Archive

Back to homepage
Business & Economy

രാജ്യത്ത് ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നു

ന്യൂഡല്‍ഹി: ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് മേയ് മാസത്തില്‍ യാത്രക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചതായാണ് ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍(ഐഎടിഎ) കണക്കാക്കിയിരിക്കുന്നത്. വിമാനയാത്രയിലെ വരുമാനം 16.6 ശതമാനമായി വര്‍ദ്ധിച്ചതായി ഐഎടിഎ അറിയിച്ചു. ഒരു ദശാബ്ദം

Business & Economy

ആയിരം കോടി രൂപയുടെ നിക്ഷേപവുമായി കല്ല്യാണ്‍ ജ്വല്ലേഴ്‌സ്

2019 സാമ്പത്തിക വര്‍ഷത്തില്‍ ആയിരം കോടി രൂപയുടെ നിക്ഷേപവുമായി കല്ല്യാണ്‍ ജ്വല്ലേഴ്‌സ്. രാജ്യത്ത് പുതുതായി 20 സ്റ്റോറുകള്‍ കൂടി തുറക്കാനാണ് തീരുമാനം. ഇതോടെ ഈ വര്‍ഷം യുഎസ് വിപണി കയ്യടക്കാന്‍ കല്ല്യാണ്‍ ഗ്രൂപ്പ് തയ്യാറെടുക്കുന്നു. ആദ്യ പടിയായി 500 കോടിയുടെ നിക്ഷേപത്തിലൂടെ

Business & Economy

ബ്ലൂഎയര്‍ ജോയി എസ് പ്യൂരിഫയര്‍  വിപണിയിലേക്ക്

കൊച്ചി: സ്വീഡീഷ് കമ്പനിയും ലോകത്തെ പ്രമുഖ വായു ശുദ്ധീകരണ കമ്പനികളിലൊന്നുമായ ബ്ലൂഎയര്‍ ‘ജോയ് എസ്’ എന്ന പേരില്‍ പുതിയ എയര്‍ പ്യൂരിഫയര്‍ വിപണിയിലെത്തിച്ചു. വില 14,999 രൂപ. ഈ മാസം 16 മുതല്‍ ആമസോണില്‍ ജോയി എസ് പ്യൂരിഫയര്‍ ലഭ്യമാകും. കമ്പനിയുടെ

Slider Top Stories

ജിയോ ഗിഗാ ഫൈബര്‍ ഓഗസ്റ്റ് 15 മുതല്‍

മുംബൈ: ഇന്ത്യന്‍ വിപണിയില്‍ അടുത്ത വിപ്ലവകരമായ മുന്നേറ്റത്തിന് തുടക്കം കുറിച്ചുകൊണ്ട് റിലയന്‍സ് ജിയോ തങ്ങളുടെ അതിവേഗ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സേവനമായ ‘ജിയോ ഗിഗാ ഫൈബര്‍’ പ്രഖ്യാപിച്ചു. മുംബൈയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ 41-ാമത് വാര്‍ഷിക പൊതുയോഗത്തില്‍ കമ്പനി ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ

Slider Top Stories

ഡിജിലോക്കറിലെ തിരിച്ചറിയല്‍ രേഖകള്‍ സ്വീകരിക്കുമെന്ന് ഇന്ത്യന്‍ റെയ്ല്‍വേ

ന്യൂഡെല്‍ഹി: ട്രെയിന്‍ യാത്രയിലെ പരിശോധനയില്‍ ആധാര്‍, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയുടെ ഡിജി ലോക്കറിലുള്ള കോപ്പികള്‍ സ്വീകരിക്കുമെന്ന് ഇന്ത്യന്‍ റെയ്ല്‍വേ അറിയിച്ചു. വിവിധ ഔദ്യോഗിക രേഖകള്‍ ഡിജിറ്റല്‍ രൂപത്തിലേക്കു മാറ്റി മൊബീല്‍ ഫോണില്‍ സൂക്ഷിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന സംവിധാനമാണ് ഡിജിലോക്കര്‍. ഡിജിലോക്കറിലുള്ള ഈ

