Archive

Back to homepage
Auto

മാര്‍ട്ടിന്‍ ഷ്വെന്‍ക് പുതിയ മെഴ്‌സിഡീസ് ബെന്‍സ് ഇന്ത്യ എംഡി & സിഇഒ

ന്യൂഡെല്‍ഹി : ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ മെഴ്‌സിഡീസ് ബെന്‍സ് ഉന്നത മാനേജ്‌മെന്റ് തലത്തില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ചു. മാര്‍ട്ടിന്‍ ഷ്വെന്‍കാണ് മെഴ്‌സിഡീസ് ബെന്‍സ് ഇന്ത്യയുടെ പുതിയ എംഡി ആന്‍ഡ് സിഇഒ. ഈ വര്‍ഷം നവംബറില്‍ അദ്ദേഹം ചുമതലയേല്‍ക്കും. നിലവിലെ ഇന്ത്യ മേധാവി

Slider Top Stories

വിപണിയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിവെക്കും: ഇന്‍ഡ്-റാ

ന്യൂഡെല്‍ഹി: റിലയന്‍സിന്റെ പുതിയ ഉദ്യമമായ ‘ജിയോ ഗിഗാ ഫൈബര്‍’ ബ്രോഡ്ബാന്റ് സര്‍വീസിന് റീട്ടെയ്ല്‍ ബ്രോഡ്ബാന്‍ഡ് വിഭാഗത്തില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവരാനുള്ള ശേഷിയുണ്ടെന്ന് ഇന്ത്യ റേറ്റിംഗ് ഏജന്‍സിയായ ഇന്‍ഡ്-റാ. എന്റര്‍പ്രൈസ് ബ്രോഡ്ബാന്റ് വിഭാഗത്തില്‍ പുതിയ സാധ്യതകള്‍ തുറക്കാന്‍ ജിയോ ഫൈബറിന് സാധിക്കുമെന്നും റിസര്‍ച്ച്

Slider Top Stories

ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് നയം ഉടന്‍: സദാനന്ത ഗൗഡ

ന്യൂഡെല്‍ഹി: ഔദ്യോഗിക സ്റ്റാറ്റിസ്റ്റിക്‌സ് തയാറാക്കുന്നതിനുള്ള ദേശീയ നയം കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ അവതരിപ്പിക്കുമെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോംഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രി സാദനന്ത ഗൗഡ. 2014ല്‍ ഐക്യരാഷ്ട്ര സഭ അംഗീകരിച്ച അടിസ്ഥാന മാനദണ്ഡങ്ങളുമായി ചേര്‍ന്നുപോകുന്ന തരത്തില്‍ ഇന്ത്യന്‍ സംവിധാനത്തെ കൊണ്ടുവരുന്നതിനാണ് ദേശീയ ഔദ്യോഗിക

Slider Top Stories

ടാറ്റ സണ്‍സിനെതിരേ സൈറസ് മിസ്ട്രി നല്‍കിയ ഹര്‍ജി എന്‍സിഎല്‍ടി തള്ളി

മുംബൈ: ടാറ്റ സണ്‍സ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നും നീക്കിയതിനെ തുടര്‍ന്ന് കമ്പനി മാനേജ്‌മെന്റിനെതിരെ സൈറസ് മിസ്ട്രി നല്‍കിയ ഹര്‍ജി നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന്റെ മുംബൈ ബെഞ്ച് തള്ളി. മിസ്ട്രിയും ടാറ്റ ഗ്രൂപ്പും തമ്മിലുള്ള 18 മാസം നീണ്ട നിയമ വഴക്കിനാണ് ഇപ്പോള്‍

Slider Top Stories

ആറ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശ്രേഷ്ഠ പദവി

ന്യൂഡെല്‍ഹി: രാജ്യത്തെ ആറ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കേന്ദ്ര മാനവ വിഭവ വികസന മന്ത്രാലയം (എച്ച്ആര്‍ഡി) ശ്രേഷ്ഠ പദവി നല്‍കി. പൊതുമേഖലാ വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐഐടി ഡെല്‍ഹി, ഐഐടി ബോംബെ, ഐഐഎസ്‌സി ബെംഗളൂരു എന്നിവയ്ക്കും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളായ മണിപ്പാല്‍ അക്കാദമി ഓഫ്

