Archive

Back to homepage
Auto

കുറഞ്ഞ വിലയില്‍ മികച്ച സ്‌കൂട്ടര്‍

2017-18 സാമ്പത്തിക വര്‍ഷം ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയുടെ വളര്‍ച്ചയില്‍ സ്‌കൂട്ടറുകള്‍ നിര്‍ണ്ണായക പങ്കാണ് വഹിച്ചത്. ആഭ്യന്തര വിപണിയില്‍ 67.19 ലക്ഷം സ്‌കൂട്ടറുകള്‍ വിറ്റുപോയി. ബജാജ് ഓട്ടോ ഒഴികെയുള്ള ഇരുചക്ര വാഹന നിര്‍മ്മാതാക്കള്‍ സ്‌കൂട്ടര്‍ സെഗ്‌മെന്റിലെ ഈ ഗംഭീര വളര്‍ച്ചയുടെ ഗുണഫലം

Business & Economy FK News

ഒടുവില്‍ വിജയ് മല്യയുടെ ആഡംബര ജെറ്റ് വിമാനം 35 കോടിക്ക് വില്‍ക്കുന്നു

മുംബൈ: ഒടുവില്‍ വിവാദ വ്യവസായി വിജയ് മല്യയുടെ ആഡംബര ജെറ്റ് വിമാനം വാങ്ങാന്‍ സേവന നികുതി വകുപ്പിന് ബിഡറെ കിട്ടി. 2016 മാര്‍ച്ച് മുതല്‍ നാല് തവണ വില്‍ക്കാന്‍ ശ്രമം നടത്തി പരാജയപ്പെട്ട സേവന നികുതി വകുപ്പിന് ഫ്‌ലോറിഡ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന

Business & Economy FK News Top Stories

പാലിനും മെഴ്‌സിഡന്‍സ് കാറിനും ഒരേ നികുതി സാധ്യമല്ല; കോണ്‍ഗ്രസിനെ വിമര്‍ശിച്ച് മോദി

  ന്യൂഡെല്‍ഹി: പാലിനും മെഴ്‌സിഡന്‍സ് ബെന്‍സ് കാറിനും ഒരേ ജിഎസ്ടി നിരക്ക് ഏര്‍പ്പെടുത്താന്‍ സാധ്യമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി സര്‍ക്കാര്‍ നടപ്പിലാക്കിയ ജിഎസ്ടി സമ്പ്രദായം പരാജയമാണെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജിഎസ്ടി പ്രാബല്യത്തില്‍ വന്ന് ഒരു

Auto

റൈഡിംഗ് ഗിയര്‍, അപ്പാരല്‍ : റോയല്‍ എന്‍ഫീല്‍ഡ് ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചു

ന്യൂഡെല്‍ഹി : ഔദ്യോഗിക റൈഡിംഗ് ഉപകരണങ്ങള്‍ക്കും വസ്ത്രങ്ങള്‍ക്കും ആക്‌സസറികള്‍ക്കും റോയല്‍ എന്‍ഫീല്‍ഡ് വിലക്കിഴിവ്  പ്രഖ്യാപിച്ചു. തെരഞ്ഞെടുത്ത റൈഡിംഗ് ഗിയറുകള്‍ക്ക് 40 ശതമാനം ഫ്‌ളാറ്റ് ഡിസ്‌കൗണ്ട് ലഭിക്കും. പരിമിത കാല ഓഫറാണ് റോയല്‍ എന്‍ഫീല്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂണ്‍ 29 മുതല്‍ ഓഗസ്റ്റ് 15

Business & Economy FK News Slider

വിദേശ നിക്ഷേപം അഞ്ച് വര്‍ഷത്തെ താഴ്ചയില്‍ 

ന്യൂഡെല്‍ഹി: ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം( എഫ്ഡിഐ) കുറഞ്ഞതായി കണക്കുകള്‍. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 3 ശതമാനം കുറഞ്ഞു. ഇത് അഞ്ച് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കാണെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമോഷന്‍ (ഡിഐപിപി) വ്യക്തമാക്കുന്നു. 44.85 ബില്യണ്‍ യുഎസ്

