Archive

Back to homepage
Auto

ഫോഡ് ഇക്കോസ്‌പോര്‍ട് തിരിച്ചുവിളിച്ചു

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ 4,379 യൂണിറ്റ് ഫോഡ് ഇക്കോസ്‌പോര്‍ട് എസ്‌യുവികള്‍ തിരിച്ചുവിളിച്ചു. 2017 മെയ് മാസത്തിനും ജൂണിനുമിടയില്‍ ചെന്നൈ പ്ലാന്റില്‍ നിര്‍മ്മിച്ച ഇത്രയും എണ്ണം ഇക്കോസ്‌പോര്‍ട് എസ്‌യുവികളാണ് സ്വമേധയാ തിരിച്ചുവിളിക്കുന്നത്. വാഹന ഉടമകളെ ഫോഡ് ഡീലര്‍മാരും കമ്പനി അധികൃതരും നേരിട്ട് ബന്ധപ്പെടും.

Business & Economy

വ്യാപാരയുദ്ധത്തിന് തുടക്കമിട്ട് യുഎസ്

ബെയ്ജിംഗ്: ചൈനീസ് ഉത്പ്പന്നങ്ങളുടെ ഇറക്കുമതിക്ക് അധിക തീരുവ ഏര്‍പ്പെടുത്തി അമേരിക്ക. വ്യാപാരയുദ്ധം രണ്ട് സാമ്പത്തിക വ്യവസ്ഥകള്‍ തമ്മിലുള്ള തര്‍ക്കത്തിന് വഴിവയ്ക്കുമെന്ന് ചൈനയും മുന്നറിയിപ്പ് നല്‍കി. എന്നാല്‍ അതിനെ മറികടക്കുവാന്‍ അമേരിക്കയ്ക്ക് കഴിയുമെന്ന് ട്രംപ് തിരിച്ചടിച്ചു. 34 ബില്ല്യണ്‍ ഡോളര്‍ മൂല്യമുള്ള ചൈനയുടെ

Slider Top Stories

ചൂതാട്ടവും വാതുവെപ്പും നിയമപരമാക്കണമെന്ന് ലോ കമ്മീഷന്‍

ന്യൂഡല്‍ഹി: കര്‍ശന വ്യവസ്ഥകളോടെ രാജ്യത്ത് ചൂതാട്ടവും വാതുവെപ്പും നിയമപരമാക്കണമെന്ന് ലോ കമ്മിഷന്‍ ഓഫ് ഇന്ത്യ കേന്ദ്ര സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്തു. കമ്മിഷനംഗം ഡോ. എസ് ശിവകുമാറിന്റെ വിയോജനക്കുറിപ്പോടെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. കസീനോകളിലും ഗെയ്മിങ് വ്യവസായത്തിലും നേരിട്ടുള്ള വിദേശ മുതല്‍മുടക്ക് (എഫ്ഡിഐ) അനുവദിക്കുന്നത്

Slider Top Stories

വ്യാപാര യുദ്ധം പ്രഖ്യാപിച്ച് യുഎസ്; തിരിച്ചടിക്കുമെന്ന് ചൈന

വാാഷിംഗ്ടണ്‍: ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന 34 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് പ്രത്യേക തീരുവ ഏര്‍പ്പെടുത്തികൊണ്ട് ചൈനയ്‌ക്കെതിരെയുള്ള വ്യാപാര യുദ്ധത്തിന് യുഎസ് ഔദ്യോഗികമായി തുടക്കം കുറിച്ചു. ഇന്നലെ മുതലാണ് പുതിയ തീരുവ പ്രാബല്യത്തില്‍ വന്നത്. തൊട്ടുപുറകെ യുഎസിന്റെ വ്യാപാര സംരക്ഷണവാദ

Auto

2019 സുസുകി ജിമ്‌നി ജപ്പാനില്‍ അവതരിപ്പിച്ചു

ടോക്കിയോ : നീണ്ടകാലത്തെ കാത്തിരിപ്പിനുശേഷം 2019 മോഡല്‍ സുസുകി ജിമ്‌നി ജപ്പാനില്‍ അവതരിപ്പിച്ചു. കോംപാക്റ്റ് ഓഫ്-റോഡറിന്റെ പുതിയ പതിപ്പ് വരുന്നത് ജനങ്ങള്‍ അക്ഷമയോടെയാണ് കാത്തിരുന്നത്. ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളുടെ ഈ ചെറിയ 4 വീല്‍ ഡ്രൈവ് വാഹനം ജിമ്‌നി, ജിമ്‌നി സിയറ

