സീബ്രയുടെ ആര്‍എഫ്‌ഐഡി സൊലൂഷന്‍

സീബ്രയുടെ ആര്‍എഫ്‌ഐഡി സൊലൂഷന്‍

ഗ്ലോബല്‍ സൊലുഷന്‍ പ്രൊവൈഡറായ സീബ്ര ടെക്‌നോളജീസ് പുതിയ മൊബീല്‍ പ്രിന്ററും, റോഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ സെലൂഷനും ഇന്ത്യയില്‍ പുറത്തിറക്കി. എസ്‌ക്യു300 സീരീസിലുള്ള പുതിയ മൊബീല്‍ പ്രിന്ററുകള്‍ക്ക് 35,000-50,000 രൂപയാണ് വില. റോഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ സെലൂഷന് ഏകദേശം ഒരു ലക്ഷം രൂപ വില വരും.

 

Comments

comments

Categories: Business & Economy

Related Articles