Archive

Back to homepage
FK News Women

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം: വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പുമായി മദ്രാസ് ഹൈക്കോടതി

ചെന്നൈ: സ്ത്രീകള്‍ക്കെതിരെയോ മുതിര്‍ന്ന ആളുകള്‍ക്കെതിരെയോ ഉള്ള അതിക്രമത്തില്‍ പങ്കാളികളാകുന്ന വിദ്യാര്‍ഥികള്‍ക്ക് ഇനി സര്‍ക്കാര്‍ ഉദ്യോഗമോ വിദേശത്തേക്കുള്ള യാത്രയോ സാധ്യമാകില്ല. മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് പി എന്‍ പ്രകാശിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെയാണ് ഈ തീരുമാനം. സ്ത്രീകള്‍ക്കും മുതിര്‍ന്ന ആളുകള്‍ക്കും നേരെ അതിക്രമങ്ങള്‍ കാണിക്കുന്ന

Education

100 സ്‌കോളര്‍ഷിപ്പുകള്‍ അനുവദിച്ച്  അമേരിക്കന്‍ സര്‍വ്വകലാശാല

ദുബായ്: ദുബായ് ഇന്റര്‍നാഷണല്‍ അക്കാദമിക് സിറ്റിയിലെ അമേരിക്കന്‍ സര്‍വ്വകലാശാല(എയുഇ) 100 സ്‌കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു. 20 ലക്ഷം ദിര്‍ഹമാണ് ഇതിനായി ചെലവിടുന്നത്. യുഎഇ യുടെ പിതാവായ ഷെയ്ഖ് സയീദിന്റെ പൈതൃകാഘോഷത്തിന്റെ ഭാഗമായി ഈ വര്‍ഷം സ്‌കോളര്‍ഷിപ്പുകള്‍ രക്തസാക്ഷികളുടെ ഭാര്യമാര്‍ക്കും മക്കള്‍ക്കും നല്‍കും. അവര്‍ക്ക്

FK News Politics

പശുവിന്റെ പേരില്‍ നടക്കുന്ന ആക്രമണങ്ങള്‍ അംഗീകരിക്കാനാവില്ല: സുപ്രീംകോടതി

  ന്യൂഡെല്‍ഹി: പശു സംരംക്ഷകര്‍ എന്ന പേരില്‍ നിയമം കയ്യിലെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി. ഇത്തരം ജനക്കൂട്ട ആക്രമണങ്ങള്‍ സംഭവിക്കുന്നില്ലെന്ന് സംസ്ഥാനങ്ങള്‍ ഉറപ്പുവരുത്തണമെന്നും ഇതിനെതിരെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാനുള്ള ഉത്തരവാദിത്തം എല്ലാ സംസ്ഥാനങ്ങള്‍ക്കും ഉണ്ടെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉള്‍പ്പെട്ട

Banking Slider

ഐഡിബിഐ എല്‍ഐസിയുടെ ഓഹരി വാങ്ങുന്നതിനെ എതിര്‍ത്ത് ബാങ്ക് ഉദ്യാഗസ്ഥരും

ഐഡിബിഐ ബാങ്കിന്റെ ഓഹരിയില്‍ 51 ശതമാനവും നല്‍കാനുള്ള എല്‍ഐസി തീരുമാനത്തോട് ഐഡിബിഐ ബാങ്ക് ഉദ്യാഗസ്ഥര്‍ക്ക് വിയോജിപ്പ്. ബാങ്കിനെ സ്വകാര്യവത്ക്കരിക്കുന്നതിനുള്ള ശ്രമമാണിതെന്ന് ഇവര്‍ ആരോപിക്കുന്നു. പൊതു മേഖലാ ബാങ്കുകളില്‍ ഏറ്റവും മോശം റെക്കോര്‍ഡാണ് ഐഡിബിഐ ബാങ്കിനുള്ളത്. മൊത്തം കിട്ടാക്കടം 27.95 ശതമാനം. അതായത്

Auto

വിറ്റാര ബ്രെസ്സ വില്‍പ്പന മൂന്ന് ലക്ഷം പിന്നിട്ടു

ന്യൂഡെല്‍ഹി : മാരുതി സുസുകി വിറ്റാര ബ്രെസ്സയുടെ വില്‍പ്പന മൂന്ന് ലക്ഷം യൂണിറ്റ് പിന്നിട്ടു. ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റുപോകുന്ന എസ്‌യുവിയാണ് വിറ്റാര ബ്രെസ്സ. 2016 മാര്‍ച്ചില്‍ പുറത്തിറക്കിയ സബ് കോംപാക്റ്റ് എസ്‌യുവി ഡീസല്‍ എന്‍ജിനില്‍ മാത്രമാണ് ലഭിക്കുന്നത്. വിറ്റാര ബ്രെസ്സയുടെ എജിഎസ്

