Archive

Back to homepage
Business & Economy

ഒബ്രോയി മാളില്‍ 1 ലക്ഷം സ്‌ക്വയര്‍ഫീറ്റില്‍ മള്‍ട്ടിപ്ലക്‌സ് പണിയാനൊരുങ്ങി ഇനോക്‌സ്

മുംബൈയില്‍ പണി കഴിപ്പിക്കുന്ന ഒബ്‌റോയി റിയാലിറ്റി മാളില്‍ 1 ലക്ഷം സ്‌ക്വയര്‍ഫീറ്റില്‍ ഭീമന്‍ മള്‍ട്ടിപ്ലക്‌സ് സ്‌ക്രീന്‍ പണിയുന്നു. ഇന്ത്യയിലെ രണ്ടാമത്തെ വലിയ മള്‍ട്ടിപ്ലക്‌സ് ചെയിനായ ഇനോക്‌സ് ലെഷറാണ് നിര്‍മ്മാണം നടത്തുന്നത്. 15 വര്‍ഷത്തേക്കാണ് ഇനോക്‌സ് പാട്ടത്തിന് എടുത്തിരിക്കുന്നത്. 15 സ്‌ക്രീനുകളുമായി രാജ്യത്തെ

Entrepreneurship FK Special Slider

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിതമായി ഒരു മാട്രിമോണി ആപ്പ്

കേന്ദ്ര സര്‍ക്കാരിന്റെ വ്യവസായ നയ പ്രോല്‍സാഹന വകുപ്പിന്റെ അംഗീകാരമുള്ള കേരളാധിഷ്ഠിത സ്റ്റാര്‍ട്ട് അപ്പായ വെഡ്‌വൈസര്‍ പീപ്പിള്‍ കണക്റ്റ് പ്രൈവറ്റ് ലിമിറ്റഡ് അടുത്തിടെയാണ് ലോകമെങ്ങുമുള്ള ഇന്ത്യക്കാര്‍ക്കായി മൊബീല്‍ മാട്രിമോണി ആപ്പ് അവതരിപ്പിച്ചത്. കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്റെ (കെഎസ്‌ഐഡിസി) ഫണ്ടിംഗോടെയും പിന്തുണയോടെയുമുള്ള

Banking

അരിജിത് ബസു എസ്ബിഐ എംഡിയായി ചുമതലയേറ്റു

ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയുടെ മാനേജിംഗ് ഡയറക്റ്ററായി അരിജിത് ബസു ചുമതലയേറ്റു. വാണിജ്യ വായ്പ, ഐടി എന്നിവയുടെ ചുമതലയും സമ്മര്‍ദിത ആസ്തി പരിഹാര ഗ്രൂപ്പിന്റെ അധിക ചുമതലയും ബസുവിനുണ്ടായിരിക്കുമെന്ന് ബാങ്ക് പ്രസ്താവനയില്‍ അറിയിച്ചു. എംഡിയായിരുന്ന രജനീഷ് കുമാര്‍

Arabia

ദുബായില്‍ അനുവാദമില്ലാതെ ഇനി ഫോട്ടോയോ വീഡിയോയോ പാടില്ല

ദുബായ്: അറിവും അനുവാദവും ഇല്ലാതെ ഒരാളിന്റെ സ്വകാര്യതയ്ക്ക് ഭംഗമുണ്ടാക്കുന്നവിധം ഫോട്ടോയോ വീഡിയോയോ പകര്‍ത്തിയാല്‍ ഇനി പിഴ. 2012 ലെ സൈബര്‍ ക്രൈം ഫെഡറല്‍ നിയമം അനുസരിച്ചാണ് ദുബായില്‍ ഇത് നിലവില്‍ വരുന്നത്. ഒന്നര ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെ പിഴ

