Archive

Back to homepage
FK News Slider

ഇന്ത്യന്‍ എഞ്ചിനിയര്‍മാരെ നോട്ടമിട്ട് ജപ്പാനിലെ 100 കമ്പനികള്‍

ബെംഗലൂരു: ജപ്പാനിലെ കമ്പനികളില്‍ ഇന്ത്യന്‍ എഞ്ചിനിയര്‍മാരുടെ ആവശ്യം വര്‍ധിക്കുകയാണെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ എഞ്ചിനിയര്‍മാരെ നിയമിക്കാന്‍ ജപ്പാനിലെ നാഗസാക്കിയില്‍ നൂറോളം കമ്പനികള്‍ തയ്യാറാകുകയാണെന്ന് ജപ്പാനിലെ പ്രതിനിധി പറയുന്നു. വിവര സാങ്കേതിക വിദ്യയിലും മറ്റുമുള്ള ഉയര്‍ന്ന അറിവും, മികച്ച പ്രവര്‍ത്തന അനുഭവമുള്ള എഞ്ചിനിയര്‍മാര്‍ക്കാണ് മുന്‍ഗണന.

FK News

ഈജിപ്റ്റിലെ ചരിത്ര ഹോട്ടലിന്റെ നവീകരണം പൂര്‍ത്തിയാക്കി ഇമാര്‍

കെയ്‌റോ: ഈജിപ്റ്റിലെ ചരിത്ര ഹോട്ടലെന്ന് ഖ്യാതി നേടിയ അല്‍ അലമീന്‍ ഹോട്ടല്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം വീണ്ടും തുറന്നു. യുഎഇ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇമാര്‍ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പാണ് അല്‍ അലമീന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തിയത്. ഏകദേശം 84 മില്ല്യണ്‍ ഡോളറാണ്

Business & Economy

ഡബ്ലുപിഐ പണപ്പെരുപ്പം 4.1 ശതമാനമായി കുറയുമെന്ന് നിരീക്ഷണം

ന്യൂഡെല്‍ഹി: ഇന്ത്യയുടെ മൊത്തവില്‍പ്പന വില സൂചിക (ഡബ്ല്യുപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം അടുത്ത വര്‍ഷം മാര്‍ച്ചില്‍ 4.1 ശതമാനമായി ചുരുങ്ങുമെന്ന് ഗവേഷണ റിപ്പോര്‍ട്ട്. നടപ്പു സാമ്പത്തിക വര്‍ഷം പണപ്പെരുപ്പം ഏറ്റവും ഉയര്‍ന്ന തലത്തിലായിരിക്കുമെന്നാണ് കരുതുന്നതെന്നും കൊട്ടക് ഇക്ക്‌ണോമിക് റിസര്‍ച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കി. നടപ്പു

Business & Economy

ഫ്‌ളിപ്കാര്‍ട്ടിലെ വിവിധ പദവികളില്‍ വിദേശികളെ നിയമിക്കാനൊരുങ്ങി വാള്‍മാര്‍ട്ട്

  ന്യൂഡെല്‍ഹി: ഫ്‌ളിപ്കാര്‍ട്ടിലെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍, നിയമോപദേഷ്ടാവ്, കംപ്ലയന്‍സ് ഓഫ്‌സര്‍ പദവികളിലേക്ക് ആഗോള തലത്തില്‍ വിദഗ്ധരായവരെ പരിഗണിക്കുന്നു. അഴിമതി വിരുദ്ധ നിയമങ്ങള്‍ കമ്പനി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നീക്കം. രാജ്യത്തെ ഏറ്റവും വലിയ ഇ കൊമേഴ്‌സ് കമ്പനിയായ ഫഌപ്കാര്‍ട്ടിനെ 16

FK News Slider Top Stories

ബാങ്കുകള്‍ വായ്പ നിഷേധിക്കുന്നു; ജെം ആന്‍ഡ് ജുവല്‍റി കൗണ്‍സിലിന്റെ ആരോപണം

ന്യൂഡെല്‍ഹി: വജ്ര വ്യാപാരികളായ നീരവ് മോദിയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയും പഞ്ചാബ് നാഷണല്‍ ബാങ്കില്‍ (പിഎന്‍ബി) നടത്തിയ തിരിമറികളുടെ പശ്ചാത്തലത്തില്‍ ബാങ്കുകളില്‍ നിന്നും വായ്പകള്‍ നേടാന്‍ ജുവല്‍റി വ്യവസായികള്‍ കടുത്ത പ്രതിബന്ധങ്ങള്‍ നേരിടുന്നെന്ന് റിപ്പോര്‍ട്ട്. നീരവ് മോദി നടത്തിയ തട്ടിപ്പുകള്‍ ആത്മാര്‍ത്ഥതയോടെ

