തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിച്ച് ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍

തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിച്ച് ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍

ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ (എന്‍ബിഎഫ്‌സി) ആയി പ്രവര്‍ത്തിക്കാന്‍ ലൈസന്‍സ് നേടിയ ധനകാര്യ സ്ഥാപനങ്ങള്‍ രാജ്യത്തിന്റെ ജോലി സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

സെറോദ, ഫെയര്‍സെന്റ്, ഇഡുവന്‍സ്, കോക്‌സ് ആന്‍ഡ് കിംഗ്‌സിലെ ഒരു ഫിനാന്‍ഷ്യല്‍ സര്‍വീസ് കമ്പനിയുള്‍പ്പെടെയുള്ള നിരവധി കമ്പനികളാണ് എന്‍ബിഎഫ്‌സി ലൈസന്‍സ് നേടിയത്. ഉപഭോക്താക്കളുമായി ബന്ധപ്പെടേണ്ട ഒഴിവുകളിലെല്ലാം ഇവര്‍ കാര്യമായി റിക്രൂട്ട് ചെയ്യുന്നുണ്ട്. പിയര്‍ ടു പിയര്‍ (പി 2 പി) സ്റ്റാര്‍ട്ടപ്പുകളും ചെറുകിട ധനബാങ്കുകളും ടാലന്റ് ഉദ്യോഗര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ തയ്യാറെടുക്കുകയാണ്. സാമ്പത്തിക സേവനത്തില്‍ കുറഞ്ഞത് 100 പുതിയ കമ്പനികളെയാണ് പ്രതീക്ഷിക്കുന്നത്. ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് കമ്പനികള്‍ വ്യാപിപ്പിക്കാന്‍ ലക്ഷ്യമിടുന്നത്.

Comments

comments

Categories: Business & Economy
Tags: non banking