Archive

Back to homepage
Auto

പൊന്നില്‍ തിളങ്ങി ബിഎംഡബ്ല്യു ഐ3എസ്, ഐ8

പ്രാഗ് : ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യുവിന്റെ ചെക്ക് റിപ്പബ്ലിക് യൂണിറ്റ് ഐ8, ഐ3എസ് മോഡലുകളുടെ എക്‌സ്‌ക്ലുസീവ് കളക്‌റ്റേഴ്‌സ് എഡിഷന്‍ നിര്‍മ്മിച്ചു. സ്വര്‍ണ്ണത്തിലും കറുപ്പ് നിറത്തിലുമായി സവിശേഷ 2-ടോണ്‍ ഡിസൈനിലാണ് സ്റ്റാര്‍ലൈറ്റ് എഡിഷന്‍ പൂര്‍ത്തിയാക്കിയത്. പെയിന്റര്‍ മിറോസ്ലാവ് സ്പികാക്ക്, ഡിസൈനര്‍ സോള്‍ട്ടന്‍

Auto

ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് ഇന്ത്യയില്‍ 1 ബില്യണ്‍ യൂറോ നിക്ഷേപിക്കും

ന്യൂഡെല്‍ഹി : ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് 2020 ഓടെ ഇന്ത്യയില്‍ ഒരു ബില്യണ്‍ യൂറോയുടെ (ഏകദേശം 7,900 കോടി രൂപ) നിക്ഷേപം നടത്തും. ഗ്രൂപ്പിന്റെ പുണെയിലെ മാനുഫാക്ച്ചറിംഗ് പ്ലാന്റിലേക്ക് പുതിയ പ്ലാറ്റ്‌ഫോം, സാങ്കേതികവിദ്യകള്‍, എന്‍ജിനുകള്‍ എന്നിവ കൊണ്ടുവരുന്നതിനാണ് നിക്ഷേപം നടത്തുന്നത്. ഇന്ത്യയിലേക്കും സമാന

More

ഓസ്‌ട്രേലിയ, ന്യൂസിലന്റ് വിമാന യാത്രകളില്‍ പൗഡറിന് വിലക്ക്

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലേയ്ക്ക് യാത്ര ചെയ്യുന്ന യാത്രക്കാര്‍ പൗഡര്‍ അടങ്ങിയ ബാഗുകള്‍ കൊണ്ടു പോവുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തും. ക്യാബിനിലും കൈയിലുള്ള ബാഗുകളിലുമെല്ലാം ഇതിന് നിയന്ത്രണം ഏര്‍പ്പെടുത്തും. യുഎസ് ട്രാന്‍സ്‌പോര്‍ട്ട് സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷനാണ് പുതിയ നിയമം കൊണ്ടു വന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം

Slider Top Stories

എച്ച് 4 വിസാ നിയന്ത്രണം 1,00,000 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുത്തും

വാഷിംഗ്ടണ്‍: എച്ച് വണ്‍ ബി വിസയില്‍ ജോലി ചെയ്യുന്നവരുടെ ജീവിത പങ്കാളികള്‍ക്ക് യുഎസില്‍ തൊഴിലവസരം നല്‍കുന്ന നിയമം (എച്ച് 4 വിസ) റദ്ദാക്കാനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കം ഒരു ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുത്തിയേക്കുമെന്ന് പഠന റിപ്പോര്‍ട്ട്. എച്ച് വണ്‍

Slider Top Stories

ലണ്ടന്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ നിന്നും വേദാന്ത റിസോഴ്‌സസിനെ ഡീലിസ്റ്റ് ചെയ്യും

ന്യൂഡെല്‍ഹി: നോണ്‍-പ്രമോട്ടര്‍ ഓഹരിയുടമകളുടെ 33.5 ശതമാനം ഓഹരികള്‍ ഏകദേശം 1 ബില്യണ്‍ രൂപയ്ക്ക് വാങ്ങിയ ശേഷം ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നിന്നും വേദാന്ത റിസോഴ്‌സസ് പിഎല്‍സിയെ ഒഴിവാക്കാന്‍ കമ്പനി മേധാവിയായ അനില്‍ അഗര്‍വാള്‍ തയാറെടുക്കുന്നു. വേദാന്തയില്‍ 66.53 ശതമാനം ഓഹരിനിയന്ത്രണമുള്ള അനില്‍

