Archive

Back to homepage
Current Affairs FK News Slider

പൗരത്വ രജിസ്റ്റര്‍; പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്കെതിരെ നടപടി പാടില്ലെന്ന് സുപ്രീംകോടതി 

ന്യൂഡെല്‍ഹി: അസമിലെ ജനങ്ങളുടെ പൗരത്വം സ്ഥിരീകരിക്കുന്നതിനായി ഇപ്പോള്‍ പുറത്തുവിട്ട ദേശീയ പൗരത്വ രജിസ്റ്ററിന്റെ കരട് പട്ടികയുടെ അടിസ്ഥാനത്തില്‍ പട്ടികയില്‍ നിന്നും പുറത്തായവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കരുതെന്ന് സുപ്രീംകോടതി. രജിസ്റ്ററില്‍ പേര് ഉള്‍പ്പെടുത്തുന്നതിന് എന്തൊക്കെ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവെന്ന് ഓഗസ്റ്റ് 16 ന് മുമ്പ്

Business & Economy

സ്വിഗ്ഗി പെയ്ഡ് സബ്ക്രിബ്ഷന്‍ പദ്ധതി ആരംഭിച്ചു

മുംബൈ: സൊമാറ്റോയ്ക്ക് പിന്നാലെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സ്ഥാപനമായ സ്വിഗ്ഗിയും പെയ്ഡ് സബ്ക്രിബ്ഷന്‍ പദ്ധതി ആരംഭിച്ചു. ‘സ്വിഗ്ഗി സൂപ്പര്‍’ എന്ന അംഗത്വ പദ്ധതിയിലൂടെയാണ് ബെംഗളൂരു ആസ്ഥാനമായ കമ്പനി പെയ്ഡ് സബ്ക്രിബ്ഷന്‍ അധിഷ്ഠിത സേവന വിപണിയിലേക്ക് ചുവടുവെക്കുന്നത്. ഉപഭോക്താക്കള്‍ക്ക് 35,000 റെസ്റ്റൊറന്റുകളില്‍ നിന്നുള്ള

Auto

മനം കവരാന്‍ വെസ്പ നോട്ട് 125

ന്യൂഡെല്‍ഹി : പിയാജിയോ ഇന്ത്യയില്‍ വെസ്പ നോട്ട് 125 അവതരിപ്പിച്ചു. 68,845 രൂപയാണ് സ്‌കൂട്ടറിന്റെ പുണെ എക്‌സ് ഷോറൂം വില. ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭിക്കുന്ന വെസ്പ സ്‌കൂട്ടര്‍ ഇനി നോട്ട് 125 ആയിരിക്കും. ഏറ്റവും കുറഞ്ഞ വിലയുള്ള വെസ്പ

FK News

ഹാക്കര്‍മാര്‍ക്ക് ലഭിച്ച വിവരങ്ങള്‍ ഗൂഗിളിലേത്; ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തിയതിന് വിശദീകരണവുമായി ട്രായ് ചെയര്‍മാന്‍

  ബെംഗളൂരു: ആധാര്‍ നമ്പര്‍ ട്വിറ്ററിലൂടെ പരസ്യപ്പെടുത്തിയതിന് വിശദീകരണവുമായി ഇന്ത്യന്‍ ടെലികോം അതോറിറ്റി(ട്രായ്) ചെയര്‍മാന്‍ ആര്‍ എസ് ശര്‍മ രംഗത്ത്. തങ്ങളുടെ വ്യക്തി വിവരങ്ങളും, ബാങ്ക് അക്കൗണ്ടുകള്‍ അടക്കമുള്ളവയും ചോരും എന്ന ഭയത്തില്‍ ജനങ്ങള്‍ ആധാര്‍ നമ്പര്‍ പല കാര്യങ്ങള്‍ക്കും നല്‍കാന്‍

Tech

രണ്ടാം പാദത്തില്‍ 40 ശതമാനം വിപണി വിഹിതവുമായി വണ്‍പ്ലസ്

ന്യൂഡെല്‍ഹി: ഈ കലണ്ടര്‍ വര്‍ഷം രണ്ടാം പാദത്തില്‍ ഇന്ത്യയിലെ പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ 40 ശതമാനം വിപണി പങ്കാളിത്തവുമായി വണ്‍പ്ലസ് മുന്നിട്ടു നില്‍ക്കുന്നതായി റിപ്പോര്‍ട്ട്. ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ വണ്‍പ്ലസ് അടുത്തിടെ പുറത്തിറക്കിയ വണ്‍പ്ലസ് 6 സ്മാര്‍ട്ട്‌ഫോണ്‍ വലിയ വിജയം നേടിയിരുന്നു.

