Archive

Back to homepage
FK News Slider Top Stories

മതങ്ങളല്ല, ശാസ്ത്രമാണ് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക: സാം പിത്രോദ

ഗാന്ധിനഗര്‍: മതങ്ങളല്ല ശാസ്ത്രമാണ് രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയെന്ന് സാങ്കേതിക വിദഗ്ധന്‍ സാം പിത്രോദ. ഭാവി നിര്‍മിക്കാന്‍ ആരാധനാലയങ്ങളല്ല, മറിച്ച് ശാസ്ത്രമാണ് അത്യാവശ്യമെന്ന് അദ്ദേഹം പറഞ്ഞു. കര്‍ണാതി സര്‍വകലാശാലയില്‍ നടന്ന യൂത്ത് പാര്‍ലമെന്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് മനസ്സിലാക്കാതെ രാഷ്ട്രീയപാര്‍ട്ടികളും രാഷ്ട്രീയ നേതാക്കന്മാരും

FK News Tech

വരുന്നൂ, സെല്ലുലാര്‍ കണക്ഷനുള്ള ഡ്രോണുകള്‍

  ആഗോളതലത്തില്‍ സിംകാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന സെല്ലുലാര്‍ കണക്ഷനുള്ള ഡ്രോണുകള്‍ ഭാവിയില്‍ സജീവമാകുമെന്ന് റിപ്പോര്‍ട്ട്. 2022 ഓടെ 13 ശതമാനം ഡ്രോണുകളും എംബഡഡ് സിംകാര്‍ഡില്‍ പ്രവര്‍ത്തിക്കുന്നവയായിരിക്കുമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വാണിജ്യാടിസ്ഥാനത്തിലുള്ള ഡ്രോണുകളുടെ ആവശ്യം വര്‍ധിച്ചുവരുന്ന സാഹചര്യമാണ് ഇന്നുള്ളത്. ആപ്ലിക്കേഷനിലുണ്ടാകുന്ന എണ്ണത്തിലും വര്‍ധനവുണ്ടായി. ഡ്രോണ്‍

Banking Business & Economy FK News

കര്‍ഷകരെ ബോധവത്കരിക്കാന്‍ എസ്ബിഐ; ജൂലൈ 18 ന് കിസാന്‍ മേള സംഘടിപ്പിക്കുന്നു

  ന്യൂഡെല്‍ഹി: കര്‍ഷകര്‍ക്ക് ബോധവത്കരണ പരിപാടിയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. രാജ്യവ്യാപകമായി ജൂലൈ 19ന് കിസാന്‍ മേള സംഘടിപ്പിക്കും. ബാങ്ക് സംബന്ധമായ എല്ലാ അറിവുകളും കര്‍ഷകര്‍ക്ക് നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഔട്ട് റീച്ച് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. ഗ്രാമീണ, നഗര പ്രദേശങ്ങളിലെ

Auto

ഓട്ടോമാറ്റിക് ഹാച്ച്ബാക്കുകള്‍

മാരുതി സുസുകി ബലേനോ മാരുതി സുസുകി ബലേനോയിലെ കണ്ടിനുവസ്‌ലി വേരിയബിള്‍ ട്രാന്‍സ്മിഷന്‍ (സിവിടി) നല്ല ഉശിരന്‍ 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുമായാണ് ചേര്‍ത്തിരിക്കുന്നത്. നിങ്ങള്‍ക്ക് ക്ലേശരഹിത, അനായാസ ഡ്രൈവിംഗ് അനുഭവം സമ്മാനിക്കുന്നതായിരിക്കും ബലേനോ ഓട്ടോമാറ്റിക്. ഇന്ധനക്ഷമതയിലും മുമ്പനാണ് ബലേനോ. വിശാലമായ കാബിനാണ്

Arabia FK News Health

ഒമാനിലെ തൊഴിലാളികള്‍ക്ക് ആരോഗ്യപരിരക്ഷ ഉറപ്പ് വരുത്തും

മസ്‌കറ്റ്: ഒമാനിലെ സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും ആരോഗ്യപരിരക്ഷ ഉറപ്പ് വരുത്താന്‍ സര്‍ക്കാരിന്റെ പദ്ധതി. ഇത് സംബന്ധിച്ച് മന്ത്രിസഭാ കൗണ്‍സിലിന്റെ തീരുമാനം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് കാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി അറിയിച്ചു. ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി

