Archive

Back to homepage
FK News Slider Tech

വിശ്വാസ ലംഘനം: യൂറോപ്യന്‍ യൂണിയന്‍ ഗൂഗിളിന് 5 ബില്യണ്‍ ഡോളര്‍ പിഴ ചുമത്തി

ബ്രസല്‍സ്: ആന്‍ഡ്രോയിഡ് പ്രധാന ആപ്പുകളില്‍ പരസ്യം കാണിച്ച് വരുമാനം നേടുന്നുവെന്ന പരാതിയില്‍ ഗൂഗിളിന് യൂറോപ്യന്‍ യൂണിയന്‍ 5 ബില്യണ്‍ ഡോളര്‍ പിഴ ചുമത്തി. അമേരിക്കന്‍ കമ്പനികളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് വിഗദ്ധര്‍ അഭിപ്രായപ്പെടുന്നത്. ഗൂഗിള്‍ സ്വന്തം പരസ്യങ്ങള്‍ ആന്‍ഡ്രോയിഡിലെ പ്രധാന

FK News Slider

വയലറ്റ് നിറത്തില്‍ പുതിയ നൂറ് രൂപ നോട്ട്!

ന്യൂഡെല്‍ഹി: രാജ്യത്ത് പുതിയ നൂറ് രൂപ പുറത്തിറക്കുന്നു. ബാങ്ക് നോട്ട് പ്രസ് 100 രൂപാ നോട്ടിന്റെ അച്ചടി ആരംഭിച്ചതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. മൈക്രോ സെക്യൂരിറ്റി ഫീച്ചേഴ്‌സ് ഉള്‍പ്പെടുത്തിയിട്ടുള്ള നൂറ് രൂപ നോട്ട് വയലറ്റ് നിറത്തിലുള്ളതായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഓഗസ്റ്റ് മാസത്തോടെയോ,

Business & Economy FK News World

ഏറ്റവും മികച്ച വിമാന സര്‍വ്വീസായി സിംഗപ്പൂര്‍ എയര്‍ലൈന്‍സിനെ തെരഞ്ഞെടുത്തു

  ഖത്തര്‍: സിംഗപ്പൂര്‍ എയര്‍ലൈന്‍സിനെ ലോകത്തിലെ ഏറ്റവും മികച്ച വിമാന സര്‍വ്വീസ് ആയി തിരഞ്ഞെടുത്തു. യാത്രക്കാരില്‍ നടത്തിയ വോട്ടെടുപ്പിലാണ് ഈ അംഗീകാരം. കഴിഞ്ഞ രണ്ട് വര്‍ഷമായി സിംഗപ്പൂര്‍ എയര്‍ലൈന്‍സ് യാത്രക്കാര്‍ക്കായി വിനോദ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തി യാത്ര

FK News

സംസ്ഥാനത്ത് നാളെ മുതല്‍ അനിശ്ചിതകാല ചരക്കുലോറി സമരം

കോഴിക്കോട്: സംസ്ഥാനത്ത് നാളെ മുതല്‍ അനിശ്ചിതകാല ചരക്ക് ലോറി സമരം ആരംഭിക്കും. ഡീസല്‍ വില വര്‍ധന, തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന, അശാസ്ത്രീയ ടോള്‍ പിരിവ് എന്നിവയ്‌ക്കെതിരെ പ്രതിഷേധിച്ചാണ് ചരക്ക് ലോറി സമരം നടത്തുന്നത്. രാജ്യവ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായാണ്

Auto

ബിഎംഡബ്ല്യു ജി310ആര്‍, ജി310ജിഎസ് അവതരിപ്പിച്ചു

ന്യൂഡെല്‍ഹി : ബിഎംഡബ്ല്യു ജി310ആര്‍, ജി310ജിഎസ് മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. യഥാക്രമം 2.99 ലക്ഷം രൂപ, 3.49 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. വലുപ്പം, ഡിസ്‌പ്ലേസ്‌മെന്റ് പരിഗണിക്കുമ്പോള്‍ ബിഎംഡബ്ല്യു മോട്ടോറാഡിന്റെ ഏറ്റവും ചെറിയ ബൈക്കുകളാണ് ജി310ആര്‍, ജി310ജിഎസ് എന്നിവ.

