Archive

Back to homepage
Business & Economy

മേക്കര്‍വില്ലേജിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാങ്കേതിക മാര്‍ഗനിര്‍ദേശം നല്‍കാന്‍ ‘ടൈ’

കൊച്ചി: കളമശേരി മേക്കര്‍വില്ലേജിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാങ്കേതിക മാര്‍ഗനിര്‍ദേശം നല്‍കാന്‍ സഹകരിക്കുമെന്ന് ദി ഇന്‍ഡ്‌യുഎസ് എന്‍ട്രപ്രണേഴ്‌സ്(ടൈ) അറിയിച്ചു. മേക്കര്‍വില്ലേജിലെ ഇലക്ട്രോണിക്‌സ് സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ സന്ദര്‍ശിച്ചതിനു ശേഷം ‘ടൈ’കേരള എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ റിട്ട. വിംഗ് കമാന്‍ഡര്‍ കെ ചന്ദ്രശേഖര്‍ അറിയിച്ചു. മേക്കര്‍ വില്ലേജിലെ അടിസ്ഥാന

Tech

പഴയ ഫോണും 501 രൂപയും നല്‍കുന്നവര്‍ക്ക് പുതിയ ജിയോ ഫോണ്‍ ഇന്നുമുതല്‍

കൊച്ചി: പഴയ മൊബീല്‍ ഫോണുകള്‍ കൈമാറി പകരം പുതിയ ജിയോ ഫോണ്‍ സ്വന്തമാക്കാനുള്ള ‘ജിയോഫോണ്‍ മണ്‍സൂണ്‍ ഹംഗാമ’ പദ്ധതി ഇന്ന് നിലവില്‍ വരും. ഇന്ന് വൈകിട്ട് 5:01 മണി മുതല്‍ പ്രവര്‍ത്തനക്ഷമമായ പഴയ ഏതു ബ്രാന്‍ഡ്് ഫോണും 501 രൂപയും നല്‍കി

Business & Economy FK News Slider

ആമസോണ്‍ പ്രൈം ഡേ: ചെറുനഗരങ്ങളില്‍ നിന്നും 35% പുതിയ വരിക്കാരെ നേടിയതായി ആമസോണ്‍

  ബെംഗളൂരു: പ്രൈം സര്‍വീസിലേക്ക് കൂടുതല്‍ വരിക്കാരെ ആകര്‍ഷിക്കാനായതായി ആമസോണ്‍ ഇന്ത്യ. 17,18 തിയതികളിലായി നടന്ന പ്രൈം ഡേ വില്‍പ്പനയില്‍ രാജ്യത്തെ രണ്ടാം നിര നഗരങ്ങളില്‍ നിന്നുമായി 35 ശതമാനത്തിലധികം പുതിയ വരിക്കാരെയാണ് കമ്പനിക്ക് നേടാനായതെന്നും ആമസോണ്‍ ഇന്ത്യ അറിയിച്ചു. ഇന്ത്യയുള്‍പ്പെടെ

Business & Economy

ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ നിക്ഷേപം 1000 കോടി കവിഞ്ഞു

കൊച്ചി: പ്രവര്‍ത്തനമാരംഭിച്ച് ഒരു വര്‍ഷത്തിനകം ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് നിക്ഷേപയിനത്തില്‍ 1000 കോടി സ്വരൂപിച്ചു. വായ്പ ഇനത്തില്‍ 2500 കോടിയാണ് ബാങ്ക് ചെലവഴിച്ചത്. റീട്ടെയ്ല്‍ ബാങ്കിംഗ് സാന്നിധ്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഉടന്‍ തന്നെ ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ മുംബൈയില്‍ ആരംഭിക്കും. ഒരു

FK News

രാജ്യസഭയില്‍ വൈഫൈ സജ്ജമാക്കി

ന്യൂഡെല്‍ഹി: രാജ്യസഭയില്‍ വൈഫൈ സൗകര്യം ഏര്‍പ്പെടുത്തി. രാജ്യസഭാംഗങ്ങള്‍ക്ക് ഇന്റര്‍നെറ്റ് വളരെ എളുപ്പത്തില്‍ ലഭിക്കുന്നതിനു വേണ്ടിയാണ് ഈ തീരുമാനമെന്ന് രാജ്യസഭാ ചെയര്‍മാനും ഉപരാഷ്ട്രപതിയുമായ വെങ്കയ്യ നായിഡു പറഞ്ഞു. വൈഫൈ സൗകര്യം ലഭിക്കുന്നതോടെ എംപിമാര്‍ക്ക് സൗജന്യമായി സര്‍ക്കാരിന്റെയും പാര്‍ലമെന്റിന്റെയും വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാന്‍ കഴിയുമെന്ന് അദ്ദേഹം