Current Affairs

എയര്‍ഇന്ത്യ വെബ്‌സൈറ്റില്‍ തായ്‌വാന്റെ പേര് മാറ്റിയ നടപടിയെ സ്വാഗതം ചെയ്ത് ചൈന

ന്യുഡല്‍ഹി: എയര്‍ ഇന്ത്യ വെബ്‌സൈറ്റില്‍ തായ്‌വാന്റെ പേര് മാറ്റിയതിനെ സ്വാഗതം ചെയ്ത് ചൈന. തായ് വാന്റെ പേര് ചൈനീസ് തായ്‌പേയ് എന്നാക്കി മാറ്റിയിരുന്നു. സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് ഈ പേരുമാറ്റമെന്ന് എയര്‍ലൈന്‍സ് വക്താവ് അറിയിച്ചു. ലോകമെമ്പാടുമുള്ള പല വിമാന കമ്പനികളും തായ്‌വാനെ പ്രത്യേക

Auto

ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ : യുകെ സര്‍ക്കാരിനെതിരെ സ്വരം കടുപ്പിച്ച് ജെഎല്‍ആര്‍

എഡിന്‍ബറോ : ബ്രെക്‌സിറ്റ് ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ ബിസിനസ് സാഹചര്യങ്ങള്‍ യുകെ സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍. യൂറോപ്യന്‍ യൂണിയനുമായി ബന്ധപ്പെട്ട് തീരുവ കൂടാതെയുള്ള സുഗമമായ വ്യാപാരം ഉള്‍പ്പെടെ ഉറപ്പ് ലഭിച്ച കാര്യങ്ങളില്‍ യുകെ സര്‍ക്കാര്‍ എത്രയും വേഗം വ്യക്തത

Slider Top Stories

സിഎജിക്ക് വീഴ്ച സംഭവിച്ചെന്ന് ജുഡീഷ്യല്‍ കമ്മിഷന്‍

കൊച്ചി: വിഴിഞ്ഞം തുറമുഖ നിര്‍മാണ കരാര്‍ വിലയിരുത്തിയതില്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിനു (സിഎജി) ഗുരുതര വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്നു ജുഡീഷ്യല്‍ കമ്മിഷന്‍. വസ്തുതാപരമായ ഏറെ പിഴവുകള്‍ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയതായും പദ്ധതിക്കെതിരെ ലേഖനം എഴുതിയ വ്യക്തിയെ വിദഗ്ധന്‍ എന്ന നിലയില്‍ ഉള്‍പ്പെടുത്തിയത് തെറ്റാണെന്നും

Slider Top Stories

6,000 കോടി രൂപ വിറ്റുവരവ് ലക്ഷ്യമിട്ട് ആംവേ ഇന്ത്യ

ദിണ്ടിഗല്‍: 2025 ഓടെ 6000 കോടി രൂപ വരുമാനം നേടാന്‍ ലക്ഷ്യമിട്ട് രാജ്യത്തെ മുന്‍നിര ഡയറക്റ്റ് സെല്ലിംഗ് കമ്പനിയായ ആംവേ ഇന്ത്യ. രാജ്യത്തെ ബിസിനസ് 20 വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ ആഘോഷങ്ങള്‍ക്കൊപ്പമാണ് വിപണിയോടുള്ള പ്രതിബദ്ധതയും 2025ലെക്കുള്ള പദ്ധതികളും കമ്പനി പ്രഖ്യാപിച്ചത്. ആഗോള

Business & Economy

സു സിയാംഗ് ഇസെഡ്ടിഇ സിഇഒ

ബീജിംഗ്: ചൈനീസ് ടെലികമ്യൂണിക്കേഷന്‍ ഉപകരണ നിര്‍മാതാക്കളായ ഇസെഡ്ടിഇ തങ്ങളുടെ ടെലികോം ക്ലൗഡ് ആന്‍ഡ് കോര്‍ നെറ്റ്‌വര്‍ക്ക് ഇല്‍പ്പന്ന വിഭാഗം പ്രസിഡന്റായ സു സിയാംഗിനെ പുതിയ സിഇഒവായി നിയമിച്ചു. നിലവില്‍ കമ്പനിയുടെ സാമ്പത്തിക വിഭാഗം വൈസ് പ്രസിഡന്റായ ലി യിംഗ് ചീഫ് ഫിനാന്‍ഷ്യല്‍