Business & Economy

ടാറ്റയുടെ കമ്പനികള്‍ വിഭജിച്ചേക്കില്ല

ടാറ്റ ഫുഡ് ആന്റ് ബിവറേജസ് കമ്പനികള്‍ കൂട്ടിച്ചേര്‍ക്കാനുള്ള തീരുമാനം പുനപരിശോധിക്കുന്നു. മുംബൈ തലസ്ഥാനമായ കമ്പനിയില്‍ ഭക്ഷ്യ വസ്തുക്കളുടേത് ടാറ്റാ കെമിക്കല്‍സും ബിവറേജസ് സേവനങ്ങള്‍ക്ക് ടാറ്റാ ഗ്ലോബല്‍ ബിവറേജസ് എന്ന് മറ്റൊരു കമ്പനിയും ആക്കാനായിരുന്നു തീരുമാനം. എന്നാല്‍ പലര്‍ക്കും ഇത് സംബന്ധിച്ച് താത്പര്യമില്ലാത്തതാണ്

Slider Top Stories

ഡിസംബറോടെ നിഫ്റ്റി 11,380ല്‍ എത്തും: നോമുറ

ന്യൂഡെല്‍ഹി: അടുത്ത വര്‍ഷം പൊതു തെരഞ്ഞെടുപ്പ് നടക്കുന്നതുവരെയുള്ള കാലയളവില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ അനിശ്ചിതത്വം തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി ഫിനാന്‍ഷ്യല്‍ സര്‍വീസസ് കമ്പനിയായ നോമുറ. രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ സമീപ ഭാവിയില്‍ ഓഹരി വിപണികളുടെ പ്രകടനത്തെ ബാധിക്കുമെന്ന് കരുതുന്നതായും നോമുറയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ

Business & Economy FK News

പിഎന്‍ബി തട്ടിപ്പ് കേസ്: പ്രത്യേക അന്വേഷണം വേണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

ന്യൂഡെല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ പ്രതി വജ്രവ്യവസായിയായ നീരവ് മോദിക്കെതിരെ പ്രത്യേക അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. നീരവ് മോദി, ബന്ധു മെഹുല്‍ ചോക്‌സി എന്നിവരുള്‍പ്പെട്ട തട്ടിപ്പ് കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ

Slider Top Stories

22 ദിവസത്തിനകം പത്തു ലക്ഷം വണ്‍ പ്ലസ് 6 യൂണിറ്റുകള്‍ വിറ്റു

കൊച്ചി: പുറത്തിറക്കി വെറും 22 ദിവസംകൊണ്ട് പത്തു ലക്ഷം ഫോണുകള്‍ വിറ്റഴിച്ച് ആഗോളതലത്തില്‍ ഏറ്റവും വേഗത്തില്‍ ഈ നേട്ടം കൈവരിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ എന്ന നേട്ടം വണ്‍ പ്ലസ് 6 കരസ്ഥമാക്കിയതായി സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ വണ്‍ പ്ലസ് പ്രഖ്യാപിച്ചു. തങ്ങളുടെ തന്നെ

Slider Top Stories

ഐഎസ്എഫ്‌സിയുടെ 85.39% ഓഹരികള്‍ മണപ്പുറം ഫിനാന്‍സ് ഏറ്റെടുക്കും

ന്യൂഡെല്‍ഹി: ഇന്ത്യന്‍ സ്‌കൂള്‍ ഫിനാന്‍സ് കമ്പനിയുമായി (ഐഎസ്എഫ്‌സി) ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സ് ഏറ്റെടുക്കല്‍ കരാറില്‍ ധാരണയായി. ഐഎസ്എഫ്‌സിയുടെ 85.39 ശതമാനം ഓഹരികളാണ് മണപ്പുറം ഫിനാന്‍സ് ഏറ്റെടുക്കുന്നത്. 212 കോടി രൂപയിലധികമാണ് ഏറ്റെടുക്കല്‍ മൂല്യം കണക്കാക്കിയിട്ടുള്ളത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ

Auto

ഗ്രൂപ്പ് റൈഡുകള്‍ക്കായി പുതിയ മൊബീല്‍ ആപ്പ്

ന്യൂഡെല്‍ഹി : ഗ്രൂപ്പ് റൈഡുകള്‍ പലപ്പോഴും കുഴപ്പം പിടിച്ച ഏര്‍പ്പാടായി തോന്നാറുണ്ടോ ? റൈഡര്‍മാരില്‍ ആരെങ്കിലും കൂട്ടത്തില്‍നിന്നുമാറി കാണാതാവുകയോ അപകടങ്ങള്‍ അഭിമുഖീകരിക്കുകയോ ചെയ്യുമ്പോള്‍ ഒന്നും വേണ്ടിയിരുന്നില്ല എന്ന് ചിലപ്പോള്‍ തോന്നിയേക്കാം. ഗ്രൂപ്പ് റൈഡുകള്‍ നടത്തുമ്പോള്‍ ഇനി നിങ്ങളെ സഹായിക്കാന്‍ ട്രേസര്‍ (traeser)

Arabia

യുഎഇയിലും ബഹ്‌റൈനിലുമുള്ള നൊവൊ തിയറ്ററുകള്‍ കാര്‍ണിവല്‍ ഏറ്റെടുത്തേക്കും

ദുബായ്: ഇന്ത്യയിലെ പ്രമുഖ എന്റര്‍ടെയ്ന്‍മെന്റ് സംരംഭമായ കാര്‍ണിവല്‍ സിനിമാസ് തങ്ങളുടെ യുഎഇയിലുള്ള പങ്കാളിയുമായി ചേര്‍ന്ന് നൊവൊ സിനിമാസിന്റെ യുഎഇയിലെയും ബഹ്‌റൈനിലെയും തിയറ്ററുകള്‍ ഏറ്റെടുക്കാനുള്ള ശ്രമത്തില്‍. ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഖത്തര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പാണ് നൊവൊ

Business & Economy

ഓണാഘോഷ പ്രചാരണവുമായി എല്‍ജി ഇലക്ട്രോണിക്‌സ്

കൊച്ചി: ഓണവിപണിയില്‍ തരംഗം ഉയര്‍ത്തിക്കൊണ്ട് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഹോം അപ്ലയന്‍സസ് കമ്പനിയായ എല്‍ജി ഇലക്ട്രോണിക്‌സ് ഇന്ത്യ ലിമിറ്റഡ് ഓണം ഓഫറുകള്‍ അവതരിപ്പിച്ചു. 600കോടിയുടെ വിറ്റുവരവാണ് എല്‍ജി ഓണവിപണിയില്‍ ലക്ഷ്യമിടുന്നത്. ‘ആഘോഷമാക്കാം സെലിബ്രേറ്റിംഗ് ഹെല്‍ത്ത് & ഹാപ്പിനസ്’ എന്നതാണ് ഈ ഓണക്കാലെത്ത

Banking Business & Economy FK News Slider Top Stories

ക്രിപ്‌റ്റോകറന്‍സിക്ക് നിരോധനം: ഇടപാടുകള്‍ പിന്‍വലിക്കാനുള്ള അവസാന തീയതി ജൂലൈ 5

ന്യൂഡെല്‍ഹി: ബിറ്റ്‌കോയിനുള്‍പ്പടെയുള്ള ക്രിപ്‌റ്റോകറന്‍സികളില്‍ നിങ്ങള്‍ നിക്ഷേപം നടത്തിയിട്ടുണ്ടോ? എങ്കില്‍ ഇതില്‍ നിന്നും പിന്മാറാന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ). ക്രിപ്‌റ്റോകറന്‍സിയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ നിര്‍ത്തിവെക്കാനുള്ള അവസാന തീയതി ജൂലൈ അഞ്ചാണ്. ആര്‍ബിഐ നിയന്ത്രണത്തിലുള്ള ബാങ്കുകള്‍ ഉള്‍പ്പടെ ക്രിപ്‌റ്റോകറന്‍സിയുമായി ബന്ധപ്പെട്ട്

Business & Economy

ടെലികോം നടപടികള്‍ പൂര്‍ത്തിയായാല്‍ ഐഡിയ- വോഡഫോണ്‍ ലയനം ഉടന്‍

നിയമപ്രകാരമുള്ള നടപടികള്‍ പൂര്‍ത്തിയായാല്‍ ഐഡിയ- വോഡഫോണ്‍ ലയനം ഉടനെ സാധ്യമാകുമെന്ന് ടെലികോം മിനിസ്റ്റര്‍ മനോജ് സിന്‍ഹ അറിയിച്ചു. ടെലികോം ഡിപ്പാര്‍ട്‌മെന്റ് നിയമപ്രകാരമുള്ള മാനദണ്ഠങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം സര്‍ക്കാരിന്റെ അംഗീകാരത്തിന് അയക്കും. ഐഡിയ-വോഡഫോണ്‍ കമ്പനികളുടെ ലയനവും പുതിയ കമ്പനികളുടെ ഏറ്റെടുക്കലും സംബന്ധിച്ച് ടെലികോം

