അനില്‍ അഗര്‍വാള്‍

ന്യൂഡെല്‍ഹി: പ്രക്ഷോഭത്തെ തുടര്‍ന്ന് പൂട്ടിയ തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് കമ്പനിക്ക് വരുത്തുന്ന നഷ്ടം 100 മില്യണ്‍ ഡോളറെന്ന് റിപ്പോര്‍ട്ട്. തമിഴ്‌നാട് സര്‍ക്കാറിന്റെ ഉത്തരവിനു ശേഷം പൂട്ടിയ കമ്പനി പിന്നീട് ഇതുവരെ തുറന്നിട്ടിട്ടില്ല. ഒരു വര്‍ഷത്തിനപ്പുറത്തേക്ക് അടച്ചൂ പൂട്ടല്‍ ഉത്തരവ് തുടരുകയാണെങ്കില്‍ വേദാന്ത

Auto

ബ്ലാക്ക് പെയിന്റ് ഓപ്ഷനില്‍ കാവസാക്കി ഇസഡ്900ആര്‍എസ്

ന്യൂഡെല്‍ഹി : കാവസാക്കിയുടെ ഇസഡ്900ആര്‍എസ് മോട്ടോര്‍സൈക്കിളിന് പുതുതായി ബ്ലാക്ക് പെയിന്റ് ഓപ്ഷന്‍ നല്‍കി. ഈ വര്‍ഷമാദ്യമാണ് ജാപ്പനീസ് ബൈക്ക് നിര്‍മാതാക്കള്‍ റെട്രോ സ്‌റ്റൈല്‍ മോട്ടോര്‍സൈക്കിള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. 15.30 ലക്ഷം രൂപയാണ് പുതിയ ബ്ലാക്ക് ഇസഡ്900ആര്‍എസ് മോട്ടോര്‍സൈക്കിളിന്റെ ഡെല്‍ഹി എക്‌സ് ഷോറൂം

FK News

നൊവൊ സിനിമാസ് ഏറ്റെടുക്കല്‍; കരാര്‍ ഒപ്പുവെച്ച് കാര്‍ണിവല്‍

  ദോഹ: ഇന്ത്യയിലെ പ്രമുഖ മള്‍ട്ടിപ്ലകസ് ചെയിനുകളിലൊന്നായ കാര്‍ണിവല്‍ സിനിമാസ് ഗള്‍ഫ് മേഖലയില്‍ പ്രവര്‍ത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി നൊവൊ സിനിമാസിനെ ഏറ്റെടുക്കാനുള്ള കരാറില്‍ ഒപ്പുവെച്ചു. ഖത്തര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പാണ് നൊവൊ സിനിമാസ്. ഇലാന്‍ ഗ്രൂപ്പില്‍ നിന്നാണ് കാര്‍ണിവല്‍ നൊവൊ സിനിമാസിനെ

Education FK News Slider Top Stories

സംവരണ നിയമത്തില്‍ അട്ടിമറി; സര്‍വകലാശാലാ നിയമനങ്ങള്‍ നിര്‍ത്തിവെച്ചു

ന്യൂഡെല്‍ഹി: രാജ്യത്തൊട്ടാകെയുള്ള സര്‍വകലാശാലാ നിയമനങ്ങള്‍ നിര്‍ത്തിവെക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍(യുജിസി) നിര്‍ദേശപ്രകാരമാണ് നിയമനങ്ങള്‍ നിര്‍ത്തിവെക്കുന്നത്. ഇത് സംബന്ധിച്ച് കേന്ദ്ര സര്‍വകലാശാലകള്‍, സംസ്ഥാന സര്‍വകലാശാലകള്‍, ഡീംഡ് യൂണിവേഴ്‌സിറ്റികള്‍ എന്നിവയ്ക്ക് യുജിസി കത്തയച്ചു. നിയമന നടപടികള്‍ നീട്ടിവെക്കാന്‍ യുജിസി സര്‍വകലാശാലകള്‍ക്ക് നിര്‍ദേശം

FK News World

ഗൂഗിളിന് ‘ഇഡിയ്റ്റ്’ എന്നാല്‍ ഡൊണാള്‍ഡ് ട്രംപ് !