More

എല്ലാ വീടുകളിലും ശുചിത്വം ; ഹാര്‍പിക്ക് ബോധവല്‍ക്കരണം നടത്തുന്നു

തിരുവനന്തപുരം: ഹാര്‍പിക്, ടോയ്‌ലറ്റ് ശുചീകരണ വിഭാഗത്തിന്റെ പുതിയ ബ്രാന്‍ഡ് അംബാസഡറായി പ്രശസ്ത സിനിമാ താരം അക്ഷയ്കുമാറിനെ തെരഞ്ഞെടുത്തു.സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് അഭിയാന്‍ ബ്രാന്‍ഡ് അംബാസഡറും കൂടിയാണ് അക്ഷയ് കുമാര്‍. ശുചീകരണത്തിനും വെളിയിടവിസര്‍ജ്ജനമോചന ഉദ്യമങ്ങളും ലക്ഷ്യമിട്ടുകൊണ്ട് ഹാര്‍പിക് ‘എല്ലാ വീടുകളിലും ശുചിത്വം’ എന്ന

Arabia

ജപ്പാന്‍ പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനം റദ്ദാക്കി

റിയാദ്: ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ അബെ നടത്താനിരുന്ന സൗദി അറേബ്യന്‍ സന്ദര്‍ശനം റദ്ദാക്കി. ജപ്പാനില്‍ കനത്ത മഴയും മണ്ണിടിച്ചിലും കാരണമുണ്ടായ ദുരന്തത്തില്‍ 100ഓളം പേര്‍ മരിച്ച സാഹചര്യത്തിലാണ് പ്രധാനമന്ത്രി ഷിന്‍സോ അബെ സന്ദര്‍ശനം റദ്ദാക്കിയത്. ദുരന്തബാധിത പ്രദേശങ്ങളില്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തും.

Auto

നിതി ആയോഗ് സംസ്ഥാനങ്ങള്‍ക്ക് കാര്‍ബണ്‍ ഫൂട്ട്പ്രിന്റ് ലക്ഷ്യം നിശ്ചയിക്കും

ന്യൂഡെല്‍ഹി : നിതി ആയോഗ് രാജ്യത്തെ ഓരോ സംസ്ഥാനത്തിനും കാര്‍ബണ്‍ ഫൂട്ട്പ്രിന്റ് ലക്ഷ്യം നിശ്ചയിക്കും. ഓരോ സംസ്ഥാനവും ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്നത് കുറച്ചുകൊണ്ടുവന്ന് നിശ്ചിത കാര്‍ബണ്‍ ഫൂട്ട്പ്രിന്റ് ലക്ഷ്യം കൈവരിക്കേണ്ടിവരും. പൊതു ഗതാഗത സംവിധാനം വൈദ്യുതീകരിക്കുന്നതിലൂടെ ലക്ഷ്യം എങ്ങനെ കൈവരിക്കാമെന്ന നിര്‍ദ്ദേശങ്ങള്‍

Arabia

സൗദിയില്‍ തൊഴിലില്ലായ്മ നിരക്ക് കൂടുന്നു

റിയാദ്: സ്വദേശിവല്‍ക്കരണത്തിന്റെ ഫലങ്ങള്‍ ഇതുവരെയും സൗദിയില്‍ ദൃശ്യമായി തുടങ്ങിയില്ലേ എന്ന ചോദ്യം ഉയരുന്നു. വിദേശ തൊഴിലാളികളെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ രാജ്യം തീരുമാനിച്ചിട്ടും രാജ്യത്തെ തൊഴിലില്ലായ്മ നിരക്കില്‍ കുറവില്ലെന്ന് റിപ്പോര്‍ട്ട്. പ്രവാസികള്‍ക്കുള്ള തൊഴിലവസരങ്ങളില്‍ 2.3 ശതമാനം ഇടിവാണ് 2018ലെ ആദ്യ മൂന്ന് മാസങ്ങളിലുണ്ടായത്.

More

ഹോണ്ട റൈഡര്‍മാര്‍ റെക്കോഡുകളോടെ മുന്നേറ്റം തുടരുന്നു

ചെന്നൈ: ദേശീയ മോട്ടോര്‍സൈക്കിള്‍ റേസിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടില്‍ ഹോണ്ട റൈഡര്‍മാര്‍ വ്യക്തമായ ലീഡ് നേടി. സൂപ്പര്‍സ്‌പോര്‍ട്ട് 165 വിഭാഗത്തില്‍ രാജീവ് സേഥു വിജയിച്ചു. പ്രോ സ്റ്റോക്ക് 165 വിഭാഗത്തില്‍ അനിഷ് ഷെട്ടി രണ്ടാം സ്ഥാനത്തും പൂര്‍ത്തിയാക്കി. എട്ടു ലാപ്പുള്ള സൂപ്പര്‍

