Archive

Back to homepage
FK News Health Slider

നിപ്പ പ്രതിരോധം: കേരളത്തിന് യുപിയില്‍ ആദരം

തിരുവനന്തപുരം: നിപ്പ വൈറസ് ബാധ പ്രതിരോധിച്ച് വിജയം കണ്ട കേരളത്തിനെ ഉത്തര്‍പ്രദേശില്‍ ആദരിക്കുന്നു. യുപിയില്‍ നടക്കുന്ന എമര്‍ജന്‍സി മെഡിസിന്‍ അസോസിയേഷന്റെ ഇഎം ഇന്ത്യ 2018 നാഷണല്‍ കോണ്‍ഫറന്‍സിലാണ് കേരളത്തെ ആദരിക്കുന്നത്. എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിലെ ഇന്ത്യയിലെ ഒരേയൊരു പ്രൊഫഷണല്‍ കോണ്‍ഫറന്‍സാണ് ഇഎം

Business & Economy FK News Slider Top Stories

പുതിയ വിപണികളിലേക്ക് ചുവടുവെച്ച് പതഞ്ജലി; ഖാദി വിപണിയും ശീതീകരിച്ച പച്ചക്കറി വിപണിയും കീഴടക്കും

  ന്യൂഡെല്‍ഹി: യോഗാ ഗുരു ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ഗ്രൂപ്പ് പുതിയ വിപണികളിലേക്ക് ചുവടുവയ്ക്കുന്നു. ഖാദി ഉല്‍പ്പന്ന വിപണിയും ശീതീകരിച്ച പച്ചക്കറി വിപണിയും കീഴടക്കാന്‍ പതഞ്ജലി ഗ്രൂപ്പ് പദ്ധതിയിട്ടിരിക്കുകയാണ്. പദ്ധതിക്കായി 10,000 കോടി രൂപയാണ് കമ്പനി മൂലധന നിക്ഷേപം നടത്തുന്നത്.

Business & Economy FK News

കോണ്‍ഡ്യുയെന്റ് ഒരു ബില്യണ്‍ ഡോളര്‍ മൂല്യമുള്ള കരാര്‍ സ്വന്തമാക്കി

ന്യൂഡെല്‍ഹി: ബിസിനസ് പ്രോസസ് സര്‍വീസസ് കമ്പനിയായ കോണ്‍ഡ്യുയെന്റ് ഒരു ബില്യണ്‍ ഡോളര്‍ മൂല്യമുള്ള കരാര്‍ സ്വന്തമാക്കി. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫോര്‍ച്യൂണ്‍ 50 എന്ന കമ്പനിയില്‍ നിന്നാണ് കരാര്‍ സ്വന്തമാക്കിയത്. മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍ കാലാവധി. കരാര്‍ പൂര്‍ത്തിയാക്കാന്‍ കമ്പനി യുഎസ്,

Auto

മാരുതി സുസുകി ടൂര്‍ എച്ച്1 വരുന്നു

ചിത്രം കടപ്പാട് : ഇന്ത്യന്‍ ഓട്ടോ ബ്ലോഗ് ന്യൂഡെല്‍ഹി : ടാക്‌സി സെഗ്‌മെന്റ് ലക്ഷ്യമാക്കി മാരുതി സുസുകി ടൂര്‍ എച്ച്1 താമസിയാതെ പുറത്തിറക്കും. ഓള്‍ട്ടോ 800 അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ മോഡല്‍. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായി സ്പീഡ് പരിമിതപ്പെടുത്തുന്ന ഉപകരണം വാഹനത്തില്‍ ഘടിപ്പിക്കും.

Auto Business & Economy FK News Slider

‘പറക്കും ടാക്‌സി’ നിര്‍മിക്കാന്‍ റോള്‍സ് റോയ്‌സും

പറക്കും ടാക്‌സി (ഫ്‌ളൈയിംഗ് ടാക്‌സി) എന്ന പേരില്‍ ഹൈബ്രിഡ് ഇലക്ട്രിക് വാഹനം വികസിപ്പിക്കാന്‍ പദ്ധതിയിട്ടിരിക്കുകയാണ് ബ്രിട്ടീഷ് എഞ്ചിന്‍ നിര്‍മാണ കമ്പനിയായ റോള്‍സ് റോയ്‌സ്. അഞ്ച് വര്‍ഷത്തിനുള്ളില്‍ പറക്കുംടാക്‌സി ആകാശത്ത് യാത്ര ആരംഭിക്കാന്‍ സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പറക്കല്‍ വിജയകരമായാല്‍ വാണിജ്യാടിസ്ഥാനത്തില്‍ പറക്കും ടാക്‌സികളെ