More

റേഷന്‍ ഇനി വീട്ടുപടിക്കല്‍

അര്‍ഹായ ആളുകള്‍ക്ക് റേഷന്‍ വീട്ടുപടിക്കലെത്തിച്ച് നല്‍കുന്ന പദ്ധതിക്ക് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അംഗീകാരം നല്‍കി. പദ്ധതി എത്രയും വേഗം നടപ്പിലാക്കാനാണ് ഭക്ഷ്യ വകുപ്പിന് കെജ്‌രിവാള്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. പദ്ധതിയെച്ചൊല്ലി ആം ആദ്മി സര്‍ക്കാരും കേന്ദ്രവും ലഫ്. ഗവര്‍ണറും തമ്മില്‍ തര്‍ക്കം

Business & Economy

ആപ്പിളിന് ഇന്റെല്‍ ചിപ് വേണ്ട

2020ലെ ഐ ഫോണ്‍ മോഡലുകള്‍ക്ക് ചിപ് നിര്‍മാതാക്കളായ ഇന്റെലിന്റെ 5ജി മോഡം ഉപയോഗിക്കില്ലെന്ന് ആപ്പിള്‍ അറിയിച്ചു. തായ്‌വാനീസ് മൊബീല്‍ ചിപ്‌സെറ്റ് നിര്‍മാതാക്കളായ മീഡിയടെകിനെ ആപ്പിള്‍ സമീപിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്റെല്‍ പ്രോസസുകളുടെ ഉപയോഗത്തില്‍ നിന്നും പൂര്‍ണമായി പിന്മാറാനാണ് ആപ്പിള്‍ തയാറെടുക്കുന്നത്.  

Business & Economy

സീബ്രയുടെ ആര്‍എഫ്‌ഐഡി സൊലൂഷന്‍

ഗ്ലോബല്‍ സൊലുഷന്‍ പ്രൊവൈഡറായ സീബ്ര ടെക്‌നോളജീസ് പുതിയ മൊബീല്‍ പ്രിന്ററും, റോഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ സെലൂഷനും ഇന്ത്യയില്‍ പുറത്തിറക്കി. എസ്‌ക്യു300 സീരീസിലുള്ള പുതിയ മൊബീല്‍ പ്രിന്ററുകള്‍ക്ക് 35,000-50,000 രൂപയാണ് വില. റോഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ സെലൂഷന് ഏകദേശം ഒരു ലക്ഷം രൂപ

Business & Economy

വിജയ് മല്ല്യയുടെ സ്വത്ത് പിടിച്ചെടുക്കാനുള്ള തീരുമാനത്തില്‍ സന്തോഷം പ്രകടിപ്പിച്ച് എസ്ബിഐ

ന്യൂഡല്‍ഹി: വിജയ് മല്ല്യയ്ക്ക് എതിരെയുള്ള നടപടിയില്‍ തൃപ്തി പ്രകടിപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എംഡി അര്‍ജിത് ബസു. മല്ല്യയുടെ സ്വത്ത് പിടിച്ചെടുക്കാനുള്ള യുകെ കോടതിയുടെ തീരുമാനത്തിലാണ് രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാക്കളായ എസ്ബിഐ സന്തോഷം പ്രകടിപ്പിച്ചത്. നല്‍കിയ പണം

More

സ്റ്റുഡന്റ് അംബാസഡര്‍ പ്രോഗ്രാം

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ വണ്‍പ്ലസ് ഇന്ത്യയില്‍ സ്റ്റുഡന്റ് അംബാസഡര്‍ പ്രോഗ്രാം നടത്തുന്നു. സാങ്കേതികവിദ്യകളില്‍ താല്‍പ്പര്യമുള്ള ഇന്ത്യയിലെ മികച്ച സര്‍വകലാശാലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വണ്‍പ്ലസ് കമ്മ്യൂണിറ്റി സ്‌പെഷലിസ്റ്റുകളായും ടെക് വിദഗ്ധരായും തൊഴില്‍ ചെയ്യാനുള്ള അവസരമാണ് ഇതുവഴി ലഭിക്കുക. സെപ്റ്റംബര്‍ ഒന്നിന് പദ്ധതി ആരംഭിക്കും