Tech

ബജറ്റ് ഫോണുകള്‍ക്ക് ഹീലിയോ എ ചിപ്പുമായി മീഡിയടെക്

ന്യൂഡെല്‍ഹി: മൊബീല്‍ ഫോണ്‍ ചിപ്പ് നിര്‍മാതാക്കളായ മീഡിയടെക് തങ്ങളുടെ ഊര്‍ജകാര്യക്ഷമതയുള്ള ഹീലിയോ ചിപ്പ്‌സെറ്റുകളുടെ ശ്രേണി വിപുലപ്പെടുത്തികൊണ്ട് പുതിയ ചിപ്പ് സെറ്റ് അവതരിപ്പിച്ചു. ബജറ്റ് ഫോണുകളെ ലക്ഷ്യമിടുന്ന പുതിയ ചിപ്പ്‌സെറ്റായ ‘ഹീലിയോ എ’ ഹീലിയോ എ22 സോക്കിനൊപ്പമാണ് എത്തുന്നത്. ശക്തമായ ക്വാഡ് കോര്‍

Business & Economy

ലീപ്‌ഫ്രോഗ് അസെന്റ് മെഡിടെക്കിന്റെ ഭൂരിഭാഗ ഓഹരികള്‍ സ്വന്തമാക്കി

മുംബൈ: സ്വകാര്യ നിക്ഷേപക സ്ഥാപനമായ ലീപ്‌ഫ്രോഗ് ഇന്‍വെസ്റ്റ്‌മെന്റ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ഉല്‍പ്പന്ന നിര്‍മാതാക്കളായ അസെന്റ് മീഡിയടെക് ലിമിറ്റഡിന്റെ ഭൂരിഭാഗ ഓഹരികളേറ്റെടുത്തു. ഇടപാടിന്റെ സാമ്പത്തിക വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. മുന്‍ വര്‍ഷങ്ങളില്‍ 25-30 ദശലക്ഷം ഡോളറിന്റെ നിക്ഷേപം നടത്തിയിട്ടുള്ള ലീപ്‌ഫ്രോഗ് ഇന്ത്യയിലെ

Tech

ഡിജിറ്റല്‍ സുരക്ഷാ ജീവനക്കാരുടെ കുറവ് ഇന്നൊവേഷനെ  തടയുന്നു

ന്യൂഡെല്‍ഹി: ഡിജിറ്റല്‍ ലോകത്തിനൊപ്പം സഞ്ചരിക്കുന്നതില്‍ ആഗോള തലത്തിലുള്ള സ്ഥാപനങ്ങള്‍ നേരിടുന്ന പ്രധാന വെല്ലുവിളി നൈപുണ്യമുള്ള ജീവനക്കാരുടെ കുറവാണെന്നും ഡിജിറ്റല്‍ സുരക്ഷാ രംഗത്തെ ജീവനക്കാരുടെ കുറവാണ് ഇന്നൊവേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള പ്രധാന വിലങ്ങുതടിയെന്നും ഗാര്‍ട്‌നറിന്റെ സര്‍വേ റിപ്പോര്‍ട്ട്. ഗവേഷണ സ്ഥാപനമായ ഗാര്‍ട്‌നറിന്റെ ‘ദ

Auto

സുസുകി ബര്‍ഗ്മാന്‍ സ്ട്രീറ്റ് ; കണ്ണിമ ചിമ്മാതെ നോക്കും

ന്യൂഡെല്‍ഹി : സുസുകി ബര്‍ഗ്മാന്‍ സ്ട്രീറ്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 68,000 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. കഴിഞ്ഞ വര്‍ഷം ഇന്‍ട്രൂഡര്‍ മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കിയശേഷമുള്ള സുസുകി മോട്ടോര്‍സൈക്കിള്‍ ഇന്ത്യയുടെ പ്രധാന ലോഞ്ചാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. ഇന്ത്യയില്‍ ഇനി സുസുകിയുടെ ഫ്‌ളാഗ്ഷിപ്പ്

Tech

പുതിയ ടാബുകളുമായി ഫ്ലിപ്കാർട്

ബെംഗളൂരു: ഉപഭോക്താക്കളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള ലക്ഷ്യത്തോടെ ഓണ്‍ലൈന്‍ റീട്ടെയ്‌ലര്‍മാരായ ഫ്ലിപ്കാർട് പ്ലാറ്റ്‌ഫോമില്‍ രണ്ട് പുതിയ ടാബുകള്‍ ഉള്‍പ്പെടുത്തി. റീചാര്‍ജ്, ട്രാവല്‍ ടാബുകളാണ് പുതിയതായി പ്രത്യക്ഷപ്പെട്ടത്. റീചാര്‍ജ് ടാബ് ഉപഭോക്താക്കളെ കമ്പനിയുടെ പേമെന്റ് വിഭാഗമായ ഫോണ്‍പേയിലേക്ക് തിരിച്ചുവിടുകയും ട്രാവല്‍ ടാബ് അടുത്തിടെ ഫ്ലിപ്കാർട്ടുമായി പങ്കാളിത്തം

