Archive

Back to homepage
FK News

സൗരാഷ്ട്ര പട്ടേല്‍ അന്താരാഷ്ട്ര കണ്‍വെന്‍ഷനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സൗരാഷ്ട്ര പട്ടേല്‍ സാംസ്‌ക്കാരിക സമാജത്തിന്റെ എഴാമത് അന്താരാഷ്ട്ര കണ്‍വെന്‍ഷനെ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്തു. അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ് ഈ വര്‍ഷം അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ നടക്കുന്നത്. പ്രവാസി ഇന്ത്യക്കാരുടെ പ്രത്യേകിച്ച് സൗരാഷ്ട്ര പട്ടേല്‍ സമൂഹത്തിന്റെ ശ്രമങ്ങളെ പ്രകീര്‍ത്തിച്ചു

FK News Top Stories

ഡിജി ലോക്കര്‍ രേഖകളും തിരിച്ചറിയല്‍ രേഖയായി റെയില്‍വേ അംഗീകരിച്ചു

ഡിജിറ്റല്‍ ലോക്കര്‍ അക്കൗണ്ടില്‍ സൂക്ഷിച്ചിട്ടുള്ള ആധാര്‍ കാര്‍ഡും ഡ്രൈവിംഗ് ലൈസന്‍സും ട്രെയിന്‍ യാത്രാവേളയില്‍ തിരിച്ചറിയല്‍ രേഖയായി റെയില്‍വേ മന്ത്രാലയം അംഗീകരിച്ചു. ഡിജിറ്റല്‍ ലോക്കര്‍ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്ത ശേഷം ഇഷ്യൂഡ് ഡോക്യുമെന്റ്‌സ് വിഭാഗത്തില്‍ ലഭ്യമാകുന്ന ആധാര്‍കാര്‍ഡും ഡ്രൈവിംഗ് ലെസന്‍സും ആണ് തിരിച്ചറിയല്‍

Business & Economy

ഇന്ത്യ റബ്ബര്‍മീറ്റ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

റബ്ബര്‍ബോര്‍ഡും റബ്ബര്‍മേഖലയിലെ പ്രമുഖസംഘടനകളും സംയുക്തമായി ഇന്ത്യാ റബ്ബര്‍മീറ്റ് (ഐആര്‍എം 2018) സംഘടിപ്പിക്കുന്നു. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള രജിസ്‌ട്രേഷനും ആരംഭിച്ചു. കൊച്ചിയില്‍ ആഗസ്റ്റ് 30, 31 തീയതികളില്‍, ഗ്രാന്റ് ഹയാത്ത് ആന്റ് ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍വെച്ചാണ് ഇന്ത്യാറബ്ബര്‍മീറ്റ് നടക്കുക. റബ്ബര്‍മേഖലയെ പ്രതിനിധാനം ചെയ്യുന്ന എല്ലാ

Slider World

വിദേശ ഗവേഷകര്‍ക്ക് പ്രത്യേക വിസയനുവദിച്ച് യുകെ

ലണ്ടന്‍: ശാസ്ത്രജ്ഞന്‍മാര്‍ക്കും ഗവേഷകര്‍ക്കുമായി യു.കെ പുതിയ വിസ ആരംഭിക്കുന്നു. രാജ്യത്തിന്റെ ഗവേഷണ മേഖല വികസിപ്പിക്കുന്നതിനുള്ള ഈ നടപടി ഇന്ത്യക്കാര്‍ക്കും ഗുണകരമാവും. യൂറോപ്യന്‍ യൂണിയന് പുറത്തുള്ള ഗവേഷകര്‍ക്കാണ് ഈ വിസ ഉപകാരപ്രദമാകുന്നത്. രണ്ട് വര്‍ഷത്തേക്കാണ് ഈ വിസയുടെ കാലാവധി. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക്

Business & Economy Slider

ജിഎസ്ടിയുടെ കീഴിലല്ലാത്തവരെ പിടികൂടാന്‍ നേര്‍വഴിയുമായി നികുതിവകുപ്പ്

ഇതുവരെയും ജിഎസ്ടി പിന്തുടരാത്ത വ്യാപാരസ്ഥാപനങ്ങളെയും ജിഎസ്ടി യുടെ കീഴിലാക്കാന്‍ പുതിയ പദ്ധതിയുമായി ജിഎസ്ടി വകുപ്പ്. പുതിയ ചരക്ക് സേവന നികുതി നിലവില്‍ വന്ന് ഒരു വര്‍ഷമായിട്ടും പിന്നോക്കം നില്‍ക്കുന്നവരെ സൗഹൃദ വഴിയിലൂടെ ട്രാക്കിലെത്തിക്കുന്നതാണ് പുതിയ പദ്ധതി. വ്യാപാര സ്ഥാപനങ്ങളില്‍ സന്ദര്‍ശനം നടത്താനും

