Archive

Back to homepage
Arabia

വിദേശ തൊഴിലാളികളെ കണ്ടെത്താന്‍ പരസ്യം നല്‍കുന്നത് നിയമ ലംഘനം

റിയാദ്: വിദേശ തൊഴിലാളികളെ കണ്ടെത്താന്‍ പരസ്യം നല്‍കുന്നത് നിയമ ലംഘനമാണെന്ന് സൗദി തൊഴില്‍ സാമൂഹിക, വികസനകാര്യ മന്ത്രാലയം. പരസ്യം നല്‍കി വിദേശികളെ തെരഞ്ഞെടുക്കുന്നത് റിക്രൂട്‌മെന്റ് നിയമങ്ങളുടെ ലംഘനമാണെന്നും മന്ത്രാലയം വ്യക്തമാക്കി. സൗദിയിലെ ടെലികോം കമ്പനിയിലെ തൊഴിലവസരം സംബന്ധിച്ച് ജോര്‍ദാന്‍ സര്‍ക്കാരിന് കീഴിലുളള

Slider Top Stories

2 ലക്ഷം കോടി രൂപയുടെ ഫൈറ്റര്‍ ജെറ്റ് പദ്ധതി ഇല്ല?

ന്യൂഡെല്‍ഹി: സമീപഭാവിയില്‍ പ്രതിരോധരംഗത്ത് നിര്‍ണായകമാകുമെന്ന് കരുതപ്പെടുന്ന അഞ്ചാംതലമുറ യുദ്ധ വിമാന(എഫ്ജിഎഫ്എ)ങ്ങള്‍ക്കായുള്ള സംയുക്ത പദ്ധതിയില്‍ നിന്ന് ഇന്ത്യ പിന്മാറിയേക്കും. പദ്ധതിയുമായി മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് ഇന്ത്യ റഷ്യയെ അറിയിച്ചു. പദ്ധതിയുടെ ഉയര്‍ന്ന ചെലവുകള്‍ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ നിലപാട് അറിയിച്ചിട്ടുള്ളത്. അതേസമയം ഫൈറ്റര്‍ ജെറ്റ്

Business & Economy

ഓപ്പോ എ5 ചൈനയില്‍ പുറത്തിറക്കി

ഓപ്പോ തങ്ങളുടെ ഇടത്തരം വില വിഭാഗത്തില്‍പ്പെട്ട ഓപ്പോ എ5 ചൈനയില്‍ പുറത്തിറക്കി. ജൂലൈ 13 മുതലാണ് ഫോണിന്റെ പ്രീ-ഓഡര്‍ വില്‍പ്പന ആരംഭിക്കുന്നത്. 1500 യുവാന്‍ ആണ് ഫോണിന്റെ വില. 6.2 ഇഞ്ച് എല്‍സിഡി ഡിസ്പ്ല, 4ജിബി റാം, 4,230 ബാറ്ററി ശേഷി,

More

ഡബ്ല്യുടിഒ നിലനില്‍പ്പ് ഭീഷണിയില്‍

ലോക വ്യാപാര സംഘടന(ഡബ്ല്യുടിഒ)യുടെ നിലനില്‍പ്പ് ഭീഷണി നേരിടുന്നതായി കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി സുരേഷ് പ്രഭു. ചില അംഗരാഷ്ട്രങ്ങള്‍ സംഘടനയുടെ അംഗീകൃത വ്യാപാര നിബന്ധനകളെ ചോദ്യം ചെയ്യുന്നുണ്ട്. പക്ഷേ, വ്യാപാര ചട്ടങ്ങള്‍ വ്യവസ്ഥ ചെയ്യുന്നതിന് ഡബ്ല്യുടിഒ ആവശ്യമാണെന്നും ഇന്ത്യ സംഘടനയെ

More

വിഷാദം ഹൃദയത്തെ വഷളാക്കും

വിഷാദം, ഉത്കണഠ എന്നിവ ആളുകളുടെ ഹൃദയത്തെ അത്യന്തം വഷളാക്കുമെന്ന് പഠനം. ഹൃദയാഘാതത്തെ തുടര്‍ന്ന് മൂന്നിലൊന്ന് രോഗികളിലും വിഷാദം, ഉത്കണ്ഠ എന്നിവയുടെ ലക്ഷണങ്ങളുണ്ടാകും. ഇത്തരം രോഗികളില്‍ വീണ്ടും ഹൃദയരോഗങ്ങള്‍ക്ക് ഉയര്‍ന്ന സാധ്യതയാണുള്ളതെന്നും മറ്റ് നിരവധി പ്രതികൂല ഫലങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും ഹാര്‍വാര്‍ഡ് റിവ്യൂ ഓഫ്