Auto Business & Economy

ഇന്ത്യയില്‍ 1 ബില്ല്യണ്‍ യൂറോ നിക്ഷേപിക്കാനൊരുങ്ങി ഫോക്‌സ്‌വാഗന്‍

ഇന്ത്യയില്‍ 1 ബില്ല്യണ്‍ യൂറോ(7,900 കോടി രൂപ) നിക്ഷേപിക്കാനൊരുങ്ങി ഫോക്‌സ്‌വാഗന്‍. ഫോക്‌സ് വാഗന്റെ ഇന്ത്യയിലെ ബിസിനസ്സ് വിപുലപ്പെടുത്താനാണ് കമ്പനി ഉദ്ദേശിക്കുന്നത്. തിങ്കളാഴ്ച്ചയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടന്നത്. സ്‌കോഡയാണ് ഇന്ത്യയിലെ പ്രവര്‍ത്തനം ഏറ്റെടുക്കുന്നത്. 2025 ആകുമ്പോഴേക്കും സ്‌കോഡയ്ക്കും ഫോക്‌സ്‌വാഗനുമായി 5

Business & Economy Slider

ഇറാന്‍ എണ്ണ ഇറക്കുമതി തുടരാന്‍ ഇന്ത്യ വഴി തേടുന്നു

ന്യൂഡെല്‍ഹി: അമേരിക്ക പ്രഖ്യാപിച്ച സാമ്പത്തിക ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കേണ്ടി വന്നേക്കുമെന്ന സാഹചര്യത്തെ നേരിടാന്‍ ഇന്ത്യ ആലോചനകള്‍ തുടങ്ങി. ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കുന്നത് സാമ്പത്തികമായി വന്‍ ബാധ്യതയും വിലക്കയറ്റവും വരുത്തി വെക്കുമെന്ന് തിരിച്ചറിഞ്ഞാണ് ഇടപാടുകള്‍

Business & Economy FK News

പാന്‍ കാര്‍ഡ് ഇനി അഞ്ച് മിനിറ്റിനുള്ളില്‍

ദില്ലി: വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ പാന്‍ കാര്‍ഡ് ലഭ്യമാക്കി ആദായ നികുതി വകുപ്പ്. അഞ്ച് മിനിറ്റിനുള്ളിലെ ഇന്‍സ്റ്റന്റ് സേവനവുമായാണ് ആദായ നികുതി വകുപ്പ് എത്തിയിരിക്കുന്നത്. സാധാരണയായി പാന്‍ കാര്‍ഡിന് അപേക്ഷിച്ച് ഒരു മാസത്തിനുള്ളിലാണ് ആളുകള്‍ക്ക് ലഭ്യമാകുന്നത്. കാര്‍ഡിനായി സാധാരണയുള്ള തുക ഫീസ്

Business & Economy

6,000 കോടി മൂലധനം സമാഹരിക്കാന്‍ അദാനി ഗ്രൂപ്പ്

മുംബൈ: അനുബന്ധ കമ്പനികളുടെ ഓഹരി വില്‍പ്പനയിലൂടെ 5,000-6,000 കോടി മൂലധനം സമാഹരിക്കാനൊരുങ്ങി പ്രമുഖ വ്യവസായി ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രൂപ്പ്. ഏതാനും അനുബന്ധ കമ്പനികളിലെ തങ്ങളുടെ ഓഹരികളുടെ പ്രാഥമിക വില്‍പനയിലൂടെയും സെക്കന്ററി മോണിറ്റൈസേഷനിലൂടെയുമാണ് കമ്പനി നീക്കം നടത്തുന്നത്. അദാനി എന്റര്‍പ്രൈസസ്

FK Special Slider

വിദ്യാഭ്യാസ വായ്പയിലെ പഞ്ചശീല തത്വങ്ങള്‍

കുട്ടികളുടെ പ്രാഥമിക-സെക്കന്ററി-ഉന്നത വിദ്യാഭ്യാസങ്ങള്‍ക്കാവശ്യമായ പണം രക്ഷിതാക്കള്‍ സ്വരുക്കൂട്ടുന്ന പ്രവണതയാണ് ദീര്‍ഘകാലമായി നമ്മുടെ സമൂഹത്തില്‍ തുടര്‍ന്നു വരുന്നത്. എന്നാല്‍ കഴിഞ്ഞ 10, 15 വര്‍ഷങ്ങളായി ഇതില്‍ ഒരു മാറ്റം പ്രകടമായിട്ടുണ്ട്. വിദ്യാഭ്യാസത്തിനുള്ള പണം കണ്ടെത്തുന്നതിന്റെ ഉത്തരവാദിത്തം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിദ്യാര്‍ത്ഥികള്‍ തന്നെ

