സംസ്ഥാനത്ത് നാളെ മുതല്‍ അനിശ്ചിതകാല ചരക്കുലോറി സമരം

സംസ്ഥാനത്ത് നാളെ മുതല്‍ അനിശ്ചിതകാല ചരക്കുലോറി സമരം

കോഴിക്കോട്: സംസ്ഥാനത്ത് നാളെ മുതല്‍ അനിശ്ചിതകാല ചരക്ക് ലോറി സമരം ആരംഭിക്കും. ഡീസല്‍ വില വര്‍ധന, തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന, അശാസ്ത്രീയ ടോള്‍ പിരിവ് എന്നിവയ്‌ക്കെതിരെ പ്രതിഷേധിച്ചാണ് ചരക്ക് ലോറി സമരം നടത്തുന്നത്. രാജ്യവ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് കേരളത്തിലും സമരം നടത്തുന്നതെന്ന് ലോറി ഓണേഴ്‌സ് വെല്‍ഫെയര്‍ ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് കെ കെ ഹംസ പറഞ്ഞു.

 

 

Comments

comments

Categories: FK News
Tags: Lorry strike