Archive

Back to homepage
FK News Slider Women

തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ; നിയമഭേദഗതിയുമായി കേരള സര്‍ക്കാര്‍

തിരുവനന്തപുരം: തുണിക്കടകള്‍ ഉള്‍പ്പടെയുള്ള കടകളിലും ഹോട്ടല്‍, റസ്‌റ്റോറന്റ് ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന സ്ത്രീകളുടെ സംരക്ഷണത്തിനായി നിയമം ഭേദഗതി ചെയ്യാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചു. ജോലി സ്ഥാപനങ്ങളിലെ സ്ത്രീകള്‍ ലൈംഗിക പീഡനത്തിന് ഇരയാകുന്നത് തടയാന്‍ 1960-ലെ കേരള കടകളും സ്ഥാപനങ്ങളും ആക്ടാണ്(

Entrepreneurship FK News

ഐഐഎം വിദ്യാര്‍ത്ഥികള്‍ പരിശീലനത്തിനായി തെരഞ്ഞെടുക്കുന്നത് തുടക്കക്കാരായ കമ്പനികളെ

അഹമ്മദാബാദ്: മിക്ക മാനേജ്‌മെന്റ് വിദ്യാര്‍ഥികളും കോര്‍പ്പറേറ്റ് മേഖലയിലുള്ള വന്‍കിട സ്ഥാപനങ്ങലെയായിരിക്കും ഇന്റേണ്‍ഷിപ്പിനായി തിരഞ്ഞെടുക്കുന്നത്. എന്നാല്‍ ഇതിലൂടെ വിദ്യാര്‍ഥികളുടെ കഴിവുകള്‍ വളര്‍ന്നു വരാന്‍ വര്‍ഷങ്ങളുടെ കാലതാമസം വേണ്ടി വരുന്നു. ഇതില്‍ നിന്നും വ്യത്യസ്തമായി ഐഐഎം അഹമ്മദാബാദിലെ വിദ്യാര്‍ഥികള്‍ ഇന്റേണ്‍ഷിപ്പിനായി തിരഞ്ഞെടുത്തിരിക്കുന്നത് തുടക്കകാരായ സ്റ്റാര്‍ട്ട്

Auto Business & Economy

വളര്‍ച്ച പ്രാപിച്ച് രാജ്യത്തെ വാഹന വിപണി

  രാജ്യത്തെ വാഹന വിപണി കുതിക്കുന്നു. കാര്‍ വിപണിയില്‍ ടാറ്റ മോട്ടോഴ്‌സ്, മൂന്നാം സ്ഥാനത്തെത്തി. ഇരുചക്രവാഹനങ്ങളുടെയും വാണിജ്യ വാഹനങ്ങളുടെയും വില്‍പനയിലും വന്‍ വര്‍ധനയുണ്ട്. എല്ലാ കാര്‍ നിര്‍മാതാക്കളുടെയും പുതിയ മോഡലുകള്‍ക്കാണ് ഡിമാന്റ് കൂടുതല്‍. ഇവയാണ് ഏറ്റവും അധികം വില്‍പന നടന്നത്. ഒരു

Business & Economy FK News

ഗുജറാത്ത് പ്ലാന്റ് യൂണിറ്റിന്റെ ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കാനൊരുങ്ങി മാരുതി സുസുക്കി

ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ 2020 ഓടെ 7.5 ലക്ഷം യൂണിറ്റ് ഉത്പ്പാദനശേഷി വര്‍ധിപ്പിക്കാന്‍ പദ്ധതിയിടുന്നു. ഗുജറാത്ത് പ്ലാന്റിലെ ഉല്‍പ്പാദന ശേഷിയാണ് വര്‍ധിപ്പിക്കുന്നത്. മൊത്തം ഉല്‍പ്പാദനശേഷി എടുത്താല്‍ പ്രതിവര്‍ഷം 22.5 ലക്ഷം യൂണിറ്റ് ഉല്‍പ്പാദനശേഷി

Business & Economy

ഇന്ത്യക്കാര്‍ക്ക് സ്വര്‍ണ്ണഭ്രമം കുറയുന്നു

ഇന്ത്യക്കാര്‍ക്ക് സ്വര്‍ണ്ണത്തോടുള്ള താത്പര്യം കുറയുന്നു. സ്വര്‍ണ്ണപ്രിയരുടെ നാടെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ സ്വര്‍ണ്ണ ഇറക്കുമതിയില്‍ വന്‍ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും ഈ വര്‍ഷം ജൂണില്‍ 25 ശതമാനത്തിന്റെ കുറവാണ് കാണാനാവുക. ഇന്ത്യയിലേക്കുള്ള സ്വര്‍ണ്ണ ഇറക്കുമതിയില്‍