More

ബ്ലോക്‌ചെയ്‌നിന് പ്രാധാന്യം നല്‍കി ഫേസ്ബുക്ക്

അടുത്തിടെ ആരംഭിച്ച ബ്ലോക്‌ചെയ്ന്‍ ഡിവിഷനില്‍ തങ്ങളുടെ മുതിര്‍ന്ന എന്‍ജിനീയര്‍മാരില്‍ ഒരാളായ ഇവാന്‍ ചെംഗിനെ എന്‍ജിനിയറിംഗ് ഡയറക്റ്ററായി ഫേസ്ബുക്ക് നിയമിച്ചു. പദ്ധതിയുടെ പ്രാധാന്യം കണക്കിലെടുത്താണ് ഫേസ്ബുക്കിന്റെ തീരുമാനം. ബ്ലോക്‌ചെയ്ന്‍ ടെക്‌നോളജി ഗവേഷണത്തിനായി കമ്പനിക്കുള്ളില്‍ മേയില്‍ ഒരു സംഘത്തെ രൂപീകരിച്ചിരുന്നു.  

Tech

വ്യാജ ലിങ്കുകള്‍ക്ക് തടയിടാന്‍ വാട്‌സാപ്പ്

സംശയാസ്പദമായ ലിങ്കുകള്‍ കണ്ടെത്തുന്നതിനായി വാട്‌സാപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നു. വ്യാജ സന്ദേശങ്ങളും വാര്‍ത്തകളും പ്രചരിക്കുന്നത് തടയുന്നതിനായുള്ള നടപടികളുടെ ഭാഗമായാണ് പുതിയ ഫീച്ചര്‍. വാട്‌സാപ്പിന് അകത്തുവെച്ച് തന്നെ ലിങ്കുകള്‍ സംശയാസ്പദമാണോ എന്ന് തിരിച്ചറിയാനുള്ള സൗകര്യമാണ് പുതിയ ഫീച്ചറില്‍ ഒരുക്കിയിട്ടുള്ളത്. ഒരു വ്യാജ വെബ്‌സൈറ്റിലേക്കാണോ

More

സെലീനിയം ഓട്ടോമേഷന്‍ ശില്‍പ്പശാല സംഘടിപ്പിച്ചു

കൊച്ചി: ഐടി ജീവനക്കാരുടെ സാമൂഹ്യസാംസ്‌കാരിക ക്ഷേമ സംഘടനയായ പ്രതിധ്വനിയുടെ കൊച്ചി യൂണിറ്റിന്റെ ടെക്‌നിക്കല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്‍ഫോപാര്‍ക്കില്‍ സൗജന്യ സെലീനിയം ഓട്ടോമേഷന്‍ ശില്‍പ്പശാല സംഘടിപ്പിച്ചു. കേരളത്തിലെ വിവിധ കമ്പനികളിലെ ജീവനക്കാര്‍ക്കായി നടത്തുന്ന ടെക്‌നിക്കല്‍ ട്രെയിനിംഗ് പരമ്പരയുടെ ഭാഗമായാണ് ശില്‍പ്പശാല സംഘടിപ്പിച്ചത്. കൊച്ചി

Business & Economy

പുതിയ ബ്രാന്‍ഡിംഗുമായി മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ്

കൊച്ചി: ബ്രാന്‍ഡിംഗില്‍ പുതിയ പരിഷ്‌കാരങ്ങളുമായി സാമ്പത്തിക സേവന മേഖലയിലെ മുന്‍നിര സ്ഥാപനമായ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ്. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടക്കമിട്ട ‘ബിലീവ് ഇന്‍ ബ്ലൂ” എന്ന ആശയത്തിന്റെ ഭാഗമായി കമ്പനിയില്‍ നടക്കുന്ന പുതിയ മാറ്റങ്ങളുടെ ഭാഗമായാണ് ബ്രാന്‍ഡിംഗിലും പരിഷ്‌കാരങ്ങള്‍ കൊണ്ടു

Auto Business & Economy

ചെറു വാഹനങ്ങളുടെ വിപണനം വീപുലീകരിക്കാന്‍ അശോക് ലെയ്‌ലന്റ്

ചെറുകിട വാഹനങ്ങളുടെ വിപണനം വിപുലീകരിക്കാനൊരുങ്ങി ഹിന്ദുജ ഗ്രൂപ്പ് ഉടമസ്ഥതയിലുള്ള അശോക് ലെയ്‌ലന്റ്. വാണിജ്യാവശ്യങ്ങള്‍ക്കുള്ള ചെറുകിട വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിലൂടെ അന്താരാഷ്ട്ര വിപണനവും വിപുലീകരിക്കുമെന്ന് ഹിന്ദുജ ഗ്രൂപ്പ് ചെയര്‍മാന്‍ ധീരജ് ജി ഹിന്ദുജ അറിയിച്ചു. കമ്പനി വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അശോക് ലെയ്‌ലന്റ്

