Archive

Back to homepage
FK News Slider Tech

നൂതന സാങ്കേതികവിദ്യ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു: രവിശങ്കര്‍ പ്രസാദ്

ന്യൂഡെല്‍ഹി: നൂതന സാങ്കേതികവിദ്യ ജോലിയില്ലാതാക്കുന്നില്ലെന്നും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയാണെന്നും കേന്ദ്ര വിവരസാങ്കേതിക മന്ത്രി രവിശങ്കര്‍ പ്രസാദ്. ഗോവ ഐടി മയം 2018 ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാങ്കേതികവിദ്യ മനുഷ്യന്റെ ജോലി ചെയ്യാനുള്ള അവസരം നഷ്ടപ്പെടുമെന്ന് പറയുന്നതിനോട് തനിക്ക് യോജിക്കാനാവില്ലെന്ന് അദ്ദേഹം

Business & Economy FK News

ഇന്ത്യ ഡബ്ല്യുസിഒയുടെ റീജിയണല്‍ മേധാവി

ന്യൂഡെല്‍ഹി: വേള്‍ഡ് കസ്റ്റംസ് ഓര്‍ഗനൈസേഷന്റെ(ഡബ്ല്യുസിഒ) ഏഷ്യ പസഫിക് റീജിയണല്‍ മേധാവിയായി ( വൈസ് ചെയര്‍) ഇന്ത്യയെ തെരഞ്ഞെടുത്തതായി കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചു. രണ്ട് വര്‍ഷമാണ് കാലാവധി. 2020 ജൂണില്‍ കാലാവധി അവസാനിക്കും. ആര് മേഖലകളിലായാണ് സംഘടന വിഭജിച്ചിരിക്കുന്നത്. ഡബ്ല്യുസിഒ കൗണ്‍സിലില്‍

Business & Economy Current Affairs FK News Politics Slider Top Stories

അമര്‍ത്യാ സെന്നിനെ വെല്ലുവിളിച്ച് നിതി ആയോഗ് വൈസ് ചെയര്‍മാന്‍

ന്യൂഡെല്‍ഹി: പ്രമുഖ സാമ്പത്തിക വിദഗ്ധനും നൊബേല്‍ സമ്മാന ജേതാവുമായ അമര്‍ത്യാ സെന്നിനെ വെല്ലുവിളിച്ച് നിതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍. 2014 മുതല്‍ രാജ്യം തെറ്റായ ദിശയിലേക്ക് കുതിച്ചുചാടുകയാണെന്ന അമര്‍ത്യാ സെന്നിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് രാജീവ് കുമാര്‍ വെല്ലുവിളിയുമായി രംഗത്തെത്തിയത്.

Auto

പിനിന്‍ഫറിന പിഎഫ്0 കണ്‍സെപ്റ്റ് ; ചിത്രങ്ങള്‍ പുറത്തുവിട്ടു

ന്യൂയോര്‍ക് : ഓട്ടോമൊബിലി പിനിന്‍ഫറിനയുടെ ആദ്യ ഇലക്ട്രിക് ലക്ഷ്വറി ഹൈപ്പര്‍കാറിന്റെ ഡിസൈന്‍ ചിത്രങ്ങള്‍ പുറത്തുവിട്ടു. പിഎഫ്0 കണ്‍സെപ്റ്റ് എന്നാണ് കാറിന്റെ കോഡ്‌നാമം. ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ഇറ്റാലിയന്‍ കമ്പനിയാണ് ഓട്ടോമൊബിലി പിനിന്‍ഫറിന. കാറിന്റെ ഡിസൈന്‍ വെളിപ്പെടുത്തുന്നതിനായി ന്യൂയോര്‍കില്‍ നടന്ന

Entrepreneurship FK News Slider Women

ട്രാന്‍സ്‌ജെന്‍ഡര്‍ അയല്‍ക്കൂട്ടങ്ങള്‍; കുടുംബശ്രീയുടെ പ്രവര്‍ത്തനം മുന്നേറുന്നു

തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിക്കുന്നതില്‍ മുന്‍കൈ എടുക്കുന്ന കുടുംബശ്രീ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ വിജയിച്ച് മുന്നേറുന്നു. ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് മാത്രം അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിച്ച് അവരെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് എല്ലാ മേഖലകളിലേക്കും സജാവമായി ഇടപെടാന്‍ പ്രാപ്തരാക്കുക എന്ന ലക്ഷ്യമാണ് കുടുംബശ്രീ മിഷനുള്ളത്. ഇതുവരെ 21 ട്രാന്‍സ്‌ജെന്‍ഡര്‍

