ട്വിറ്ററില്‍ ഏറ്റവും അധികം ഫോളോവേഴ്‌സ് ട്രംപിന്

ട്വിറ്ററില്‍ ഏറ്റവും അധികം ഫോളോവേഴ്‌സ് ട്രംപിന്

ട്വിറ്ററില്‍ ഏറ്റവും അധികം ആളുകള്‍ ഫോളോ ചെയ്യുന്നത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ. 4.5 മില്ല്യണ്‍ ഫോളോവേഴ്‌സാണ് അദ്ദേഹത്തിനുള്ളതെന്ന് ചൊവ്വാഴ്ച്ച നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയേക്കാള്‍ 10 മില്ല്യണ്‍ ഫോളോവേഴ്്‌സാണ് ട്രംപിന് അധികമുള്ളത്. ലൈക്കുകളിലൂടെയും റീട്വീറ്റുകളിലൂടെയും മോദിയുടെ പോസ്റ്റുകള്‍ക്ക് വലിയ തോതില്‍ പിന്തുണയും ലഭിക്കുന്നുണ്ട്. തന്റെ ഫോളോവേഴ്‌സുമായി ട്രംപ് തിരിച്ച് മറുപടി നല്‍കുന്നുമുണ്ട്. അതില്‍ മൂന്നാം സ്ഥാനത്താണ് ഫ്രാന്‍സിസ് മാര്‍പാപ്പ. 12 പ്രാവശ്യമാണ് ട്രംപ് മാര്‍പാപ്പയുമായി സംവധിച്ചത്. യുഎസ് ഗവണ്‍മെന്റല്‍ ഡിപ്പാര്‍ട്‌മെന്റില്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് മാത്രമാണ് ട്രംപിനെ ഫോളോ ചെയ്യാത്തതായുള്ളത്. 3.6 മില്ല്യണ്‍ ഫോളോവേഴ്‌സുമായി ബ്രിട്ടിഷ് രാജകുടുംബമാണ് കൂടുതല്‍ ഫോളോവേഴ്‌സില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്.

Comments

comments

Categories: FK News
Tags: Trump

Related Articles