Auto

ഔഡി ക്യു7, ക്യു3 ഡിസൈന്‍ എഡിഷന്‍ പുറത്തിറക്കി

ന്യൂഡെല്‍ഹി : ഔഡി ക്യു7, ക്യു3 എസ്‌യുവികളുടെ ഡിസൈന്‍ എഡിഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ലിമിറ്റഡ് എഡിഷന്‍ വേര്‍ഷനുകളാണ് ഇവ. ഔഡി ക്യു3 ഡിസൈന്‍ എഡിഷന് 40.76 ലക്ഷം രൂപയും ഔഡി ക്യു7 ഡിസൈന്‍ എഡിഷന് 82.37 ലക്ഷം രൂപയുമാണ് ഇന്ത്യ എക്‌സ്

FK News Slider Tech

യാഹു മെസ്സഞ്ചര്‍ ഇനി ഓര്‍മ്മ; സേവനം ഇന്ന് അവസാനിപ്പിച്ചു

ന്യൂഡെല്‍ഹി: ലോകത്ത് ചാറ്റിംഗ് സേവനം തുടക്കം കുറിച്ച് ടെക് ലോകത്ത് വിപ്ലവം കുറിച്ച യാഹു മെസഞ്ചര്‍ ഇന്ന് സേവനം അവസാനിപ്പിച്ചു. ഒരു യുഗത്തിന്റെ അന്ത്യം എന്നു വിശേഷിപ്പിക്കാമിതിനെ. കാരണം 20 വര്‍ഷം മുമ്പ് വാട്‌സ്ആപ്പും ഫെയ്‌സ്ബുക്കും വരുന്നതിനു മുമ്പ് ജനങ്ങളെ തമ്മില്‍

FK News

റോഡ് നിര്‍മാണ കമ്പനി ഡയറക്ടറില്‍ നിന്നും 160 കോടി രൂപയും 100 കിലോ സ്വര്‍ണവും പിടിച്ചെടുത്തു 

ചെന്നൈ: തമിഴ്‌നാട്ടിലെ പ്രമുഖ റോഡ് നിര്‍മാണ കമ്പനിയായ എസ്പികെ ഗ്രൂപ്പിന്റെ വിവിധ ഓഫീസുകളില്‍ നടത്തിയ റെയ്ഡില്‍ 160 കോടി രൂപയും 100 കിലോ സ്വര്‍ണവും പിടിച്ചെടുത്തു. തമിഴ്‌നാട്ടിലുടനീളമുള്ള കമ്പനിയുടെ 25 ഓളം ഓഫീസുകളിലാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. വിവിധ

Auto

പുതിയ എന്‍ജിന്‍ ഓപ്ഷനില്‍ ജാഗ്വാര്‍ എഫ്-ടൈപ്പ്

ന്യൂഡെല്‍ഹി : ബ്രിട്ടീഷ് വാഹന നിര്‍മ്മാതാക്കളായ ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ ജാഗ്വാര്‍ എഫ്-ടൈപ്പിന് ഇനി ഇന്ത്യയില്‍ കൂടുതല്‍ എന്‍ജിന്‍ ഓപ്ഷനുകള്‍. 2.0 ലിറ്റര്‍ 4 സിലിണ്ടര്‍ ഇന്‍ജീനിയം പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് പുതുതായി നല്‍കിയത്. എന്‍ട്രി ലെവല്‍ ഇന്‍ജീനിയം എന്‍ജിന്‍ നല്‍കിയ

Business & Economy FK News Slider

എക്‌സ്പ്രസ് ട്രെയിനുകളില്‍ ഇനി ഷോപ്പിംഗും നടത്താം

മുംബൈ: ദീര്‍ഘദൂര തീവണ്ടികളില്‍ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് ഷോപ്പിംഗ് നടത്താനുള്ള സൗകര്യം ഏര്‍പ്പെടുത്താന്‍ ഇന്ത്യന്‍ റെയില്‍വെയുടെ പദ്ധതി. ഇന്ത്യന്‍ റെയില്‍വെയുടെ മുംബൈ ഡിവിഷനാണ് ഇത്തരത്തില്‍ പുത്തന്‍ പദ്ധതിയുമായി രംഗത്ത് വന്നിരിക്കുന്നത്. കപ്പലുകളിലും വിമാനങ്ങളിലും ഉള്ള ഓണ്‍ബോര്‍ഡ് ഷോപ്പിംഗ് രീതിക്ക് സമാനമായ സംവിധാനമാണ്