സാന്‍ഫ്രാന്‍സിസ്‌കോ: ഗൂഗിളില്‍ ഫെക്കു എന്ന വാക്ക് സെര്‍ച്ച് ചെയ്തപ്പോള്‍ ലഭിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രങ്ങളായിരുന്നു. പപ്പുവെന്ന് ടൈപ്പ് ചെയ്തപ്പോള്‍ ലഭിച്ചത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെയും ചിത്രങ്ങള്‍. സംഭവത്തില്‍ വീണ്ടും പുലിവാല് പിടിച്ചിരിക്കുകയാണ് ഇന്റര്‍നെറ്റ് ഭീമന്‍. ഇത്തവണ ഡൊണാള്‍ഡ് ട്രംപാണ് ഇര. ഗൂഗിളില്‍

Auto

നിറങ്ങളില്‍ ‘ആറാടി’ 2018 ഹോണ്ട നവി

ന്യൂഡെല്‍ഹി : 2018 മോഡല്‍ ഹോണ്ട നവി അവതരിപ്പിച്ചു. 44,775 രൂപയാണ് മോട്ടോ-സ്‌കൂട്ടറിന്റെ ഡെല്‍ഹി എക്‌സ് ഷോറൂം വില. 2016 ലാണ് ഇരുചക്ര വാഹനം ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്‌ഐ) ആദ്യം പുറത്തിറക്കിയത്. പുതുതായി രണ്ട് നിറങ്ങള്‍ കൂടി

Business & Economy FK News Slider Tech

ക്ലൗഡ് സേവനം: മൈക്രോസോഫ്റ്റിന്റെ വരുമാനം ആദ്യമായി 100 ബില്യണ്‍ ഡോളര്‍ പിന്നിട്ടു

ന്യൂയോര്‍ക്ക്: ക്ലൗഡ് സേവനം ആരംഭിച്ചതിനു ശേഷം ടെക് ഭീമന്‍ മൈക്രോസോഫ്റ്റിന്റെ വരുമാനം ആദ്യമായി 100 ബില്യണ്‍ ഡോളര്‍ പിന്നിട്ടതായി റിപ്പോര്‍ട്ട്. ഇന്റലിജന്റ് ക്ലൗഡ് പോര്‍ട്ട്‌ഫോളിയോയും ഇന്റലിജന്റ് എഡ്ജിലുള്ള നിക്ഷേപങ്ങളുടെയും വളര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് 2018 സാമ്പത്തിക വര്‍ഷത്തില്‍ മൈക്രോസോഫ്റ്റിന് 100 ബില്യണ്‍ ഡോളര്‍

Auto

ഏഴാം തമ്പുരാന്‍ ലെക്‌സസ് ഇഎസ് 300എച്ച് അവതരിച്ചു

ന്യൂഡെല്‍ഹി : ഓള്‍-ന്യൂ ലെക്‌സസ് ഇഎസ് 300എച്ച് ഇന്ത്യയില്‍ പുറത്തിറക്കി. 59.13 ലക്ഷം രൂപയാണ് ഹൈബ്രിഡ് മിഡ് സൈസ് സെഡാന്റെ ഇന്ത്യ എക്‌സ് ഷോറൂം വില. ഈ വര്‍ഷം ഏപ്രിലില്‍ ബെയ്ജിംഗ് മോട്ടോര്‍ ഷോയിലാണ് നെക്‌സ്റ്റ്-ജെന്‍ ലെക്‌സസ് ഇഎസ് 300എച്ച് ആഗോള

Auto

സുസുകി ഇന്ത്യയില്‍ പുതിയ പ്ലാന്റ് സ്ഥാപിക്കും

ന്യൂഡെല്‍ഹി : സുസുകി മോട്ടോര്‍സൈക്കിള്‍ ഇന്ത്യയില്‍ പുതിയ മാനുഫാക്ച്ചറിംഗ് പ്ലാന്റ് സ്ഥാപിക്കും. ഇന്ത്യയില്‍ ഉല്‍പ്പാദനം ആരംഭിച്ച് പന്ത്രണ്ട് വര്‍ഷത്തിനുശേഷമാണ് രണ്ടാമത്തെ പ്ലാന്റ് സ്ഥാപിക്കുന്നതിന് നിക്ഷേപം നടത്തുന്നത്. 600 കോടി രൂപയുടേതായിരിക്കും സുസുകി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ നടത്തുന്ന നിക്ഷേപം. ഉത്തര്‍ പ്രദേശ്, ഹരിയാണ,

