Archive

Back to homepage
Arabia Business & Economy FK News Slider

ഒമാനില്‍ ഇക്കണോമിക് സിറ്റി നിര്‍മിക്കാന്‍ അറ്റ്കിന്‍സ്

മസ്‌ക്കറ്റ്: വടക്കന്‍ ഒമാനിലെ ആദ്യ സാമ്പത്തിക നഗരം നിര്‍മിക്കുന്നതിനായി അറ്റ്കിന്‍സ് കാസയിന്‍ ഇക്കണോമിക് സിറ്റിയുമായി കരാറില്‍ ഏര്‍പ്പെട്ടു. ആസൂത്രണം, ഡിസൈന്‍, മേല്‍നോട്ടം എന്നീ ചുമതലകളായിരിക്കും അറ്റ്കിന്‍സ് വഹിക്കുക. സമഗ്ര സാമ്പത്തിക നഗരമെന്ന നിലയിലാണ് പദ്ധതി പ്ലാന്‍ ചെയ്യുന്നത്. ഇതിനുവേണ്ട എല്ലാ കണ്‍സള്‍ട്ടന്‍സി

Business & Economy FK News

പാപ്പരത്ത നിയമ ഭേദഗതി ബില്ലിന് കേന്ദ്രത്തിന്റെ അനുമതി

ന്യൂഡെല്‍ഹി: പാപ്പരത്ത നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി. ഹോം ബയേഴ്‌സിനെ ഫിനാന്‍ഷ്യല്‍ ക്രെഡിറ്റര്‍മാരായി പരിഗണിക്കുന്നതിന് ഈ വര്‍ഷം മേയില്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കിയിരുന്നു. ഈ ഭേദഗതി ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ബില്‍ അവതരിപ്പിക്കുക. പാപ്പരത്ത നടപടികള്‍ കൂടുതല്‍

Auto

രണ്ടാമങ്കത്തിന് ഹോണ്ട ജാസ് ഫേസ്‌ലിഫ്റ്റ്

ന്യൂഡെല്‍ഹി : ഹോണ്ട ജാസ് ഫേസ്‌ലിഫ്റ്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു. പുതിയ എക്സ്റ്റീരിയര്‍, ഇന്റീരിയര്‍, സുരക്ഷ ഫീച്ചറുകള്‍ എന്നിവ നല്‍കിയാണ് കാര്‍ പരിഷ്‌കരിച്ചത്. 7.35 ലക്ഷം (വി പെട്രോള്‍ ബേസ് വേരിയന്റ്) മുതല്‍ 9.29 ലക്ഷം രൂപ (വിഎക്‌സ് ഡീസല്‍ ടോപ് വേരിയന്റ്)

Business & Economy FK News

പൊതുമേഖല ഇന്‍ഫ്രാസ്ട്രക്ചര്‍: പദ്ധതികള്‍ സ്വകാര്യ കമ്പനികള്‍ക്ക് വില്‍ക്കാന്‍ പദ്ധതി

ന്യൂഡെല്‍ഹി: പൊതുമേഖലയില്‍ വിജയകരമായി മുന്നോട്ടുപോകുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ സ്വകാര്യ കമ്പനികള്‍ക്ക് വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നു. സ്റ്റീല്‍ പ്ലാന്റുകളിലേക്കും ഊര്‍ജ പദ്ധതികളിലേക്കുള്ള ഗ്രീന്‍ഫീല്‍ഡ് നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും പദ്ധതികളുടെ ശേഷി വര്‍ധിപ്പിക്കുന്നതിനുമായാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കം. എന്‍ടിപിസി, സ്റ്റീല്‍

FK News Life Women

രാജസ്ഥാനിലെ രണ്ട് കുട്ടി നയത്തില്‍ ഇളവ്

ജയ്പൂര്‍: ജനസംഖ്യാ നിയന്ത്രണത്തിനായി രാജസ്ഥാന്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന രണ്ടു കുട്ടി നയത്തില്‍ ഇളവ്. മൂന്നാമത്തെ കുട്ടി ഉണ്ടായാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ നിര്‍ബന്ധമായും റിട്ടയര്‍മെന്റ് വാങ്ങിക്കണം എന്ന നിബന്ധനയാണ് എടുത്തു കളഞ്ഞത്. ഇതിന് അനുസൃതമായി പെന്‍ഷന്‍ നിയമങ്ങളിലും മറ്റു നിയമങ്ങളിലും മാറ്റം വരുത്തുമെന്നും