Business & Economy

 നിയമലംഘനം; ആമസോണിനും ഫ്ലിപ്കാർട്ടിനും നോട്ടീസ്

ന്യൂഡെല്‍ഹി: നേരിട്ടുള്ള വിദേശ നിക്ഷേപം സംബന്ധിച്ച ഇന്ത്യന്‍ നിയമവ്യവസ്ഥകള്‍ ലംഘിച്ചുവെന്നു ചൂണ്ടിക്കാട്ടി ഇ-കൊമേഴ്‌സ് കമ്പനികളായ ആമസോണിനും ഫളിപ്കാര്‍ട്ടിനും ഡെല്‍ഹി ഹൈക്കോടതി നോട്ടീസയച്ചു. എന്‍ജിഒ സ്ഥാപനമായ ടെലികോം വാച്ച്‌ഡോഗ് സമര്‍പ്പിച്ച പൊതു താല്‍പ്പര്യ ഹര്‍ജിയിന്‍മേലാണ് നടപടി. വില്‍പ്പനകാരുമായി സഹകരിച്ച് ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലയില്‍

Tech

എസ്‌റി ഇന്ത്യ നോയ്ഡയില്‍  ഇന്നൊവേഷന്‍ ഹബ്ബ് തുറന്നു

നോയ്ഡ: ഇന്ത്യയിലെ മുന്‍നിര ജിയോഗ്രാഫിക് ഇന്‍ഫൊര്‍മേഷന്‍ സിസ്റ്റം (ജിഐഎസ്) സോഫ്റ്റ്‌വെയര്‍ സേവനദാതാക്കളായ എസ്‌റി ഇന്ത്യ ഉത്തര്‍പ്രദേശിലെ നോയ്ഡയില്‍ ഇന്നൊവേഷന്‍ ഹബ്ബ് തുറന്നു. സ്മാര്‍ട്ട് സിറ്റീസ്, ദുരന്ത നിവാരണം, സ്റ്റേറ്റ് ജിഐഎസ്, ദേശീയ സുരക്ഷ, ലോക്കല്‍ ഇന്റലിജന്‍സ്, അനലിക്റ്റിസ് തുടങ്ങി മേഖലകളില്‍ ഇന്നൊവേറ്റീവ്

FK News

ബോയിംഗ് ഹോറിസണ്‍എക്‌സ് ഇന്ത്യ ഇന്നൊവേഷന്‍ ചലഞ്ച് : മൂന്നു സ്റ്റാര്‍ട്ടപ്പുകളെ തെരഞ്ഞെടുത്തു

ബെംഗളൂരു: രാജ്യത്തെ പ്രമുഖ സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യുബേറ്ററായ ടി-ഹബ്ബും യുഎസ് എയര്‍ക്രാഫ്റ്റ് നിര്‍മാണ കമ്പനിയായ ബോയിംഗും സംയുക്തമായി സംഘടിപ്പിക്കുന്ന ബോയിംഗ് ഹോറിസണ്‍എക്‌സ് ഇന്ത്യ ഇന്നൊവേഷന്‍ ചലഞ്ചിലേയ്ക്ക് മൂന്നു ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളെ തെരഞ്ഞെടുത്തു. മത്സരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മൂന്നു മാസം നീണ്ട ആക്‌സിലറേഷന്‍ പ്രോഗ്രാമിനു

Auto

റോഡ് റോവര്‍ ; ജെഎല്‍ആര്‍ ട്രേഡ്മാര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചു

കവന്ററി : റോഡ് റോവര്‍ എന്ന പേരിന്റെ ട്രേഡ്മാര്‍ക്കിനായി ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ അപേക്ഷ സമര്‍പ്പിച്ചു. നേരത്തേ ജെഎല്‍ആറിന്റെ പുതിയ മോഡലുകളെ കമ്പനി വൃത്തങ്ങളില്‍ കോഡ് നാമമായി ‘റോഡ് റോവര്‍’ എന്നാണ് വിളിച്ചിരുന്നത്. ഇതിനുപുറമേ, ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ പല മുന്‍

Auto

മറാസോ ; പുതിയ വാഹനത്തിന് മഹീന്ദ്ര പേരിട്ടു

മുംബൈ : ഇന്ത്യയിലെ മള്‍ട്ടി പര്‍പ്പസ് വാഹന സെഗ്‌മെന്റില്‍ തിരിച്ചുവരവിനൊരുങ്ങുന്ന മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പുതിയ വാഹനത്തിന്റെ പേര് പ്രഖ്യാപിച്ചു. ഇതുവരെ യു321 എന്ന കോഡ്‌നാമത്തില്‍ അറിയപ്പെട്ടിരുന്ന പുതിയ വാഹനത്തിന് മറാസോ എന്ന പേര് നല്‍കിയതായി മഹീന്ദ്ര അറിയിച്ചു. 7 സീറ്റര്‍