Business & Economy Tech

ഏറ്റവും വലിയ സ്മാര്‍ട്‌ഫോണ്‍ വിപണിയാകാന്‍ ഇന്ത്യ

കൊച്ചി: ഇന്ത്യ ഉടന്‍തന്നെ ലോകത്തിലെ രണ്ടാമത്തെ വലിയ സ്മാര്‍ട്ട് ഫോണ്‍ വിപണിയായേക്കും. ചൈന, അമേരിക്ക എന്നിവയ്ക്കു പിന്നില്‍ മൂന്നാം സ്ഥാനമാണ് ഇപ്പോള്‍ ഇന്ത്യക്കുള്ളത്. അമേരിക്കയെ പിന്നിലാക്കി രണ്ടാം സ്ഥാനത്തെത്താന്‍ ഇന്ത്യക്കു കഴിയുമെന്ന് ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനിയായ ‘ഷവോമി’യുടെ ഇന്ത്യയിലെ കാറ്റഗറി

Slider Top Stories

അഴിമതി നിരോധന നിയമത്തില്‍ ഭേദഗതി വേണമെന്ന് അരുണ്‍ ജയ്റ്റ്‌ലി

മുംബൈ: ഉദ്യോഗസ്ഥരെ അനാവശ്യ ആരോപണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിന് അഴിമതി നിരോധന നിയമം ഭേദഗതി ചെയ്യണമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. രാജ്യത്തെ ബാങ്കര്‍മാര്‍ക്കെതിരെ അഴിമതി ആരോപണം വര്‍ധിക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ജയ്റ്റലിയും പരാമര്‍ശം. ഉത്തമവിശ്വാസത്തോടെയെടുക്കുന്ന ബിസിനസ് തീരുമാനങ്ങള്‍ പരാജയപ്പെടുന്ന സാഹചര്യങ്ങളില്‍ പലപ്പോഴും അന്വേഷണ

More

വാട്‌സാപ്പിന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ക്രമസമാധാനം തകര്‍ക്കുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ ഉടനടി നടപടിയെടുക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ വാട്‌സാപ്പിനോട് ആവശ്യപ്പെട്ടു. വ്യാജ പ്രചരണങ്ങള്‍ക്കായി വാട്‌സാപ്പ് പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും ഇതിനായുള്ള സാങ്കേതികവിദ്യകള്‍ ഉപയോഗിക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.

Business & Economy FK News

വരുന്നു വിലക്കിഴിവിന്റെ ഉത്സവം; ആമസോണ്‍ പ്രൈം ഡേ ജൂലൈ 16 മുതല്‍

ന്യൂഡെല്‍ഹി: ഓണ്‍ലൈന്‍ ഉപഭോക്താക്കള്‍ക്ക് വിലക്കിഴിവുമായി ആമസോണ്‍. 90 ശതമാനം വിലക്കിഴിവുമായാണ് ആമസോണ്‍ ഇത്തവണ എത്തുന്നത്. ആയിരക്കണക്കിന് ചെറുകിട ബിസിനസുകാരും സംരംഭകരും പങ്കെടുക്കുന്ന ആമസോണ്‍ പ്രൈം ഡെ ഇന്ത്യയില്‍ ജൂലൈ 16 ന് ആരംഭിക്കും. ആമോണിന്റെ ഔദ്യേഗിക വെബ്‌സൈറ്റ് പ്രകാരം ജൂലൈ 16

Business & Economy

സ്മാര്‍ട്ട് ഹാന്‍ഡ്‌സെറ്റുമായി ഐവിവോ

ഫീച്ചര്‍ ഫോണ്‍ ബ്രാന്‍ഡായ ഐവിവോ 569 രൂപ മുതല്‍ 669 രൂപ വരെ വിലയുള്ള ഇക്കോ സീരീസ് ഹാന്‍ഡ്‌സെറ്റുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. രാജ്യത്തെ ഗ്രാമപ്രദേശങ്ങളിലുള്ള ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ളതാണ് ഹാന്‍ഡ്‌സെറ്റുകള്‍. ഐവിവോ ഐവി1801, ഐവിവോ ഐവി1805എസ്, ഐവിവോ ഐവി ഇക്കോ ബീറ്റ്‌സ്