FK News

വൈബ്രന്റ് ഗുജറാത്ത് സ്റ്റാര്‍ട്ടപ്പ് & ടെക്‌നോളജി ഉച്ചകോടി ഒക്‌റ്റോബറില്‍

അഹമ്മദാബാദ്: അടുത്ത വര്‍ഷം ജനുവരിയില്‍ നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ ഉച്ചകോടിക്കു മുന്നോടിയായി വൈബ്രന്റ് ഗുജറാത്ത് സ്റ്റാര്‍ട്ടപ്പ് & ടെക്‌നോളജി ഉച്ചകോടി ഒക്‌റ്റോബര്‍ 11 മുതല്‍ 13 വരെ സംസ്ഥാനത്ത് നടക്കും. ഇതിന്റെ ഭാഗമായി ഇന്നൊവേറ്റീവ് ആശയങ്ങളുള്ളവരെ പരിപാടിയിലേക്ക് ക്ഷണിച്ചുകൊണ്ട് രണ്ടാം

Business & Economy FK News

അല്‍ട്രാടെക് സിമെന്റിന്റെ അറ്റാദായം 30% ചുരുങ്ങി

മുംബൈ: നടപ്പുസാമ്പത്തിക വര്‍ഷം ഏപ്രില്‍-ജൂണ്‍ പാദത്തിലെ പ്രകടന ഫലം അള്‍ട്രാടെക് സിമെന്റ് പുറത്തുവിട്ടു. വാര്‍ഷികാടിസ്ഥാനത്തില്‍ കമ്പനിയുടെ അറ്റാദായം 30 ശതമാനം ഇടിഞ്ഞ് 631 കോടി രൂപയിലെത്തിയതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ 898 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം.

FK News

ഹുബ്ലിയില്‍ സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യുബേഷന്‍ സെന്റര്‍ തുറന്നു

ഹുബ്ലി: സംസ്ഥാനത്തെ രണ്ടാം നിര മൂന്നാം നിര നഗരങ്ങളിലെ സംരംഭകത്വം പ്രോല്‍സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് വടക്കന്‍ കര്‍ണാടകയിലെ ഹുബ്ലിയില്‍ സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യുബേഷന്‍ സെന്റര്‍ തുറന്നു. നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത് ഇന്നലെ സെന്റര്‍ ഉദ്ഘാടനം ചെയ്തു. ബിസിനസ് ഇന്‍ക്യുബേറ്ററായ സാന്‍ഡ്‌ബോക്‌സ് സ്റ്റാര്‍ട്ടപ്പ്

Arabia Business & Economy Slider

എനര്‍ജി ഡ്രിങ്കുകള്‍ക്ക് നികുതി; പരാതിയുമായി യുഎസും യൂറോപ്യന്‍ യൂണിയനും

ദുബായ്: മൂന്ന് ജിസിസി രാജ്യങ്ങള്‍ക്കെതിരെ ലോക വ്യാപാര സംഘടനയില്‍ പരാതിയുമായി യൂറോപ്യന്‍ യൂണിയനും സ്വിറ്റ്‌സര്‍ലന്‍ഡും യുഎസും. കാര്‍ബണേറ്റഡ് ഡ്രിങ്കുകള്‍ക്കും ഊര്‍ജ്ജ പാനീയങ്ങള്‍ക്കും നികുതി ഏര്‍പ്പെടുത്തിയതിന്റെ യുക്തി ചോദ്യം ചെയ്താണ് പരാതി. ഊര്‍ജ്ജ പാനീയങ്ങള്‍ക്ക് 100 ശതമാനം എക്‌സൈസ് തീരുവയും കാര്‍ബണേറ്റഡ് ഡ്രിങ്കുകള്‍ക്ക്

Business & Economy

ബുക്ക്‌മൈഷോ 685 കോടി രൂപ സമാഹരിച്ചു

മുംബൈ: ഓണ്‍ലൈന്‍ എന്റര്‍ടെയ്ന്‍മെന്റ് ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ബുക്ക്‌മൈഷോയുടെ മാതൃ കമ്പനിയായ ബിഗ്ട്രീ എന്റര്‍ടെയ്ന്‍മെന്റ് 685 കോടി രൂപ സമാഹരിച്ചു. ടിപിജി ഗ്രോത്തിന്റെ നേതൃത്വത്തില്‍ നടന്ന ഡി റൗണ്ട് സമാഹരണഘട്ടത്തില്‍ മുന്‍ നിക്ഷേപകരില്‍ പലരും പങ്കെടുത്തു. ഇതോടെ പ്ലാറ്റ്‌ഫോമിന്റെ വിപണി മൂല്യം

