Archive

Back to homepage
Business & Economy Slider

റിലയന്‍സിന്റെ വിപണിമൂല്യം 100 ബില്യണ്‍ ഡോളര്‍ കടന്നു

മുംബൈ: രാജ്യത്തെ മുന്‍നിര ടെലികോം കമ്പനിയായ റിലയന്‍സിന്റെ വിപണി മൂല്യം 100 ബില്യണ്‍ ഡോളര്‍ കടന്നു. ഇന്ന് ഓഹരി സൂചിക സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് മുകേഷ് അംബാനിയുടെ ഉടമസ്ഥതിയിലുള്ള കമ്പനി വന്‍ നേട്ടം കൈവരിച്ചത്. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്

Business & Economy FK News

റുപ്പര്‍ട്ട് മര്‍ഡോക്കിന് സ്‌കൈ ടെലിവിഷന്‍ വില്‍ക്കാന്‍ ബ്രിട്ടന്റെ അനുമതി

ലണ്ടന്‍: മാധ്യമ ഭീമന്‍ റുപ്പര്‍ട്ട് മര്‍ഡോക്കിന് സ്‌കൈ ടെലിവിഷന്‍ വില്‍ക്കാന്‍ ഒടുവില്‍ ബ്രിട്ടന്‍ അനുമതി നല്‍കി. സ്‌കൈ ഓഹരി ഉടമകളായ മര്‍ഡോക്കിന്റെ ട്വന്റി ഫസ്റ്റ് സെഞ്ച്വറി ഫോക്‌സും യുഎസിലെ കോംകാസ്റ്റും തമ്മില്‍ കടുത്ത മത്സരമായിരുന്നു. സ്‌കൈ ലേലത്തില്‍ വില്‍ക്കാന്‍ മര്‍ഡോക്കിന് അനുമതി

Arabia FK News

നാളെ ഭാഗിക സൂര്യഗ്രഹണം

അബുദാബി: നാളെ ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുമെന്ന് അബുദാബി ഇന്റര്‍നാഷണല്‍ ആസ്‌ട്രോണിക്കല്‍ സെന്റര്‍(ഐഎസി). ഓസ്‌ട്രേലിയ, അന്റാര്‍ട്ടിക എന്നിവിടങ്ങളിലെ ചില ഭാഗങ്ങളില്‍ സൂര്യഗ്രഹണം ദൃശ്യമാകും. സെന്റര്‍ പുറത്തുവിട്ട വിവരങ്ങള്‍ അനുസരിച്ച് സൂര്യന്റെ മൊത്തം പ്രദേശത്തിന്റെ 34 ശതമാനം ഗ്രഹണം കാണാന്‍ സാധിക്കും. ഇതിനു പുറമെ

Business & Economy FK News Slider Tech Top Stories

മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റം; ജിയോ ആധിപത്യം കുറിക്കുന്നു

ന്യൂഡെല്‍ഹി: ചുരുങ്ങിയ നിരക്കില്‍ കോള്‍ സൗകര്യവും ഡാറ്റാ ഉപയോഗവും തുടങ്ങി വമ്പന്‍ ഓഫറുകളുമായി ടെലികോം മേഖലയില്‍ ജൈത്രയാത്ര തുടരുന്ന മുകേഷ് അംബാനിയുടെ ജിയോ പുതിയ മേഖലയിലും ആധിപത്യത്തിന് തുടക്കമിടുകയാണ്. മൊബൈല്‍ഫോണ്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ കാര്യത്തിലും ജിയോഫോണ്‍ ശക്തമായ സാന്നിധ്യമാകാന്‍ ഒരുങ്ങുകയാണ്. ജിയോ

Education FK News Slider

2,500 രൂപ ഫീസ്,സൗജന്യമായി ഇരുചക്ര വാഹനവും ലാപ്‌ടോപ്പും; ഗുജറാത്തിലെ എഞ്ചിനിയറിംഗ് കോളെജുകളുടെ വമ്പന്‍ ഓഫറുകള്‍

അഹമ്മദാബാദ്: വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ വമ്പന്‍ വാഗ്ദാനങ്ങളുമായി ഗുജറാത്തിലെ സ്വകാര്യ എഞ്ചിനിയറിംഗ് കോളെജുകള്‍ രംഗത്ത്. നിരവധി സീറ്റുകള്‍ ഒഴിവു വന്നതും ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്റെ(എഐസിടിഇ) മാനദണ്ഡങ്ങള്‍ അടിസ്ഥാനപ്പെടുത്തി അടച്ചുപൂട്ടലിന്റെ വക്കിലെത്തിയതുമായ കോളെജുകളാണ് വിദ്യാര്‍ത്ഥികളെ കയ്യിലെടുക്കാന്‍ ഓഫറുകള്‍ നിരത്തിയത്. ലക്ഷകണക്കിന്

