Archive

Back to homepage
Auto Business & Economy FK News

ജാഗ്വര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ വില്‍പ്പനയില്‍ 66 ശതമാനം വളര്‍ച്ച നേടി

ന്യൂഡെല്‍ഹി: ജാഗ്വര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ ജനുവരി-ജൂണ്‍ മാസ വില്‍പ്പനയില്‍ 66 ശതമാനം വളര്‍ച്ച നേടി. 2018 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 2,579 യൂണിറ്റുകളാണ് വിറ്റഴിച്ചത്. റേഞ്ച് റോവര്‍ വെലാര്‍, ഇവോക്ക് കണ്‍വര്‍ട്ടബിള്‍, 2018 മോഡല്‍ റേഞ്ച് റോവര്‍, റോവര്‍

Auto

2018 ഹോണ്ട സിഡി 110 ഡ്രീം ഡിഎക്‌സ് പുറത്തിറക്കി

ന്യൂഡെല്‍ഹി : 2018 മോഡല്‍ ഹോണ്ട സിഡി 110 ഡ്രീം ഡിഎക്‌സ് പുറത്തിറക്കി. 48,272 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. 110 സിസി കമ്യൂട്ടര്‍ മോട്ടോര്‍സൈക്കിളിന് പുതിയ ഗോള്‍ഡന്‍ ഗ്രാഫിക്‌സ്, ക്രോം മഫ്‌ളര്‍ പ്രൊട്ടക്റ്റര്‍, പിന്നില്‍ ഹെവി ഡ്യൂട്ടി കാരിയര്‍

FK News Slider Top Stories World

കുടുംബാസൂത്രണം മനുഷ്യാവകാശം; ജനസംഖ്യാദിന സന്ദേശം

  ന്യൂഡെല്‍ഹി: ജൂലൈ 11 ലോക ജനസംഖ്യാദിനമാണ്. ഈ വര്‍ഷത്തെ ജനസംഖ്യാദിന സന്ദേശം കുടുംബാസൂത്രണം മനുഷ്യാവകാശം എന്നതാണ്. 1968 ലെ മനുഷ്യാവകാശത്തെ സംബന്ധിച്ചുള്ള അന്തര്‍ദേശീയ കോണ്‍ഫറന്‍സിന്റെ 50 ആം വാര്‍ഷികം ഈ വര്‍ഷം ആചരിക്കുന്ന സാഹചര്യത്തിലാണ് ജനസംഖ്യയുടെ മുദ്രാവാക്യം കുടുംബാസൂത്രണം മനഷ്യാവകാശം

Business & Economy

ഓഹരി സൂചികള്‍ നേട്ടത്തില്‍; സെന്‍സെക്‌സ് 36,000 കടന്നു

മുംബൈ: തുടര്‍ച്ചയായി രണ്ടാം ദിവസവും ഓഹരി സൂചികകള്‍ നേട്ടത്തില്‍. ഇതോടെ ബിഎസ്ഇ സെന്‍സെക്‌സ് 36,000 കടന്നു. സെന്‍സെക്‌സ് 304.90 പോയന്റ് ഉയര്‍ന്ന് 36239.62ലും നിഫ്റ്റി 94.40 പോയന്റ് നേട്ടത്തില്‍ 10947.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1664 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 972

FK News

സോളാര്‍ എനര്‍ജിയിലേക്ക് മാറാനൊരുങ്ങി വഡോധര വിമാനത്താവളം

പൂര്‍ണ്ണമായും സോളാര്‍ എനര്‍ജിയിലേക്ക് മാറാനൊരുങ്ങി വഡോധര വിമാനത്താവളം. ഭീമമായ വൈദ്യുത ചെലവ് കുറക്കുന്നതിനാണ് ഇത്തരം നടപടി സ്വീകരിക്കുന്നതെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. ഇതിനുള്ള സജ്ജീകരണങ്ങള്‍ വിമാനത്താവളത്തില്‍ പുരോഗമിക്കുകയാണെന്ന് എയര്‍പോര്‍ട് ഡയറക്ടര്‍ അറിയിച്ചു. പുതുതായി സ്ഥാപിക്കുന്ന സോളാര്‍ പ്ലാന്റുപയോഗിച്ച് എയര്‍പോര്‍ട്ടിലെ 50 ശതമാനം