FK News

പത്താമത് കേരള ട്രാവല്‍ മാര്‍ട്ടിന് സെപ്തംബര്‍ 27 ന് തുടക്കമാകും

തിരുവനന്തപുരം: കൊച്ചിയില്‍ സംഘടിപ്പിക്കുന്ന പത്താമത് കേരള ട്രാവല്‍ മാര്‍ട്ടിന് സെപ്തംബര്‍ 27 ന് ബോള്‍ഗാട്ടിയിലെ ഗ്രാന്റ് ഹയാട്ടില്‍ തുടക്കമാകുമെന്ന് ടൂറിസം മന്ത്രി കടകംപളളി സുരേന്ദ്രന്‍ അറിയിച്ചു. മുഖ്യപ്രമേയം മലബാര്‍ ടൂറിസത്തിന്റെ പ്രചാരണം ആയിരിക്കും.സെപ്തംബര്‍ 28 മുതല്‍ 30 വരെ ബയര്‍ സെല്ലര്‍

Arabia FK News

ഇമാര്‍ ഗ്രൂപ്പ് ഗള്‍ഫിലെ ഏറ്റവും വലിയ ചൈനാ ടൗണ്‍ നിര്‍മിക്കുന്നു

ദുബായ്: ദുബായില്‍ മറ്റൊരു സുപ്രധാന പദ്ധതി കൂടി പ്രഖ്യാപിച്ച് ഇമാര്‍ ഗ്രൂപ്പ്. ഗള്‍ഫിലെ ഏറ്റവും വലിയ ചൈനാ ടൗണ്‍ നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇമാര്‍ പ്രോപ്പര്‍ട്ടീസ്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗിന്റെ ചരിത്രപരമായ യുഎഇ സന്ദര്‍ശനത്തോട് അനുബന്ധിച്ചാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചതെന്നത്

FK News

സ്‌പൈസസ് ബോര്‍ഡ് സെക്രട്ടറിയായി ഡോ. ഷണ്‍മുഖ സുന്ദരം ചുമതലയേറ്റു

കൊച്ചി: സ്‌പൈസസ് ബോര്‍ഡ് സെക്രട്ടറിയായി ഡോ. ഷണ്‍മുഖ സുന്ദരം ഐഎഎസ് ചുമതലയേറ്റു. 1997 ബാച്ച് ഉത്തര്‍പ്രദേശ് കേഡര്‍ ഉദ്യോഗസ്ഥനായ അദ്ദേഹം കേന്ദ്രസംസ്ഥാന സര്‍ക്കാരുകളില്‍ സുപ്രധാന ചുമതലകള്‍ വഹിച്ചിട്ടുണ്ട്. കൃഷിയില്‍ ഡോക്റ്ററേറ്റ് നേടിയിട്ടുള്ള ഡോ. സുന്ദരം 2016 ഓഗസ്റ്റ് മുതല്‍ ചെന്നൈയിലെ മദ്രാസ്

FK News

പുതിയ ഫീച്ചറുകളുമായി റെയ്ല്‍യാത്രി

  കൊച്ചി: പുതിയ സവിശേഷതകളുമായി ജനകീയ യാത്ര ആപ്പായ റെയ്ല്‍ യാത്രി.റഷ് ഒ മീറ്റര്‍ എന്ന് പേരിട്ടിരിക്കുന്ന പുതിയ സംവിധാനം വഴി യാത്രക്കാര്‍ക്ക് ഉറപ്പായ ട്രെയ്ന്‍ ടിക്കറ്റുകള്‍ നഷ്ടപ്പെടില്ല. ബുക്കിംഗിന്റെ മുന്‍കാല വിവരങ്ങളും സാങ്കേതിക വിദ്യയും ഉപയോഗിച്ച് ദീര്‍ഘദൂര ട്രെയ്ന്‍ ടിക്കറ്റുകളുടെ

Arabia Business & Economy FK News

ദുബായില്‍ ആഡംബര പ്രോപ്പര്‍ട്ടികള്‍ക്ക് ആവശ്യകതയേറുന്നു

ദുബായ്: റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ ആഡംബര പ്രോപ്പര്‍ട്ടികള്‍ക്ക് ആവശ്യക്കാര്‍ ഏറുന്നതായി റിപ്പോര്‍ട്ട്. അതേസമയം, 2018ലെ രണ്ടാം പാദത്തില്‍ നടന്ന സെക്കന്‍ഡറി റെസിഡന്‍ഷ്യല്‍ മാര്‍ക്കറ്റ് ഇടപാടുകളുടെ മൂല്യം 12.1 ബില്ല്യണ്‍ എഇഡി ആണെന്ന് കണക്കുകള്‍ പറയുന്നു. ആദ്യപാദത്തില്‍ ഇത് 14.4 ബില്ല്യണ്‍ എഇഡി