FK News Slider Top Stories Women

സാമ്പത്തിക ശാക്തീകരണം തിന്മകള്‍ക്കെതിരെ പോരാടാന്‍ സ്ത്രീകള്‍ക്ക് കരുത്ത് നല്‍കും: മോദി

ന്യൂഡെല്‍ഹി: സ്ത്രീകള്‍ സാമ്പത്തികമായി ശക്തിപ്പെട്ടാല്‍ സാമൂഹത്തിലെ തിന്മകള്‍ക്കെതിരെ പോരാടാന്‍ അവരെ കരുത്തുറ്റവരാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അക്രമണങ്ങള്‍ അടക്കം നിരവധി സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ സ്ത്രീകള്‍ക്ക് സാമ്പത്തിക ശാക്തീകരണം ഉറപ്പാക്കിയാല്‍ സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തുടനീളമുള്ള ഒരു കോടിയിലധികം

More

സര്‍ക്കാര്‍ ലാഭിച്ചത് 90,000 കോടി രൂപ

ന്യൂഡെല്‍ഹി: ഗുണഭോക്താക്കളുടെ ബാങ്ക് എക്കൗണ്ടിലേക്ക് വിവിധ ക്ഷേമ പദ്ധതികളുടെ ആനൂകൂല്യം നേരിട്ടെത്തിക്കുന്ന ആധാര്‍ അധിഷ്ഠിത ഡിബിടി (ഡയറക്റ്റ് ബെനഫിറ്റ് ട്രാന്‍സ്ഫര്‍) പദ്ധതി നടപ്പാക്കിയതുമുതല്‍ ഈ വര്‍ഷം മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ 90,000 കോടി രൂപയിലധികം കേന്ദ്ര സര്‍ക്കാര്‍ ലാഭിച്ചതായി യുഐഡിഎഐ

Arabia FK News

300 ഓളം ആഡംബര കാറുകള്‍ ലേലത്തില്‍ വില്‍ക്കാനൊരുങ്ങി ദുബായ് പോലീസ്

ദുബായ്: ദുബായ് പൊലീസ് പിടിച്ചെടുത്ത ബിഎംഡബ്ലൂ, ജാഗ്വാര്‍, മെഴ്‌സിഡന്‍സ് ബെന്‍സ് തുടങ്ങി മുന്നൂറോളം ആഡംബര കാറുകള്‍ ലേലത്തില്‍ വില്‍ക്കാനൊരുങ്ങുന്നു. യു എ ഇ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വിവിധ കാരണങ്ങളാല്‍ 300 ഓളം കാറുകള്‍ ദുബായ് പിടിച്ചെടുത്തിരുന്നു. ദുബായ് പോലീസിന്റെ

Arabia

വിനോദസഞ്ചാരികള്‍ക്ക് യുഎഇയില്‍ വാറ്റ് റീഫണ്ട്

ദുബായ്: യുഎഇയിലെത്തുന്ന വിനോദയാത്രികര്‍ക്ക് സന്തോഷം പകരുന്ന തീരുമാനവുമായി സര്‍ക്കാര്‍. ടൂറിസ്റ്റുകള്‍ക്കായി മൂല്യവര്‍ധിത നികുതി (വാറ്റ്) റീഫണ്ട് സംവിധാനം ഏര്‍പ്പെടുത്തുന്ന നിര്‍ദേശത്തിന് യുഎഇ കാബിനറ്റ് അനുമതി നല്‍കി. ഒക്‌റ്റോബര്‍ മുതല്‍ ഈ സംവിധാനം പ്രാബല്യത്തില്‍ വരുമെന്നാണ് അറിയിച്ചിരിക്കുന്നത്. പുതിയ ടാക്‌സ് റീഫണ്ട് സംവിധാനം

Business & Economy FK News Slider Top Stories

ജെറ്റ് ഇന്ധനത്തിനും പ്രകൃതിവാതകത്തിനും ജിഎസ്ടി ഏര്‍പ്പെടുത്തുന്നു

ന്യൂഡെല്‍ഹി: ജെറ്റ് ഇന്ധനവും പ്രകൃതിവാതകവും ചരക്ക് സേവന നികുതിയില്‍ (ജിഎസ്ടി) ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി. നിലവിലുള്ള കരത്തിനും നികുതിക്കും പകരമായിരിക്കും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. അടുത്തയാഴ്ച മുതല്‍ ജിഎസ്ടി ഏര്‍പ്പെടുത്തുന്നത് പ്രാബല്യത്തില്‍ വരും. നിലവില്‍ കേന്ദ്ര എക്‌സൈസ് തീരുവയും,