Business & Economy FK News Slider

റെയ്ല്‍വേ സ്റ്റേഷനുകളില്‍ പാല്‍ ഔട്ട്‌ലറ്റുകള്‍ വരുന്നു

ന്യൂഡെല്‍ഹി: രാജ്യത്തെ എല്ലാ റെയ്ല്‍വേ സ്‌റ്റേഷനുകളിലും പാല്‍ ലഭ്യമാക്കാനുള്ള പദ്ധതിയുമായി ഇന്ത്യന്‍ റെയ്ല്‍വേ. പാല്‍ ഉപഭോഗം വര്‍ധിപ്പിക്കുക എന്നതാണ് ഈ നീക്കത്തിനു പിന്നിലുള്ള ലക്ഷ്യമെന്ന് റെയ്ല്‍വേ മന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞു. ക്ഷീര കര്‍ഷകര്‍ക്കും ഇത് കൈത്താങ്ങാകും. എല്ലാ സ്റ്റേഷനുകളിലും പാല്‍

Business & Economy

ഐപിഒ വഴി 500 കോടി രൂപ സമാഹരിക്കാനൊരുങ്ങി സ്മാഷ് എന്റര്‍ടെയ്ന്‍മെന്റ്

മുംബൈ: സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് പങ്കാളിത്തമുള്ള ഇന്ത്യന്‍ വിര്‍ച്വല്‍ സ്‌പോര്‍ട്‌സ്, എന്റര്‍ടെയ്ന്‍മെന്റ് കമ്പനിയായ സ്മാഷ് എന്റര്‍ടെയ്ന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ) വഴി 500 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിടുന്നു.ഐപിഒയുമായി ബന്ധപ്പെട്ട് ഏതാനും നിക്ഷേപ ബാങ്കര്‍മാരെ നിയമിച്ചിട്ടുണ്ടെന്നാണ് സ്മാഷുമായി അടുത്ത

Auto Business & Economy FK News

അശോക് ലെയ്‌ലാന്‍ഡിന്റെ അറ്റാദായം 233% വളര്‍ന്നു

ന്യൂഡെല്‍ഹി: രണ്ട് വര്‍ഷത്തിലെ ഏറ്റവും മികച്ച വളര്‍ച്ചാ നിരക്കുമായി ഓട്ടോമൊബീല്‍ കമ്പനിയായ അശോക് ലെയ്‌ലാന്‍ഡ്. മുന്‍ വര്‍ഷത്തെ സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ കമ്പനിയുടെ അറ്റാദായം 233 ശതമാനം വളര്‍ന്ന് 370 കോടി രൂപയിലെത്തി. കമ്പനിയുടെ വരുമാനം 47

Business & Economy

പാല്‍ ഉല്‍പ്പന്ന കയറ്റുമതിക്ക് പ്രോല്‍സാഹനം നല്‍കുമെന്ന് കേന്ദ്രം

ന്യൂഡെല്‍ഹി: പാലുല്‍പ്പന്നങ്ങളുടെ കയറ്റുമതയെ പ്രോല്‍സാഹിപ്പിക്കുന്നതിന് വിവിധ നടപടികള്‍ സ്വീകരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ഉച്ചഭക്ഷണ വിതരണ പദ്ധതികളില്‍ പാല്‍ ഉള്‍പ്പെടുത്തുന്നതും പാലിന്റെ ചരക്ക് സേവന നികുതി കുറയ്ക്കുന്നതും പാല്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കുന്നതും കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. ക്ഷീര കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട

Auto

ഫോഡ് കാറുകളുടെ വില വര്‍ധിപ്പിച്ചു

ന്യൂഡെല്‍ഹി : ജൂലൈ മുതല്‍ ഫോഡ് ഇന്ത്യ വിവിധ മോഡലുകളുടെ വില വര്‍ധിപ്പിച്ചു. ഒന്ന് മുതല്‍ മൂന്ന് ശതമാനം വരെയാണ് വില വര്‍ധിപ്പിച്ചതെന്ന് ഫോഡ് ഇന്ത്യ പ്രസിഡന്റ് അനുരാഗ് മെഹ്‌രോത്ര പറഞ്ഞു. ഉല്‍പ്പാദന ചെലവുകള്‍ വര്‍ധിച്ചതും രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞതുമാണ്