Slider Top Stories

പീസ് ഇറക്കുമതി നിയന്ത്രണം നീട്ടി

ന്യൂഡെല്‍ഹി: പീസ് കടല ഇറക്കുമതിക്കുള്ള നിയന്ത്രണം സെപ്റ്റംബര്‍ അവസാനം വരെ നീട്ടിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. പ്രാദേശിക പയര്‍വര്‍ഗങ്ങള്‍ക്ക് ഉയര്‍ന്ന വില ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. അധിക വിതരണം മൂലം പയര്‍ വര്‍ഗങ്ങളുടെ വില താഴെപ്പോകുന്നത് ആഭ്യന്തര ഉല്‍പ്പാദകര്‍ക്ക് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

Slider Top Stories

രാജ്യങ്ങള്‍ക്കിടയില്‍ വ്യാപാര-നിക്ഷേപങ്ങള്‍ മെച്ചപ്പെടുത്തണമെന്ന് അമിതാഭ് കാന്ത്

ന്യൂഡെല്‍ഹി: മേഖലയിലെ രാഷ്ട്രങ്ങള്‍ക്കിടയിലുള്ള ഉഭയകക്ഷി വ്യാപാരത്തിന്റെയും നിക്ഷേപത്തിന്റെയും അപര്യാപ്തത മൂലം ദക്ഷിണേഷ്യയുടെ സാമ്പത്തിക വികസനം കാര്യമായി തടസപ്പെട്ടിരിക്കുകയാണെന്ന് നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയില്‍ രാഷ്ട്രങ്ങള്‍ പരസ്പരം സഹകരിച്ച് മുന്നേറണമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയില്‍ നിന്നോ

Slider Top Stories

മാനുഫാക്ചറിംഗ് മേഖലയില്‍ അഭിവൃദ്ധി; പിഎംഐ 53.1ല്‍

ന്യൂഡെല്‍ഹി: മാനുഫാക്ചറിംഗ് മേഖലയില്‍ പ്രകടനം മെച്ചപ്പെട്ടതായി ഐഎച്ച്എസ് മാര്‍ക്കിറ്റിന്റെ പ്രതിമാസ സര്‍വേ റിപ്പോര്‍ട്ട്. മേയിലെ 51.2 എന്ന തലത്തില്‍ നിന്നും നിക്കെയ് ഇന്ത്യ മാനുഫാക്ചറിംഗ് പിഎംഐ (പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡക്‌സ്) ജൂണില്‍ 53.1 എന്ന നിലവാരത്തിലേക്ക് ഉയര്‍ന്നതായാണ് സര്‍വേ വ്യക്തമാക്കുന്നത്. ഈ

Business & Economy

വിദേശസ്ഥാപനങ്ങള്‍ രാജ്യത്തെ ഓഹരികള്‍ വില്‍ക്കുന്നു

വിദേശസ്ഥാപനങ്ങള്‍ രാജ്യത്തെ ഓഹരികള്‍ വില്‍ക്കുന്ന2018 ജനുവരിക്കുശേഷം തുടര്‍ച്ചയായി ഓഹരികള്‍ വിറ്റൊഴിയുന്നു. ആഗോള വ്യാപകമായുള്ള അനിശ്ചിതത്വമാണ് ഓഹരികള്‍ വില്‍ക്കുന്നതിനു പിന്നില്‍. ജൂണ്‍ മാസത്തില്‍ 6,500 കോടി രൂപയുടെ ഓഹരിയാണ് ഇന്ത്യയില്‍ വിദേശ സ്ഥാപനങ്ങള്‍ വിറ്റത്. മെയ് മാസത്തില്‍ 9,600 കോടി രൂപയുടെയും ഫെബ്രുവരിയില്‍

More

വിര്‍ച്വല്‍ ഐഡി നടപ്പാക്കുന്നതിന് ഓഗസ്റ്റ് അവസാനം വരെ സമയം

ന്യൂഡെല്‍ഹി: ആധാര്‍ നമ്പറിന് ബദലായി 16 അക്ക വിര്‍ച്വല്‍ ഐഡി നമ്പര്‍ സംവിധാനം ഉപയോഗിക്കുന്നതിനായുള്ള സിസ്റ്റം അപ്‌ഗ്രേഡിംഗിന് ഓഗസ്റ്റ് വരെ കാലാവധി നീട്ടി നല്‍കിയതായി യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). ബാങ്കുകള്‍ക്കും സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്കും ആശ്വാസം നല്‍കുന്നതാണ് പുതിയ