Auto

മിനി ഇലക്ട്രിക് കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചു

സസിക്‌സ് (ഇംഗ്ലണ്ട്) : ബിഎംഡബ്ല്യു ബ്രാന്‍ഡായ മിനി തങ്ങളുടെ ഇലക്ട്രിക് കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചു. മിനിയുടെ ഭാവി വാഹനങ്ങളുടെ ഡിസൈന്‍ പ്രകടമാക്കുന്നതാണ് ഗുഡ്‌വുഡ് സ്പീഡ് ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ഇലക്ട്രിക് കണ്‍സെപ്റ്റ്. മിനിയുടെ ഓക്‌സ്‌ഫോഡ് പ്ലാന്റില്‍ 2019 ല്‍ ഇലക്ട്രിക് മിനി നിര്‍മ്മിച്ചുതുടങ്ങും. ഓള്‍-ഇലക്ട്രിക്

FK News Slider

എസി കോച്ചുകളിലെ യാത്രയ്ക്ക് ഇനി വലിയ വില കൊടുക്കേണ്ടി വരും!

ന്യൂഡെല്‍ഹി: എസി ട്രെയിനുകളിലെയും എസി കോച്ചുകളിലെയും യാത്രകള്‍ക്ക് നിരക്ക് വര്‍ധിപ്പിക്കാന്‍ റെയില്‍വെ വകുപ്പിന്റെ പദ്ധതി. ഗരീബ് റാത്ത്, ധുരന്തോ ട്രെയിനുകളെയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എസി ട്രെയിനുകളിലും എസി കോച്ചുകളിലും നല്‍കുന്ന ബെഡ്‌റോള്‍ കിറ്റിന്റെ വില കൂട്ടാനും റെയില്‍വകുപ്പ് തീരുമാനിച്ചു. കഴിഞ്ഞ 12

Current Affairs FK News Slider Top Stories World

ഇന്ത്യയും യുഎസും സംയുക്ത സൈനിക പരിശീലനം നടത്തിയേക്കും

ന്യൂഡെല്‍ഹി: ഇന്ത്യയും യുഎസും സംയുക്തമായി പ്രഥമ സൈനിക പരിശീലനം നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം അവസാനം നടത്താനാണ് പദ്ധതിയെന്ന് പ്രതിരോധ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെയും അമേരിക്കയുടെയും സായുധസേനയിലെ മൂന്ന് വിഭാഗങ്ങളും

Business & Economy FK News Slider Tech

ആമസോണ്‍ പ്രൈം ഡേ: മൊബൈല്‍ഫോണുകള്‍ പകുതി വിലയ്ക്ക് സ്വന്തമാക്കാം

ന്യൂഡെല്‍ഹി: നാളെ ആരംഭിക്കുന്ന ആമസോണ്‍ പ്രൈം ഡേ വില്‍പ്പനയില്‍ നിരവധി സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വന്‍ വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ഫോണുകള്‍ പകുതി വിലയ്ക്ക് ലഭിക്കും. വണ്‍ പ്ലസ് 6, സാംസംഗ് ഗാലക്‌സി നോട്ട് 8, വാവെയ് പി20 പ്രോ, മോട്ടോജി6

Auto

ഇസുസു ഉല്‍പ്പാദനം പതിനായിരം യൂണിറ്റ് പിന്നിട്ടു

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ ഇസുസു മോട്ടോഴ്‌സിന്റെ ഉല്‍പ്പാദനം പതിനായിരം യൂണിറ്റ് എന്ന നാഴികക്കല്ല് പിന്നിട്ടു. ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളുടെ ഇന്ത്യന്‍ വിഭാഗമായ ഇസുസു മോട്ടോഴ്‌സ് ഇന്ത്യ, ആന്ധ്രയിലെ ശ്രീ സിറ്റി നിര്‍മാണ ശാലയില്‍നിന്ന് പതിനായിരാമത്തെ വാഹനം പുറത്തിറക്കി. രണ്ട് വര്‍ഷത്തിനുള്ളിലാണ് കമ്പനി

Auto

25 ലക്ഷം ടിവിഎസ് ജൂപിറ്റര്‍ വിറ്റുപോയി

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിറ്റുപോയത് 25 ലക്ഷം ടിവിഎസ് ജൂപിറ്റര്‍. ഇന്ത്യയിലെ സ്‌കൂട്ടര്‍ വില്‍പ്പനയില്‍ ഹോണ്ട ആക്റ്റിവ ചാംപ്യനാണെങ്കില്‍ റണ്ണര്‍-അപ് ടിവിഎസ് ജൂപിറ്ററാണെന്ന് പറയാം. 2013 ലാണ് ടിവിഎസ് ജൂപിറ്റര്‍ ആദ്യം വിപണിയിലെത്തിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ

Business & Economy FK News Slider

സേവനമേഖലയില്‍ വിദേശനിക്ഷേപം 23 ശതമാനം കുറഞ്ഞു

ന്യൂഡെല്‍ഹി: 2017-18 സാമ്പത്തിക വര്‍ഷത്തില്‍ സേവനമേഖലയിലെ വിദേശനിക്ഷേപം 23 ശതമാനം കുറഞ്ഞതായി ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമോഷന്‍ കൗണ്‍സില്‍ വകുപ്പിന്റെ(ഡിഐപിപി) കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ കാലയളവില്‍ 6.7 ബില്യണ്‍ ഡോളറാണ് സേവനമേഖലിയിലെ വിദേശനിക്ഷേപം. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 8.68 ബില്യണ്‍ ഡോളറായിരുന്നു

Education FK News Slider Top Stories

ടെക് കമ്പനികളിലേക്ക് ചേക്കേറി എംബിഎ വിദ്യാര്‍ത്ഥികള്‍

ന്യൂയോര്‍ക്ക്: ബിസിനസ് മാനേജ്‌മെന്റ് രംഗത്തു നിന്നും സാങ്കേതികമേഖലകളിലേക്ക് കടക്കുന്ന എംബിഎ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. സാമ്പത്തിക, വാണിജ്യ രംഗത്തെ പ്രാവീണ്യം സാങ്കേതിക രംഗത്തെ ഉപയോഗപ്പെടുത്താനാണ് ഇന്ന് മിക്ക എംബിഎ വിദ്യാര്‍ത്ഥികളും ആഗ്രഹിക്കുന്നതെന്ന് പഠനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബിസിനസ് രംഗത്ത് നിന്നും

Auto

ട്രോണ്‍ക്‌സ് വണ്‍ പുറത്തിറക്കി

ന്യൂഡെല്‍ഹി : സ്മാര്‍ട്രോണ്‍ കമ്പനിയുടെ ഭാഗമായ ട്രോണ്‍ക്‌സ് മോട്ടോഴ്‌സ് ഇന്ത്യയിലെ ആദ്യ സ്മാര്‍ട്ട് ക്രോസ്ഓവര്‍ ബൈക്ക് പുറത്തിറക്കി. ട്രോണ്‍ക്‌സ് വണ്‍ എന്ന ബൈക്കിന് 49,999 രൂപയാണ് പ്രാരംഭ വില. പരിമിത എണ്ണം ബൈക്കുകള്‍ക്കും പ്രീ-ഓര്‍ഡറുകള്‍ക്കും മാത്രമാണ് ഈ വില. ബൈക്ക് അടുത്തയാഴ്ച്ച

Auto

മക്‌ലാറന്‍ പതിനെട്ട് പുതിയ കാറുകള്‍ പുറത്തിറക്കും

സസിക്‌സ് (ഇംഗ്ലണ്ട്) : 2025 ഓടെ പതിനെട്ട് പുതിയ മോഡലുകള്‍ അവതരിപ്പിക്കുമെന്ന് മക്‌ലാറന്‍ ഓട്ടോമോട്ടീവ്. ഇതിനായി 1.2 ബില്യണ്‍ യൂറോയുടെ നിക്ഷേപം നടത്തുമെന്ന് ബ്രിട്ടീഷ് ആഡംബര സ്‌പോര്‍ട്‌സ്‌കാര്‍, സൂപ്പര്‍കാര്‍ നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചു. കൂടാതെ ഹൈബ്രിഡ് വാഹനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഗുഡ്‌വുഡ് സ്പീഡ്

FK News Health Slider Tech

എക്‌സ് റെ ഇനി 3ഡി കളറില്‍

പാരിസ്: മനുഷ്യ ശരീരത്തിന്റെ പരിശോധനയുടെ ഭാഗമായി എടുക്കുന്ന എക്‌സ് റെ ഇനി 3 ഡി കളറില്‍. ന്യൂസിലാന്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരുകൂട്ടം വൈദ്യശാസ്ത്രജ്ഞരുടേതാണ് കണ്ടുപിടിത്തം. മെഡിക്കല്‍ ഡയഗ്‌നോസ്റ്റിക് മേഖലയെ മെച്ചപ്പെടുത്തുന്നതാണ് ഈ സാങ്കേതികവിദ്യ. യൂറോപ്യന്‍ യൂണിയന്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ച് (സിഇആര്‍എന്‍

FK News FK Special Slider

‘കര്‍മ്മ യോഗം’

സന്തോഷത്തോടെ ജോലി ചെയ്ത് തീര്‍ക്കുക എന്നത് നമ്മുടെ ഒക്കെ ആഗ്രഹമാണ്. എന്നാല്‍ പലപ്പോഴും നമുക്കതിന് സാധിക്കാറില്ല. കാരണം, നാം ഇഷ്ടപ്പെടുന്ന ജോലികളിലല്ല നാം പലപ്പോഴും ഏര്‍പ്പെടുന്നത്. ജീവന ഉപാധി എന്ന നിലയ്ക്ക് കിട്ടുന്ന ജോലിയിലേക്ക് തിരിയുമ്പോഴും ഇഷ്ടമുള്ള ജോലി ലഭിക്കുന്നവര്‍ക്ക് ബാഹ്യ