Business & Economy FK News

രജിസ്‌റ്റേഡ് കമ്പനികളില്‍ സജീവ പ്രവര്‍ത്തനം നടത്തുന്നത് 66% മാത്രം

ന്യൂഡെല്‍ഹി:ജൂണ്‍ വരെയുള്ള കണക്കെടുത്താല്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള 17.79 ലക്ഷം കമ്പനികളില്‍ ഏകദേശം 66 ശതമാനം കമ്പനികള്‍ മാത്രമെ സജീവമായ പ്രവര്‍ത്തനം നടത്തുന്നുള്ളുവെന്ന് കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. സാധാരണ ബിസിനസ് ഇടപാടുകള്‍ നടത്തുകയും കൃത്യസമയത്ത് സ്റ്റാറ്റിയുട്ടറി ഫയലിംഗ്‌സ് നടത്തുകയും

FK Special

കേരളം സ്റ്റീല്‍ വ്യവസായത്തിന് അനുയോജ്യമായ മണ്ണ് ; ശ്യാം സുന്ദര്‍ അഗര്‍വാള്‍

    ഗംഗ വിശ്വനാഥ്   രാജസ്ഥാനില്‍ നിന്നും കേരളത്തില്‍ എത്തി വിജയിച്ച സംരംഭകനാണ് താങ്കള്‍, സംരംഭകയാത്രയുടെ തുടക്കം എങ്ങനെയായിരുന്നു? 1950 മുതല്‍ ബിസിനസ് മേഖലയില്‍ സജീവമായിരുന്നു എന്റെ കുടുംബം. എന്നാല്‍ സ്റ്റീല്‍ വ്യവസായത്തില്‍ അല്ലായിരുന്നു എന്ന് മാത്രം. ധാന്യങ്ങള്‍ പൊടിക്കുന്ന

Business & Economy FK News Slider

98 ബില്യണ്‍ ഡോളറിന്റെ ഇടപാടുകള്‍ നടത്തി ഇന്ത്യന്‍ കമ്പനികള്‍

ന്യൂഡെല്‍ഹി: ഇന്ത്യന്‍ കമ്പനികള്‍ ഈ വര്‍ഷം ഇതുവരെ 97.6 ബില്യണ്‍ ഡോളറിന്റെ ഇടപാടുകളില്‍ പ്രവേശിച്ചിട്ടുണ്ടെന്ന് ജെപി മോര്‍ഗന്‍ റിപ്പോര്‍ട്ട്. ഇതുവരെയുള്ള റെക്കോഡ് ഇടപാട് മൂല്യമാണിത്. ടെക്‌നോളജി, മീഡിയ,ടെലികോം തുടങ്ങിയ മേഖലകളില്‍ രാജ്യം കൂടുതല്‍ വിദേശ നിക്ഷേപം നേടുമെന്നാണ് ജെപി മോര്‍ഗന്റെ നിഗമനം.

Business & Economy FK News

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ ഫയലിംഗ് 3 കോടിക്കടുത്തെത്തി

ന്യൂഡെല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ ഫയലിംഗ് 3 കോടിക്കടുത്തെത്തി. മുന്‍വര്‍ഷത്തേതില്‍ നിന്നും ഇരട്ടിയിലധികം പേരാണ് റിട്ടേണ്‍ സമര്‍പ്പിച്ചിട്ടുള്ളത്. നികുതിദായകര്‍, കണ്‍സള്‍ട്ടന്റുകള്‍ എന്നിവരില്‍ നിന്നുള്ള സമ്മര്‍ദം മൂലം വാര്‍ഷിക ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള തിയതി സര്‍ക്കാര്‍ നീട്ടിയിരുന്നു.

Tech

റിലയന്‍സ് ഡിജിറ്റല്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ആരംഭിച്ചു

കൊല്‍ക്കത്ത: മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് റീട്ടെയ്ല്‍ സ്മാര്‍ട്ട്‌ഫോണ്‍, ടെലിവിഷന്‍, റഫ്രിജറേറ്റര്‍, എയര്‍-കണ്ടീഷ്ണര്‍ തുടങ്ങി വിവിധ ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെ ഓണ്‍ലൈന്‍ വില്‍പ്പനയിലേക്ക് ചുവടുവെക്കുന്നു. ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണിയുടെ ഏറ്റവും വലിയ ഉല്‍പ്പന്ന വിഭാഗങ്ങളാണ് സ്മാര്‍ട്ട്‌ഫോണും ഇലക്ട്രോണിക്‌സും. റിലയന്‍സ് ഡിജിറ്റല്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിന്റെ