More

ആയുഷ് കോണ്‍ക്ലേവ്: അറുപതു രാജ്യങ്ങളില്‍നിന്നും പ്രതിനിധികള്‍ പങ്കെടുക്കും

തിരുവനന്തപുരം: കൊച്ചിയില്‍ സെപ്റ്റംബറില്‍ നടത്തുന്ന ഇന്റര്‍നാഷണല്‍ ആയുഷ് കോണ്‍ക്ലേവില്‍ അറുപതു രാജ്യങ്ങളില്‍നിന്നുമായി ആയിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് ആരോഗ്യ സാമൂഹികനീതി, ആയുഷ് വകുപ്പു മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. കോണ്‍ക്ലേവിന്റെ ഭാഗമായി സോണല്‍തല എല്‍എസ്ജി ലീഡേഴ്‌സ് മീറ്റും ശില്‍പ്പശാലയും ഗവ.ആയുര്‍വേദ

Business & Economy

ആമസോണ്‍ പ്രൈം അംഗത്വം കേരളത്തില്‍ വന്‍ വര്‍ധന

കൊച്ചി: കേരളത്തില്‍ ആമസോണിന്റെ പ്രൈം അംഗത്വത്തില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തിയതായി കണക്കുകള്‍. കേരളത്തിലെ നിരവധി നഗരങ്ങളില്‍ നിന്നുള്ള ഉപഭോക്താക്കള്‍ ആമസോണ്‍ പ്രൈമിന്റെ ഗുണഭോക്താക്കളായി. കൊച്ചി തിരുവനതപുരം, കൊല്ലം, ആലപ്പുഴ ഇടുക്കി, കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകള്‍ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് ആമസോണ്‍ പ്രൈം

Arabia

എണ്ണ വില ഉയര്‍ന്നു, കടം വാങ്ങല്‍ കുറഞ്ഞു

റിയാദ്: എണ്ണ വിലയിലെ ഉയര്‍ച്ച ഗള്‍ഫ്-അറബ് കമ്പനികളുടെ സാമ്പത്തിക ആരോഗ്യവും മെച്ചപ്പെടുത്തി. ബ്ലൂംബര്‍ഗിന്റെ കണക്കനുസരിച്ച് കുവൈറ്റ്, യുഎഇ, സൗദി അറേബ്യ, ഒമാന്‍, ബഹ്‌റൈന്‍, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലെ എണ്ണ കമ്പനികള്‍ വായ്പയായും ബോണ്ടായും 2018ലെ ആദ്യ പകുതിയില്‍ കടമെടുത്തത് ആറ് ബില്ല്യണ്‍

Auto

കൂടുതല്‍ ഫീച്ചറുകളോടെ 2018 ഹോണ്ട ആക്റ്റിവ 125

ന്യൂഡെല്‍ഹി : 2018 മോഡല്‍ ഹോണ്ട ആക്റ്റിവ 125 സ്‌കൂട്ടര്‍ നിശ്ശബ്ദം വിപണിയില്‍ പുറത്തിറക്കി. ഭംഗി വര്‍ധിപ്പിച്ചും കൂടുതല്‍ ഫീച്ചറുകള്‍ നല്‍കിയുമാണ് പുതിയ ആക്റ്റിവ 125 വിപണിയില്‍ എത്തിച്ചിരിക്കുന്നത്. വിലയില്‍ 2,116 രൂപയുടെ വര്‍ധന വരുത്തിയിട്ടുണ്ട്. 59,621 രൂപ മുതല്‍ 64,007

Arabia

എയര്‍ സെര്‍ബിയയില്‍ ഇത്തിഹാദ് 49 ശതമാനം ഓഹരി നിലനിര്‍ത്തും

അബുദാബി: എയര്‍ സെര്‍ബിയയില്‍ അബുദാബിയിലെ പ്രമുഖ എയര്‍ലൈനായ ഇത്തിഹാദ് എയര്‍വേസിനുള്ള 49 ശതമാനം ഓഹരി കമ്പനി നിലനിര്‍ത്തും. അതേസമയം എയര്‍ സെര്‍ബിയയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനെത്തിയ ഇത്തിഹാദിന്റെ മുതിര്‍ന്ന എക്‌സിക്യൂട്ടിവുകള്‍ ഈ വര്‍ഷം അവസാനം വരെ കമ്പനിയില്‍ തുടരും. എയര്‍ സെര്‍ബിയയും ഇത്തിഹാദ്