Auto

മക്‌ലാറന്‍ 600എല്‍ടി ആഗോള അരങ്ങേറ്റം കുറിച്ചു

സസിക്‌സ് (ഇംഗ്ലണ്ട്) : മക്‌ലാറന്‍ ഓട്ടോമോട്ടീവിന്റെ പുതിയ ലൈറ്റ്-വെയ്റ്റ്, ട്രാക്ക് സൂപ്പര്‍കാറായ മക്‌ലാറന്‍ 600എല്‍ടി ഗുഡ്‌വുഡ് സ്പീഡ് ഫെസ്റ്റിവലില്‍ ആഗോള അരങ്ങേറ്റം കുറിച്ചു. അടിസ്ഥാനപരമായി മക്‌ലാറന്‍ 570എസ് കാറിന്റെ പെര്‍ഫോമന്‍സ് വേര്‍ഷനാണ് 600എല്‍ടി. അതേസമയം ഭാരം സ്റ്റാന്‍ഡേഡ് വേര്‍ഷനേക്കാള്‍ 96 കിലോഗ്രാം

FK News Health

മഴക്കാലത്ത് പാദങ്ങള്‍ സംരക്ഷിക്കാം

ഈ മഴക്കാലവും പാദ സംബന്ധ പ്രശ്‌നങ്ങള്‍ കൊണ്ട് നിങ്ങള്‍ ബുദ്ധിമുട്ടുന്നുണ്ടോ? മഴക്കാലത്ത് പലരും നേരിടുന്ന ഒരു പ്രശ്‌നമാണ് പാദ ദുര്‍ഗന്ധം. മലിനമായ വെള്ളത്തില്‍ ചവിട്ടി നടക്കേണ്ടി വരുന്ന കാലമാണിത്. ഷൂസുകള്‍ ഉപയോഗിക്കുന്നവരിലാണ് ഈ ബുദ്ധിമുട്ട് കൂടുതലും കണ്ടു വരുന്നത്. ഒപ്പം പാദ

Editorial FK Special Slider

ബുള്ളറ്റ് ട്രെയ്‌നുകളുടെയും ആവശ്യകതയുണ്ട്…

  ഭാരതത്തിന്റെ ബുള്ളറ്റ് ട്രെയ്ന്‍ പദ്ധതിയെന്ന് അറിയപ്പെടുന്നതാണ് മുംബൈ-അഹമ്മദാബാദ് അതിവേഗ റെയ്ല്‍ ഇടനാഴി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രധാന വികസന അജണ്ടകളിലൊന്നായി തന്നെ ഇതിനെ പലരും കാണുന്നുണ്ട്. പ്രഖ്യാപിക്കപ്പെട്ടതു മുതല്‍ ഈ പദ്ധതിക്കെതിരെ വ്യാപകമായ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ചെലവ് തന്നെയാണ് പ്രധാന

FK News Slider Sports

ഹിന്ദു മുസ്ലീം കളി നിര്‍ത്തൂ, ഫുട്‌ബോള്‍ കളിക്കൂ: ഹര്‍ഭജന്‍ സിംഗ്

ന്യൂഡെല്‍ഹി: രാജ്യത്ത് നടക്കുന്ന ഹിന്ദു മുസ്ലീം വര്‍ഗീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗിന്റെ ട്വീറ്റ് ശ്രദ്ധേയമാകുന്നു. ലോകകപ്പ് ഫുട്‌ബോളില്‍ ക്രൊയേഷ്യ നടത്തിയ മുന്നേറ്റത്തെ കുറിച്ചുകൊണ്ടാണ് ഹര്‍ഭജന്‍ സിംഗ് ഇന്ത്യയിലെ സംഭവങ്ങളെ പരിഹസിക്കുന്നത്. നിങ്ങളുടെ ചിന്ത മാറ്റൂ, അപ്പോള്‍ രാജ്യം