Arabia Women

വനിതാ ഡ്രൈവിംഗ്: സൗദിയില്‍ ചരിത്രം കുറിച്ച് മലയാളി യുവതി

ജിദ്ദ: സൗദിയില്‍ ഡ്രൈവിംഗ് വിപ്ലവത്തിന്റെ ഭാഗമായിരിക്കുകയാണ് ഒരു മലയാളി യുവതി. സൗദി അറേബ്യയില്‍ വനിതകള്‍ക്കായുള്ള ഡ്രൈവിംഗ് ലൈസന്‍സ് ആദ്യമായി ലഭിക്കുന്ന ഇന്ത്യക്കാരി എന്ന വിശേഷണം ഒരു മലയാളി യുവതിക്ക് സ്വന്തമായിരിക്കുകയാണ്. പത്തനംതിട്ട സ്വദേശി സാറാമ്മ തോമസാണ് പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്. കിഴക്കന്‍

Business & Economy Current Affairs FK News Slider Top Stories

ജിഎസ്ടി പ്രത്യക്ഷ നികുതിയെയും സ്വാധീനിച്ചു

ന്യൂഡെല്‍ഹി: ചരക്ക് സേവന നികുതി(ജിഎസ്ടി) പ്രത്യക്ഷ നികുതിയെയും സ്വാധീനിച്ചുവെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ജിഎസ്ടി സമ്പ്രദായം നടപ്പിലാക്കിയതിന്റെ ഒന്നാം വാര്‍ഷികത്തിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2019 സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ മുന്‍കൂര്‍ നികുതി വര്‍ധിച്ചത് അദ്ദേഹം തെളിവായി

Business & Economy FK News Tech

600 ഇന്ത്യന്‍ ടെക്കികള്‍ക്ക് അവസരമൊരുക്കി പേപാല്‍

ബെംഗലൂരു: ഡിജിറ്റല്‍ പേയ്‌മെന്റ് രംഗത്തെ പ്രമുഖ കമ്പനിയായ പേപാല്‍ ഇന്ത്യയില്‍ നിന്നും 600 സാങ്കേതികവിദഗ്ധര്‍ക്ക് ജോലി നല്‍കുന്നു. ഡിജിറ്റല്‍ പേയ്‌മെന്റ് രംഗത്ത് വലിയ വളര്‍ച്ച കൈവരിക്കുന്ന വിപണിയായാണ് ഇന്ത്യയെ കാണുന്നത്. ഇതിനാല്‍ 600 ടെക്കികള്‍ പേപാലിന്റെ ഭാഗമാകുന്നത് കമ്പനിയുടെ വളര്‍ച്ചയെയും മികച്ചതാക്കും.

Business & Economy FK News Slider

രാജ്യത്തെ സുഗന്ധവ്യഞ്ജന കയറ്റുമതിയില്‍ റെക്കോര്‍ഡ് വര്‍ധന

കൊച്ചി: ഇന്ത്യയുടെ സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതി ഇത്തവണ റെക്കോഡില്‍. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ എട്ട് ശതമാനമാണ് കയറ്റുമതി വര്‍ദ്ധനവ്. 17929.55 കോടി രൂപയുടെ സുഗന്ധവ്യഞ്ജനങ്ങളാണ് ഇക്കാലയളവില്‍ കയറ്റുമതി ചെയ്യപ്പെട്ടത്. ഏകദേശം1028060 ടണ്‍. 2016-17 കാലയളിവില്‍ ഇത് 947790 ടണ്‍ ആയിരുന്നു. ഈ വര്‍ഷം

Business & Economy FK News Slider Top Stories

ജൂണില്‍ ജിഎസ്ടി കളക്ഷന്‍ 95,610 കോടി

ന്യൂഡെല്‍ഹി: ജൂണ്‍ മാസത്തില്‍ ജിഎസ്ടി കളക്ഷന്‍ 95,610 കോടി രൂപയെന്ന് ധനകാര്യ സെക്രട്ടറി ഹസ്മുഖ് ആദിയ. രാജ്യത്ത് ചരക്ക് സേവന നികുതി(ജിഎസ്ടി) നടപ്പാക്കി ഒരു വര്‍ഷം തികയുന്നതിനോട് അനുബന്ധിച്ചാണ് ഹസ്മുഖ് കണക്കുകള്‍ പുറത്തുവിട്ടത്. മെയ് മാസത്തേക്കാല്‍ നേരിയ വര്‍ധനവാണ് ജൂണ്‍ മാസത്തിലുണ്ടായിരിക്കുന്നത്.