Auto

സര്‍വീസ് ഓണ്‍ വീല്‍സുമായി മെഴ്‌സിഡീസ് ബെന്‍സ്

ന്യൂഡെല്‍ഹി : മെഴ്‌സിഡീസ് ബെന്‍സ് ഇന്ത്യയില്‍ സര്‍വീസ് ഓണ്‍ വീല്‍സ് ആരംഭിച്ചു. ഇന്ത്യയില്‍ മെഴ്‌സിഡീസ് ബെന്‍സിന്റെ രണ്ടാം നിര, മൂന്നാം നിര വിപണികളില്‍ സേവനം ലഭ്യമായിരിക്കും. മെഴ്‌സിഡീസ് ബെന്‍സിന് ഇരുനൂറില്‍ താഴെ ഉപയോക്താക്കളുള്ള നഗരങ്ങളിലാണ് സര്‍വീസ് ഓണ്‍ വീല്‍സ് നടപ്പാക്കുന്നത്. സെയില്‍സും

Slider Tech

4ജി ഡൗണ്‍ലോഡ് വേഗതയില്‍ ജിയോ തന്നെ മുന്നില്‍: ട്രായ്

  ന്യൂഡെല്‍ഹി: 4ജി ഡൗണ്‍ലോഡ് വേഗതയില്‍ ജിയോ മുന്നിലെന്ന് ടെലികോം നിയന്ത്രണ അതോറിറ്റി (ട്രായ്). മേയില്‍ ശരാശരി 22.3 എംബിപിഎസ് ഡൗണ്‍ലോഡ് വേഗതയാണ് ജിയോ 4ജി നെറ്റ്‌വര്‍ക്കില്‍ രേഖപ്പെടുത്തിയത്. ഇക്കാലയളവില്‍ ഏറ്റവും ഉയര്‍ന്ന അപ്‌ലോഡ് വേഗത രേഖപ്പെടുത്തിയിട്ടുള്ളത് ഐഡിയ സെല്ലുലാറിന്റെ നെറ്റ്‌വര്‍ക്കിലാണ്.

Business & Economy Slider

ടെക്‌സ്‌റ്റൈല്‍സ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഉയര്‍ത്തി

ന്യൂഡെല്‍ഹി: രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന 50ല്‍ അധികം ടെക്‌സ്‌റ്റൈല്‍സ് ഉല്‍പ്പന്നങ്ങളുടെ തീരുവ കേന്ദ്ര സര്‍ക്കാര്‍ ഇരട്ടിയായി വര്‍ധിപ്പിച്ചു. ജാക്കറ്റ്, സ്യൂട്ട്, കാര്‍പറ്റ് എന്നിവ ഉള്‍പ്പടെയുള്ള ഉല്‍പ്പന്നങ്ങള്‍ക്കാണ് തീരുവ ഉയര്‍ത്തിയിരിക്കുന്നത്. 20 ശതമാനമാണ് ഇവയ്ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന പുതിയ തീരുവ. പുതിയ നിരക്ക് ബാധകമായിട്ടുള്ള

Business & Economy FK News Slider Top Stories

സ്വര്‍ണ വില അഞ്ച് മാസത്തിലെ താഴ്ന്ന നിലയില്‍

ന്യൂഡെല്‍ഹി: സ്വര്‍ണ വില കുത്തനെ ഇടിഞ്ഞു. പത്ത് ഗ്രാമിന് 250 രൂപ കുറഞ്ഞ് ശരാശരി 30,800 രൂപയ്ക്കാണ് കഴിഞ്ഞ ദിവസം രാജ്യത്ത് സ്വര്‍ണത്തിന്റെ വ്യാപാരം നടന്നത്. അഞ്ച് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന വിലയാണിത്. ആഗോള വിപണിയില്‍ ക്ഷീണം നേരിട്ടതും പ്രാദേശിക ജുവല്‍റികളില്‍

Business & Economy Slider

റഷ്യയിലെ ഗ്യാസ് പദ്ധതിയില്‍ നിന്ന് ഇന്ത്യക്ക് 9,500 കോടി രൂപ ലാഭം

ന്യൂഡെല്‍ഹി: റഷ്യന്‍ അധികൃതരുമായി നടത്തിയ നീക്കുപോക്കു ചര്‍ച്ചകളിലൂടെ ദ്രവീകൃത പ്രകൃതി വാതക (എല്‍എന്‍ജി) ഇറക്കുമതി കരാറില്‍ നിന്ന് വന്‍ സാമ്പത്തിക നേട്ടമുണ്ടാക്കി ഇന്ത്യ. 8,500 മുതല്‍ 9,500 കോടി രൂപ വരെ നേട്ടം പുതുക്കിയ കരാര്‍ പ്രകാരം ഇന്ത്യക്ക് ഉണ്ടാകുമെന്ന് കേന്ദ്ര