FK Special Top Stories

ഞാന്‍ മറ്റൊരാളല്ല; ഞാൻ തന്നെയാണ്

ഓഷോ പറയുന്നു ”ഒരാളെ വേറൊരാളുമായി താരതമ്യം ചെയ്യുന്നതു തന്നെ അടിസ്ഥാനപരമായി തെറ്റാണ്. താരതമ്യത്തില്‍ നിന്നാണ് മാത്സരികത ജനിക്കുന്നത്. ആരും തന്നെ മുമ്പിലോ പിമ്പിലോ അല്ല. ആരും തന്നെ മുകളിലോ താഴെയോ അല്ല. ഓരോരുത്തരും അവരവര്‍ തന്നെയാണ്. അവരവര്‍ തന്നെ ആയിരിക്കേണ്ടതുണ്ട്” താരതമ്യം

Business & Economy FK News Movies Slider

മള്‍ട്ടിപ്ലക്‌സുകളില്‍ ഇനി പുറത്തു നിന്നുള്ള ഭക്ഷണം കൊണ്ടുവരാം: മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ: മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളിലെ സ്റ്റാളുകളില്‍ കൂടിയ വിലയ്ക്ക് പോപ്പ്‌കോണുകള്‍ ഉള്‍പ്പടെയുള്ള  ഭക്ഷ്യ ഉല്‍പ്പന്നങ്ങളും കുടിവെള്ളവും വില്‍ക്കുന്നത് മഹാരാഷ്ട്ര സര്‍ക്കാര്‍ വിലക്കി. ഉല്‍പ്പന്നങ്ങള്‍ക്ക് പുറത്തുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ഈടാക്കുന്ന വില മാത്രമേ ഈടാക്കാന്‍ പൂടുള്ളൂവെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ നിര്‍ദേശിച്ചു. ഒപ്പം ഓഗസ്റ്റ് ഒന്ന് മുതല്‍

FK Special Slider Top Stories

അസ്ഗാര്‍ഡിയ ഉയര്‍ത്തുന്ന സമസ്യകള്‍

  ‘ശാസ്ത്രമങ്ങുയരത്തിലെത്തി, മിഴിച്ചു നില്‍ക്കും കവികളേ… ശൂന്യബാഹ്യവിയല്‍പഥങ്ങളില്‍ വിജയപര്യടനത്തിനായി വളര്‍ക്കുവിന്‍ പുതുചിറകുകള്‍ അഗ്രഗാമികളങ്ങുചെന്നുയരത്തില്‍ വീശി പതാകകള്‍ ………. ഭസ്മമാക്കിടുമാസര്‍ഗ്ഗജ്വാല വീശുക നാമിനി’      – അയ്യപ്പപ്പണിക്കര്‍, ‘ഹേഗഗാറിന്‍!’ 1961 ഏപ്രില്‍ 12 നാണ് ആദ്യമായി ഒരു മനുഷ്യന്‍ ബഹിരാകാശ സഞ്ചാരം

Banking Business & Economy FK News Slider Top Stories

ഐഡിബിഐ ബാങ്ക് ഏറ്റെടുക്കാന്‍ എല്‍ഐസി ബോര്‍ഡിന്റെ അംഗീകാരം

ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിക്ക് പൊതുമേഖലാ വാണിജ്യ ബാങ്കായ ഐഡിബിഐ ബാങ്കിന്റെ 43 ശതമാനം ഓഹരികള്‍ വാങ്ങിക്കാന്‍ ബോര്‍ഡ് അനുമതി നല്‍കി. ബാങ്കിന്റെ 10.82 ശതമാനം ഓഹരി എല്‍ഐസി നേരത്തെ സ്വന്തമാക്കിയിരുന്നു. ഇതോടെ ബാങ്കിന്റെ നിയന്ത്രണം

FK News Slider Top Stories

ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈല്‍ വിക്ഷേപണം വിജയകരം

ന്യൂഡെല്‍ഹി: ഇന്ത്യയുടെ സൂപ്പര്‍സോണിക് മിസൈല്‍ ബ്രഹ്മോസിന്റെ പുതിയ പതിപ്പിന്റെ പരീക്ഷണം വിജയകരം. ബ്രഹ്മോസ് എയറോസ്‌പേസിന്റെയും ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍(ഡിആര്‍ഡിഒ)ന്റെയും നേതൃത്വത്തില്‍ ഒഡീഷയിയിലെ ബോലസോറിലുള്ള ടെസ്റ്റ് ഞ്ചേില്‍ നിന്നായിരുന്നു വിക്ഷേപണം. പരീക്ഷണ വിജയത്തോടെ മിസൈലിന്റെ കാലപരിധി 15 വര്‍ഷത്തോളെ വര്‍ധിപ്പിക്കാനുള്ള