FK Special Slider

വ്യാപാര യുദ്ധം ഇന്ത്യക്ക് മുന്നില്‍ തുറന്നിടുന്ന സാധ്യതകള്‍

അമേരിക്കയും ചൈനയും തമ്മിലാരംഭിച്ച വ്യാപാര യുദ്ധം ഒരു ലോക വ്യാപാര യുദ്ധമായി പരിണമിച്ചിരിക്കുകയാണ്. മാര്‍ച്ച് മാസത്തില്‍ ചൈനയില്‍ നിന്നുള്ള സ്റ്റീല്‍, അലുമിനിയം ഉല്‍പ്പന്നങ്ങള്‍ക്കു മേല്‍ ട്രംപ് ഭരണകൂടം വര്‍ധിച്ച ഇറക്കുമതി ചുങ്കം ചുമത്തിയതിനെ തുടര്‍ന്നാണ് വ്യാപാരയുദ്ധത്തിന്റെ ഈ എഡിഷന്‍ പൊട്ടിപ്പുറപ്പെട്ടത്. ലോക

Business & Economy

ഓഹരി വ്യാപാരം നഷ്ടത്തില്‍ ആരംഭിച്ചു

മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടം തുടരുന്നു. സെന്‍സെക്‌സ് 33 പോയന്റ് താഴ്ന്ന് 35231 ലും നിഫ്റ്റി 11 പോയിന്റ് നഷ്ടത്തില്‍ 10,645ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 498 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 717 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഒഎന്‍ജിസി, ഹീറോ മോട്ടോര്‍കോര്‍പ്, ടെക്

Editorial Slider

എല്‍ഐസിയുടെ രക്ഷക വേഷം

അത്യന്തം ദുര്‍ഘടപാതയിലൂടെയാണ് നമ്മുടെ ബാങ്കിംഗ് രംഗം കടന്നുപോകുന്നത്. കിട്ടാക്കടമെന്ന ഭൂതം ബാങ്കുകളെ വിഴുങ്ങാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. അതിനെതിരെ പാപ്പരത്ത നിയമം പോലുള്ള ആയുധങ്ങളുപയോഗിച്ച് ഇപ്പോള്‍ പോരാട്ടം ശക്തമാക്കിയിട്ടുണ്ടെന്നത് ശരിതന്നെയാണ്. എങ്കിലും പൊതുമേഖലാ ബാങ്കുകളുമായും സ്വകാര്യ ബാങ്കുകളുമായും ബന്ധപ്പെട്ട് അടുത്തിടെ വരുന്ന

FK Special Slider

ഹോട്ടലുകളില്‍ നിന്നും ഹോസ്റ്റല്‍ ശൃംഖലകളിലേക്ക്; ഒരു വിജയകഥ

വിനോദസഞ്ചാരികളും യാത്രകളെ ഇഷ്ടപ്പെടുന്നവരും പുതിയ പുതിയ സ്ഥലങ്ങള്‍ കണ്ടെത്തുന്നതിനും യാത്രകളില്‍ പുതിയ രീതികള്‍ അവലംബിക്കുന്നതിനും പുതിയ താമസ സ്ഥലങ്ങളില്‍ സമയം ചെലവിടാനും ആഗ്രഹിക്കുന്നവരായിരിക്കും. ഒരാളുടെ ലക്ഷ്യം എന്നു പറയുന്നത് ഒരു സ്ഥലം മാത്രമായിരിക്കുകയില്ല. പുതിയ വഴികള്‍ കണ്ടെത്താന്‍ അയാള്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. പഴയ

Business & Economy

തൊഴിലന്വേഷകര്‍ക്ക് സന്തോഷവാര്‍ത്ത; അവസരങ്ങള്‍ വര്‍ദ്ധിക്കുന്നു

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലെ അപേക്ഷിച്ച് രാജ്യത്തെ ജോലി നിയമനങ്ങള്‍ ദ്രുതഗതിയില്‍ വളരുന്നതായി സര്‍വ്വേ. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ തൊഴിലാളികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടാകുമെന്നാണ് സര്‍വ്വേയില്‍ പറയുന്നത്. ടീംലീസ് എംപ്ലോയ്‌മെന്റ് ഔട്‌ലുക്ക് പുറത്തു വിട്ട റിപ്പോര്‍ട്ടിലാണ് 2018 ഏപ്രില്‍ മുതല്‍