Business & Economy

വിക്യാഷ് ഇന്ത്യയിലേക്ക് ചുവടുവെക്കുന്നു

ന്യൂഡെല്‍ഹി: പ്രമുഖ ചൈനീസ് ഫിന്‍ടെക് കമ്പനിയായ വിക്യാഷ് ഇന്ത്യന്‍ വിപണി പ്രവേശനത്തിനൊരുങ്ങുന്നു. ബാങ്കുകളുള്‍പ്പെടയുള്ള സാമ്പത്തിക സേവന സ്ഥാപനങ്ങളുമായി സഹകരിച്ച് വ്യക്തിഗത വായ്പാ സേവനങ്ങള്‍ ലഭ്യമാക്കാനാണ് പദ്ധതി. മൂന്നു ബില്യണ്‍ ഡോളര്‍ മൂല്യമുള്ള കമ്പനി ഉപഭോക്താവിന്റെ വായ്പ തിരിച്ചടക്കാനുള്ള കഴിവ് കൃത്യമായി വിലയിരുത്താന്‍

Business & Economy

മൈന്ത്ര 300 ദശലക്ഷം ഡോളറിന്റെ  നിക്ഷേപം നടത്തും

ബെംഗളൂരു: ഓണ്‍ലൈന്‍ ഫാഷന്‍ വിപണിയിലെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനായി അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ഈ വിഭാഗത്തില്‍ 300 ദശലക്ഷം ഡോളറിന്റെ നിക്ഷേപം നടത്താന്‍ മൈന്ത്രയും ജബോംഗും തീരുമാനിച്ചു. ഇതു വഴി തങ്ങളുടെ മൊത്ത വില്‍പ്പന മൂല്യം മൂന്നിരിട്ടിയാക്കാമെന്നും ആഭ്യന്തര ഫാഷന്‍ വിപണിയിലെ പങ്കാളിത്തം

FK News Slider Top Stories

ഭാരത് നെറ്റ് പദ്ധതിക്ക് ടാറ്റ 3,057 കോടി നല്‍കുന്നു

റായ്പൂര്‍: ഭാരത് നെറ്റ് പ്രൊജക്ടിനായി ഛത്തീസ്ഗഢില്‍ ടാറ്റ പ്രൊജക്ട് ലിമിറ്റഡിന്റെ സ്മാര്‍ട്ട് സിറ്റീസ് ബിസിനസ് 3,057 കോടി രൂപ നല്‍കുന്നു. 2019 ഓടെ രാജ്യത്തെ എല്ലാ പഞ്ചായത്തുകളിലും അതിവേഗ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ എത്തിക്കുന്നതിനുള്ള പദ്ധതിയാണ് ഭാരത് നെറ്റ് പദ്ധതി. ഒപ്റ്റിക്കല്‍ ഫൈബര്‍

Business & Economy

ലോണ്‍ടാപ് 43 കോടി രൂപ സമാഹരിച്ചു

ബെംഗളൂരു: ഡിജിറ്റല്‍ വായ്പാസേവന സ്ഥാപനമായ ലോണ്‍ടാപ് 43 കോടി രൂപയുടെ ഇക്വിറ്റി നിക്ഷേപം സമാഹരിച്ചു. ബീജിംഗ് ആസ്ഥാനമായ വെഞ്ച്വര്‍ കാപ്പിറ്റല്‍ സ്ഥാപനമായ ഷുന്‍വെയ് കാപ്പിറ്റലിന്റെ നേതൃത്വത്തില്‍ നടന്ന നിക്ഷേപ ഇടപാടില്‍ മുംബൈ ആസ്ഥാനമായ സ്വകാര്യ നിക്ഷേപക സ്ഥാപനമായ തുസ്‌കാന്‍ വെഞ്ച്വേഴ്‌സും സുശീഷ്

More

ആദ്യ നിക്ഷേപ സമാഹരണത്തിനൊരുങ്ങി ഇന്‍വെന്റസ്

മുംബൈ: വെഞ്ച്വര്‍ കാപ്പിറ്റല്‍ സ്ഥാപനമായ ഇന്‍വെന്റസ് കാപ്പിറ്റല്‍ തങ്ങളുടെ 325 കോടി രൂപ മൂല്യം വരുന്ന മൂന്നാമത്തെ ഫണ്ടിനായി ആദ്യ നിക്ഷേപസമാഹരണത്തിനൊരുങ്ങുന്നു. അടുത്ത മാസം ആദ്യത്തോടെ 175 കോടി സമാഹരിക്കാനാണ് പദ്ധതി. ഇന്ത്യ കേന്ദ്രീകരിച്ചുള്ള സ്ഥാപനത്തിന്റെ ആദ്യത്തെ ഫണ്ടാണിത്. ഇന്‍വെന്റസ് കാപ്പിറ്റല്‍