Slider Women

ചങ്കുറപ്പാണ് യോഗിതയുടെ യോഗ്യത

സാക്ഷരതയില്‍ എത്രകണ്ട് മുന്നിലാണെങ്കിലും സ്ത്രീ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ കേരളം ഇന്നും നൂറ്റാണ്ടുകള്‍ക്ക് പിന്നിലാണ്. രാത്രി എന്നോ പകലെന്നോ ഇല്ലാതെ ഒരു സ്ത്രീ അതും തനിച്ച് കിലോ മീറ്ററുകളോളം വണ്ടി ഓടിച്ച് പോകുന്നത് സങ്കല്‍പിക്കാന്‍ പോലും കേരളീയര്‍ക്ക് സാധിക്കില്ല. ഭോപ്പാല്‍ സ്വദേശിനി യോഗിത

FK News

റേഡിയോ ബിസിനസ് സംയോജിപ്പിച്ച് എച്ച്ടി മീഡിയയും നെക്സ്റ്റ് മീഡിയവര്‍ക്ക്‌സും

ന്യൂഡെല്‍ഹി: മാസ് മീഡിയ കമ്പനിയായ എച്ച്ടി മീഡിയ ലിമിറ്റഡും റേഡിയോ വണ്‍ സ്‌റ്റേഷന്‍സ് ഉടമകളായ നെക്‌സ്റ്റ് മീഡിയവര്‍ക്ക്‌സ് ലിമിറ്റഡും തങ്ങളുടെ റേഡിയോ ബിസിനസുകള്‍ തമ്മില്‍ ലയിപ്പിക്കാനൊരുങ്ങുന്നു. ഇടപാടിന് എച്ച്ടി മീഡിയയുടെ ഡയറക്റ്റര്‍ ബോര്‍ഡ് അംഗീകാരം നല്‍കികഴിഞ്ഞു. എച്ച്ടി മീഡിയയുടെ റേഡിയോ യൂണിറ്റായ

FK News

സുപ്രീംകോടതിയില്‍ കേസുകള്‍ വാദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ചെലവഴിച്ചത് 48 കോടി രൂപ

ന്യൂഡെല്‍ഹി: 2017 -18 വര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ കേസുകള്‍ വാദിക്കാന്‍ ചെലവഴിച്ച തുക ഏകദേശം 48 കോടി രൂപയെന്ന് കണക്കുകള്‍. 2017-18 വര്‍ഷത്തില്‍ സുപ്രീംകോടതിയില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് വേണ്ടി കേസുകള്‍ വാദിച്ച അഭിഭാഷകര്‍ക്ക് നല്‍കിയ ഫീസിനത്തിലെ തുകയാണിത്. 2011-12 കാലയളവിലേതിനേക്കാള്‍

Business & Economy

ഭാരത് ഇന്നൊവേഷന്‍ ഫണ്ട് ആദ്യ നിക്ഷേപ സമാഹരണം നടത്തി

ന്യൂഡെല്‍ഹി: ടെക്‌നോളജി, ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി മേഖലകള്‍ കേന്ദ്രീകരിച്ചുള്ള പ്രാരംഭഘട്ട വെഞ്ച്വര്‍ ഫണ്ടായ ഭാരത് ഇന്നൊവേഷന്‍ ഫണ്ട് (ബിഐഎഫ്) തങ്ങളുടെ ആദ്യ നിക്ഷേപ സമാഹരണം പൂര്‍ത്തിയാക്കി. കോര്‍പ്പറേറ്റുകള്‍, ബാങ്കുകള്‍, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍, ഫണ്ട് ഓഫ് ഫണ്ട് തുടങ്ങി വിവിധ നിക്ഷേപകരില്‍ നിന്ന് 100

Business & Economy FK News

എയര്‍ടെല്‍ ശമ്പള വര്‍ധന: മിത്തലിന് നിരാശ; വിത്തലിന് കോളടിച്ചു

ന്യൂഡെല്‍ഹി: രാജ്യത്തെ ഒന്നാം സ്ഥാനത്തുള്ള ടെലികോം കമ്പനിയായ ഭാരതി എയര്‍ടെലിന്റെ വാര്‍ഷിക ലാഭം ദശാബ്ദത്തിലെ തന്നെ ഏറ്റവും താഴ്ന്ന സ്ഥിതിയിലെത്തിയത് കമ്പനി ചെയര്‍മാന്റെ ശമ്പളത്തിലും പ്രതിഫലിച്ചു. 5 ലക്ഷം രൂപ മാത്രമാണ് ചെയര്‍മാന്‍ സുനില്‍ മിത്തല്‍ലിന്റെ പ്രതിഫലത്തില്‍ ഉണ്ടായ വാര്‍ഷിക വര്‍ധന.