Business & Economy More

താങ്ങുവില വര്‍ധന സാമ്പത്തിക വളര്‍ച്ച പ്രോത്സാഹിപ്പിക്കും: അസോചം

ന്യൂഡെല്‍ഹി: ഖാരിഫ് വിളകളുടെ കുറഞ്ഞ താങ്ങുവില (എംഎസ്പി) വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുമെന്ന് വ്യവസായ സംഘടനയായ അസോചം. ഇതിന്റെ ഫലമായി ഗ്രാമീണ മേഖലയില്‍ ആവശ്യകത ഉയരുമെന്നും അത് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച പ്രോത്സാഹിപ്പിക്കുമെന്നും അസോചം ചൂണ്ടിക്കാട്ടി. നടപ്പു സാമ്പത്തിക

Business & Economy

ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ഒരു വര്‍ഷത്തേക്ക് അധിക നികുതി ഇളവുകള്‍ നല്‍കരുത്

ന്യൂഡെല്‍ഹി: ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ഒരു വര്‍ഷത്തേക്ക് അധിക നികുതി ഇളവുകള്‍ നല്‍കരുതെന്ന് ബീഹാര്‍ ഉപ മുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിയുടെ നേതൃത്വത്തിലുള്ള ജിഎസ്ടി പാനല്‍ ജിഎസ്ടി കൗണ്‍സിലിനോട് ശുപാര്‍ശ ചെയ്യും. ജിഎസ്ടി വരുമാനത്തിലുണ്ടാകുന്ന കുറവ് പരിഗണിച്ച് ഒരു വര്‍ഷത്തേക്ക് ഡിജിറ്റല്‍ ഇടപാടുകള്‍ക്ക്

More

പഴയ പ്ലാന്റുകളിലെ കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കും: പരിസ്ഥിതി മന്ത്രാലയ സെക്രട്ടറി

ന്യൂഡെല്‍ഹി: 2022 ഓടെ എല്ലാ പഴയ ഊര്‍ജ പ്ലാന്റുകളിലേയും കാര്‍ഭണ്‍ പുറന്തള്ളല്‍ ദേശിയ മാനദണ്ഡത്തിന് അനുസൃതമാക്കുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയ സെക്രട്ടറി സി കെ മിശ്ര അറിയിച്ചു. ഇതിനായുള്ള പദ്ധതി അടുത്ത വര്‍ഷം മുതല്‍ ആരംഭിക്കുമെന്നും വളരെ പഴക്കമുള്ള പ്ലാന്റുകള്‍ അടച്ചുപൂട്ടാന്‍

FK Special Slider

ഇന്ത്യന്‍ വിപണി കേന്ദ്രീകരിച്ച് കൂടുതല്‍ ചൈനീസ് കമ്പനികള്‍

ബെയ്ജിംഗ്: ചൈനയിലെ പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനികള്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന പ്രധാന വിപണികളിലൊന്നാണ് ഇന്ത്യയെന്ന് റിപ്പോര്‍ട്ട്. സാമ്പത്തിക വളര്‍ച്ച നേടുന്നതിനുള്ള മികച്ച അവസരമാണ് ചൈനീസ് ഇ-കൊമേഴ്‌സ് കമ്പനികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതിന്റെ പ്രധാന കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആപ്പ് ഡാറ്റ പ്രൈവൈഡര്‍ ആപ്പ് ആനിയാണ് ഇതുസംബന്ധിച്ച

Auto

2018 സുസുകി ജിക്‌സര്‍ എസ്പി സീരീസ് പുറത്തിറക്കി

ന്യൂഡെല്‍ഹി : 2018 മോഡല്‍ സുസുകി ജിക്‌സര്‍ എസ്പി, സുസുകി ജിക്‌സര്‍ എസ്എഫ് എസ്പി മോട്ടോര്‍സൈക്കിളുകള്‍ അവതരിപ്പിച്ചു. എസ്പി 2018 എംബ്ലം സഹിതം സ്വര്‍ണ വര്‍ണത്തിലും കറുപ്പിലുമായി ഡുവല്‍ ടോണ്‍ പെയിന്റ് സ്‌കീം പുതുതായി ലഭിച്ചിരിക്കുന്നു. ഫ്രണ്ട് കൗള്‍, ഇന്ധന ടാങ്ക്