Auto

പുക പരിശോധനയില്‍ കൃത്രിമം നടന്നതായി നിസാന്‍

യോകോഹാമ : വാഹനങ്ങളുടെ പുക പരിശോധന കണക്കുകളില്‍ കൃത്രിമം കാണിച്ചതായി നിസാന്‍. ജപ്പാനിലെ തങ്ങളുടെ പ്ലാന്റുകളില്‍നിന്ന് കൃത്രിമം കാണിച്ച രേഖകള്‍ ലഭിച്ചതായി നിസാന്‍ സമ്മതിച്ചു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് രേഖകള്‍ കണ്ടെത്തിയതെങ്കിലും ഇതേതുടര്‍ന്ന് വാഹനങ്ങള്‍ പുറന്തള്ളുന്ന പുക വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍

More

ഡെലിവറി ജീവനക്കാരെ നിലനിര്‍ത്താന്‍  ഇ-കൊമേഴ്‌സ് കമ്പനികള്‍

മുംബൈ: മത്സരാധിഷ്ഠിത വിപണിയില്‍ ആധിപത്യം നേടുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി കഴിവുള്ള ഡെലിവറി ജീവനക്കാരെ നേടാനും നിലനിര്‍ത്താനുമുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളും ഇ-കൊമേഴ്‌സ് കമ്പനികളും. ബിഗ് ബാസ്‌ക്കറ്റ്, സ്വിഗ്ഗി, സൊമാറ്റോ, അര്‍ബന്‍ ലാഡര്‍ തുടങ്ങി ഓണ്‍ലൈന്‍ ഡെലിവറി നടത്തുന്ന സ്റ്റാര്‍ട്ടപ്പുകളും ലോജിസ്റ്റിക്‌സ്, ഡെലിവറി

Slider Top Stories

സ്വര്‍ണ ഇടിഎഫുകളില്‍ നിന്നും നിക്ഷേപകര്‍ പിന്‍വലിച്ചത് 150 കോടി രൂപ

ന്യൂഡെല്‍ഹി: സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്ന എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളുടെ (ഇടിഎഫ്) പ്രഭാവം കൂടുതല്‍ മങ്ങുന്നു. നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജൂണ്‍ പാദത്തില്‍ സ്വര്‍ണ ഇടിഎഫുകളില്‍ നിന്നും ഏകദേശം 150 കോടി രൂപയുടെ നിക്ഷേപമാണ് നിക്ഷേപകര്‍ പിന്‍വലിച്ചത്. ഏപ്രില്‍, ജൂണ്‍ മാസങ്ങളില്‍ 54

Slider Top Stories

ജൂണില്‍ റീട്ടെയ്ല്‍ പണപ്പെരുപ്പം 5.3 ശതമാനമാകും

ന്യൂഡെല്‍ഹി: ജൂണ്‍ മാസം ഇന്ത്യയുടെ പണപ്പെരുപ്പം രണ്ട് വര്‍ഷത്തിനിടയിലെ ഉയര്‍ന്ന തലത്തിലെത്തിയെന്ന് റോയിട്ടേഴ്‌സിന്റെ സര്‍വേ റിപ്പോര്‍ട്ട്. ക്രൂഡ് ഓയില്‍ വില വര്‍ധയും ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റവുമാണ് പണപ്പെരുപ്പം ഉയരുന്നതിനുള്ള കാരണമായി റോയിട്ടേഴ്‌സ് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ധനനയം കൂടുതല്‍ കടുപ്പിക്കുന്നതിന് ഇത് കേന്ദ്ര ബാങ്കിനുമേല്‍ സമ്മര്‍ദം

Business & Economy FK News Tech

സ്‌പെഷ്യല്‍ ഓഫറുമായി ആമസോണ്‍; പ്രൈം ഡെയില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഡെലിവറി

ന്യൂഡെല്‍ഹി: ജൂലൈ 16, 17 തീയതികളില്‍ നടക്കാനിരിക്കുന്ന ആമസോണ്‍ പ്രൈം ഡെയില്‍ സ്‌പെഷ്യല്‍ ഓഫറുകളാണ് കമ്പനി ഉപഭോക്താക്കള്‍ക്കായി വാഗ്ദാനം ചെയ്തിരിക്കുന്നത്. പ്രൈം ഡെയില്‍ വില്‍പ്പനയ്ക്കായി വയ്ക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ലഭിക്കുമെന്നാണ് ആമസോണ്‍ ഉറപ്പ് നല്‍കുന്നത്. ആമസോണ്‍ ഇന്ത്യയുടെ എക്‌സ്‌ക്ലുസീവ് സ്മാര്‍ട്ട്‌ഫോണുകളായ വണ്‍പ്ലസ്