Business & Economy FK News Movies Slider

100 സമ്പന്ന താരങ്ങളില്‍ ഇടംപിടിച്ച് അക്ഷയ്കുമാറും സല്‍മാന്‍ ഖാനും

  ന്യൂയോര്‍ക്ക്: ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാറും സല്‍മാന്‍ ഖാനും ഫോബ്‌സ് മാസികയുടെ നൂറ് സമ്പന്ന താരങ്ങളുടെ പട്ടികയില്‍ ഇടംനേടി. പട്ടികയില്‍ ഒന്നാം സ്ഥാനത്ത് അമേരിക്കന്‍ ബോക്‌സര്‍ താരം ഫ്‌ളോയ്ഡ് മെയ്‌വെതറാണ്. പട്ടികയില്‍ 76 ആം സ്ഥാനത്താണ് അക്ഷയ് കുമാര്‍. അതേസമയം,

Current Affairs Education FK News Slider Top Stories

യുകെ വിദ്യാര്‍ത്ഥി വിസ; ഇന്ത്യയ്ക്ക് ഇളവ് നല്‍കാന്‍ ലണ്ടന്‍ മേയറുടെ നിര്‍ദേശം

ലണ്ടന്‍: എളുപ്പത്തിലുള്ള നടപടികളിലൂടെ വിസ ലഭിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെയും ഉള്‍പ്പെടുത്താന്‍ ലണ്ടന്‍ മേയറുടെ നിര്‍ദേശം. വിസയ്ക്ക് എളുപ്പത്തില്‍ അപേക്ഷിക്കാന്‍ കഴിയുന്ന ലോ റിസ്‌ക് രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്താനാണ് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ യുകെ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്.

Auto

യമഹ റേ ഇസഡ്ആര്‍ സ്ട്രീറ്റ് റാലി എഡിഷന്‍ അവതരിപ്പിച്ചു

ന്യൂഡെല്‍ഹി : യമഹ റേ ഇസഡ്ആര്‍ സ്ട്രീറ്റ് റാലി എഡിഷന്‍ വിപണിയില്‍ അവതരിപ്പിച്ചു. യമഹ മോട്ടോര്‍ ഇന്ത്യയുടെ ഏറ്റവും സ്‌പോര്‍ടിയായ സ്‌കൂട്ടറാണ് റേ ഇസഡ്ആര്‍ സ്ട്രീറ്റ് റാലി. 57,898 രൂപയാണ് സ്‌കൂട്ടറിന്റെ ഡെല്‍ഹി എക്‌സ് ഷോറൂം വില. അതായത് സ്റ്റാന്‍ഡേഡ് മോഡലിനേക്കാള്‍

Current Affairs FK News Life Slider

മിഷണറീസ് ഓഫ് ചാരിറ്റിയുടെ അഭയകേന്ദ്രങ്ങള്‍ പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം

ന്യൂഡെല്‍ഹി: മദര്‍ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റി(എംഒസി) നടത്തുന്ന ശിശു പരിപാലന കേന്ദ്രങ്ങളില്‍ പരിശോധന നടത്താന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കുഞ്ഞുങ്ങളെ ദത്തു നല്‍കുന്നതുമായി ബന്ധപ്പെട്ട് അടുത്തകാലത്ത് ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര വനിതാ ശിശുക്ഷേമ

Business & Economy FK News Slider

ജെഫ് ബെസോസിന്റെ ആസ്തി 150 ബില്യണ്‍ ഡോളര്‍ കടന്നു

ന്യൂയോര്‍ക്ക്: മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിനെ പിന്തള്ളി ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ്. കഴിഞ്ഞ ദിവസം ജെഫ് ബെസോസിന്റെ ആസ്തി 150 ബില്യണ്‍ ഡോളര്‍ പിന്നിട്ടു. ഇതോടെ ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ കോടീശ്വരനായി ജെഫ് ബെസോസ് മാറി. കഴിഞ്ഞ ദിവസത്തെ

FK News Motivation Slider Top Stories

രാജ്യ സ്‌നേഹം വളര്‍ത്താന്‍ യുവാക്കള്‍ക്ക് സൈനിക പരിശീലനം

ന്യൂഡെല്‍ഹി: രാജ്യത്തെ യുവാക്കളില്‍ രാജ്യസ്‌നേഹം വളര്‍ത്താന്‍ സൈനിക പരിശീലനം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നു. പ്രതിവര്‍ഷം 10 ലക്ഷം യുവതീയുവാക്കള്‍ക്ക് സൈനിക പരിശീലനം നല്‍കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ദേശീയ യുജന ശാക്തീകരണ പദ്ധതി(എന്‍ വൈ ഇ എശ്) എന്ന പേരിലാണ് പരിശീലന പരിപാടി