More

പാക്-യുഎസ് സഹകരണം

അഫ്ഗാനിസ്ഥാനില്‍ സമാധാനം നിലനിര്‍ത്തുന്നതിന് ഒന്നിച്ച് പ്രവര്‍ത്തിക്കുന്നത് തുടരാന്‍ പാക്കിസ്ഥാനും യുഎസും ധാരണയായി. ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ തമ്മള്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്. മേഖലയിലെ സമാധാനവും സുസ്ഥിരതയും ഉറപ്പിക്കുന്നതിനുള്ള നടപടികള്‍ ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്തുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Health

വനിതകളില്‍ വിറ്റാമിന്‍ ഡി കുറവ്

സൂര്യപ്രകാശം ലഭിക്കുന്നതിന് മതിയായ സാധ്യതകളുണ്ടായിട്ടും വടക്കേ ഇന്ത്യയിലെ 70 ശതമാനം പ്രീ-ഡയബറ്റിസ് സ്ത്രീകളും വിറ്റാമിന്‍ ഡിയുടെ അഭാവം ഉള്ളവരാണെന്ന് പഠനം. ടൈപ്പ് 2 പ്രമേഹം വര്‍ധിക്കുന്നതിനുള്ള സാധ്യത ഇവരില്‍ കൂടുതലാണ്. പ്രമേഹത്തിന് മുമ്പുള്ള അവസ്ഥയെയാണ് പ്രീ ഡയബറ്റിസ് എന്ന് ഡോക്റ്റര്‍മാര്‍ വിശേഷിപ്പിക്കുന്നത്.

Slider Top Stories

ഖാരിഫ് വിളകളുടെ കുറഞ്ഞ താങ്ങുവില വര്‍ധിപ്പിച്ചു

ന്യൂഡെല്‍ഹി: 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഖാരിഫ് വിളകളുടെ കുറഞ്ഞ താങ്ങുവില (എംഎസ്പി) വര്‍ധിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കി. ഖാരിഫ് വിളകളുടെ താങ്ങുവില ഉല്‍പ്പാദന ചെലവിന്റെ ഒന്നരമടങ്ങായി വര്‍ധിപ്പിക്കുമെന്ന് കഴിഞ്ഞ ബജറ്റില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. നടപ്പുസാമ്പത്തിക വര്‍ഷം നെല്ലിന്റെ താങ്ങുവില ക്വിന്റലിന്

Slider Top Stories

മൈക്രോസോഫ്റ്റും കേരളത്തില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി

തിരുവനന്തപുരം: ജപ്പാനീസ് ബഹുരാഷ്ട്ര വാഹന നിര്‍മാണ കമ്പനിയായ നിസ്സാനു പുറകെ ടെക് മഹിന്ദ്ര, മൈക്രോസോഫ്റ്റ് തുടങ്ങി മറ്റുചില വന്‍കിട ഐടി കമ്പനികള്‍ കൂടി കേരളത്തിലേക്ക് വരുന്നതിന് താല്‍പ്പര്യപ്പെടുന്നതായി സൂചന നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് തങ്ങളുടെ ആദ്യ അഗോള ടെക്

Business & Economy

തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിച്ച് ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍

ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ (എന്‍ബിഎഫ്‌സി) ആയി പ്രവര്‍ത്തിക്കാന്‍ ലൈസന്‍സ് നേടിയ ധനകാര്യ സ്ഥാപനങ്ങള്‍ രാജ്യത്തിന്റെ ജോലി സാധ്യത വര്‍ദ്ധിപ്പിക്കുന്നു. സെറോദ, ഫെയര്‍സെന്റ്, ഇഡുവന്‍സ്, കോക്‌സ് ആന്‍ഡ് കിംഗ്‌സിലെ ഒരു ഫിനാന്‍ഷ്യല്‍ സര്‍വീസ് കമ്പനിയുള്‍പ്പെടെയുള്ള നിരവധി കമ്പനികളാണ് എന്‍ബിഎഫ്‌സി ലൈസന്‍സ് നേടിയത്.

