ആപ്പിളിന് ഇന്റെല്‍ ചിപ് വേണ്ട

ആപ്പിളിന് ഇന്റെല്‍ ചിപ് വേണ്ട

2020ലെ ഐ ഫോണ്‍ മോഡലുകള്‍ക്ക് ചിപ് നിര്‍മാതാക്കളായ ഇന്റെലിന്റെ 5ജി മോഡം ഉപയോഗിക്കില്ലെന്ന് ആപ്പിള്‍ അറിയിച്ചു. തായ്‌വാനീസ് മൊബീല്‍ ചിപ്‌സെറ്റ് നിര്‍മാതാക്കളായ മീഡിയടെകിനെ ആപ്പിള്‍ സമീപിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്റെല്‍ പ്രോസസുകളുടെ ഉപയോഗത്തില്‍ നിന്നും പൂര്‍ണമായി പിന്മാറാനാണ് ആപ്പിള്‍ തയാറെടുക്കുന്നത്.

 

Comments

comments

Categories: Business & Economy