More

വിവിധ മേഖലകളിലെ പ്രഗത്ഭരായ 10 വനിതകളെ ആദരിക്കുന്നു

കൊച്ചി : കേരളത്തിലെ ആദ്യ ഷോപ്പിംഗ് മാളായ ഒബ്‌റോണിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച 10 വനിതകളെ ഒബ്‌റോണ്‍ സ്പിരിറ്റ് ഓഫ് വുമണ്‍ അവാര്‍ഡ് നല്‍കി ആദരിക്കുന്നു. വെള്ളിയാഴ്ച വൈകിട്ട് 5ന് ഒബ്‌റോണ്‍ മാളില്‍ നടക്കുന്ന ചടങ്ങില്‍ കേരള

FK News

ട്വിറ്ററില്‍ ഏറ്റവും അധികം ഫോളോവേഴ്‌സ് ട്രംപിന്

ട്വിറ്ററില്‍ ഏറ്റവും അധികം ആളുകള്‍ ഫോളോ ചെയ്യുന്നത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ. 4.5 മില്ല്യണ്‍ ഫോളോവേഴ്‌സാണ് അദ്ദേഹത്തിനുള്ളതെന്ന് ചൊവ്വാഴ്ച്ച നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയേക്കാള്‍ 10 മില്ല്യണ്‍ ഫോളോവേഴ്്‌സാണ് ട്രംപിന് അധികമുള്ളത്. ലൈക്കുകളിലൂടെയും റീട്വീറ്റുകളിലൂടെയും മോദിയുടെ പോസ്റ്റുകള്‍ക്ക്

Slider Survey Top Stories

ഫുഡ് ഡെലിവറി ആപ്പുകളില്‍ ഒന്നാമന്‍ സ്വിഗ്ഗി

കൊച്ചി: ഓണ്‍ലൈനായി ഫുഡ് ഓര്‍ഡര്‍ ചെയ്ത് വീട്ടിലിരുന്ന് സ്വസ്ഥതയോടെ കഴിക്കുന്ന പുതിയ സംസ്‌കാരത്തിലേക്ക് കേരളീയരും മാറുകയാണ്. ഫുഡ് ഡെലിവറി ആപ്പുകള്‍ അടുത്തിടെ കൊച്ചി പോലുള്ള നഗരങ്ങളില്‍ വ്യാപകമായത് ഈ ട്രെന്‍ഡ് മനസിലാക്കി തന്നെയാണ്. കൂടുതല്‍ സൗകര്യപ്രദവും വിശ്വസനീയവും ആണ് ഫുഡ് ഡെലിവറി

Business & Economy

സ്‌കാനിംഗ് മെഷീനുകള്‍ ഉടന്‍ സജ്ജമാകും

കൊച്ചി: കൊച്ചി തുറമുഖം വഴിയുള്ള കയറ്റുമതി,ഇറക്കുമതി നടപടികള്‍ കൂടുതല്‍ സുതാര്യവും വേഗത്തിലുമാക്കുന്നതിന് സ്‌കാനിംഗ് മെഷീനുകള്‍ സ്ഥാപിക്കുന്നതടക്കമുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്ന് കസ്റ്റംസ് ആന്‍ഡ് സിജിഎസ്ടി ചീഫ് കമ്മീഷണര്‍ പുല്ലേല നാഗേശ്വര റാവു ഐആര്‍എസ് അറിയിച്ചു. സ്വതന്ത്ര വ്യാപാര കരാറും പരിരക്ഷാ നിയമങ്ങളും

Top Stories

ഇന്ത്യയുടെ അരികയറ്റുമതി വര്‍ദ്ധിപ്പിക്കുന്നു

  മുംബൈ: ഏറ്റവും വലിയ ധാന്യകയറ്റുമതി രാജ്യമായ ഇന്ത്യയില്‍ അരിയുടെ കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നു. ഒക്ടോബര്‍ മാസം മുതലാണ് അരിയുടെ കയറ്റുമതി വര്‍ധിക്കാനുള്ള പദ്ധതി നടപ്പാക്കുന്നത്. ഇതിനായി സര്‍ക്കാര്‍ ആശ്രയിക്കുന്ന കര്‍ഷകര്‍ക്ക് കൂടുതല്‍ പ്രതിഫലം നല്‍കാനും ധാരണയായിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ കയറ്റുമതിയാണ്

