Archive

Back to homepage
More

ഇനി മുതല്‍ ഡിഡിയില്‍ അയ്ക്കുന്നയാളുടെ പേര് രേഖപ്പെടുത്താന്‍ നിര്‍ദേശം

  ന്യൂഡല്‍ഹി: ഡിമാന്‍ഡ് ഡ്രാഫ്റ്റില്‍ എടുക്കുന്നയാളുടെ പേരും രേഖപ്പെടുത്തണമെന്ന് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നിര്‍ദേശംനല്‍കി. നിലവില്‍ ആര്‍ക്കാണോ ഡിഡി നല്‍കുന്നത് അവരുടെ പേരുവിവരങ്ങള്‍ മാത്രമാണ് രേഖപ്പെടുത്താറുള്ളത്. കള്ളപ്പണ വിനിമയം തടയുന്നതിന്റെ ഭാഗമായാണ് ആര്‍ബിഐയുടെ നടപടി. പേ ഓര്‍ഡര്‍, ബാങ്കേഴ്‌സ് ചെക്ക് എന്നിവ

Auto

ഇലോണ്‍ മസ്‌ക് അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിച്ചേക്കും

ന്യൂഡെല്‍ഹി : അമേരിക്കന്‍ ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്‌ലയുടെ ഇന്ത്യന്‍ പ്രവേശനത്തില്‍ ഇപ്പോഴും വ്യക്തതയില്ല. മോഡല്‍ 3 ഇലക്ട്രിക് കാറുമായി 2017 ല്‍ ടെസ്‌ല ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഇന്ത്യയില്‍ കാറിന്റെ ബുക്കിംഗ് ആരംഭിക്കുകയും ചെയ്തിരുന്നു. ശേഷം യാതൊന്നും കേട്ടില്ല. നേരിട്ടുള്ള വിദേശ

Auto

ഇന്ത്യയുടെ അഭിമാനമായി വസീറാനി ഷൂല്‍

സസിക്‌സ് (ഇംഗ്ലണ്ട്) : ഗുഡ്‌വുഡ് സ്പീഡ് ഫെസ്റ്റിവലില്‍ ഇന്ത്യയുടെ അഭിമാനമായി വസീറാനി ഷൂല്‍ അനാവരണം ചെയ്തു. മുംബൈ ആസ്ഥാനമായ വസീറാനി ഓട്ടോമോട്ടീവ് എന്ന പുതിയ ഇന്ത്യന്‍ കാര്‍ കമ്പനിയുടെ ടര്‍ബൈന്‍-ഇലക്ട്രിക് ഹൈപ്പര്‍കാറാണ് ഷൂല്‍. നേരത്തെ ജാഗ്വാര്‍ ലാന്‍ഡ് റോവറിലും റോള്‍സ് റോയ്‌സിലും

Business & Economy Entrepreneurship Tech

പത്ത് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാര്‍ഗദര്‍ശിയായി ഗൂഗിള്‍

ന്യൂഡെല്‍ഹി: ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്(എഐ), മെഷീന്‍ ലേണിംഗ്(എംഎല്‍) എന്നിവ സംബന്ധിച്ച് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാര്‍ഗദര്‍ശിയായി പ്രവര്‍ത്തിക്കാന്‍ ലോഞ്ച്പാഡ് ആക്‌സലറേറ്റര്‍ പദ്ധതി ആവിഷ്‌കരിച്ചു. സംരംഭകത്വം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗൂഗിള്‍ ലോഞ്ച്പാഡ് ആക്‌സിലറേറ്റര്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലെ 10 സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് ഗൂഗിള്‍

Auto

ബിഎംഡബ്ല്യു 3 സീരീസ് ജിടി സ്‌പോര്‍ട് അവതരിപ്പിച്ചു

ന്യൂഡെല്‍ഹി : ബിഎംഡബ്ല്യു 3 സീരീസ് ഗ്രാന്‍ ടുറിസ്‌മോയുടെ ബേസ് വേരിയന്റായ 320ഡി ജിടി സ്‌പോര്‍ട് ഇന്ത്യയില്‍ അവതരിപ്പിച്ചു. 46.60 ലക്ഷം രൂപയാണ് രാജ്യമെങ്ങും എക്‌സ് ഷോറൂം വില. പേര് സൂചിപ്പിക്കുന്നതുപോലെ ഡീസല്‍ എന്‍ജിനാണ് ബിഎംഡബ്ല്യു 320ഡി ജിടി സ്‌പോര്‍ടില്‍ നല്‍കിയിരിക്കുന്നത്.

Auto

റോണോ ഗോളടിക്കുമ്പോള്‍ ജീപ്പിന് കോളടിക്കും

മാഡ്രിഡ് : റയല്‍ മാഡ്രിഡ് വിട്ട് പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ യുവന്റസിലേക്ക് ചേക്കേറുമ്പോള്‍ ജീപ്പിന് പെരുത്ത സന്തോഷം. റോണോയുടെ കൂടുമാറ്റത്തില്‍ ഒരുപക്ഷേ ഏറ്റവും കൂടുതല്‍ നേട്ടം കൊയ്യുന്നത് ജീപ്പ് എന്ന അമേരിക്കന്‍ ബ്രാന്‍ഡിന്റെ ഉടമസ്ഥരായ ഫിയറ്റ് ക്രൈസ്‌ലര്‍ ഓട്ടോമൊബീല്‍സ് ആയിരിക്കും.

Business & Economy FK News

ആമസോണ്‍ പ്രൈം ഡേ: എക്‌സ്‌ക്ലുസീവ് ഉല്‍പ്പന്നങ്ങളുമായി 18 സ്റ്റാര്‍ട്ടപ്പുകള്‍

ന്യൂഡെല്‍ഹി: വമ്പന്‍ വിലക്കിഴിവുമായി ജൂലൈ 16 ന് ആമസോണ്‍ പ്രൈം ഡെ ആരംഭിക്കുകയാണ്. ഉപഭോക്താക്കള്‍ക്ക് നിരവധി ഓഫറുകളാണ് ആമസോണില്‍ കമ്പനികള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. എക്‌സ്‌ക്ലൂസീവ് ഉല്‍പ്പന്നങ്ങളാണ് ഉപഭോക്താക്കള്‍ക്കായി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കുന്നത്. ആമസോണ്‍ ലോഞ്ച് പാഡ് തെരഞ്ഞെടുത്ത 18 സ്റ്റാര്‍ട്ടപ്പുകളുടെ 25

FK News Kerala Business Slider

രുചിയില്‍ മാത്രമല്ല പേരിലുമുണ്ട് കാര്യം !

  ഇന്ത്യന്‍ രുചികളെ കടല്‍കടത്തിയ പാചകമാന്ത്രികന്‍, സെലിബ്രിറ്റി ഷെഫ് സഞ്ജീവ് കപൂര്‍ അടുത്തിടെ തന്റെ കൊച്ചിയില്‍ എത്തിയപ്പോള്‍ പറഞ്ഞത് കൊച്ചിയുടെ ഭക്ഷണപ്രേമം തന്നെ അമ്പരപ്പിക്കുന്നു എന്നാണ്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് രുചി വൈവിധ്യങ്ങള്‍ തേടിയുള്ള കൊച്ചിക്കാരുടെ യാത്രകളുടെ എണ്ണം വര്‍ധിച്ചിരിക്കുന്നു. മെട്രോ നഗരത്തിന്റെ