Arabia FK News Slider

യുഎഇ സന്ദര്‍ശിക്കുന്ന 18 വയസിനു താഴെയുളള കുട്ടികള്‍ക്ക് വിസയില്‍ ഇളവ്

ദുബായ്: യുഎഇ സന്ദര്‍ശിക്കുന്ന കുട്ടികള്‍ക്ക് ഇനി വിസ തുകയില്‍ ഇളവ്. കഴിഞ്ഞ ദിവസം മുതല്‍ ഈ ഇളവ് നല്‍കി തുടങ്ങി. സെപ്റ്റംബര്‍ 15 വരെയായിരിക്കും ആ ആനുകൂല്യം നല്‍കുക. വിസിറ്റിംഗ് വിസയില്‍ കുടുംബത്തോടൊപ്പം എത്തുന്ന പതിനെട്ട് വയസിനു താഴെ പ്രായമുള്ള കുട്ടികള്‍ക്കാണ്

Business & Economy FK News

മൊത്തവ്യാപാര പണപ്പെരുപ്പം നാല് വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍

ന്യൂഡെല്‍ഹി: രാജ്യത്തെ മൊത്തവ്യാപാര വില സൂചികയുടെ അടിസ്ഥാനത്തിലുള്ള പണപ്പെരുപ്പ നിരക്ക് (ഡബ്ല്യുപിഐ) 5.77 ശതമാനമായി ഉയര്‍ന്നു. നാല് വര്‍ഷത്തെ ഏറ്റവും കൂടിയ നിരക്കാണിത്. മെയ് മാസത്തില്‍ 4.43 ശതമാനമായിരുന്നു നാണയപെരുപ്പ നിരക്ക്. കഴിഞ്ഞ വര്‍ഷം ഇതേ മാസം ഡബ്ല്യുപിഐ 0.90 ശതമാനമായിരുന്നു.

Business & Economy Slider

ഫിന്‍ടെക് കമ്പനികള്‍ ആകര്‍ഷിച്ചത് 23 ശതമാനം സമ്പന്നരെ മാത്രം

ന്യൂഡെല്‍ഹി: രാജ്യത്തെ ഫിന്‍ടെക് കമ്പനികള്‍ ആകര്‍ഷിച്ചത് സമൂഹത്തിലെ 23 ശതമാനം സമ്പന്നരെ മാത്രമെന്ന് റിപ്പോര്‍ട്ട്. വലിയൊരു വിഭാഗം ജനങ്ങളിലേക്ക് ഇപ്പോഴും കമ്പനികള്‍ ഇറങ്ങിച്ചെന്നിട്ടില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തിലെ 47 ശതമാനത്തോളം വരുന്ന താഴ്ന്ന-ഇടത്തരം വിഭാഗവും ഇതില്‍പ്പെടുന്നുവെന്നും ഇവരില്‍ കമ്പനികള്‍ക്കുള്ള സാധ്യതയേറെയാണെന്നും ജെപി

FK News

അന്താരാഷ്ട്ര ചക്ക മഹോത്സവം സമാപിച്ചു

അമ്പലവയല്‍: സംസ്ഥാന കൃഷിവകുപ്പും കേരള കാര്‍ഷിക സര്‍വ്വകലാശാലയും ചേര്‍ന്ന് ജൂലൈ ഒമ്പത് മുതല്‍ അമ്പലവയല്‍ മേഖലാ ഗവേഷണ കേന്ദ്രത്തില്‍ നടന്നു വന്ന അന്താരാഷ്ട്ര ചക്ക മഹോത്സവം സമാപിച്ചു. ഇതോടനുബന്ധിച്ച് നടത്തിയ അന്താരാഷ്ട്ര സിമ്പോസിയവും അവസാനിച്ചു. കഴിഞ്ഞ ആറ് വര്‍ഷമായി അമ്പലവയലില്‍ അന്താരാഷ്ട്ര