FK News Slider

ഉഴപ്പന്മാരായ 225 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ‘എട്ടിന്റെ പണി’

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ തൊഴില്‍ കൃത്യമായി ചെയ്യാത്ത 225 ഓളം ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ ശിക്ഷ നല്‍കുന്നു. ഗ്രൂപ്പ് എ യില്‍ ഉള്‍പ്പെടുന്ന 25,082 ഉദ്യോഗസ്ഥരില്‍ നിന്നും,  ബി ഗ്രൂപ്പില്‍ ഉള്‍പ്പെടുന്ന 54,873 ഉദ്യോഗസ്ഥരില്‍ നിന്നും കൃത്യമായി ജോലി ചെയ്യാതിരിക്കുന്ന ഉദ്യോഗസ്ഥരെ

Education FK News Slider Top Stories

കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കാന്‍ പദ്ധതികള്‍ തയ്യാറാക്കുമെന്ന് കേന്ദ്രം

ന്യൂഡെല്‍ഹി: രാജ്യത്ത് തൊഴിലില്ലായ്മ പരിഹരിക്കാനും യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കുവാനും കേന്ദ്ര സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതായി കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ്‌കുമാര്‍ ഗംഗ്വാര്‍ രാജ്യസഭയില്‍ അറിയിച്ചു. തൊഴിലില്ലായ്മ സംബന്ധിച്ച് 2016 മുതലുള്ള വിവരങ്ങള്‍ രണ്ട് മാസത്തിനകം പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Auto

റെനോ ക്വിഡില്‍ റിവേഴ്‌സ് കാമറയും മറ്റ് ഫീച്ചറുകളും നല്‍കും

ന്യൂഡെല്‍ഹി :ബെസ്റ്റ് സെല്ലിംഗ് മോഡലായ ക്വിഡ് പരിഷ്‌കരിക്കാന്‍ റെനോ തയ്യാറെടുക്കുന്നു. 2015 സെപ്റ്റംബറിലാണ് റെനോ ക്വിഡ് വിപണിയില്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് 2016 ഓഗസ്റ്റില്‍ കൂടുതല്‍ കരുത്തുറ്റ 1.0 ലിറ്റര്‍, 68 എച്ച്പി മോഡല്‍ പുറത്തിറക്കി. ക്വിഡ് 1.0 എഎംടി പിന്നീട് വിപണിയിലെത്തിച്ചു.

FK News Slider

കര്‍ഷകരുടെ പേരില്‍ വ്യവസായി 5400 കോടി രൂപ വായ്പയെടുത്തതായി ആരോപണം

മുംബൈ: കര്‍ഷകരുടെ പേരില്‍ മഹാരാഷ്ട്രയിലെ ഒരു വ്യവസായി 5400 കോടി രൂപ ബാങ്കുകളില്‍ നിന്നും വായ്പയെടുത്തതായി മഹാരാഷ്ട്രയിലെ പ്രതിപക്ഷനേതാവ് ദനഞ്ജയ് മുണ്ഡെ. കര്‍ഷകര്‍ക്ക് കാര്‍ഷിക ആവശ്യത്തിനായി ലഭിക്കേണ്ട പണം കര്‍ഷകരുടെ പേരില്‍ വ്യാജ രേഖയുണ്ടാക്കി ഇയാള്‍ തട്ടിയെടുക്കുകയായിരുന്നുവെന്ന് മുണ്ഡെ ആരോപിക്കുന്നു. പര്‍ബണി

FK News Health Slider

കാന്‍സര്‍ ചികിത്സയ്ക്കുള്ള ഇന്‍ജക്ഷന്‍: സണ്‍ ഫാര്‍മയ്ക്ക് യുഎസ് ഹെല്‍ത്ത് അതോറിറ്റിയുടെ അനുമതി

ന്യൂഡെല്‍ഹി: പ്രമുഖ മരുന്ന് നിര്‍മാണ കമ്പനിയായ സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസിന് കാന്‍സറിനുള്ള ഇന്‍ജക്ഷന്‍ വിപണിയിലെത്തിക്കാന്‍ യുഎസ് ഹെല്‍ത്ത് അതോറിറ്റിയുടെ അനുമതി. കാന്‍സര്‍ ചികിത്സയ്ക്കുള്ള ഇന്‍ഫുജെം എന്ന ഇന്‍ജക്ഷനാണ് അനുമതി നല്‍കിയത്. ഇതാദ്യമായാണ് കമ്പനിയില്‍ നിന്നുള്ള ഒരു ഉല്‍പ്പന്നത്തിന് യുഎസ് ഫുഡ് ആന്‍ഡ്

Business & Economy FK News Slider

സാധാരണക്കാര്‍ക്കായി ഡ്രോണ്‍ സേവനം; പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു

  ന്യൂഡെല്‍ഹി: സാധാരണക്കാരന്റെ ആവശ്യങ്ങള്‍ക്കായി ആളില്ലാ വിമാനങ്ങള്‍(ഡ്രോണുകള്‍) ഉപയോഗിക്കുന്ന പദ്ധതി യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നു. വ്യോമയാന മന്ത്രാലയം അതിനുള്ള നടപടികള്‍ വേഗത്തിലാക്കി തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. ഒക്ടോബര്‍ മാസത്തോടെ പദ്ധതി യാഥാര്‍ത്ഥ്യമാകുമെന്നാണ് കരുതുന്നത്. ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള ഡ്രോണുകള്‍ തിരഞ്ഞെടുക്കുന്നതിനും വില്‍പ്പനയ്ക്ക് വയ്ക്കുന്നതിനും ഡയറക്ടര്‍ ജനറല്‍ ഓഫ്

Auto

നെക്‌സോണ്‍ എക്‌സ്എം വേരിയന്റിന് എഎംടി ഗമ

ന്യൂഡെല്‍ഹി : നെക്‌സോണ്‍ സബ് കോംപാക്റ്റ് എസ്‌യുവിയുടെ എക്‌സ്എം എന്ന മിഡ് വേരിയന്റില്‍ ടാറ്റ മോട്ടോഴ്‌സ് ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ നല്‍കി. ഈ വര്‍ഷമാദ്യം എക്‌സ്ഇസഡ് എന്ന ടോപ് വേരിയന്റിലാണ് എഎംടി നല്‍കിയിരുന്നത്. ഇപ്പോള്‍ എക്‌സ്എം വേരിയന്റില്‍ എഎംടി നല്‍കിയതോടെ (എക്‌സ്എംഎ)

Auto

ഫോഡ് കാര്‍ വില്‍പ്പന പത്ത് ലക്ഷം പിന്നിട്ടു

ന്യൂഡെല്‍ഹി : അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോഡ് ഇന്ത്യയില്‍ പത്ത് ലക്ഷം കാറുകള്‍ വിറ്റു. ഇന്ത്യയില്‍ സാന്നിധ്യമറിയിച്ച് ഇരുപത് വര്‍ഷം കഴിഞ്ഞതിനുപിന്നാലെയാണ് ഫോഡ് ഇന്ത്യ സുപ്രധാന നേട്ടം കൈവരിച്ചത്. നിഖില്‍, അലക്‌സാന്‍ഡ്ര എന്നിവര്‍ക്ക് ഫോഡ് ഫ്രീസ്റ്റൈല്‍ കൈമാറി പത്ത് ലക്ഷം കാര്‍

FK News

ട്രെയിനില്‍ എലി; അഭിഭാഷകയ്ക്ക് 19,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്

മുംബൈ: ട്രെയിനില്‍ യാത്ര ചെയ്യവെ എലികളെ കണ്ടെത്തിയ അഭിഭാഷകയ്ക്ക് ഇന്ത്യന്‍ റെയില്‍വെ 19,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് പ്രഖ്യാപിച്ച് ഉപഭോക്തൃ കോടതി. മുംബൈയില്‍ നിന്നും എറണാകുളത്തേക്കുള്ള തുരന്തോ എക്‌സ്പ്രസില്‍ യാത്ര ചെയ്യവെയാണ് അഭിഭാഷകന്‍ തന്റെ കോച്ചില്‍ എലികളെ കണ്ടെത്തിയത്. യാത്രക്കാര്‍ക്ക് മികച്ച

Business & Economy FK News Slider Top Stories

വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിടുന്നത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിക്കുന്നു

ന്യൂഡെല്‍ഹി: വിവാദ വ്യവസായികളായ വിജയ് മല്യ, നീരവ് മോദി എന്നിവര്‍ വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ടതുപോലെ ഇനി ആര്‍ക്കും രാജ്യത്തു നിന്നും കടന്നുകളയാന്‍ കഴിയില്ല. ഇത്തരത്തില്‍ ബാങ്കുകളെ കബളിപ്പിച്ച് രാജ്യം വിടുന്നവരെ തടയാന്‍ പുതിയ പദ്ധതി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിക്കുകയാണ്. ഇതിനായി

FK News Slider Sports

ലോകകപ്പ് ഫുട്‌ബോള്‍ സോണി ലൈവില്‍ കണ്ടത് 70 മില്യണ്‍ ഇന്ത്യന്‍ ആരാധകര്‍; കൂടുതല്‍ പേര്‍ കൊച്ചിക്കാര്‍