Tech

വിപ്രോയുടെ പ്രസിഡന്റായി രാജന്‍ കോഹ്ലി

ബംഗളുരു: ഇന്ത്യയിലെ മൂന്നാമത്തെ വലിയ സോഫ്റ്റ് വെയര്‍ സേവനദാതാക്കളായ വിപ്രോയുടെ പ്രസിഡന്റായി രാജന്‍ കോഹ്ലി തിരഞ്ഞെടുക്കപ്പെട്ടു. വിപ്രോയുടെ ഡിജിറ്റല്‍ ബിസിനസ്സ് തലവനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു അദ്ദേഹം. ഡിജിറ്റല്‍ ടെക് സര്‍വ്വീസിനെ 2 ബില്ല്യണ്‍ ഡോളറിന്റെ ലാഭത്തിലേക്ക് എത്തിച്ചത് കോഹ്ലിയായിരുന്നു. പ്രസിഡന്റായതിനു ശേഷവും

More

എഡിബി ഡിസിഡിസിയില്‍ നിക്ഷേപം നടത്തും

ന്യൂഡെല്‍ഹി: ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് (എഡിബി) ഡിസിഡിസി ദീപ് ചന്ദ് ഡയാലിസിസ് സെന്ററുകളുടെ നടത്തിപ്പുകാരായ ഡിസിഡിസി ഹെല്‍ത്ത് സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡില്‍ 68.7 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ ധാരണയായി. ഡയാലിസിസ്  സെന്ററുകളുടെ എണ്ണം 180 ആക്കി ഉയര്‍ത്താനുനും ശ്രീലങ്കയിലേക്ക് ചുവടുവെക്കാനുമുള്ള

Arabia

വെല്ലുവിളികളെ നേരിടാനുറച്ച് ഇത്തിഹാദ് എയര്‍വേസ്

അബുദാബി: ആഗോളതലത്തിലെ വലിയ മോഹങ്ങള്‍ തല്‍ക്കാലത്തേക്ക് വേണ്ടെന്ന് വെക്കുകയാണ് യുഎഇയിലെ പ്രമുഖ വിമാന കമ്പനിയായ ഇത്തിഹാദ് എയര്‍വേസ്. 3.5 ബില്ല്യണ്‍ ഡോളര്‍ എന്ന വമ്പന്‍ നഷ്ടം നേരിട്ടതിന് പിന്നാലെ സുപ്രധാന തീരുമാനങ്ങളാണ് കമ്പനി കൈക്കൊള്ളുന്നത്. കൂടുതല്‍ തൊഴിലുകള്‍ വെട്ടിച്ചുരുക്കാന്‍ സാധ്യതയുണ്ട്. കമ്പനിയെ

Arabia

യുഎഇയും ചൈനയും തമ്മിലുള്ള വ്യാപാരത്തില്‍ 15 ശതമാനം വര്‍ധന

ദുബായ്: യുഎഇയും ചൈനയും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതല്‍ ശക്തമാകുന്നു. 2016നെ അപേക്ഷിച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തില്‍ 2017ല്‍ 15.1 ശതമാനം വര്‍ധനയുണ്ടായതായി സാമ്പത്തിക മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. യുഎഇയും ചൈനയും തമ്മിലുളഅള എണ്ണ ഇതര മേഖലകളിലെ വ്യാപാരം 195.8

More

സൗജന്യ വൈഫൈ സേവനം വ്യാപിപ്പിക്കുമെന്ന് ഗൂഗിള്‍

ന്യൂഡെല്‍ഹി: രാജ്യത്ത് നടപ്പിലാക്കി വരുന്ന പൊതു വൈഫൈ സേവനം കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ഗൂഗിള്‍ തയാറെടുക്കുന്നു. ഇന്ത്യന്‍ റെയ്ല്‍വേയുടെ സഹകരണത്തോടെ രാജ്യത്തെ റെയ്ല്‍വേ സ്‌റ്റേഷനുകളില്‍ നിലവില്‍ സൗജന്യ വൈഫൈ സേവനം ഗൂഗിള്‍ നല്‍കുന്നുണ്ട്. മാളുകള്‍, യൂണിവേഴ്‌സിറ്റികള്‍, കഫേകള്‍ എന്നിവിടങ്ങളിലേക്ക് വൈ ഫൈ