Business & Economy

ബിഗ്ബസാര്‍ ഹൈപ്പര്‍മാര്‍ക്കറ്റ്  കോട്ടയത്തും

കോട്ടയം : ഇന്ത്യയിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ബിഗ്ബസാര്‍ കേരളത്തിലെ പത്താമത്തെ ഹൈപ്പര്‍മാര്‍ക്കറ്റ് അക്ഷരനഗരിയായ കോട്ടയത്ത് തുറന്നു. നാലു നിലകളിലായി 34,588 ചതുരശ്ര അടി വിസ്തൃതിലുള്ള മാര്‍ക്കറ്റില്‍ പലചരക്ക്, പച്ചക്കറി, പഴങ്ങള്‍, വീട്ടുപകരണങ്ങള്‍, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള നൂതന ഫാഷന്‍

Auto

2019 കാവസാക്കി നിന്‍ജ 650 പുറത്തിറക്കി

ന്യൂഡെല്‍ഹി : 2019 മോഡല്‍ കാവസാക്കി നിന്‍ജ 650 പുറത്തിറക്കി. 5.49 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. കെആര്‍ടി (കാവസാക്കി റേസിംഗ് ടീം) പതിപ്പിന് 5.69 ലക്ഷം രൂപ വില വരും. ഈ വര്‍ഷം ജനുവരിയില്‍ അവതരിപ്പിച്ച ബ്ലൂ

More

കരാര്‍ നിയമന വാതിലുകള്‍ തുറന്ന് ഇന്ത്യന്‍ റെയ്ല്‍വേ

ന്യൂഡെല്‍ഹി: റെയ്ല്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വഴിയുള്ള നിയമനങ്ങള്‍ക്ക് കൂടുതല്‍ സമയമെടുക്കുന്നതിനാല്‍ ചില വിഭാഗങ്ങളില്‍ കരാര്‍ റിക്രൂട്ട്‌മെന്റിനുള്ള അവസരം തുറന്ന് ഇന്ത്യന്‍ റെയ്ല്‍വേ. ചില സുപ്രധാന മേഖലകളില്‍ ജീവനക്കാരുടെ അഭാവം മൂലമുണ്ടാകുന്ന പ്രതിസന്ധികളെ തരണം ചെയ്യുന്നതിന്റെ ഭാഗമായാണ് റെയ്ല്‍വേയുടെ നടപടി. കൂടാതെ സ്റ്റീം

More

‘നവഭാരതത്തെ നയിക്കുക സംരംഭകത്വവും ഇന്നൊവേഷനും’

ന്യൂഡെല്‍ഹി: സംരംഭകത്വവും ഇന്നൊവേഷനും നയിക്കുന്ന ഒരു സമ്പദ്ഘടന പുതിയ ഇന്ത്യക്ക് ഉണ്ടായിരിക്കണമെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ വകുപ്പ് മന്ത്രി സുരേഷ് പ്രഭു. പൊതു, സ്വകാര്യ മേഖലകള്‍ സംബന്ധിച്ച തര്‍ക്കങ്ങള്‍ ദേശീയ താല്‍പ്പര്യ പ്രകാരം മാത്രം വിലയിരുത്തണമെന്നും പ്രത്യയശാസ്ത്രപരമായ പരിഗണനകള്‍ അതില്‍ കലര്‍ത്തരുതെന്നും സുരേഷ്

More

ബ്രഹ്മോസ് ടിഎല്‍സിക്ക് വേണ്ടി പുതിയ ഉല്‍പ്പാദന സൗകര്യവുമായി എല്‍ & ടി

ന്യൂഡെല്‍ഹി: വഡോദരയ്ക്ക് സമീപം റണൊലിയില്‍ ബ്രഹ്മോസ് ട്രാന്‍സ്‌പോര്‍ട്ട് ലോഞ്ച് കാനിസ്റ്ററിന് (ടിഎല്‍സി) വേണ്ടി പുതിയ ഉല്‍പ്പാദന സൗകര്യം ആരംഭിച്ചതായി എന്‍ജിനീയറിംഗ്, ടെക്‌നോളജി, കണ്‍സ്ട്രക്ഷന്‍ കമ്പനിയായ ലാര്‍സെന്‍ ആന്‍ഡ് ട്രൗബ്രൊയുടെ പ്രതിരോധ ശാഖയായ എല്‍ ആന്‍ഡ് ടി ഡിഫന്‍സ് അറിയിച്ചു. ബ്രഹ്മോസ് സൂപ്പര്‍സോണിക്