Archive

Back to homepage
Business & Economy Slider

ബ്രെക്‌സിറ്റ് ഇന്ത്യയുമായുള്ള വ്യാപാരബന്ധത്തെ തകര്‍ക്കുമെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: ബ്രിട്ടീഷ് സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ ബ്രെക്‌സിറ്റ് നയരേഖ ഇന്ത്യയുമായുള്ള വ്യാപാരബന്ധത്തെ തകര്‍ക്കുമെന്ന് അഭ്യൂഹം. ബ്രെക്‌സിറ്റ് ഫലമായി പല നേട്ടങ്ങളും നഷ്ടപ്പെടുന്ന രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയും ഉള്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ബ്രെക്‌സിറ്റിനു ശേഷം തങ്ങളുമായുള്ള വ്യാപാരബന്ധം പുനപരിശോധിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടതിനു പിന്നാലെയാണിത്.

Business & Economy Slider

നീരവ് മോദിയില്‍ നിന്ന് സ്വര്‍ണം വാങ്ങിയവര്‍ക്കെതിരെ ആദായനികുതി വകുപ്പ്

ന്യൂഡല്‍ഹി: ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി നീരവ് മോദിയില്‍ നിന്ന് സ്വര്‍ണം വാങ്ങിയ 50 പേര്‍ ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തില്‍. ഇവരുടെ ആദായ നികുതി റിട്ടേണ്‍ വീണ്ടും പരിശോധിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് ഇവര്‍ക്ക് നോട്ടീസ് നല്‍കി നീരവ് മോദിയില്‍ നിന്ന്

Business & Economy Slider

സ്വര്‍ണ്ണവിലയില്‍ ഇടിവ്; പവന് 80 രൂപ കുറഞ്ഞു

കൊച്ചി: സ്വര്‍ണ വില വീണ്ടും കുറഞ്ഞു. രണ്ടു ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വിലയ്ക്ക് മാറ്റമുണ്ടാകുന്നത്. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. 22,400 രൂപയാണ് പവന്റെ വില. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,800 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Business & Economy Slider

ഓഹരി ഉടമകള്‍ക്ക് ബോണസ് നല്‍കാന്‍ ഇന്‍ഫോസിസ്

ബെംഗളൂരു: രാജ്യത്തെ രണ്ടാമത്തെ വലിയ ഐ.ടി. കമ്പനിയായ ഇന്‍ഫോസിസ് ഓഹരി ഉടമകള്‍ക്ക് ബോണസ് നല്‍കുന്നു. 1:1 അനുപാതത്തിലാണ് ബോണസ് ഓഹരികള്‍ നല്‍കുന്നത്. ഇതനുസരിച്ച് കൈയിലുള്ള ഓരോ ഓഹരിക്കും ഒന്നുവീതം ഓഹരി ബോണസ്സായി ലഭിക്കും. 2018 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മൂന്നു

More

സൗജന്യ പ്ലാസ്റ്റിക് സര്‍ജറി ക്യാമ്പ് ആസ്റ്റര്‍ മിംസില്‍

കോഴിക്കോട്: ലോക പ്ലാസ്റ്റിക് സര്‍ജറി ദിനാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ആസ്റ്റര്‍ മിംസ് സൗജന്യ പ്ലാസ്റ്റിക് സര്‍ജറി ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 15 രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ ക്യാമ്പ് നടക്കും. ക്യാമ്പില്‍ രജിസ്‌ട്രേഷനും ഡോക്ടറുടെ കണ്‍സള്‍ട്ടേഷനും

Slider World

അനധികൃത കുടിയേറ്റക്കാരുടെ കുട്ടികളെ സംരക്ഷിക്കാന്‍ യുഎസ്

വാഷിംഗ്ടണ്‍: അനധികൃത കുടിയേറ്റക്കാരുടെ കുട്ടികളെ സംരക്ഷിക്കുന്നതിന് യുഎസിന്റെ പുതിയ പദ്ധതി. ഇതിനായി ശതകോടി ഡോളറിന്റെ ബിസിനസ്സാണ് ആരംഭിക്കുന്നത്. ഹെല്‍ത്ത് കെയര്‍ സര്‍വ്വീസസുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ നടത്തുന്ന ഷെല്‍ട്ടറുകളെയും ശിശുസംരക്ഷണ സമിതികളെയുമാണ് കുട്ടികളുടെ സംരക്ഷണം ഏല്‍പ്പിക്കുക. ഇത്തരം സംഘടനകള്‍ക്ക് ഹെല്‍ത്ത് കെയര്‍ സര്‍വ്വീസസ്

Business & Economy Slider

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ് 470 കോടി ഡോളറിന്റെ പിഴ

മിസോറി: ഗര്‍ഭാശയ കാന്‍സറിനു കാരണമായെന്ന പരാതിയെത്തുടര്‍ന്ന് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ് (ജെ ആന്‍ഡ് ജെ) 470 കോടി ഡോളറിന്റെ പിഴശിക്ഷ (ഏകദേശം 32,000 കോടി രൂപ). 55 കോടി ഡോളര്‍ നഷ്ടപരിഹാരമായി നല്കാനും 410 കോടി ഡോളര്‍ പിഴ