FK Special Slider

ചെറിയ തുടക്കത്തില്‍ നിന്നും മില്യണ്‍ ഡോളര്‍ തിളക്കവുമായി പോസ്റ്റ്മാന്‍

പോസ്റ്റ്മാന്‍ എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനി ഇന്ന് വിജയക്കുതിപ്പിലാണ്. വെറുമൊരു സാധാരണ പ്രൊജക്ട് രൂപത്തില്‍ തുടങ്ങി ഒരു ദശലക്ഷം ഡോളര്‍ വരുമാനമുള്ള കമ്പനിയായി മാറിയിരിക്കുകയാണ് പോസ്റ്റ്മാന്‍. കത്തിടപാടുകളുമായി ബന്ധപ്പെട്ടാണോ പോസ്റ്റ്മാന്‍ പ്രവര്‍ത്തിക്കുന്നത് എന്ന സംശയം ഉദിച്ചേക്കാം. എന്നാല്‍ സന്ദേശങ്ങള്‍ കൈമാറല്‍ എന്ന ആശയത്തെ

FK Special Slider

പുതിയ പകര്‍പ്പവകാശനിയമം നടപ്പിലാക്കാന്‍ ഇയു ഒരുങ്ങുന്നു; യു ട്യൂബിന് തിരിച്ചടിയാകുമെന്ന് റിപ്പോര്‍ട്ട്

ബ്രസല്‍സ്: സംഗീത രംഗത്തുള്ളവര്‍ക്കു സന്തോഷമേകുന്നൊരു തീരുമാനം കഴിഞ്ഞ മാസം 20ന് ബ്രസല്‍സില്‍ സ്ഥിതി ചെയ്യുന്ന യൂറോപ്യന്‍ പാര്‍ലമെന്റിന്റെ ലീഗല്‍ അഫയേഴ്‌സ് കമ്മിറ്റി എടുക്കുകയുണ്ടായി. ഫേസ്ബുക്ക്, ഗൂഗിള്‍ തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍, ഒരു ഉള്ളടക്കം അഥവാ കണ്ടന്റ് ലിങ്ക് ചെയ്യുന്നതിനു മുന്‍പ് അല്ലെങ്കില്‍

FK Special Slider

സിയാറ്റില്‍ നഗരത്തില്‍ പ്ലാസ്റ്റിക് സ്‌ട്രോ നിരോധിച്ചു

വാഷിംഗ്ടണ്‍: പരിസ്ഥിതി സൗഹാര്‍ദ്ദമാവുകയെന്ന ലക്ഷ്യത്തോടെ, യുഎസ് നഗരമായ സിയാറ്റില്‍ പ്ലാസ്റ്റിക് നിര്‍മിത ഡ്രിങ്കിംഗ് സ്‌ട്രോ നിരോധിച്ചു. ജുലൈ ഒന്നു മുതലാണ് നിരോധനം നടപ്പിലായത്. സ്‌ട്രോ, കോക്ക്‌ടെയ്ല്‍ പിക്ക്‌സ്, പ്ലാസ്റ്റിക് പാത്രങ്ങള്‍ തുടങ്ങിയവയാണു നിരോധിച്ചത്. ഇവയെല്ലാം നിരോധിക്കുന്ന ആദ്യ യുഎസ് നഗരമെന്ന വിശേഷണവും

FK Special Slider

കൂടുതല്‍ കുട്ടികള്‍: ചൈനയുടെ നയം ചെലവേറുന്നു

ചൈനയില്‍, സ്ത്രീകള്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ക്കു ജന്മം നല്‍കണമെന്നാണു ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ആഗ്രഹിക്കുന്നത്. അതു പക്ഷേ ചെലവേറിയ ഒരു കാര്യമാണെന്നു തെളിയിക്കുകയാണ്. പ്രസവാവധിക്കു സര്‍ക്കാര്‍ ചെലവിടുന്ന ഇന്‍ഷ്വറന്‍സ് ഫണ്ട്, ആദ്യമായി വരുമാന നഷ്ടം രേഖപ്പെടുത്തിയിരിക്കുകയാണ്. ഇതേ തുടര്‍ന്ന് ആനുകൂല്യങ്ങള്‍ വെട്ടിച്ചുരുക്കാനുള്ള