Business & Economy

എച്ച്ആര്‍ കമ്പനികളെ സ്വന്തമാക്കി സമാറയും പങ്കാളികളും

മുംബൈ: സ്വകാര്യ ഇക്വിറ്റി സംരംഭങ്ങളായ സമാറ കാപിറ്റലും പങ്കാളികളായ ഗോള്‍ഡ്മാന്‍ സാച്ചസും ജാഗര്‍ പാര്‍ട്‌ണേഴ്‌സും ചേര്‍ന്ന് സ്റ്റാഫിംഗ്, ഹ്യൂമന്‍ റിസോഴ്‌സസ് (എച്ച്ആര്‍) സംരംഭങ്ങളായ ഇന്നോവ്‌സോഴ്‌സിനേയും വി5 ഗ്ലോബല്‍ സര്‍വീസസിനേയും ഏറ്റെടുത്തു. 350 കോടി രൂപയാണ് ഇടപാട് മൂല്യം. സംയുക്ത നിക്ഷേപ പ്ലാറ്റ്‌ഫോമായ

Business & Economy

കയറ്റുമതിക്കുള്ള മരുന്നുല്‍പ്പാദനം മൂന്നിരട്ടി വര്‍ധിച്ചെന്ന് യുഎസ്പി

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ഫാര്‍മ രംഗത്ത് മൂന്ന് പതിറ്റാണ്ട് മുന്‍പ് ആരംഭിച്ച കയറ്റുമതിക്കുള്ള മരുന്ന് ഉല്‍പ്പാദനം മൂന്നിരട്ടി വര്‍ധിച്ചതായി യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഫാര്‍മകോപിയ (യുഎസ്പി). ലോകമെങ്ങും ഉല്‍പ്പാദിപ്പിക്കപ്പെടുന്ന മരുന്നുകളുടെ നിലവാരം അടയാളപ്പെടുന്നുന്ന സ്വതന്ത്ര ഏജന്‍സിയാണ് യുഎസ്പി. ആഗോള തലത്തില്‍ ഉപയോഗിക്കപ്പെടുന്ന 50 മുതല്‍

FK News Slider

ചക്ക വരവും, ചക്ക സദ്യയും; രുചി മേളവുമായി അന്താരാഷ്ട്ര ചക്ക മഹോത്സവം

അമ്പലവയല്‍: കേരള സംസ്ഥാന കൃഷി വകുപ്പും കേരള കാര്‍ഷിക സര്‍വ്വകലാശാലയും സംയുക്തമായി വയനാട് അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടത്തുന്ന അന്താരാഷട്ര ചക്ക മഹോത്സവത്തിന് തുടക്കമായി. അന്താരാഷ്ട്ര ശാസ്ത്ര സിമ്പോസിയം, ചക്കയുടെ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ ഉള്‍പ്പടെയുള്ള പ്രദര്‍ശിപ്പിക്കാനും വിപണനം ചെയ്യുന്നതിനുമായുള്ള ദേശീയ

Top Stories

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നത് തലവേദന: എച്ച്ഡിഎഫ്‌സി

ന്യൂഡെല്‍ഹി: കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നത് ബാങ്കിന് തലവേദന സൃഷ്ടിക്കുന്നുവെന്ന പ്രതികരണവുമായി എച്ച്ഡിഎഫ്‌സി ബാങ്ക് വാഹന വായ്പാ വിഭാഗം തലവന്‍ അശോക് ഖന്ന. ട്രാക്റ്ററുകള്‍ വാങ്ങാനുള്ള വായ്പകള്‍ ഒഴിവാക്കുന്നതിന്റെ കാരണം ചൂണ്ടിക്കാട്ടുന്നതിനിടെയാണ് അദ്ദേഹം കാര്‍ഷിക വായ്പകള്‍ക്കെതിരെ പ്രതികരിച്ചത്. വായ്പാ തിരിച്ചടവ് ഒഴിവാക്കാന്‍ പ്രേരിപ്പിക്കുന്നതാണ്

FK News Sports

ലോകകപ്പ് വിജയിയെ പ്രഖ്യാപിക്കൂ; സൗജന്യ ഹെലികോപ്റ്റര്‍ യാത്ര നടത്തൂ

ബെംഗലൂരു: റഷ്യയില്‍ നടക്കുന്ന ഫിഫ ലോകകപ്പ് ഫൈനല്‍ നടക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണുള്ളത്. പല കമ്പനികളും വിജയിയെ പ്രഖ്യാപിക്കുന്നവര്‍ക്ക് നിരവധി വാഗ്ദാനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇത്തരത്തില്‍ ലോകകപ്പ് വിജയിയെ പ്രഖ്യാപിക്കുന്നവര്‍ക്ക് ബെംഗലൂരു നഗരത്തിലൂടെ ഹെലികോപ്റ്റര്‍ യാത്ര നടത്താമെന്ന വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുകയാണ് ബെംഗലൂരു അന്താരാഷ്ട്ര