FK News Slider World

ഉത്തരകൊറിയയും ദക്ഷിണകൊറിയയും തമ്മിലുള്ള കടല്‍ബന്ധം പുന:സ്ഥാപിച്ചു

സിയോള്‍: ഉത്തരകൊറിയയും ദക്ഷിണകൊറിയയും തമ്മിലുള്ള കടല്‍ബന്ധം പുന: സ്ഥാപിച്ചതായി റിപ്പോര്‍ട്ട്. രണ്ട് രാജ്യങ്ങളിലുള്ള കപ്പലുകള്‍ റേഡിയോ വഴി സന്ദേശങ്ങള്‍ കൈമാറി. ഒരു ദശാബ്ദകാലത്തിനുശേഷം ഇതാദ്യമായാണ് ദക്ഷിണ കൊറിയയും ഉത്തരകൊറിയയും തമ്മില്‍ ബന്ധം പുന:സ്ഥാപിക്കുന്നതെന്ന് ദക്ഷിണകൊറിയ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ദക്ഷിണ കൊറിയന്‍

FK News Slider

പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കല്‍: 2019 മാര്‍ച്ച് വരെ നീട്ടി

ന്യൂഡെല്‍ഹി: ആധാര്‍ നമ്പര്‍ പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി കേന്ദ്രസര്‍ക്കാര്‍ നീട്ടി. അടുത്ത വര്‍ഷം മാര്‍ച്ച് 31 ആണ് സമയപരിധി. ഇത് അഞ്ചാം തവണയാണ് കേന്ദ്രം ആധാര്‍ നമ്പര്‍ പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള സമയം നീട്ടുന്നത്. ആദായ നികുതി വകുപ്പ് സെക്ഷന്‍ 119, ഇന്‍കം

FK News Slider Top Stories

വൈദ്യുതിക്ക് ജിഎസ്ടി ഇല്ല; വൈദ്യുതി മീറ്റര്‍ വാടകയ്ക്ക് ബാധകം

തിരുവനന്തപുരം: വൈദ്യുതി മീറ്റര്‍ വാടക ചരക്ക് സേവന നികുതി (ജിഎസ്ടി)യുടെ കീഴില്‍ ഉള്‍പ്പെടുത്തി തുടങ്ങി. വൈദ്യുതി നിരക്കിന് ജിഎസ്ടി ബാധകമല്ലെങ്കിലും വൈദ്യുതി മീറ്റര്‍ വാടകയ്ക്ക് ജിഎസ്ടി ബാധകമാണെന്ന് വൈദ്യുതി ബോര്‍ഡ് അറിയിച്ചു. സേവനങ്ങള്‍ക്കുള്ള നികുതി നിരക്കായ 18 ശതമാനമാണ് ഈടാക്കിയിരിക്കുന്നത്. കണക്ഷനുള്ള

Arabia FK News

വേനലവധി: വിമാന ടിക്കറ്റ് നിരക്ക് ഉയര്‍ന്നു

ദുബായ്: ഗള്‍ഫ് നാടുകളില്‍ വേനലവധി ആരംഭിച്ചതിനെ തുടര്‍ന്ന് നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ദ്ധിച്ചു. കേരളത്തിലേക്കുള്ള പല വിമാനങ്ങളിലെയും ടിക്കറ്റ് നിരക്ക് ഇപ്പോള്‍ സാധാരണയില്‍ നിന്നും ഇരട്ടിയാണ്. അവധിയോടനുബന്ധിച്ച് വിമാനത്താവളത്തിലെ തിരക്കും പതിവിലും അധികമാണ്. കഴിഞ്ഞ രണ്ടാഴ്ചയായി അനുഭവപ്പെടുന്ന തിരക്ക്