മുംബൈ: രാജ്യത്തെ 70 മില്യണ്‍ ഫുട്‌ബോള്‍ ആരാധകര്‍ ഫിഫ ലോകകപ്പ് സോണി ലൈവില്‍ തത്സമയം കണ്ടതായി കണക്കുകള്‍. സോണി പിക്‌ചേഴ്‌സ് നെറ്റ്‌വര്‍ക്ക്‌സ് ഇന്ത്യ (എസ്പിഎന്‍)യുടെ റിപ്പോര്‍ട്ട് പ്രകാരം ഓണ്‍ലൈനില്‍ ലോകകപ്പ് കണ്ടത് 70 മില്യണ്‍ ഇന്ത്യന്‍ ആരാധകരാണ്. ഇതുവരെയുള്ളതില്‍ വെച്ച് റെക്കോര്‍ഡ്

Slider Tech

പുതിയ ഇമോജികളെ അവതരിപ്പിച്ചു കൊണ്ട് ടെക് ഭീമന്മാര്‍ ഇമോജി ദിനം ആഘോഷിച്ചു

വാഷിംഗ്ടണ്‍: തങ്ങളുടെ സേവനങ്ങളില്‍/ ഉത്പന്നങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെട്ടതും, ഇപ്പോള്‍ പ്രിയപ്പെട്ടതുമായ ഇമോജികള്‍ ഏതെല്ലാമാണെന്നു വെളിപ്പെടുത്തി കൊണ്ടു ടെക് ഭീമന്മാരായ ആപ്പിളും, ഫേസ്ബുക്കും, ട്വിറ്ററും ലോക ഇമോജി ദിനം ചൊവ്വാഴ്ച (ജുലൈ 17) ആഘോഷിച്ചു. വെബ് പേജുകളിലും, ഇലക്ട്രോണിക് മെസേജുകളിലും ഉപയോഗിക്കുന്ന

Slider Top Stories

പഞ്ചാബിനെ അലട്ടുന്ന യുറേനിയം മലിനീകരണം

  പഞ്ചാബില്‍ ഭൂഗര്‍ഭജലം 1990-കളുടെ ആരംഭം മുതല്‍ യുറേനിയം മലിനീകരണപ്രശ്‌നം നേരിടുന്നുണ്ട്. പതിറ്റാണ്ടുകളായി അതിനെ കുറിച്ചു ചര്‍ച്ച ചെയ്യുന്നുമുണ്ട്. യുറേനിയത്തിന്റെ സാന്നിധ്യത്തെ കുറിച്ചും, അതിന്റെ മലിനീകരണ തോതിനെ കുറിച്ചുമൊക്കെ കണക്കെടുക്കുകയും അത് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ എവിടെ നിന്ന്, എങ്ങനെയാണു

Business & Economy Slider

വ്യാപാരയുദ്ധം വരുത്തുന്ന നഷ്ടം 430 ബില്ല്യന്‍ ഡോളര്‍

ചൈനയും അമേരിക്കയും തുടക്കമിട്ട വ്യാപാര സംഘര്‍ഷം ലോകത്തിന്റെ മറ്റുഭാഗങ്ങളിലേക്കു കൂടി വ്യാപിക്കുന്ന സാഹചര്യം ആഗോള സാമ്പത്തിക വ്യവസ്ഥിതിക്ക് 430 ബില്യണ്‍ ഡോളര്‍ നഷ്ടം വരുത്തി വെക്കുമെന്ന് റിപ്പോര്‍ട്ട്. അമേരിക്കയെ ദുര്‍ബലമാക്കുന്ന ഒരു താരിഫ് യുദ്ധത്തിലേക്കാണിത് നയിക്കുകയെന്നും അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്)

FK News Slider

വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായ മേഖലയും യോജിച്ച് പ്രവര്‍ത്തിക്കേണ്ടത് അനിവാര്യം

  നമ്മളില്‍ പലര്‍ക്കും എളുപ്പം ഗ്രഹിക്കാനാകാത്ത ഏറെ ദ്രുതഗതിയിലുള്ള, വലിയ പരിവര്‍ത്തനങ്ങള്‍ക്കാണ് ഇന്ന് ലോകം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഒരു ഉന്നത രാഷ്ട്രമെന്ന നിലയില്‍ ലോകത്ത് നാം ആഗ്രഹിക്കുന്ന നേതൃ സ്ഥാനം നേടിയെടുക്കണമെങ്കില്‍ മനുഷ്യ മൂലധനമെന്ന അത്യന്താപേക്ഷിതമായ ആസ്തിയാല്‍ സ്വയം സജ്ജരാക്കേണ്ടതുണ്ട്. ലോകത്തിന്റെ