Banking

സംയുക്ത സംരംഭം പ്രഖ്യാപിച്ച് ബാങ്ക് ഓഫ് ബറോഡയും കെബി ഫിനാന്‍ഷ്യലും

വഡോദര: പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡയും ദക്ഷിണ കൊറിയയിലെഏറ്റവും വലിയ ധനകാര്യ സ്ഥാപനമായ കെബി ഫിനാന്‍ഷ്യല്‍ ഗ്രൂപ്പും സംയുക്ത സംരംഭത്തിലൂടെ കൈകോര്‍ക്കുന്നു. ഇരു രാജ്യങ്ങളിലും സംരംഭങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് സഹകരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പുതിയ ബ്രാന്‍ഡഡ് കാര്‍ഡുകള്‍ പുറത്തിറക്കുന്നതടക്കമുള്ള നവീന പേമെന്റ്‌സ്

Arabia FK News Slider

ലോകത്തിലെ ആദ്യ ആഗ്രി ബേര്‍ഡ് അമ്യൂസ്‌മെന്റ് പാര്‍ക്ക് ഖത്തറില്‍

ദോഹ: ലോകത്തിലെ ആദ്യ ആഗ്രി ബേര്‍ഡ് എന്റര്‍ടെയ്‌മെന്റ് പാര്‍ക്ക് ഖത്തറില്‍ ആരംഭിക്കുന്നു. സന്ദര്‍ശകരെ ആകര്‍ഷിക്കും വിധമാണ് ഇത് സജ്ജമാക്കിയിരിക്കുന്നത്. ഖത്തറിലെ ഏറ്റവും വലിയ ഫാഷന്‍ ഡൈനിങ്, വിനോദ കേന്ദ്രമായ ദോഹ ഫെസ്റ്റിവല്‍ സിറ്റിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 17000 ചതുരശ്ര അടിയില്‍

FK Special Slider

മല്‍സരക്ഷമതയും സമൃദ്ധിയിലേക്കുള്ള പാതയും ഇന്ത്യന്‍ പശ്ചാത്തലത്തില്‍

പൗരന്‍മാര്‍ക്ക് മെച്ചപ്പെട്ട ജീവിത നിലവാരം ഉറപ്പു നല്‍കിക്കൊണ്ട് സാമ്പത്തിക ഉന്നമനം നിലയ്ക്കാതെ തുടരാന്‍ മിക്ക രാജ്യങ്ങള്‍ക്കും കഴിയുമോ? അല്ലെങ്കില്‍ നേരെ മറിച്ച്? ഉല്‍പ്പാദനക്ഷമമായ എല്ലാ രാഷ്ട്രങ്ങളും സമൃദ്ധമാണോ? അല്ല എന്നതാണ് ഉത്തരം. 2017 ലെ ആഗോള മല്‍സരക്ഷമതാ റിപ്പോര്‍ട്ടില്‍ രണ്ടാം സ്ഥാനത്ത്

FK News Health

കോഴിക്കോട് മെഡിക്കല്‍ കോളജ് ഹെല്‍ത്തി കാമ്പസ് പരിപാടി; ആസ്റ്റര്‍ മിംസ് 15 സൈക്കിള്‍ നല്‍കി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഹെല്‍ത്തി കാമ്പസ് പരിപാടിക്ക് പിന്തുണയുമായി ആസ്റ്റര്‍ മിംസ് 15 സൈക്കിളുകള്‍ നല്‍കി. ആസ്റ്റര്‍ മിംസ് സിഇഒ ഡോ. സാന്റി സജനില്‍ നിന്നും മെഡിക്കല്‍ കോളജ് വൈസ് പ്രിന്‍സിപ്പാള്‍ പ്രതാപ് സോമനാഥ് സൈക്കിള്‍ ഏറ്റുവാങ്ങി. കോളജ് യൂണിയന്‍

Editorial Slider

ശ്രേഷ്ഠത നേടേണ്ടത് ഇങ്ങനെയല്ല

രാജ്യം ഭരിക്കുന്ന സര്‍ക്കാര്‍ അവരുടെ മുന്‍ഗണനകളില്‍ ഏറ്റവും പ്രാധാന്യം നല്‍കേണ്ടുന്ന ഒന്നാണ് ഉന്നത വിദ്യാഭ്യാസരംഗം. സര്‍വകലാശാലകളാണ് യഥാര്‍ത്ഥത്തില്‍ ഒരു രാഷ്ട്രത്തിന്റെ വികസനഗതി നിര്‍ണയിക്കുന്നത്. യുഎസിലും ഇസ്രയേലിലും ദക്ഷിണ കൊറിയയിലും യുകെയിലുമെല്ലാം അത് കാണാന്‍ സാധിക്കും. ഇന്നൊവേഷനിലധിഷ്ഠിതമായി ഒരു രാജ്യം വളരണമെങ്കില്‍ അതിന്റെ