Business & Economy Slider

ആപ്പിളും സാംസംഗും നിയമയുദ്ധം അവസാനിപ്പിക്കുന്നു

ന്യൂഡല്‍ഹി: പേറ്റന്റ് അവകാശത്തെ ചൊല്ലി ആപ്പിളും സാംസംഗും തമ്മിലുണ്ടായിരുന്ന നിയമയുദ്ധം അവസാനിപ്പിച്ചു. കേസ് പരിഹരിക്കുന്നതിന് ഇരു കമ്പനികളും തമ്മില്‍ ധാരണയായതിനാല്‍ കേസ് റദ്ദാക്കുകയാണെന്ന് യുഎസ് ഡിസ്ട്രിക്ട് കോടതി ജഡ്ജി അറിയിക്കുകയായിരുന്നു. ഏഴു വര്‍ഷം നീണ്ടു നിന്ന നിയമയുദ്ധമാണ് ഇതോടെ അവസാനിക്കുന്നത്. പോറ്റന്റ്

Slider Tech

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വ്യാജ പ്രചരണങ്ങള്‍ നിയന്ത്രിക്കാന്‍ ഫേസ്ബുക്ക്

  ന്യൂഡല്‍ഹി: 2019 ലോക്‌സഭ തിരഞ്ഞെടുപ്പ് സമയത്ത് പ്രചരണങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമൊരുക്കാന്‍ ഫേസ്ബുക്ക്. ഇത് വഴി വ്യാജവാര്‍ത്തകള്‍ നീക്കം ചെയ്യാനുള്ള നടപടിയും ഫേസ്ബുക്ക് സ്വീകരിക്കും. ഫേസ്ബുക്ക് ഗ്ലോബല്‍ മാനേജര്‍ കേറ്റീ ഹര്‍ബാതാണ് ഇത് സംബന്ധിച്ച കാര്യങ്ങള്‍ ചീഫ് ഇലക്ഷന്‍ കമ്മിഷണര്‍ ഒ.പി

Slider Tech

ഗൂഗിള്‍ ഡോക്യുമെന്റ്‌സ് സുരക്ഷിതമെന്ന് ഗൂഗിള്‍

മോസ്‌ക്കോ: ഡോക്യുമെന്റുകള്‍ തയ്യാറാക്കാനുപയോഗിക്കുന്ന ഗൂഗിള്‍ ഡോക്യുമെന്റ്‌സ് സുരക്ഷിതമാണെന്ന് ഗൂഗിള്‍. തങ്ങളുടെ സെര്‍ച്ച് എന്‍ജിന്‍ വഴി ഗൂഗിള്‍ ഡോക്യുമെന്റുകള്‍ കാണാന്‍ സാധിക്കുന്നുവെന്ന റഷ്യന്‍ ഇന്റര്‍നെറ്റ് കമ്പനിയായ യാന്റെക്‌സിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ഈ പ്രസ്താവന. രഹസ്യ സ്വഭാവമുള്ള രേഖകള്‍ ചോര്‍ന്നതാവാന്‍ സാധ്യതയുണ്ടെന്നും യാന്റെക്‌സ് മുന്നറിയിപ്പ്

Business & Economy Slider

ഇന്ധനവില്‍പനയും ജിഎസ്ടിയുടെ കീഴിലാക്കുന്നു

ന്യൂഡല്‍ഹി: പ്രകൃതിവാതകവും വിമാന ഇന്ധനവും (എടിഎഫ്) ജിഎസ്ടിയുടെ കീഴിലാക്കുന്നു. ജൂലൈ 21നു നടക്കുന്ന ജിഎസ്ടി കൗണ്‍സിലില്‍ ഇത് സംബന്ധിച്ച തീരുമാനമുണ്ടാവും. മിക്ക സംസ്ഥാനങ്ങളും വിയോജിപ്പ് പ്രകടിപ്പിച്ചെങ്കിലും പെട്രോളിയം ഉല്‍പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന നിലപാടുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണ്. ഉയര്‍ന്ന ഇന്ധന വിലയില്‍

Banking Slider

വായ്പാതട്ടിപ്പ് കേസില്‍ ബാങ്ക് ഓഫ് ഇന്ത്യ മുന്‍ മാനേജര്‍മാര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ബാങ്ക് തട്ടിപ്പ് കേസില്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ റിട്ടയേഡ് ജനറല്‍ മാനേജറും ഡെപ്യൂട്ടി ജനറല്‍ മാനേജറും അറസ്റ്റിലായി. സിബിഐ യുടെ പ്രത്യേക അന്വേഷണത്തിനൊടുവിലാണ് വെള്ളിയാഴ്ച്ച ഇരുവരും അറസ്റ്റിലായത്. ഗുജറാത്തിലെ ഡയമണ്ട് പവര്‍ ഇന്‍ഫ്രാസ്ട്രക്ചറുമായി ബന്ധപ്പെട്ട് 2,654 കോടി രൂപയുടെ പണം