Business & Economy

2019ഓടെ ഇന്ത്യന്‍ ജിഡിപിയില്‍ 20 ബില്യണ്‍ ഡോളര്‍ സംഭാവന ചെയ്യുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ (ജിഡിപി) 20 ബില്യണ്‍ ഡോളര്‍ പങ്കുവഹിക്കാന്‍ പൊതു വൈഫൈ സംവിധാനത്തിന് കഴിയുമെന്ന് ആഗോള കണ്‍സള്‍ട്ടന്‍സി സംരംഭമായ അനാലിസിസ് മേസണിന്റെ പുതിയ റിപ്പോര്‍ട്ട്. 2019ഓടെ 40 മില്യണ്‍ പുതിയ ഇന്റര്‍നെറ്റ് ഉപയോക്താക്കളെ

Business & Economy

വായ്പാദാതാക്കള്‍ തമ്മിലുള്ള കരാറിന് അന്തിമ രൂപമായി

ന്യൂഡെല്‍ഹി: നിഷ്‌ക്രിയാസ്തി പ്രശ്‌നങ്ങളുടെ പരിഹാര പ്രക്രിയകള്‍ വേഗത്തില്‍ നടപ്പാക്കാന്‍ ലക്ഷ്യമിട്ട് വായ്പാദാതാക്കള്‍ തമ്മിലുള്ള കരാര്‍ (ഐസിഎ) ചട്ടക്കൂടിന് ബാങ്കര്‍മാര്‍ അന്തിമ രൂപം നല്‍കി. വായ്പാദാതാക്കളായ ബാങ്കുകള്‍ക്കിടയില്‍ ഫലപ്രദമായ ആശയവിനിമയം ലക്ഷ്യമിട്ട് രൂപീകരിച്ചിരിക്കുന്ന ഐസിഎ ഈ മാസം മുതല്‍ നടപ്പിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2017

Business & Economy

ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് തിരിച്ചടിയാകില്ല: നാസ്‌കോം

ബെംഗളൂരു: എച്ച് വണ്‍ ബി വസാ നയം കടുപ്പിക്കാനുള്ള യുഎസ് ഭരണകൂടത്തിന്റെ ശ്രമങ്ങള്‍ ഇന്ത്യന്‍ ഐടി കമ്പനികളെ കാര്യമായി ബാധിക്കില്ലെന്ന് നാസ്‌കോം ചെയര്‍മാന്‍ റിഷാദ് പ്രേംജിയും പ്രസിഡന്റ് ദേബ്ജാനി ഘോഷും. എച്ച് വണ്‍ ബി വിസയെ ആശ്രയിക്കുന്നത് വലിയ തോതില്‍ കുറച്ചുകൊണ്ട്

More

പ്ലാസ്റ്റിക്ക് നിരോധിക്കാനൊരുങ്ങി ഉത്തര്‍പ്രദേശും

മഹാരാഷ്ട്രയ്ക്ക് ശേഷം പ്ലാസ്റ്റിക്ക് നിരോധിക്കാനൊരുങ്ങി ഉത്തര്‍പ്രദേശും രംഗത്തെത്തി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ജൂലൈ 15 മുതല്‍ പ്ലാസ്റ്റിക്ക് കപ്പുകള്‍, ഗ്ലാസ്സ്, പോളിത്തീന്‍ എന്നിവ ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി ആഹ്വനം ചെയ്തു. ജൂണ്‍ 23 നാണ്

Business & Economy

കൂവ്‌സിന്റെ 29.9% ഓഹരി ഫ്യൂച്ചര്‍ ഗ്രൂപ്പ് വാങ്ങും

മുംബൈ: ഓണ്‍ലൈന്‍ ഫാഷന്‍ റീട്ടെയ്‌ലറായ കൂവ്‌സ് പിഎല്‍സിയുടെ 29.9 ശതമാനം ഓഹരി കിഷോര്‍ ബിയാനിയുടെ നേതൃത്വത്തിലുള്ള ഫ്യൂച്ചര്‍ ലൈഫ്‌സ്റ്റൈല്‍ ഫാഷന്‍സ് ലിമിറ്റഡ് (എഫ്എല്‍എഫ്എല്‍) 140 കോടി രൂപയ്ക്ക് ഏറ്റെടുക്കും. റെഗുലേറ്ററി അനുമതികള്‍ കൂടി ലഭിച്ചാലുടന്‍ ഏറ്റെടുക്കല്‍ നടക്കും. ഈ ഏറ്റെടുക്കലോടെ ഓണ്‍ലൈന്‍