Business & Economy

250 കോടി രൂപയുടെ വിപുലീകരണ പദ്ധതിയുമായി മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സ്

ന്യൂഡെല്‍ഹി: ഒരു വര്‍ഷത്തിനുള്ളില്‍ 145 ബ്രാഞ്ചുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിനും 250 കോടിയിലധികം രൂപയുടെ മൂലധന നിക്ഷേപം നടത്തുന്നതിനും തയാറെടുത്ത് മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സ്. കമ്പനിയുടെ ഉടമസ്ഥതയിലുള്ള പ്രൊപ്രേറ്ററി ശൃംഖലകളുടെ ബിസിനസ് പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് മാക്‌സ് ഗ്രൂപ്പ് സ്ഥാപകന്‍ അനല്‍ജിത് സിംഗ്

Business & Economy FK News

ഏറ്റവും മൂല്യമേറിയ കമ്പനി: ടിസിഎസിനെ കടത്തിവെട്ടി റിലയന്‍സ്

മുംബൈ: വ്യാവസായിക മേഖലയിലും ടെലികോം മേഖലയിലും കരുത്തരായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഏറ്റവും മൂല്യമേറിയ കമ്പനികളുടെ പട്ടികയില്‍ സോഫ്റ്റ്‌വെയര്‍ സേവന ദാതാക്കളായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് ലിമിറ്റഡി(ടിസിഎസ്)നെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി. ഇത് രണ്ടാം തവണയാണ് റിലയന്‍സ് ഇത്തരത്തിലൊരു നേട്ടം സ്വന്തമാക്കുന്നത്.

Business & Economy

ഇന്ത്യ പോസ്റ്റ് പേമെന്റ്‌സ് ബാങ്ക് ഈ മാസം പ്രവര്‍ത്തനമാരംഭിക്കും

  ന്യൂഡെല്‍ഹി: തപാല്‍ വകുപ്പിന് കീഴിലുള്ള ഇന്ത്യ പോസ്റ്റ് പേമെന്റ്‌സ് ബാങ്കിന് ഈ മാസം പ്രവര്‍ത്തനമാരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ആശയവിനിമയ മന്ത്രാലയം. രാജ്യവ്യാപകമായി 650 പേമെന്റ്‌സ് ബാങ്ക് ശാഖകളാണ് തുറക്കുക. 17 കോടി എക്കൗണ്ടുകള്‍ ഇന്ത്യ പോസ്റ്റ് പേമെന്റ്‌സ് ബാങ്കിനുണ്ടാകും. ബാങ്ക്

Current Affairs

യമുന നദിയില്‍ ജലനിരപ്പ് അഞ്ച് വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി

ന്യൂഡല്‍ഹി: യമുന നദിയില്‍ ജലനിരപ്പ് അഞ്ച് വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ഡല്‍ഹിയിലെ താഴ്ന്ന പ്രദേശങ്ങളില്‍നിന്നും ഏകദേശം 3,000-ത്തോളം പേരെ താത്ക്കാലിക കേന്ദ്രങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിച്ചു. ഓള്‍ഡ് യമുന ബ്രിഡ്ജിലൂടെയുള്ള ഗതാഗതം താത്കാലികമായി നിരോധിക്കുകയും ചെയ്തു.ഞായറാഴ്ചയാണു നദിയിലെ ജലനിരപ്പ് ഉയര്‍ന്നതെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍

FK Special

സൂര്യസ്‌നാനവും, യോഗയും ചെയ്യാന്‍ സൗകര്യമുള്ള ജയില്‍ ന്യൂസിലാന്‍ഡില്‍ തുറന്നു

വെല്ലിംഗ്ടണ്‍: അക്രമ സ്വഭാവമുള്ള, അസ്വസ്ഥരായ തടവുകാരെ സാധാരണ നിലയിലേക്ക് എത്തിക്കാന്‍ തീരുമാനിച്ചിരിക്കുകയാണു ന്യൂസിലാന്‍ഡ്. ഇതിന്റെ ഭാഗമായി രാജ്യത്ത് ആദ്യ ‘മാനുഷിക’ ജയില്‍ തുറന്നു. തടവില്‍ കഴിയുന്ന എല്ലാവര്‍ക്കും സൂര്യസ്‌നാനം ചെയ്യാനും, യോഗ അഭ്യസിക്കാനും, പുല്‍മൈതാനിയില്‍ നടക്കാനുമൊക്കെ സൗകര്യമുള്ളതാണ് ഈ ജയില്‍. 300