More

ഇന്ത്യ ഉടന്‍ ഇരട്ടയക്ക വളര്‍ച്ച നേടും: ബിഎസ്ഇ മേധാവി

ന്യൂഡെല്‍ഹി: ബാങ്കിംഗ് മേഖലയിലെ പ്രതിസന്ധികളും ആഗോള ഓഹരി വിപണിയിലെ അസ്ഥിരതയും തിരിച്ചടിയാകുന്നുണ്ടെങ്കിലും ഇന്ത്യയുടെ ബൃഹത് സാമ്പത്തിക ഘടകങ്ങള്‍ വളരെ അനുകൂലമാണെന്ന് ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ച് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്റ്ററുമായ ആശിഷ്‌കുമാര്‍ ചൗഹാന്‍. ജിഡിപി വളര്‍ച്ചയ്ക്കും ജിഎസ്ടി, പാപ്പരത്ത നിയമം

Auto

നോഹ : ലോകത്തെ ആദ്യ സര്‍ക്കുലര്‍ കാര്‍

ഐന്തോവന്‍ : പുനരുല്‍പ്പാദന വസ്തുക്കള്‍ ഉപയോഗിച്ച് ഇലക്ട്രിക് കാര്‍ നിര്‍മ്മിച്ചിരിക്കുകയാണ് നെതര്‍ലാന്‍ഡ്‌സിലെ ഐന്തോവന്‍ സാങ്കേതിക സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍. നോഹ എന്നാണ് ഫുള്ളി ഇലക്ട്രിക് കാറിന്റെ പേര്. 2 സീറ്റര്‍ സിറ്റി കാര്‍ ആഗോള അരങ്ങേറ്റം നടത്തിക്കഴിഞ്ഞു. ഇലക്ട്രിക് കാറിന്റെ വില്‍പ്പന വൈകാതെ

More

പൊതു വൈഫൈ മാതൃക ടെലഗ്രാഫ് നയം ലംഘിക്കുമെന്ന് സിഒഎഐ

ന്യൂഡെല്‍ഹി: രാജ്യത്ത് വൈഫൈ കണക്റ്റിവിറ്റി വിപുലമാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന സ്വപ്‌ന പദ്ധതി ടെലഗ്രാഫ് നയം ലംഘിക്കുന്നതായിരിക്കുമെന്ന് സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (സിഒഎഐ). വന്‍കിട ടെലികോം കമ്പനികള്‍ നടത്തിയിട്ടുള്ള വമ്പന്‍ നിക്ഷേപങ്ങള്‍ക്ക് പദ്ധതി തിരിച്ചടിയാകുമെന്നും ടെലികോം വിപണിയില്‍ പ്രതിസന്ധി

Business & Economy

ഫിജികാര്‍ട്ട്.കോമിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു

കൊച്ചി: ഡയറക്റ്റ് മാര്‍ക്കറ്റിംഗും ഇ-കോമേഴ്‌സ് വ്യാപാരവും സംയോജിപ്പിച്ചുകൊണ്ടുള്ള ലോകത്തിലെ ആദ്യത്തെ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫിജികാര്‍ട്ട്.കോമിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനത്തിന് ഭക്ഷ്യ-സിവില്‍സപ്ലൈസ്-ഉപഭോക്തൃ വകുപ്പ് മന്ത്രി പി തിലോത്തമന്‍ തുടക്കം കുറിച്ചു. ഇടത്തട്ടുകാരെ ഒഴിവാക്കി ഉല്‍പന്നങ്ങള്‍ ഉപഭോക്താവിന് നേരിട്ട് ലഭ്യമാക്കുന്ന ഫിജികാര്‍ട്ട്.കോം ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന്

Auto

‘ടെര്‍മിനേറ്റര്‍ 2’ ഫാറ്റ് ബോയ് ലേലം ചെയ്തു

ലോസ് ആഞ്ജലസ് : ‘ടെര്‍മിനേറ്റര്‍ 2 : ജഡ്ജ്‌മെന്റ് ഡേ’ സിനിമയില്‍ അഭിനയിച്ച ഹാര്‍ലി ഡേവിഡ്‌സണ്‍ ഫാറ്റ് ബോയ് ലേലത്തില്‍ വിറ്റു. 4.80 ലക്ഷം യുഎസ് ഡോളര്‍ (നിലവിലെ വിനിമയ നിരക്ക് അനുസരിച്ച് ഏകദേശം 3.3 കോടി രൂപ) എന്ന റെക്കോര്‍ഡ്