Business & Economy

രൂപയുടെ മൂല്യ ശോഷണം ടെലികോം മേഖലയിലും പ്രതിസന്ധി സൃഷ്ടിക്കും

കൊല്‍ക്കത്ത: ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് മൊബീല്‍ ഫോണ്‍ നെറ്റ്‌വര്‍ക്കുകളില്‍ ഉപയോഗിക്കുന്ന ടെലികോം ഗിയറിന്റെ ഇറക്കുമതി ചെലവ് വര്‍ധിക്കാന്‍ കാരണമായേക്കും. രൂപയുടെ മൂല്യശോഷണം ടെലികോം ഗിയര്‍ ഇറക്കുമതി ചെലവില്‍ ഏകദേശം 4,500-5,000 കോടി രൂപയുടെ വര്‍ധനവിന് ഇടയാക്കുമെന്നാണ് എക്‌സിക്യൂട്ടിവുകളുടെയും അനലിസ്റ്റുകളുടെയും നിരീക്ഷണം.

Market Leaders of Kerala Slider

‘തനിനാടന്‍ കോഫീ’

ഇടുക്കി പീരുമേട് സ്വദേശികള്‍ക്ക് മഞ്ഞിന്റെ തണുപ്പും കാപ്പിക്കുരുവിന്റെ ഗന്ധവും ഒന്നും പുത്തരിയല്ല. പ്രദേശവാസികളില്‍ പലരും സ്വന്തം തോട്ടത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന കാപ്പിക്കുരുവില്‍ നിന്നും കാപ്പി ഉണ്ടാക്കിക്കുടിച്ച് ശീലിച്ചവര്‍. ഗാര്‍ഹിക ആവശ്യത്തിനുള്ള ചെറിയ കോഫി റോസറ്ററും ഗ്രൈന്‍ഡിംഗ് മെഷീനും എല്ലാം സ്വന്തമായിട്ട് ഇല്ലാത്ത വീടുകള്‍

Tech

ഇന്‍ര്‍നെറ്റ് കണക്ഷനില്ലാതെയും ഇനി ബ്രൗസര്‍ ഉപയോഗിക്കാം

ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ ബ്രൗസ് ചെയ്യാനുള്ള പുതിയ സംവിധാനവുമായി ഗൂഗിള്‍ ക്രോം ബ്രൗസര്‍. ഗൂഗിള്‍ ക്രോമിന്റെ പുതിയ പതിപ്പിലാണ് ഈ സംവിധാനമുള്ളത്. ക്രോമിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്ത് ഇത് പ്രയോജനപ്പെടുത്താം. ഇന്ത്യയുള്‍പ്പെടെ 100 രാജ്യങ്ങളിലാണ് ഇന്റര്‍നെറ്റില്ലാതെയും പ്രവര്‍ത്തിക്കുന്ന ക്രോം

Current Affairs

2022 ല്‍ കൂടങ്കുളം പദ്ധതി പൂര്‍ത്തിക്കാണമെന്ന് സുപ്രീംകോടി

കൂടങ്കുളം ആണവ നിലയത്തിലെ സുരക്ഷിതമായ പ്രവര്‍ത്തനം സംബന്ധിച്ച് സുപ്രീംകോടതി ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷനെ സമീപിച്ചു. റേഡിയോ ആക്ടിവ് വികിരണങ്ങള്‍ പുറത്തു വിടാതെ സംരക്ഷിക്കുന്നതിന് 2022 ആകുമ്പോഴേക്കും ന്യൂക്ലിയര്‍ ഫ്യുവല്‍ പണി പൂര്‍ത്തിയാക്കണമെന്നാണ് കോടതി നിര്‍ദേശം. ന്യൂക്ലിയര്‍ ഫ്യുവല്‍ സൂക്ഷിക്കുന്നതിന് റിയാക്ടര്‍ സൗകര്യം

Business & Economy

കൂടുതല്‍ ഷെല്‍ കമ്പനികള്‍ക്കെതിരെ നടപടിക്കൊരുങ്ങി കേന്ദ്രം

ന്യൂഡെല്‍ഹി: ഷെല്‍ കമ്പനികള്‍ക്കെതിരായ കോര്‍പ്പറേറ്റ് മന്ത്രാലയത്തിന്റെ നടപടികള്‍ തുടരുന്നു. രണ്ട് വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ട് ഫയല്‍ ചെയ്യുന്നതില്‍ പരാജയപ്പെട്ട 1313 ലിസ്റ്റഡ് കമ്പനികളെ രജിസ്ട്രാര്‍ ഓഫ് കമ്പനീസ് (ആര്‍ഒസി) ഡാറ്റാബേസില്‍ നിന്ന് നീക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ലിസ്റ്റഡ് എന്നാണ് ഈ കമ്പനികളെ