Business & Economy

ഇക്കണോമിക് ടൈംസ് സ്റ്റാര്‍ട്ടപ്പ് അവാര്‍ഡ്‌സ് നാലാം പതിപ്പ് ആരംഭിച്ചു

മുംബൈ: മികച്ച ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അംഗീകാരം നല്‍കുന്ന ഇക്കണോമിക് ടൈംസ് സ്റ്റാര്‍ട്ടപ്പ് അവാര്‍ഡ്‌സിന്റെ നാലാം പതിപ്പ് ആരംഭിച്ചു. ഈ മാസം 23 ന് ബെംഗളൂരുവില്‍ ചേരുന്ന ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നന്ദന്‍ നിലേക്കനിയുടെ അധ്യക്ഷതയിലുള്ള ജൂറിയാണ് വിജയികളെ പ്രഖ്യാപിക്കുന്നത്. ഫഌപ്കാര്‍ട്ട് സഹസ്ഥാപകന്‍ സച്ചിന്‍

Business & Economy FK News Movies Slider

ബോളിവുഡ് സിനിമക്ക് മുന്നില്‍ ചൈനീസ് വിപണി തുറക്കുന്നു

ന്യൂഡെല്‍ഹി: യുഎസ്-ചൈന വ്യാപാര യുദ്ധം ഹോളിവുഡ് ചലച്ചിത്ര വ്യവസായ രംഗത്തിന് നഷ്ടങ്ങളുണ്ടാക്കുമെന്ന് റിപ്പോര്‍ട്ട്. ഹോളിവുഡ് ചിത്രങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ചൈന തിരിച്ചടിച്ചാല്‍ അത് യുഎസ് സിനിമാ വ്യവസായ മേഖലയില്‍ സാമ്പത്തിക നഷ്ടവും തൊഴില്‍ നഷ്ടവുമുണ്ടാക്കുമെന്നാണ് ആശങ്ക ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ സിനിമാ വ്യവസായത്തെ

FK News

ജിദ്ദയില്‍ ആദ്യ മള്‍ട്ടിപ്ലക്‌സ് തുറക്കാന്‍ വോക്‌സ് സിനിമാസ്

റിയാദ്: സിനിമാ വിലക്ക് നീങ്ങിയതോടെ സൗദി അറേബ്യയില്‍ വിനോദ വ്യവസായരംഗത്ത് വലിയ ഉണര്‍വാണുണ്ടായിരിക്കുന്നത്. ഇത് പരമാവധി മുതലെടുക്കുന്ന രീതിയിലാണ് യുഎഇ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മജീദ് അല്‍ ഫുട്ടയിമിന്റെ ഭാഗമായ വോക്‌സ് സിനിമാസ്. ജിദ്ദിയലെ തങ്ങളുടെ ആദ്യ മള്‍ട്ടിപ്ലക്‌സ് ഡിസംബര്‍ അവസാനത്തോടെ പ്രവര്‍ത്തനം

Business & Economy

പ്രീമിയര്‍, ഇക്കണോമി ടിക്കറ്റുകളില്‍ 30% വരെ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് ജെറ്റ് എയര്‍വേസ്

അബുദാബി: യുഎഇയിലെ പ്രമുഖ വിമാന കമ്പനിയായ ഇത്തിഹാദ് പിന്തുണയ്ക്കുന്ന ഇന്ത്യയുടെ പ്രീമിയര്‍ രാജ്യാന്തര എയര്‍ലൈനായ ജെറ്റ് എയര്‍വേസ്, തങ്ങളുടെ രാജ്യാന്തര നെറ്റ്‌വര്‍ക്കിലെ യാത്രാ ടിക്കറ്റില്‍ ജൂലൈ 17 മുതല്‍ ഏഴു ദിവസത്തെ ഡിസ്‌കൗണ്ട് വില്‍പ്പന പ്രഖ്യാപിച്ചു. പ്രീമിയര്‍, ഇക്കോണോമി ക്ലാസുകളിലെ ടിക്കറ്റുകളില്‍

Top Stories

ദുബായ് എക്‌സ്‌പോ 2020യില്‍ വിസ്മയമാകാന്‍ ഇന്ത്യ

  ദുബായ്: ലോകം കാത്തിരിക്കുന്ന റീട്ടെയ്ല്‍ മാമാങ്കമായ ദുബായ് എക്‌സ്‌പോ 2020യില്‍ വിസ്മയകാഴ്ച്ചകളൊരുക്കാന്‍ ഇന്ത്യയും. സ്റ്റാര്‍പ്പുകളെയും ഇന്നൊവേഷനെയും ഫോക്കസ് ചെയ്തായിരിക്കും എക്‌സ്‌പോയില്‍ ഇന്ത്യയുടെ പങ്കാളിത്തം. എക്‌സ്‌പോ 2020 വേദിയില്‍ ഇന്ത്യ ഏകദേശം ഒരു ഏക്കറിന്റെ പ്ലോട്ടാകും എടുക്കുകയെന്നാണ് വിവരം. ഇന്നൊവേഷനിലും സ്റ്റാര്‍ട്ടപ്പ്