More

തൊഴിലവസവസരമൊരുക്കി ഉത്തരവാദിത്ത ടൂറിസം മിഷന്റെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍

കോഴിക്കോട്: കേരളത്തിലെ വിദഗ്ധ അവിദഗ്ധ തൊഴിലാളികളെയും വിവിധ മേഖലയിലെ തൊഴില്‍ അന്വേഷകരെയും ഒരു ഓണ്‍ ലൈന്‍ പോര്‍ട്ടലിന്റെ ഭാഗമാക്കി ടൂറിസം ഉള്‍പ്പെടെയുള്ള വിവിധ മേഖലകളിലെ തൊഴിലുകളുമായി ബന്ധിപ്പിക്കാനുള്ള ശ്രമങ്ങളുമായി സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍. ഇലക്ട്രീഷ്യന്‍, പ്ലംബര്‍, ഡ്രൈവര്‍, തുടങ്ങി ഏത്

More

ഫ്രൈഡ് ചിക്കന്‍ ഡേ കെഎഫ്‌സി ചിക്കന്‍ സൗജന്യമായി ലഭിക്കും

കൊച്ചി :കെഎഫ്‌സി വെള്ളിയാഴ്ച ഫ്രൈഡ് ചിക്കന്‍ ഡേ ആയി ആഘോഷിക്കുന്നു.അന്നേ ദിവസം കെഎഫ്‌സിയില്‍ നിന്നും ഭക്ഷണം വാങ്ങുന്നവര്‍ക്ക് ഒരു ക്രിസ്പി ചിക്കന്‍ സൗജന്യമായി ലഭിക്കും.സ്റ്റോക്ക് തീരുന്നതുവരെ മാത്രമായിരിക്കും ഓഫര്‍. മാത്രമല്ല റെയ്ല്‍വേ സ്‌റ്റേഷന്‍,എയര്‍പോര്‍ട്ട് എന്നിവടങ്ങളിലെ കെഎഫ്‌സി ഔട്ട്‌ലെറ്റുകളില്‍ ഈ സേവനം ലഭ്യമല്ല.

Banking

ഐസിഐസിഐ ബാങ്ക് മോര്‍ട്ട് ഗേജ് വായ്പകള്‍  1.5 ട്രില്യണ്‍ രൂപ കടന്നു

കൊച്ചി: സംയോജിത ആസ്തികളുടെ കാര്യത്തില്‍ രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ മേഖലാ ബാങ്കായ ഐസിഐസിഐ ബാങ്കിന്റെ മോര്‍ട്ട് ഗേജ് വായ്പകള്‍ ഒന്നര ട്രില്യണ്‍ രൂപ എന്ന നാഴികക്കല്ലു പിന്നിട്ടു. ഇതോടെ ഐസിഐസിഐ ബാങ്ക് രാജ്യത്തെ സ്വകാര്യ മേഖലാ ബാങ്കുകളില്‍ ഈ നേട്ടം

Auto

പറക്കും ബൈക്ക് ഡിസൈനുകളുമായി ബോയിംഗ്

ഷിക്കാഗോ : പറക്കും കാറുകള്‍ക്കുപിന്നാലെ പറക്കും ബൈക്കുകള്‍ വരുമോ ? വ്യക്തിഗത പറക്കും വാഹനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് മുന്നിട്ടിറങ്ങിയിരിക്കുകയാണ് അമേരിക്കന്‍ കമ്പനിയായ ബോയിംഗ്. ഇതിനായി ബോയിംഗ് ആരംഭിച്ച ഗോഫ്‌ളൈ പ്രൈസ് കോംപിറ്റീഷനില്‍ വിസ്മയം ജനിപ്പിക്കുന്ന ഡിസൈനുകളാണ് പിറവിയെടുത്തത്. ജനങ്ങളുടെ വ്യക്തിഗത പറക്കലുകള്‍ക്ക് പുതിയ

Business & Economy

മോഷന്‍ ചെയറുമായി ഗോദ്‌റെജ് ഇന്റീരിയോ

കൊച്ചി: രാജ്യത്തെ പ്രമുഖ ഫര്‍ണീച്ചര്‍ ബ്രാന്‍ഡായ ഗോദ്‌റെജ് ഇന്റീരിയോ പുതിയ കസേര ‘മോഷന്‍ ചെയര്‍’ കേരള വിപണിയെ ലക്ഷ്യമാക്കി കൊച്ചിയില്‍ പുറത്തിറക്കി. ജോലിക്കാരുടെ കാര്യക്ഷമതയും ശാരീരകക്ഷമതയും മെച്ചപ്പെടുത്തുന്ന വിധത്തിലാണ് മോഷന്‍ ചെയറിന്റെ രൂപകല്‍പ്പനയും നിര്‍മാണവും. ഗോദ്‌റെജ് ഇന്റീരിയോ മാര്‍ക്കറ്റിംഗ് (ബി2ബി) എവിപി