Education

പുതിയ പഠന മാതൃകയുമായി ക്രിയ യൂണിവേഴ്‌സിറ്റി

  കൊച്ചി: ആര്‍ട്‌സും സയന്‍സും പഠിക്കാനായി പുതിയൊരു മാതൃകയുമായി ക്രിയ യൂണിവേഴ്‌സിറ്റി. പ്രഗല്‍ഭരായ ഗവേണിംഗ് സമിതികളോടും അക്കാഡമിക്ക് കൗണ്‍സിലുകളോടും അവരുടെ പ്രോഗ്രാമുകളില്‍ അക്കാഡമിക് കര്‍ക്കശവും നൈതിക മാനദണ്ഡങ്ങളും നടപ്പിലാക്കാനാണ് യൂണിവേഴ്‌സിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. ചലനാത്മകവും വൈവിധ്യവും നിറഞ്ഞ ലോകത്ത് ധാര്‍മികവും സജീവവുമായി പഠിക്കാന്‍

More

ഹാപ്പേ എന്റര്‍പ്രൈസ് എഡിഷന്‍ വിപണിയില്‍

  കൊച്ചി: ജീവനക്കാരുടെ യാത്രാപ്പടിയും മറ്റു ചെലവുകളും കൈകാര്യം ചെയ്യാന്‍ നിര്‍മിതബുദ്ധിയുടെ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) പിന്‍ബലവുമായി ഹാപ്പേ എന്റര്‍പ്രൈസ് എഡിഷന്‍ വിപണിയില്‍. വിവിധ സ്രോതസുകളില്‍ നിന്ന് വരുന്ന ചെലവുകള്‍ ഹാപ്പേ പ്ലാറ്റ്‌ഫോമിലാക്കി കമ്പനിയുടെ ഔദ്യോഗിക എക്കൗണ്ടിലേക്ക് ഈ സംവിധാനം സമന്വയിപ്പിക്കുന്നു .

Business & Economy FK News Tech

ആപ്പിളുമായുള്ള തര്‍ക്കവും പുതിയ ശുപാര്‍ശകളും തമ്മില്‍ ബന്ധമില്ലെന്ന് ട്രായ്

ന്യൂഡെല്‍ഹി: വ്യക്തികളുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി പുറത്തിറക്കിയ ആന്റി സ്പാം ആപ്പിനോട് വിയോജിച്ച ടെക്ക് ഭീമന്‍ ആപ്പിളിനെ വരുതിക്ക് വരുത്താന്‍ ഉദ്ദേശിച്ചുള്ളതല്ല ഡാറ്റാ സ്വകാര്യതയുമായി ബന്ധപ്പെട്ട് അടുത്തിടെ പുറത്തിറക്കിയ ശുപാര്‍ശകളെന്ന് ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). പരോക്ഷമായി പ്രശ്‌നങ്ങള്‍

Business & Economy FK News

ആഗോള തലത്തില്‍ നിക്ഷേപകര്‍ക്ക് പ്രിയം വൈദ്യുത മേഖല

ന്യൂഡെല്‍ഹി: വന്‍കിട നിക്ഷേപങ്ങളെ ആകര്‍ഷിക്കുന്നതില്‍ എണ്ണവാതക മേഖലയെ പിന്തള്ളി വീണ്ടും വൈദ്യുത മേഖല ഒന്നാം സ്ഥാനം നിലനിര്‍ത്തിയതായി ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി (ഐഇഎ) വ്യക്തമാക്കി. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് വൈദ്യുത മേഖല ആഗോള തലത്തില്‍ നിക്ഷേപകരുടെ പ്രീതി സമ്പാദിക്കുന്നത്. വൈദ്യുതി പ്രസരണ

FK News Slider

എല്ലാ റെയ്ല്‍വേ സ്റ്റേഷനുകളിലും സൗജന്യ വൈഫൈ

ന്യൂഡെല്‍ഹി: ഹാള്‍ട്ട് സ്റ്റേഷനുകള്‍ ഒഴികെ രാജ്യത്തെ എല്ലാ റെയ്ല്‍വേ സ്റ്റേഷനുകളിലും സൗജന്യ വൈഫൈ സൗകര്യം ഏര്‍പ്പെടുത്താന്‍ ഇന്ത്യന്‍ റെയ്ല്‍വെ തീരുമാനിച്ചു. വൈഫൈ സംവിധാനം ഒരുക്കുന്നതിന്റെ ചെലവ് റെയ്ല്‍വേ വഹിക്കേണ്ടി വരില്ലെന്ന് കേന്ദ്ര റെയ്ല്‍വേ സഹമന്ത്രി രാജെന്‍ ഗോഹെയ്ന്‍ പറഞ്ഞു. 2016-17 കാലയളവില്‍