Arabia

അറബ് രാജ്യങ്ങളെ ‘വീഴ്ത്താന്‍’ വ്യാളിയുടെ പദ്ധതികള്‍

ദുബായ്: പുതിയ ലോകപൊലീസാകാനുള്ള ശ്രമങ്ങള്‍ ചൈന പല തലങ്ങളില്‍ തുടരുകയാണ്. അറബ് മേഖലയെയും ഇതില്‍ നിന്നും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് മാറ്റി നിര്‍ത്തിയിട്ടില്ല. പ്രസിഡന്റായി ഷി ചുമതലയേറ്റ ശേഷം വളരെ ആസൂത്രിതമായ നീക്കങ്ങളാണ് അറബ്, ആഫ്രിക്ക മേഖലകളിലെ ചൈനീസ് സ്വാധീനം

Auto

പോര്‍ഷെ 911 ജിടി2 ആര്‍എസ് ഇന്ത്യയില്‍

ന്യൂഡെല്‍ഹി : പോര്‍ഷെ 911 ജിടി2 ആര്‍എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 3.88 കോടി രൂപയാണ് രാജ്യമെങ്ങും എക്‌സ് ഷോറൂം വില. കഴിഞ്ഞ വര്‍ഷം ഗുഡ്‌വുഡ് സ്പീഡ് ഫെസ്റ്റിവലില്‍ ആഗോള അരങ്ങേറ്റം കുറിച്ചതുമുതല്‍ ഇവനെ ഇന്ത്യ കാത്തിരിക്കുകയായിരുന്നു. പോര്‍ഷെയുടെ എക്കാലത്തെയും ഫാസ്റ്റസ്റ്റ്, പവര്‍ഫുള്‍, റോഡ്

Arabia

ദുബായ്-ഹീത്രോ റൂട്ടില്‍ പണം വാരി എമിറേറ്റ്‌സ്

ദുബായ്: ലണ്ടന്‍ ഹീത്രോയിലേക്ക് ദുബായില്‍ നിന്നുള്ള എമിറേറ്റ്‌സ് സേവനം മികച്ച ലാഭം കൊയ്യുന്നതായി റിപ്പോര്‍ട്ട്. വരുമാനമുണ്ടാക്കുന്നതില്‍ ലോകത്തെ ഏറ്റവും മികച്ച മൂന്നാമത്തെ റൂട്ടാണിതെന്ന് ഒഎജി ഏവിയേഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിജിറ്റല്‍ ഫ്‌ളൈറ്റ് ഇന്‍ഫര്‍മേഷന്‍ സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണ് ഒഎജി ഏവിയേഷന്‍.

Business & Economy FK News Slider Tech Top Stories

എഐയ്ക്ക് വേണ്ടി കഴിവുകളില്‍ വീണ്ടും വൈദഗ്ധ്യം നേടണം: ക്രിസ് ഗോപാലകൃഷ്ണന്‍

ബെംഗലൂരു: നൂതനസാങ്കേതികവിദ്യയുടെ വരവോടെ ബിസിനസ് മേഖല വളര്‍ച്ചയുടെ പാതയിലാണെങ്കിലും ഒരുപാട് തടസ്സങ്ങള്‍ അവിടെ സൃഷ്ടിക്കപ്പെടുന്നുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന അതിനൂതന സാങ്കേതികവിദ്യയുടെ കടന്നുവരവോടെ ഇന്ത്യയുടെ സാങ്കേതിക മേഖല അടിമുടി മാറുകയാണ്. തൊഴില്‍മേഖലയില്‍ വന്‍ അഴിച്ചുപണി തന്നെ നടത്തേണ്ടത് അത്യാവശ്യമാണെന്ന് ഇന്‍ഫോസിസ് സഹസ്ഥാപകന്‍

Business & Economy

ജിയോഫോണ്‍ എക്‌സ്‌ചേഞ്ച് ഓഫര്‍ ചെറുകിട ഫീച്ചര്‍ഫോണ്‍ കമ്പനികള്‍ക്ക് തിരിച്ചടി

ന്യൂഡെല്‍ഹി: ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ പഴയ ഫീച്ചര്‍ഫോണ്‍ എക്‌സ്‌ചേഞ്ച് ചെയ്തുകൊണ്ട് 501 രൂപയ്ക്ക് 4ജി-വോള്‍ട്ടി അധിഷ്ഠിത ജിയോഫോണിലേക്ക് മാറാന്‍ അവസരം നല്‍കികൊണ്ടുള്ള റിലയന്‍സിന്റെ പുതിയ നീക്കം ഹാന്‍ഡ്‌സെറ്റ് വിപണിയില്‍ വേഗത്തിലുള്ള ഏകീകരണത്തിന് വഴിയൊരുക്കുമെന്ന് വിലയിരുത്തല്‍. ഉപഭോക്തൃ അടിത്തറ വിപുലമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ എക്‌സ്‌ചേഞ്ച്